Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Gopi Sunder"

ഭയപ്പെടുത്തിയ ലൈംഗികത; ആത്മസംഘർഷവുമായി അവൾ

സമൂഹത്തിൽ സ്ത്രീ നേരിടുന്ന ലൈംഗികവും മാനസികവുമായ പ്രശ്നങ്ങളെ പ്രമേയമാക്കി എത്തുകയാണ് 'അമല' യിലെ പ്രൊമോ സോങ്. 'ഒരുത്തൻ ഒരുത്തി' എന്ന ഗാനമാണ് എത്തിയത്. ചിത്രത്തിൽ നായിക കഥാപാത്രമായി എത്തുന്ന അനാർക്കലി മരയ്ക്കാറാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ....

കര്‍ണാടക സംഗീതത്തിൽ തകർപ്പൻ 'ഇൻകേം ഇൻകേം കാവലേ'

ആസ്വാദക മനം കീഴടക്കിയ ഗാനമാണു ഗോപി സുന്ദറിന്റെ 'ഇൻകേം ഇൻകേം കാവലേ'. ഈ ഗാനത്തിൽ കർണാടക സംഗീതം ചേർത്ത് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണ് കല്യാൺ വസന്ത്. മികച്ച പ്രതികരണമാണ് കല്യാൺ വസന്തിന്റെ ഗാനത്തിനു ലഭിക്കുന്നത്. കര്‍ണാടക സംഗീതം ഈ ഗാനവുമായി...

'അനു ബേബി', വീണ്ടും ഗോപി സുന്ദർ മാജിക്

തെലുങ്കിൽ വീണ്ടും തകർപ്പൻ പാട്ടുമായി എത്തുകയാണ് ഗോപി സുന്ദർ. നാഗ ചൈതന്യയും അനു ഇമ്മാനുവലും പ്രധാന വേഷത്തിലെത്തുന്ന ഷൈലജ റെഡ്ഡി അല്ലുഡുവിലേതാണ് പുതിയ ഗാനം. ഗാനത്തിന്റെ ടീസർ ആണ് എത്തിയത്.നഗചൈതന്യയുടെ തകർപ്പൻ നൃത്തച്ചുവടുകൾ ഗാനത്തിനു മാറ്റു...

ഇത് ഗംഭീരം; ഗോപിസുന്ദറിന് അഭിനന്ദന പ്രവാഹം

തെലുങ്ക് ചിത്രം ഗീതാ ഗോവിന്ദത്തിലെ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയതോടെ സംഗീത സംവിധായകൻ ഗോപി സുന്ദിന് അഭിനന്ദന പ്രവാഹം. ആവർത്തിച്ചു കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഗാനമാണ് തെലുങ്ക് ചിത്രം ഗീതാഗോവിന്ദത്തിലേതെന്നു സംവിധായകൻ ഗൗതം മേനോൻ ട്വിറ്ററിൽ കുറിച്ചു. ഇതിൽ...

വിമർശകരെ ട്രോളി ഗോപി സുന്ദർ; നായയ്ക്കൊപ്പം ചിത്രം

വളർത്തുനായയെ നെഞ്ചോടു ചേർത്തു പിടിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ്. '1 n half years of togetherness purushothaman' എന്ന കുറിപ്പോടെയാണ് ഗോപി സുന്ദൻ നായയോടൊപ്പം ഇരിക്കുന്ന ചിത്രം ഷെയർ ചെയ്തത്. ഏതാനും ദിവസങ്ങൾക്കു...

നാഗപ്പാട്ടിന്റെ താളത്തിൽ കൊച്ചുണ്ണി വരുന്നു

നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിൽ ഇത്തിക്കര പക്കിയായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും എത്തുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി...

ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുൻഭാര്യ

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുൻഭാര്യ പ്രിയ ഗോപിസുന്ദർ രംഗത്ത്. ഗോപിസുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെയും താഴെ വന്ന കമന്റുകളുടെയും സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ടാണ് പ്രിയ മുൻഭർത്താവിനെ പരിഹസിച്ചത്. '9...

