Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "AR Rahman"

അലയടിച്ച് റഹ്മാൻ സംഗീതം; പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ

മണിരത്നം ചിത്രം 'ചെക്ക ചിവന്ത വാന'ത്തിലെ പുതിയ ഗാനം എത്തി. 'കള്ളകളവാണി' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് എത്തിയത്. വ്യത്യസ്തമായ ഭാവത്തിലും താളത്തിലും ആണു ഗാനം എത്തുന്നത്. ശക്തിശ്രീ ഗോപാലനാണു ഗാനം ആലപിച്ചിരിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക്...

അരവിന്ദ് സ്വാമിയുടെ അതിമനോഹര പ്രണയം; പുതിയ ഗാനം

മണിരത്നം ചിത്രം 'ചെക്കാ ചിവന്ത വാന'ത്തിലെ മഴൈകുരുവി എന്ന ഗാനത്തിന്റെ പ്രൊമോ വിഡിയോ എത്തി. എ.ആർ റഹ്മാനാണു ഗാനം ആലപിച്ചിരിക്കുന്നത്. വൈരമുത്തുവിന്റേതാണു വരികൾ. റഹ്മാൻ തന്നെയാണു സംഗീതം. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു...

എ.ആർ. റഹ്മാനെതിരെ വിവാദ പ്രസ്താവന; ഒടുവില്‍ തലയൂരി

എ.ആർ. റഹ്മാനെതിരെ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാനി സംഗീതജ്ഞൻ സാഹിർ അലി ബഗ്ഗ. റഹ്മാന്റെയും തന്റെയും ഗാനങ്ങൾക്ക് യുട്യൂബിൽ ഒരേ റേറ്റിങ് ആണെന്നായിരുന്നു സാഹിർ അലി ബഗ്ഗ പറഞ്ഞത്. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു സാഹിർ അലിയുടെ...

അവർ പറഞ്ഞു; ഇത് റഹ്മാനു മാത്രമേ സാധിക്കൂ!

എ.ആർ. റഹ്മാന്റെ 'നീലമലൈചാറൽ' ഏറ്റെടുത്ത് ആരാധകർ. 'ചെക്കാ ചിവന്തവാനം' എന്ന ചിത്രത്തിലേതാണു ഗാനം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധിപേർ ഗാനം യുട്യൂബിൽ കണ്ടു. 'നിങ്ങൾ നിരവധി തവണ...

റഹ്മാൻ പറന്നിറങ്ങി; മണിരത്നത്തിനായി പാടി

മണിരത്നത്തിനായി 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിലെ ഗാനം ലൈവായി പാടി എ.ആർ. റഹ്മാൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു റഹ്മാന്റെ ആലാപനം. മണിരത്നത്തോടൊപ്പമുള്ള തന്റെ അനുഭവങ്ങളും റഹ്മാൻ പങ്കുവച്ചു. ഓഡിയോ ലോഞ്ചിനായി അമേരിക്കയിൽ നിന്ന്...

'ഹമ്മ ഹമ്മ' റീമിക്സ് റഹ്മാന് ഇഷ്ടമായില്ല; അതൃപ്തി അറിയിച്ചു

'ഹമ്മ ഹമ്മ' എന്ന ഗാനത്തിന്റെ റീമിക്സിൽ റഹ്മാൻ അതൃപ്തനായിരുന്നു എന്ന് റിമിക്സ് ഒരുക്കിയ റാപ്പർ ബാദ്ഷാ. റീമിക്സുമായി ബന്ധപ്പെട്ട അതൃപ്തി റഹ്മാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നതായും ബാദ്ഷാ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ...

കേരളത്തിനായി റഹ്മാന്റെ കൈത്താങ്ങ്; തുക കൈമാറി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനായി സഹായഹസ്തവുമായി എ.ആർ. റഹ്മാൻ. ഒരുകോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റഹ്മാൻ സംഭാവനയായി നൽകിയത്. അമേരിക്കയിലെ സംഗീത യാത്രയ്ക്കിടെയാണ് റഹ്മാൻ സംഭാവന നൽകിയത്. വടക്കെ അമേരിക്കയിൽ...

റഹ്മാൻ സംഗീതത്തിൽ മിഴാവ് ചേർത്ത മലയാളി

ഇതൊരു സ്വപ്നമാണോ, അതോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും അറിയുന്നില്ല സജിത്തിന്. എ ആർ റഹ്മാനോടൊപ്പം ഒരു സംഗീത ഹാർമണി. അതും വാദ്യോപകരണമായ മിഴാവിൽ. ഇങ്ങനെ ഒരു കാര്യം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല തൃശൂർ നെട്ടിശേരിയിലെ ഈ നാട്ടിൻപുറത്തുകാരൻ....

