Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KS Chithra"

ഡോക്ടർ ഇത്രയും പ്രതീക്ഷിച്ചില്ല; ഞെട്ടിച്ച് ഈ അമ്മൂമ്മ

വാര്‍ധക്യം ജീവിതത്തിലെ രണ്ടാംബാല്യമാണെന്നു കരുതുന്നവരാണു നമ്മൾ. അതുകൊണ്ടുതന്നെ ഈ ബാല്യത്തെ ചിലർ ആഘോഷമാക്കും. രോഗശയ്യയിൽ പോലും അവർ ആനന്ദം കണ്ടെത്തും. അങ്ങനെ ഒരാനന്ദ നിർവൃതിയിലാണ് ഈ അമ്മൂമ്മ. പാലിയേറ്റീവ് കെയറിലെ ഡോക്ടർ വന്നപ്പോൾ വെറുതെ ഒരു പാട്ടു...

ഡോക്ടർ ഇത്രയും പ്രതീക്ഷിച്ചില്ല; ഞെട്ടിച്ച് ഈ അമ്മൂമ്മ

വാര്‍ധക്യം ജീവിതത്തിലെ രണ്ടാംബാല്യമാണെന്നു കരുതുന്നവരാണു നമ്മൾ. അതുകൊണ്ടുതന്നെ ഈ ബാല്യത്തെ ചിലർ ആഘോഷമാക്കും. രോഗശയ്യയിൽ പോലും അവർ ആനന്ദം കണ്ടെത്തും. അങ്ങനെ ഒരാനന്ദ നിർവൃതിയിലാണ് ഈ അമ്മൂമ്മ. പാലിയേറ്റീവ് കെയറിലെ ഡോക്ടർ വന്നപ്പോൾ വെറുതെ ഒരു പാട്ടു...

കെ.എസ് ചിത്ര ഇതൊന്നു കേട്ടിരുന്നെങ്കിൽ; അതിമനോഹരം

അറിവിൻ നിലാവെ മറയുന്നുവോ നീ സ്മൃതി നിലാവിൻ കണിക തേടി രജനീ ഗന്ധി അതിമനോഹരമായി പാടുകയാണ് ഈ കുഞ്ഞ്. ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വിഡിയോ. ചിത്ര പാടി അനശ്വരമാക്കിയ അറിവിൻ നിലാവെ എന്ന ഗാനം. ഇത്ര ചെറുപ്രായത്തിലും അതി മനോഹരമായി പാടുകയാണ് ഈ...

കെ.എസ് ചിത്ര ഇതൊന്നു കേട്ടിരുന്നെങ്കിൽ; അതിമനോഹരം

അറിവിൻ നിലാവെ മറയുന്നുവോ നീ സ്മൃതി നിലാവിൻ കണിക തേടി രജനീ ഗന്ധി അതിമനോഹരമായി പാടുകയാണ് ഈ കുഞ്ഞ്. ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വിഡിയോ. ചിത്ര പാടി അനശ്വരമാക്കിയ അറിവിൻ നിലാവെ എന്ന ഗാനം. ഇത്ര ചെറുപ്രായത്തിലും അതി മനോഹരമായി പാടുകയാണ് ഈ...

അനിയത്തിയ്ക്കായി ദൈവത്തിനൊരു കത്ത്; പാട്ടിലൂടെ പ്രാർഥന

കെ.എസ്. ചിത്രയുടെ മിഴിനിറഞ്ഞ് മനമുരുകി എന്ന ഹിറ്റ് ഗാനം ആറു വയസുകാരി നൈഗ പാടുന്നത് സ്വന്തം കൂടപ്പിറപ്പിനു വേണ്ടിയാണ്. . ഒരിറ്റു കണ്ണീരെങ്കിലും പൊഴിക്കാതെ നിങ്ങൾക്ക് കുഞ്ഞുനൈഗയുടെ പാട്ടു കേൾക്കാൻ നമുക്കാകില്ല. കാരണം ഈ പാട്ടിനു പിന്നില്‍ കരളലയിക്കുന്ന...

ചുരുട്ടിയ കടലാസില്‍ മനോഹര കവിത; മണിച്ചിത്രത്താഴിന്റെ വഴിത്തിരിവ്

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാൻ വെറുത മോഹിക്കാറുണ്ടല്ലോ മണിച്ചിത്രത്താഴിലെ കേന്ദ്ര കഥാപാത്രം ഗംഗയിലെ രോഗി ചെയ്യുന്നത് ഗംഗ അറിയുന്നില്ല എന്ന കടമ്പ മറികടന്നപ്പോൾ സംവിധായകൻ ഫാസിലിനെയും തിരക്കഥാകൃത്ത് മധു മുട്ടത്തെയും കുഴക്കി അടുത്ത പ്രശ്നം...

