Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Unni Mukundan"

നായകന് പരിമിതികളുണ്ട്, വില്ലന് സ്വാതന്ത്ര്യമുണ്ട്: ഉണ്ണി മുകുന്ദൻ

ഹനീഫ് അദേനിയുടെ പുതിയ ചിത്രം മിഖായേലിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ പരുക്കൻ ലുക്കിലെത്തിയ നിവിൻ പോളിയുടെ നായക കഥാപാത്രത്തോടൊപ്പം പ്രേക്ഷകരുടെ ഹൃദയം കവർന്നത് സ്റ്റൈലിഷ് ലുക്കിലെത്തിയ ഉണ്ണി മുകുന്ദനായിരുന്നു. സസ്പെൻഡേഴ്സ് ധരിച്ച്, ചുരുട്ടു വലിച്ച്...

ഉണ്ണി മുകുന്ദൻ കസ്റ്റമർ കെയറിൽ; ഭാവനയും ശ്രിന്ദയും ഇങ്ങനെ !

പത്തു വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്ത് സമൂഹമാധ്യമത്തിൽ താരമാകുന്ന പുതിയ ചാലഞ്ച് തരംഗമാകുകയാണ്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇതിന്റെ പുറകെയാണ്. നിലവിലുള്ള ചിത്രവും പത്തുവർഷം മുമ്പുള്ള ചിത്രവും പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ചിന്റെ...

ഒരുപാട് വേദനിപ്പിച്ചത് കൊണ്ടാണ് ഈ തുറന്നെഴുത്ത്: ഉണ്ണി മുകുന്ദൻ

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ നടക്കുന്ന ആരാധക യുദ്ധത്തിനെതിരെ ഉണ്ണി മുകുന്ദന്‍. നടന്റെ പേരിൽ പ്രചരിച്ച ഓഡിയോ ഇരുസൂപ്പർതാരങ്ങളുടെയും ആരാധകരുടെ ഇടയിൽ തർക്കത്തിന് വഴിവെച്ചിരുന്നു. താന്‍ കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നും അത് മമ്മൂക്കയ്ക്കും...

ഉണ്ണി മുകുന്ദന്റെ അനിയൻ അഭിനയിച്ച ആല്‍ബം ശ്രദ്ധേയം

നടൻ ഉണ്ണി മുകുന്ദന്റെ അനിയൻ സിദ്ധാർഥ് രാജൻ അഭിനയിച്ച നിയെൻ സഖി എന്ന ആൽബം ശ്രദ്ധേയമാകുന്നു. കന്നഡ താരം സാനിയ അയ്യരാണ് ആൽബത്തിൽ സിദ്ധാർഥിന്റെ നായികയായി എത്തുന്നത്. നജീം അർഷാദാണ് ആലാപനം. ഗാനത്തിനു സംഗീതം നല്‍കിയിരിക്കുന്നത് ജോയ്സ് സാമുവൽ ആണ്.മനോഹരമായ...

നിവിന്റെ മാസ് അവതാരം; വില്ലനായി ഉണ്ണി മുകുന്ദൻ; മിഖായേൽ ടീസർ

ചരിത്ര വിജയമായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന മിഖായേലിന്റെ ടീസർ പുറത്തിറങ്ങി. നിവിന്‍ പോളിയുടെ മാസ് ആക്‌ഷൻ അവതാരമാണ് ട്രെയിലറിന്റെ ആകർഷണം. ഉണ്ണി മുകുന്ദൻ വില്ലൻ വേഷത്തിലെത്തുന്നു. സിനിമയുടെ രണ്ടാമത്തെ ടീസർ ആണിത്. ഗ്രേറ്റ്...

അടുത്ത ചിത്രം മാമാങ്കമെന്ന് ഉണ്ണി: താൻ അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിളള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചരിത്രസിനിമ മാമാങ്കത്തിൽ നിന്ന് നടൻ ധ്രുവനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. ധ്രുവനെ ചിത്രത്തിൽ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തിൽ പകരക്കാരനായി ഉണ്ണി...