'ഡോണ്ട്‌വറി കേരള', ഓക്‌ലാന്റിൽ റഹ്മാൻ പാടി

കേരളത്തിലെ പ്രളയ ദുരിതം ലോകത്തെ അറിയിച്ച് എ ആർ റഹ്മാൻ. ഓക്സ്ഫോഡിൽ നടന്ന സംഗീതനിശയിലായിരുന്നു റഹ്മാൻ കേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ചത്. കേരളത്തിനായി ഓക്സ്ഫോഡിൽ 'മുസ്തഫ മുസ്തഫ' എന്ന ഗാനത്തിന്റെ വരികൾ റഹ്മാൻ മാറ്റിപ്പാടി. കേരളാ കേരളാ ഡോണ്ട്‌വറി...

ഇന്ത്യ പറയുന്നു: പ്രിയപ്പെട്ട റഹ്മാൻ നന്ദി!

പരമ്പരാഗത ഇന്ത്യൻ സംഗീതത്തെ ആഗോളതലത്തിലേക്ക് എത്തിക്കാൻ കച്ചമുറുക്കുകയാണ് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ. ആമസോണിൽ ആഗസ്റ്റ് പതിനഞ്ചിനു നടക്കുന്ന പരിപാടിയിലാണ് റഹ്മാൻ പരമ്പരാഗത ഇന്ത്യൻ സംഗീതത്തെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. പഴമയും പുതുമയും...

'റോജ'യിലെ ആ ഗാനങ്ങൾക്കു പിന്നിൽ

എ ആർ റഹ്മാന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ഏതെന്നു ചോദിച്ചാൽ ആസ്വാദകർ സംശയമില്ലാതെ പറയും. അതു 'റോജ'യിലെ തന്നെ. 'റോജ'യിലെ ആ ഗാനങ്ങൾ പിറന്നതു എങ്ങനെയെന്നു കാണിച്ചു തരികയാണ് റഹ്മാന്റെ ഈ വിഡിയോ. കോടമ്പാക്കത്തെ പഞ്ചതൻ സ്റ്റുഡിയോയില്‍ നടന്ന പാട്ടുകളുടെ...

അഭിനന്ദനമായിരുന്നില്ല, അന്ന് പണമായിരുന്നു ആവശ്യം: എ ആർ റഹ്മാൻ

ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടുമോ എന്നു നോക്കിയല്ല ഒരു ഗാനത്തിനും സംഗീതം നൽകാറുള്ളതെന്ന് എ ആർ റഹ്മാൻ. ഒരു കംപോസിങ് നടത്തുമ്പോൾ വ്യക്തിപരമായി അലട്ടുന്ന എല്ലാ പ്രശ്നങ്ങളെയും മനസിൽ നിന്നു മാറ്റി നിർത്തും. സംഗീതം വരുന്നതു പ്രകൃതിയിൽ നിന്നാണ്. നമ്മെ...

ഒരു പക്ഷെ, ഞങ്ങൾ പിരിഞ്ഞേനെ: എ ആർ റഹ്മാൻ

വിവാഹത്തെയും പങ്കാളിയെയും കുറിച്ച് ഓരോ വ്യക്തിക്കും ചില സങ്കൽപ്പങ്ങൾ കാണും. അങ്ങനെയുള്ള വ്യക്തിയായിരുന്നു എ ആർ റഹ്മാനും. വിവാഹത്തിനു മുൻപു തന്നെ പരസ്പരം മനസിലാക്കണം. നേരത്തെ തന്നെ സ്വന്തം രീതികൾ ഭാര്യയെ അറിയിച്ചതു കൊണ്ടാണ് ഇപ്പോഴും ഒരുമിച്ചു...

റഹ്മാൻ പറക്കുന്നത് ഞാന്‍ നോക്കി നിന്നു: സുജാത

കുഞ്ഞിപ്പാവാടയുടുത്ത് തലമുടി ഇരുവശവും പിന്നിക്കെട്ടി മൈക്കിനു മുന്‍പില്‍നിന്ന് പാട്ടുപുസ്തകത്തിലേക്കു മാത്രം നോക്കി, യേശുദാസിനും പി.ജയചന്ദ്രനുമൊപ്പം ഡ്യുയറ്റ് പാടിയിരുന്നൊരു പെണ്‍കുട്ടി. ബേബി സുജാതയെന്ന ആ കുഞ്ഞിപ്പാട്ടുകാരി ഇന്ന് തെന്നിന്ത്യയുടെ...