ദുൽഖറിന് ആകാംക്ഷ; ഗോപീസുന്ദർ നായകനാകുന്നു

പ്രശസ്ത സംഗീത സംവിധായകൻ ഗോപീ സുന്ദർ സിനിമയിലേക്ക്. ദുൽഖർ സൽമാനാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്. സംഗീതത്തിൽ മാജിക് കാണിക്കുന്നതു പോലെ അഭിനയത്തിലും മാജിക്ക് കാണിക്കാൻ ഗോപിക്ക് കഴിയുമാന്നാണ് കരുതുന്നതെന്നും ദുൽഖർ ഫെയ്സ് ബുക്കിൽ...

‘പള്ളിവാള് ഭദ്രവട്ടകം’ ഇൗണത്തിൽ ഗോപി സുന്ദറിന്റെ പുതിയ പാട്ട്: കോപ്പിയടി വിവാദം വീണ്ടും

സംഗീതസംവിധായകനായ ഗോപി സുന്ദറിനെതിരെ കോപ്പിയടി ആരോപണം വരുന്നത് ഇതാദ്യമല്ല. അദ്ദേഹത്തിന്റെ പല ഗാനങ്ങളും കോപ്പിയടിയാണെന്ന് വിമർശകർ നേരത്തെ ആരോപിച്ചിട്ടുണ്ട്. അത്തരം ആരോപണങ്ങളിൽ ഏറ്റവും പുതിയത് അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രത്തിലെ ഗാനത്തിനെതിരെയാണ്....

അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടിയുടെ തകർപ്പൻ ബിജിഎം എത്തി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികളിലെ തകർപ്പൻ പശ്ചാത്തല സംഗീതം പുറത്തിറങ്ങി. ഗോപി സുന്ദർ ഒരുക്കിയ ഇൗ പശ്ചാത്തല സംഗീതം സിനിമ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബിയിലെ ബിജിഎം പോലെ തന്നെ ആരാധകർക്കിടയിലും ഇൗ സംഗീതം...

ഗോപി സുന്ദറിനെ സുന്ദർ ഗോപിയെന്നു ചിരഞ്ജീവി വിളിച്ചു, തന്നെ പ്രശംസിച്ചത് കേട്ട് അനുപമ കാൽ തൊട്ട് തൊഴുതു

അനുപമ പരമേശ്വരൻ നായികയായി ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച തേജ് ഐ ലവ് യൂ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ ചിരഞ്ജീവി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മലയാളി സാന്നിധ്യങ്ങളായ അനുപമയെയും ഗോപി സുന്ദറിനെയും പ്രശംസിക്കുന്നതായിരുന്നു...

‘യോ ബിഗ് ബി’: മരണമാസ് ഗാനം മമ്മൂട്ടിയുടെ മുമ്പിൽ പാടി ഗോപി സുന്ദർ

ബിഗ്ബി എന്ന സിനിമയിലെ മരണമാസ് ബിജിഎമ്മാണ് ഗോപി സുന്ദർ എന്ന സംഗീതസംവിധായകന് മലയാള സിനിമയിൽ വഴിത്തിരിവായി മാറിയത്. ‘യോ ബിഗ്ബി യോ ബിഗ്ബി’ എന്ന ടൈറ്റിൽ ഗാനം അന്നും ഇന്നും മലയാളികൾക്കിടയിൽ സൂപ്പർഹിറ്റായി നില കൊള്ളുന്ന ഒന്നാണ്. ബിഗ്ബിക്ക്...

‘എന്നെ കൊണ്ട് പാടിപ്പിക്കുന്ന ഗോപി സുന്ദർ’ പിറന്നാൾ ആശംസകളുമായി ദുൽക്കർ

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി യുവതാരം ദുൽക്കർ സൽമാൻ. ‘എന്നെ കൊണ്ട് പാടിപ്പിക്കുന്ന ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽക്കർ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്. ‘എന്നെ കൊണ്ട് പാടിപ്പിക്കുന്ന ഗോപി സുന്ദറിന് പിറന്നാൾ...

പത്തരമാറ്റോടെ ഇൗ പത്തു ഗാനങ്ങൾ ‍!

സന്തോഷം പൂത്തിരിയായും മഞ്ഞക്കണിക്കൊന്നയായും പൂത്തുലഞ്ഞൊരു വിഷുക്കാലം കടന്നുപോയി. എപ്പോഴത്തെയും പോലെ കുറേ നല്ല ഓര്‍മകളും പാട്ടും സിനിമയും സമ്മാനിച്ചു കൊണ്ടു തന്നെയായിരുന്നു ആ വിടവാങ്ങല്‍. വിഷുവിനോടനുബന്ധിച്ച് പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും നല്ല...

