Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Suraj Venjaramoodu"

സണ്ണി ലിയോണിനൊപ്പം സുരാജും അജുവും സലിം കുമാറും

മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ബാക്ക്‌വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

‘ആരെയും മനഃപൂര്‍വം ദ്രോഹിക്കാൻ ചെയ്തതല്ല ചാന്തുപൊട്ട്’

ചാന്തുപൊട്ടിന്റെ പേരില്‍ ഇപ്പോഴും മാനസികമായി വേദനിക്കുന്നുണ്ടെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. പലരും ആ ചിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും അദ്ദേഹം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു. ‘ചാന്തുപൊട്ട് എന്ന ചിത്രം പുറത്തിറങ്ങിയ...

ദശമൂലം ദാമുവിന്റെ ഉത്ഭവം; ബെന്നി പി.നായരമ്പലം പറയുന്നു

കടുത്ത നിര്‍വികാരതയാണ് ആ മുഖത്ത്. ആര്‍ക്കെങ്കിലും പണി കൊടുത്തതിന്റെയാണോ അതോ സ്വയം പണി കിട്ടി തഴമ്പു വന്നതിന്റെയാണോ എന്ന് ‘ചട്ടമ്പിനാട്’ എന്ന സിനിമ കണ്ടവര്‍ക്കറിയാം. എന്തായാലും ദാമു ഹിറ്റ് ആണ്. പഞ്ചാബി ഹൗസിലെ രമണനും വിവിധ ചിത്രങ്ങളിലെ ജഗതിക്കും സലിം...

ഓണം കൊഴുക്കും; 'ഒന്നാം ആണിക്ക് തട്ടുകൊടു'ത്ത് സുരാജ്

ഈ ഓണക്കാലത്ത് 'ഒന്നാം ആണിക്ക് തട്ടുകൊടു'ത്ത് എത്തുകയാണ് സുരാജ് വെഞ്ഞാറമൂടും ഷൈൻ ടോം ചാക്കോയും.കുട്ടനാടിന്റെ മനോഹാരിതയും. വള്ളംകളിയുമായാണ് 'ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ' എന്ന ചിത്രത്തിലെ ഈ ഗാനം എത്തുന്നത്. വള്ളം നിർമാണവും കുട്ടനാട്ടിലെ ചെറിയ...

അതിജീവനത്തിന്റെ നീരാളി; റിവ്യു

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ പതിമൂന്നു പേർ ജീവിതത്തിലേക്കു തിരിച്ചെത്തിയ കാഴ്ച ഈ അടുത്തിടെ നമ്മൾ കണ്ടതാണ്. അസാധ്യമെന്നു കരുതിയത് സാധ്യമാക്കിയത് കൂട്ടപ്രയത്നത്തിന്റെ മാത്രം ബലത്തിലല്ല, ആ കുട്ടികളുടെ മനക്കരുത്തിന്റെ കൂടെ പിൻബലത്തിലായിരുന്നു. മോഹൻലാൽ...

നീരാളിയുടെ അതിജീവനം; ഒരു തോപ്രാംകുടിക്കാരന്റെയും

തോപ്രാംകുടിയെന്നാല്‍ ഞങ്ങള്‍ പഴയൊരു ജേർണലിസം ക്ലാസിലെ സഹപാഠികള്‍ക്ക് സാജു തോമസാണ്. പിന്നെയാണ് ലൗഡ്‌സ്പീക്കറൊക്കെ വന്ന് തോപ്രാംകുടിയെ പ്രശസ്തമാക്കിയത്. എങ്കിലും തോപ്രാംകുടി എന്നു പറഞ്ഞാല്‍ സാജുവിനെ ഓര്‍മവരും. എന്തായാലും സഹപാഠികളില്‍ ഒരാള്‍കൂടി...

ദിലീപ് പ്രോജക്ട്; കേട്ട വാർത്തകൾ തെറ്റെന്ന് ബി. ഉണ്ണികൃഷ്ണൻ

വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമേതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് വാസ്തവവിരുദ്ധമായ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. ദിലീപിനെ നായകനാക്കി ബി....