മൂന്നര വയസിൽ റഹ്മാനൊപ്പം; ഇന്ന് അറിയപ്പെടുന്ന ഗായകൻ

എ ആർ റഹ്മാനൊപ്പം പാടാൻ ആഗ്രഹിക്കാത്ത ഗായകർ കുറവായിരിക്കും. പല ഗായകരും റെക്കോർഡിങ് സമയത്തെ അനുഭവങ്ങൾ പങ്കു വച്ചിരുന്നു. ഇതിനിടെ പല വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. അതിലൊന്നിൽ ഒരു മൂന്നര വയസുകാരൻ റഹ്മാനൊപ്പം ഇരുന്ന് കേൾക്കുന്നതു...

സലീന പറഞ്ഞു; ഈ കാത്തിരിപ്പ് റഹ്മാന് വേണ്ടി

എ ആർ റഹ്മാന്റെ സംഗീതത്തിൽ ഒരു ഗാനം പാടണമെന്ന ആഗ്രഹവുമായി പ്രശസ്ത അമേരിക്കൻ ഗായിക സലീനഗോമസ്. ലോകസംഗീതത്തിന്റെ ഭാഗമാണ് എ ആർ റഹ്മാൻ. അദ്ദേഹത്തിന്റെ ഈണങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. റഹ്മാന്റെ സംഗീതത്തിൽ ഒരു ബോളിവുഡ് ഗാനം ആലപിക്കാൻ കാത്തിരിക്കുകയാണ്...

16 വർഷങ്ങൾക്കു ശേഷം റഹ്മാനെ തേടി അഞ്ചാം പുരസ്കാരം

സംഗീതജീവിതത്തിൽ കാൽനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള എ.ആർ.റഹ്മാനെ തേടി ദേശീയ പുരസ്കാരമെത്തുന്നത് ഇത് അഞ്ചാം തവണ. 26 വർഷം മുൻപു ‘റോജ’യിലൂടെയുള്ള ആദ്യ വരവിൽത്തന്നെ ദേശീയ പുരസ്കാരം നേടിയ റഹ്മാന് ഒാസ്കർ നേടിയ ശേഷം ലഭിക്കുന്ന ആദ്യ ദേശീയ പുരസ്കാരമാണിത്. അതും...

ജിമിക്കി കമ്മലിനു ചുവടു വച്ച് ജെനീലിയ, ഒപ്പം ബോയ്സ് ഗാനവും: തകർപ്പൻ വിഡിയോ

മലയാളത്തിലെ വൈറൽ ഹിറ്റ് പാട്ടായ ജിമിക്കി കമ്മലിനു ചുവടു വച്ച് ബോളിവുഡ് നടി ജെനീലിയ ഡിസൂസ. വനിത ഫിലിം അവാർഡ്‌സ് 2018–ന്റെ വേദിയിലാണ് ജെനീലിയയുടെ മാസ്മരിക പ്രകടനം. ഒപ്പം ബോയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ‘പാൽ പോലെ പതിനാറ്...’ എന്ന ഗാനത്തിനൊപ്പവും...

വിമർശിച്ചിട്ടും കൈവിട്ടില്ല: ദിലീപിനെ അർജുനൻ മാഷ് റഹ്മാനാക്കിയ കഥ

വെള്ളം ചേർക്കാത്ത പാലുപോലെയാണ് അർജുനൻ മാഷിന്റെ സംഗീതം’ എന്നു വിശേഷിപ്പിച്ചത് പള്ളുരുത്തിയിലെ ഒരു അയൽവാസിയാണ്. ആ വിശേഷണത്തിനു പിന്നിൽ ഒരു സംഭവകഥയുണ്ട്. അർജുനന്റെ വീട്ടിൽ അമ്മ പാർവതി പണ്ടു പശുക്കളെ വളർത്തിയിരുന്നു. അടുത്തുള്ള വീട്ടുകാർക്കു മാത്രം...

തരംഗമായി ഡോക്ടറിന്റെയും വധുവിന്റെയും വിവാഹ നൃത്തം

നാണംകുണുങ്ങി, അതിഥികളെയെല്ലാം ഭവ്യതയോടെ നോക്കി ചിരിച്ച്, ഇടയ്ക്കിടെ മുഖത്തെ മേക്കപ്പിനെ കുറിച്ച് ആകുലതയൊക്കെ കാണിച്ച് നിൽക്കുന്ന കാലമൊക്കെ പോയി. വധുവായാലും വരനായാലും മൊത്തത്തിൽ ഫ്രീക്ക് ആണ് ഇക്കാലത്ത്. പൂത്തിരി പോലെ ചിരിച്ചുല‍ഞ്ഞും നൃത്തമാടിയും...