തീയാകും മിഖായേലിൽ ഉണ്ണി മുകുന്ദൻ; മാസ്‌ ലുക്കിൽ ‘മാർക്കോ’

നിവിൻ പോളിയും ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന മിഖായേലിന്റെ പുതിയ പോസ്റ്റർ എത്തി. ഉണ്ണി മുകുന്ദന്റെ വില്ലൻ ലുക്കാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഉണ്ണി മുകുന്ദൻ തന്നെയാണ് പോസ്റ്റർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മാർകോ ജൂനിയർ എന്ന ഇവനെ ഞാൻ...

ദുൽഖറിന്റെ മുന്നിൽവെച്ച് ഞാൻ ചമ്മി, കാരണം ആ ചേച്ചി: ടൊവീനോ

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ആസിഫ് അലിയോട് മാമുക്കോയ കുഞ്ചാക്കോ ബോബനല്ലേ എന്നുചോദിക്കുന്നത് സിനിമയിൽ ജനം കയ്യടിച്ച് ആസ്വദിച്ചു. എന്നാൽ ഇത് സത്യമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവീനോ തോമസ്. മഴവിൽ മനോരമ വെബ് എക്സ്ക്ലൂസീവ് പരിപാടിയായ ‘നെവർ...

വിക്രമാദിത്യൻ ചെയ്യാൻ കഴിയില്ലെന്ന് ദുൽഖർ പറഞ്ഞു, കാരണം ആ രംഗം: ലാൽ ജോസ്

വിക്രമാദിത്യൻ ചെയ്യാൻ കഴിയില്ലെന്ന് ദുൽഖർ പറഞ്ഞിരുന്നതായി ലാൽ ജോസ്. സിനിമയുടെ തിരക്കഥയിലെ രംഗം കാരണമാണ് ദുൽഖർ അതുപറഞ്ഞതെന്നും പിന്നീട് അതേരംഗം തന്നെ വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചെന്നും ലാൽ ജോസ് പറഞ്ഞു. ലാൽ ജോസിന്റെ...

‘നിങ്ങൾ വീഴാൻ ഞാൻ സമ്മതിക്കില്ല’: വിദ്യാർഥികളെ രക്ഷിച്ച് ഉണ്ണി മുകുന്ദന്റെ മരണമാസ് പ്രകടനം

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായനാണ് ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഉണ്ണി കഴിഞ്ഞ കഴിഞ്ഞ ദിവസം ഒരു കോളജിൽ നടത്തിയ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണമാണ് ലഭിക്കുന്നത്. പാലക്കാട് എൻഎസ്എസ് കോളജിൽ ഒരു...

‍‌‌‌ശരാശരി ചിത്രത്തെ ഇങ്ങനെ തള്ളാതെ; വിമർശകന് ഉണ്ണി മുകുന്ദന്റെ മറുപടി

മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തെ വിമർശിക്കാനെത്തിയ യുവാവിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ. കുട്ടനാടൻ ബ്ലോഗിനെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിന് താഴെയാണ് വിമർശകൻ തന്റെ പ്രതിഷേധമറിയിച്ചത്. ഉണ്ണിച്ചേട്ടാ, നിങ്ങൾ ഒരു നടൻ അല്ലേയെന്നും...

ചിത്രം എത്തി; 'ബ്രോ സോങ്' ഏറ്റെടുത്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ തരംഗമായി മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ 'ബ്രോ സോങ്'. 'ചാരത്തു നീ വന്നതെന്തേ' എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയാണു ഗാനത്തിന്റെ പ്രത്യേകത. ഗാനം ആലപിക്കുന്നതിന്റെ വിഡിയോ...

സഹായഹസ്തം നീട്ടി ദിലീപും അമല പോളും ഉണ്ണി മുകുന്ദനും

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായഹസ്തവുമായി വീണ്ടും താരങ്ങൾ. ചലച്ചിത്രതാരങ്ങളായ ദിലീപ്, അമല പോൾ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ദുരിതം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള...

'ചാരത്തു നീ വന്നതെന്തേ', ഉണ്ണിമുകുന്ദന്റെ 'ബ്രോ' പാട്ട്

മമ്മൂട്ടി നായകനാകുന്ന 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ ഉണ്ണി മുകുന്ദൻ പാടിയ ഗാനം എത്തി. ഗാനത്തിന്റെ മേക്കിങ് വിഡിയോ ആണ് എത്തിയത്. ഉണ്ണി മുകുന്ദൻ ഗാനം ആലപിക്കുന്നതും സിനിമയിലെ ദൃശ്യങ്ങളുമാണ് മേക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരികളും സംഗീതവും...