കുട്ടൻപിള്ളയുടെ സ്വന്തം കുമാർ

കുട്ടൻ പിള്ളയുടെ ശിവരാത്രി കണ്ടവരാരും മദ്യപാനിയായ സുരാജിന്റെ അളിയനെ മറക്കില്ല. കുമാർ എന്ന പുതുമുഖ നടന്റെ സിനിമയിലഭിനയിക്കുകയെന്ന വർഷങ്ങൾ നീണ്ട ആഗ്രഹമാണു കുട്ടൻ പിള്ളയിലൂടെ സാധ്യമായത്. ''സുരാജേട്ടനുമൊന്നിച്ചുള്ള സീനുകൾ കുറവായിരുന്നു, ​എങ്കിലും...

സുരാജിനോട് അസൂയ തോന്നി: ഇന്നസെന്റ്

സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കണ്ട് അസൂയ തോന്നിയെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ഞാൻ മേരിക്കുട്ടി എന്ന ചിത്രം തിയറ്ററിൽ പോയി കണ്ടതിന് ശേഷം നടൻ ജയസൂര്യക്കൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴായിരുന്നു ഇന്നസെന്റിന്റെ തുറന്നു പറച്ചിൽ. രഞ്ജിത്ത്...

അവതാരകയെയും മോഹൻലാലിനെയും ഞെട്ടിച്ച സുരാജ്

മോഹൻലാലിന്റെ മനസ്സിലുള്ള താരത്തിന്റെ പേര് കണ്ട് പിടിച്ച് സുരാജ് വെഞ്ഞാറമൂട്. മെന്റലിസ്റ്റ് ആയ നിപിൻ നിരാവത്തിന്റെ സഹായത്തോടെയായിരുന്നു സുരാജിന്റെ പെർഫോമൻസ്. മോഹൻലാലിന്റെ മാത്രമല്ല വേദിയിലുള്ള മറ്റുതാരങ്ങളുടെയും അവതാരകയുടെയും മനസ്സിലുള്ള കാര്യങ്ങൾ...

സുരാജ് ലോക നിലവാരമുള്ള നടന്‍; മാലാ പാർവതി

സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിലെത്തിയ കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തെ പ്രശംസിച്ച് നടി മാലാ പാർവതി. സുരാജ് വെഞ്ഞാറമൂട് ലോക നിലവാരമുള്ള നടനായി മാറുന്നത് കുറേ നാളായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും ഈ ചിത്രത്തിൽ അദ്ദേഹം അത് വീണ്ടും...

സുരാജ് ചിത്രത്തിലൂടെ ജീവിതം മാറിമറിഞ്ഞ ചെറുകുട്ടി

ആ നിമിഷത്തിൽ ചെറുകുട്ടിയുടെ മനസ്സിലെന്തായിരിക്കണം? തുരുത്തുകളും ദുർഗ്ഗങ്ങളും താണ്ടിയെത്തിയ കാറ്റിൻറെ കിതപ്പോടെ മനസ്സ് പിന്നിട്ട വഴികള്‍ തിരിഞ്ഞുനോക്കിക്കാണും. നിരാശയുടെ, കാത്തിരിപ്പിന്റെ, മോഹഭംഗങ്ങളുടെ ഒക്കെ നാളുകള്‍... അഭിനയമോഹവുമായ് കഴിഞ്ഞ...

പ്ലാവിനെ പ്രേമിച്ച കുട്ടൻപിള്ള; റിവ്യു

ഹാസ്യത്തിലൂടെ തുടങ്ങി, അതിലൂടെ സഞ്ചരിച്ച്, സസ്പെൻസിലൂടെ ഗൗരവതരമായി അവസാനിക്കുന്ന തരക്കേടില്ലാത്ത സിനിമയാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ഒരു പൊലീസുകാരന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന രണ്ടു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യം വരുന്ന ചിത്രം ചില കാലിക...