ശബരിമല അയ്യപ്പനോട് ചിത്രയുടെ പ്രാർഥന; ദൈവീകം എന്ന് ഭക്തർ

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ കെ.എസ്. ചിത്രയുടെ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. പതിനെട്ടു തൃപ്പടികളെ കുറിച്ചുള്ള മനോഹരമായ ഗാനമാണ് ചിത്ര ആലപിച്ച ഒന്നാംതൃപ്പടി. എസ്. രമേശൻ നായരുടെ വരികൾക്കു രവീന്ദ്രൻ...

രാജാ സാര്‍ ഇരിക്കാൻ പറഞ്ഞാല്‍ എനിക്കു പേടിയാണ്: ചിത്ര

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്കു മുന്നിൽ ഇപ്പോഴായാലും ഇരിക്കാൻ പേടിയാണെന്ന് കെ.എസ്. ചിത്ര. അത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും ചിത്ര പറഞ്ഞു. റേഡിയോ മാംഗോയുടെ സ്പോട്ട് ലൈറ്റ് എന്ന പരിപാടിയിലായിരുന്നു ചിത്ര ഇങ്ങനെ പറഞ്ഞത്. ചിത്രയുടെ...

ഇന്നു പാടുന്നതു വലിയ സംഭവമല്ല; കുട്ടികളെ ഇങ്ങനെ ഭയപ്പെടുത്തരുത്: ചിത്ര

യുവതലമുറയിലെ ഗായകരായ കുട്ടികളെ രക്ഷിതാക്കൾ ഇങ്ങനെ ഭയപ്പെടുത്തരുതെന്നു കെ.എസ്. ചിത്ര. പാട്ട് പാടുമ്പോൾ എന്തെങ്കിലും ചെറിയ തെറ്റുകൾ സംഭവിച്ചാൽ പോലും കുട്ടികളെ വഴക്കുപറയും. അത് കുട്ടികളിലെ ആത്മവിശ്വാസ കുറവിനു കാരണമാകുമെന്നും ചിത്ര പറഞ്ഞു. ഒരു സ്വകാര്യ...

റഹ്മാൻ എന്നോടു മിണ്ടിയിരുന്നില്ല; ഞാൻ റഹ്മാനോടും: കെ.എസ്.ചിത്ര

എ.ആർ റഹ്മാനെ ആദ്യമായി കണ്ടതിന്റെ ഓർമ പങ്കുവച്ച് ഗായിക കെ.എസ്. ചിത്ര. ആദ്യം കാണുന്ന സമയത്തൊന്നും റഹ്മാനോട് ഒന്നും സംസാരിച്ചിരുന്നില്ലെന്നും ചിത്ര പറഞ്ഞു. ഇളയരാജയുടെ 'ഏതേതോ' എന്ന ഗാനത്തിന്റെ റെക്കോർഡിങ് സമയത്താണ് റഹ്മാനെ കാണുന്നതെന്നും ചിത്ര പറഞ്ഞു....

കിരീടത്തിലെ സേതുവിന്റെ സഹോദരി; ആ ഗാനത്തിനു ചുവടുവച്ച് ഉഷ

വർഷങ്ങൾക്കിപ്പുറം പഴയ സൂപ്പർ ഹിറ്റ് ഗാനത്തിനു ചുവടുവച്ച് ചലച്ചിത്ര താരം ഉഷ. 'ഹിറ്റ്ലർ' എന്ന ചിത്രത്തിലെ 'കിതച്ചെത്തും കാറ്റേ' എന്ന ഗാനത്തിനായിരുന്നു ഉഷയുടെ തകർപ്പൻ ഡാൻസ്. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിൽ അതിഥിയായി...

'നീലക്കുയിലേ ചൊല്ലൂ' അതേ പാട്ട്, നൃത്തം; ഇവിടെയുണ്ട് ചിത്ര

'നീലക്കുയിലേ ചൊല്ലൂ മാരിക്കിളി'യേ ചൊല്ലു എന്ന ഗാനം പാടിയും ചുവടുവച്ചും മലയാളിയുടെ പ്രിയതാരം ചിത്ര. മഴവിൽ മനോരമയിലെ 'ഒന്നുമൊന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു ചിത്ര തന്റെ പഴയഗാനങ്ങൾ റിമിടോമിക്കൊപ്പം പാടുകയും ചുവടുവെക്കുകയും ചെയ്തത്. 'അദ്വൈതം'...