‘ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് ചാടിയാലോ എന്ന് ചിന്തിച്ചു’: ഉണ്ണിയുടെ വെളിപ്പെടുത്തല്‍

സിനിമാപാരമ്പര്യമില്ലാതെ മലയാളസിനിമയിലെത്തി നായകനിരയിൽ ഇടംനേടിയ ആളാണ് ഉണ്ണി മുകുന്ദൻ. സിനിമാമോഹം തലയ്ക്കുപിടിച്ച താരം പഠനവും ജോലിയുമെല്ലാമുപേക്ഷിച്ചാണ് കൊച്ചിയിലെത്തിയത്. ജോലിയും കൂലിയുമൊന്നുമില്ലാതിരുന്ന ആ സമയത്ത് തനിക്ക് ആശ്രയം...

ചാണക്യതന്ത്രം ഡിവിഡിയിൽ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്ലൈമാക്സ്

റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ ക്ലൈമാക്സ് ചാണക്ക്യതന്ത്രം സിനിമയുടെ ഡിവിഡിയിൽ. സിനിമയുടെ ചരിത്രത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവമായ സംഭവം. ചന്ദ്രഗിരി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ലീഡ് ആണ് ചാണക്യതന്ത്രം സിനിമയുടെ ക്ലൈമാക്സ് ഭാഗത്ത് കയറിക്കൂടിയത്....

ഉണ്ണി മുകുന്ദനെതിരായ കേസിൽ തുടർനടപടി കോടതി മരവിപ്പിച്ചു

കൊച്ചി ∙ നടൻ ഉണ്ണി മുകുന്ദനെതിരെ പീഡനക്കുറ്റം ആരോപിച്ചു യുവതി നൽകിയ കേസിന്റെ തുടർനടപടി കോടതി മരവിപ്പിച്ചു. കോട്ടയം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതു തടയണമെന്നാവശ്യപ്പെട്ടു നടൻ നൽകിയ ഹർജി പരിഗണച്ചാണ് ഉത്തരവ്....

അന്നത്തെ പെരുമാറ്റം എന്റെ ബുദ്ധിമോശം: ഉണ്ണി മുകുന്ദന്റെ വികാരനിര്‍ഭര കുറിപ്പ്

അങ്ങനെ ഷഷ്ഠി പൂർത്തി ദിനത്തിൽ മേജർ രവിയെ ചേർത്തു പിടിച്ച് കൊണ്ട് മലയാളത്തിലെ ആക്ഷൻ റൊമാന്റിക് ഹീറോ ഉണ്ണി മുകുന്ദൻ ആ സർപ്രൈസ് നൽകി നീണ്ട ഇടവേളയിലെ പിണക്കത്തിലും മൗനത്തിലും അലിഞ്ഞ മഞ്ഞുരുക്കം. മേജർ രവി ഉണ്ണിയെ ചേർത്തു നിർത്തി പറഞ്ഞു, ‘ നീ എനിക്ക് മകനെ...

പ്രതികാരത്തിന്റെ ചാണക്യതന്ത്രം; റിവ്യു

There is no terror in the bang, only in the anticipation of it...- Alfred Hitchcock ചെറിയ ഇടവേളയിൽ ഒരു നഗരത്തിൽ നടക്കുന്ന നാലു കൊലപാതകങ്ങൾ... ആരായിരിക്കും അതിനു പിന്നിൽ? കൊല്ലപ്പെട്ട ആളുകൾ തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ? എന്തായിരിക്കും...

ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രം നാളെ റിലീസ്

അച്ചായൻസിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം ചാണക്യതന്ത്രം നാളെ റിലീസിനെത്തും. സിനിമയുടെ ട്രെയിലറും ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സിനിമയിൽ വിവിധഗെറ്റപ്പുകളിലാണ് ഉണ്ണി എത്തുക. മല്ലുസിങായും സന്ന്യാസിയായും പെണ്ണായും ഉള്ള...