ഞാൻ മുഖത്ത് അടിച്ചു, അയാളുടെ മറുപടി കേട്ട് ഞെട്ടി: നടി ദിവ്യ ഗോപിനാഥ്

ഒരു ബസ്സും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ഒരു ആക്ഷേപ ഹാസ്യവുമായാണ് ആഭാസം സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ബസ്സിലെ യാത്രക്കാരായി റിമ, സുരാജ്, ദിവ്യ ഗോപിനാഥ് അലൻസിയർ, ശീതൾ ശ്യാം, ഇന്ദ്രൻസ്, സുജിത് ശങ്കർ, അഭിജ, സുധി കോപ്പ...

‘അടങ്ങിയിരിക്കേണ്ട പെണ്ണുങ്ങൾ അഴിഞ്ഞാടുന്നതോ പീഡനത്തിന് കാരണം ?’

നമ്മുടെ നാട്ടിൽ പീഡനങ്ങൾ കൂടി വരുന്നത് എന്തു കൊണ്ടാണ് ? അടങ്ങിയിരിക്കേണ്ട പെണ്ണുങ്ങൾ അഴിഞ്ഞാടുന്നതു കൊണ്ടാണോ പീഡനങ്ങൾ കൂടുന്നത് ? ഇങ്ങനെ ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ആഭാസം എന്ന ചിത്രത്തിലെ പുതിയ ഗാനം. ഉൗരാളി എന്ന പ്രശസ്ത ബാൻഡ് ഇൗണം...

മികച്ച പ്രതികരണവുമായി ആഭാസം

നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആഭാസം തിയറ്ററുകളിെലത്തി. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കൽ‍, ശീതൾ ശ്യാം എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് സിനിമയ്ക്ക്...

സാമൂഹിക വിമർശനമുയർത്തി ആഭാസത്തിലെ ഉൗരാളിപ്പാട്ട്

സുരാജ് വെഞ്ഞാറമ്മൂടും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ആഭാസം എന്ന സിനിമയിലെ സാമൂഹിക വിമർശനമുൾക്കൊള്ളുന്ന ഗാനം പുറത്തിറങ്ങി. ഉൗരാളി എന്ന പ്രശസ്ത ബാൻഡ് ഇൗണം കൊടുത്തിരിക്കുന്ന ഗാനം കേരളത്തിൽ നടന്ന സമകാലികസാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച...

‘പുലിമുരുകനില്‍ കാണിച്ചാല്‍ കുഴപ്പമില്ല, സുരാജിന്റെ തുട കാണിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ്’

ആഭാസം സിനിമയുടെ റിലീസ് വൈകിപ്പിച്ചത് സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് നടി റിമ കല്ലിങ്കൽ. സിനിമയിലെ നായകകഥാപാത്രമാ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു....

പ്രണവ് മോഹൻലാലിനും ഡ്യൂപ്പ്; വിഡിയോ

മിമിക്രി വേദികളിൽ സിനിമാതാരങ്ങളുടെ ഡ്യൂപ്പുകളായി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആളുകളുണ്ട്. ഇപ്പോഴിതാ ആരാധകരുടെ കയ്യടി നേടി പ്രണവ് മോഹൻലാലിന്റെ ഡ്യൂപ്പ്. വനിതാ അവാർഡ് വേദിയിൽ സുരാജ് അവതരിപ്പിച്ച സ്കിറ്റിനിടയിൽ ആണ് പ്രണവിന്റെ ഡ്യൂപ്പ് എത്തിയത്.

പച്ചയായ മനുഷ്യന്റെ ജീവിതം; റിവ്യു

ജീവിതത്തോട് അടുത്തുനിൽക്കുന്ന കഥാപാത്രങ്ങളോട് പ്രത്യേക ഒരടുപ്പം പ്രേക്ഷകർക്കുണ്ടാകാറുണ്ട്. അങ്ങനെ അടുത്തറിയുംതോറും ഇഷ്ടം തോന്നുന്ന ഒരാളാണ് പരോൾ സിനിമയിലെ നായകനായ സഖാവ് പുല്ലാങ്കുന്നേൽ അലക്സ്. എട്ടുവർഷമായി ജയിലിലെ 101 ാം നമ്പർ തടവുകാരൻ. ഉൾക്കാമ്പുളള...