Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vishnu Unnikrishnan"

കട്ടപ്പനയില്‍ നായകൻ ആകേണ്ടിയിരുന്നത് മറ്റൊരു നടൻ: വെളിപ്പെടുത്തലുമായി വിഷ്ണു

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ നായകൻ ആകേണ്ടിയിരുന്നത് മറ്റൊരു നടൻ ആയിരുന്നെന്ന് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. മറ്റൊരു നടനെ വച്ചാണ് തിരക്കഥ എഴുതിയതെന്നും എന്നാൽ പിന്നീട് താൻ തന്നെ അതിൽ നായകനായാൽ മതിയെന്ന് മറ്റ്...

ധർമജൻ നിർമാണം; വിഷ്ണു നായകൻ; നിത്യഹരിത നായകൻ ട്രെയിലർ

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രം ‘നിത്യഹരിത നായകന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകന്‍. കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും...

നിർമാണം ധർമജൻ; വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ ടീസര്‍

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രം ‘നിത്യഹരിത നായകന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകന്‍. കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും...

ഈ കേസ് കണ്ടിരിക്കാം; വികടകുമാരൻ റിവ്യു

'പതിനായിരവും മള്ളൂരും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം' എന്നൊരു ശൈലിയുണ്ടായിരുന്നു പണ്ട്. കാലം മാറിയെങ്കിലും ഈ ശൈലിക്ക് പ്രായോഗികതലത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. പണവും സ്വാധീനവുമുള്ള വമ്പൻ സ്രാവുകൾ നിയമത്തിന്റെ വലകൾ പൊട്ടിച്ച് വിലസുമ്പോൾ...

വിഷ്ണു–ധർമജൻ ടീമിന്റെ വികടകുമാരൻ; ട്രെയിലർ

വിഷ്ണു ഉണ്ണികൃഷ്ണൻ–ധര്‍മജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരന്റെ ട്രെയിലർ പുറത്തിറങ്ങി. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ട്രെയിലർ ഏറെ പ്രതീക്ഷ നൽകുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ റോമൻസ് റിലീസ്...

നാദിർഷയ്ക്കൊപ്പം നടൻ ധർമജൻ തമിഴിലേക്ക്

മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ നാദിർഷ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്ന ചിത്രത്തിലൂടെയാണ് ധർമജൻ തമിഴിലെത്തുന്നത്. സൂപ്പർഹിറ്റ് ചിത്രമായ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ റീമേക്കാണ് ഈ സിനിമ. മലയാളത്തിൽ ധർമജൻ...