ലുക്ക് മാറ്റി അപർണ: പുതിയ സിനിമയിലെ ഗാനം

ബോയ്ക്കട്ട് ലുക്ക് മാറ്റി അപർണ ഗോപിനാഥ് പുതിയ ചിത്രത്തിൽ എത്തുന്നു. സുവീരൻ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലാണ് നീണ്ട മുടിയുമായി വീട്ടമ്മയുടെ വേഷത്തിൽ അപർണ എത്തുന്നത്. ചിത്രത്തിലെ അകലുമ്പോൾ എന്ന വിഡിയോ ഗാനത്തിലാണ് പുതിയ ലുക്കിൽ അപർണ...

കമ്മാരനിലെ പാട്ടും കോപ്പിയെന്ന് ആരോപണം: പ്രതികരിക്കാതെ ഗോപി സുന്ദർ

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. കമ്മാരസംഭവത്തിലെ 'ഞാനോ രാവോ' എന്ന ഗാനമാണ് കോപ്പിയടിയെന്ന് സമൂഹമാധ്യമങ്ങൾ ആരോപിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലുള്ള ഇൗ ഗാനം മറാഠി ചിത്രം സൈറത്തിലെ ‘സൈറത്ത് സാലാ ജി’ എന്ന...

‘ആ സംഭവങ്ങൾക്കു ശേഷം ദിലീപേട്ടൻ എനിക്ക് വികാരമായി’: ഗോപി സുന്ദർ

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിൽ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ വികാരനിർഭരമായ പ്രസംഗം. ദിലീപേട്ടൻ എനിക്ക് ഒരു വികാരമായി മാറിയിരിക്കുകയാണ് എന്നാണ് ഗോപി സുന്ദർ പരിപാടിയിൽ വച്ച് പറഞ്ഞത്. ‘ആ...

‌‌‌‘ഇര’യിലെ വിജയ് യേശുദാസിന്റെ മനോഹര പ്രണയഗാനം

നവാഗതനായ സൈജു എസ്.എസ്. സംവിധാനം ചെയ്യുന്ന ഇര എന്ന ചിത്രത്തിലെ ‘ഏതോ പാട്ടിൻ ഇൗണം’ എന്ന ഗാനം പുറത്തിറങ്ങി. ഗോകുൽ സുരേഷും നിരഞ്ജനയും സ്ക്രീനിൽ ഒന്നിക്കുന്ന ഇൗ പാട്ട് ചിത്രത്തിലെ രണ്ടാമത്തെ പ്രണയഗാനമാണ്. വിജയ് യേശുദാസും സിതാര കൃഷ്ണകുമാറും ചേർന്ന്...

കാട്ടുപെണ്ണായി മിയ; അഴകേറെ ഈ പ്രണയ ഗാനത്തിന്

ഒരിക്കലെങ്കിലും ചെന്നെത്തിയിട്ടുണ്ടെങ്കിൽ പിന്നെ പ്രണയിക്കാതിരിക്കാനാകില്ല കാടിനെ. ഈ പാട്ടും അതുപോലെയാണ്. മനസ്സിലേക്കു പ്രണയം മാത്രം പകരുന്ന ഹൃദയഹാരിയായ ഈണം. പിന്നെയും കേൾക്കാൻ തോന്നുന്ന പ്രണയഗാനം. കാടുതേടിയുള്ള യാത്രയിൽ ആദ്യം കാണുന്ന കാഴ്ചയോടു...

പാചക ചർച്ചക്കിടെ പാട്ടുമായി ഇന്ദ്രജിത്തിന്റെ മക്കൾ

അമ്മൂമ്മയും അമ്മയും തമ്മിൽ ഫിഷ് മോളി ഉണ്ടാക്കുന്നത് സംബന്ധിച്ച ഗംഭീര ചർച്ച നടക്കുകയാണ്. ഇതിനിടയിലായിരുന്നു കുട്ടികളുടെ പാട്ട്. രണ്ട് വരിയേ പാടിയുള്ളൂവെങ്കിലും താരകുടുംബത്തിൽ നിന്നെത്തിയ ഈ വിഡിയോയിൽ ശ്രദ്ധ നേടിയത് ആ പാട്ടായിരുന്നു. മല്ലിക സുകുമാരനും...