വിടർന്ന കണ്ണുകൾ, സ്വര്‍ണമുടി; ആ ഗാനങ്ങൾക്കു വീണ്ടും ചുവടുവച്ച് പ്രിയാ രാമൻ

വർഷങ്ങൾക്കിപ്പുറം 'പോരുനീ വാരിളം ചന്ദ്രലേഖേ' എന്ന ഗാനത്തിനു ചുവടുവച്ചു മലയാളിയുടെ പ്രിയതാരം പ്രിയ രാമൻ. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മുന്ന്' എന്ന പരിപാടിയിലായിരുന്നു പ്രിയയുടെ ഡാൻസ്. പ്രിയ രാമനെ പരിപാടിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടു റിമി ടോമി ഗാനം...

പുതുകേരളത്തിനായി ഗായകർ; പ്രകീർത്തിച്ച് മുഖ്യമന്ത്രി

നവകേരള നിർമാണത്തിനായി പുതിയ ഗാനവുമായി കലാകാരൻമാർ. 'നൊമ്പരമെഴുതിയ മഴയേ' എന്നു തുടങ്ങുന്നതാണു ഗാനം. കെ.എസ്. ചിത്രയും ഹരിഹരനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കന്നത്. ജോയ് തമലത്തിന്റെ വരികൾക്ക് റോമി റാഫേലാണു സംഗീതം നൽകിയിരിക്കുന്നത്. കേരളം നേരിട്ട...

മഞ്ജുവിനു ചെറുതായി പിഴച്ചു; തിരുത്തി ചിത്ര

'ആയിരം കണ്ണുമായ്' എന്ന ഗാനവുമായി എത്തി സദസ്സിനെ കയ്യിലെടുത്ത് കെ.എസ്. ചിത്രയും മഞ്ജു വാര്യരും. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിലായിരുന്നു ഇരുവരും ഒരുമിച്ചു ഗാനം ആലപിച്ചത്. ഏറ്റുപാടിയും താളമിട്ടും ഇരുവരുടെയും ഗാനം സദസ്സ് സ്വീകരിച്ചു. ഗാനം...

കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ച് ചിത്ര; വിലക്കി എസ്.പി.ബി.

കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ചവരോടു അരുതെന്നു പറഞ്ഞു എസ്.പി. ബാലസുബ്രഹ്മണ്യം. മഴവിൽ മാംഗോ മ്യൂസിക് അവാർഡിലായിരുന്നു സംഭവം. വേദിയിൽ തന്റെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ച ഗായിക കെ.എസ്. ചിത്രയെയും സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയെയുമാണ് എസ്.പി.ബി....

ചിത്രയുടെ ഓണം ആലപ്പുഴ ദുരിതാശ്വാസ ക്യാംപിൽ

ഗായിക കെ.എസ് ചിത്രയുടെ തിരുവോണം ദുരിതബാധിതർക്കൊപ്പം. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കൊപ്പമാകും ചിത്രയുടെ ഇത്തവണത്തെ തിരുവോണം. മന്ത്രി തോമസ് ഐസക്കും പങ്കെടുക്കും.

വീടുകളിലേയ്ക്കു മടങ്ങുന്നവരോടു ചിത്രയ്ക്കു പറയാനുള്ളത്

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മടങ്ങുന്നവരോടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി പറയുകയാണ് ഗായിക കെ എസ് ചിത്ര. എന്തെല്ലാം മുൻകരുതലുകളാണ് വീടുകളിലേക്കു മടങ്ങുന്നവർ സ്വീകരിക്കേണ്ടതെന്നതു സംബന്ധിച്ച വിശദമായ കുറിപ്പാണു ചിത്ര ഫെയ്സ്ബുക്കിലൂടെ...

പ്രളയത്തിൽ ആശങ്ക പങ്കുവച്ച് ചിത്രയും സുജാതയും

കാലവർഷക്കെടുതിയിൽ കേരളത്തിനൊപ്പം നിൽക്കണമെന്ന ആവശ്യവുമായി ഗായകരും. ഗായകരായ ചിത്രയും സുജാതയുമാണ് സോഷ്യൽ മീഡിയയിലൂടെ ആവശ്യവുമായി എത്തിയത്. കേരളത്തിനൊപ്പം നിൽക്കൂ എന്നാണ് കേരളത്തിലെ ദുരിതത്തിന്റെ അവസ്ഥ പങ്കുവച്ച ് ചിത്ര ഫെയ്സ് ബുക്കിൽ...

മഞ്ജുവിനൊപ്പം പാടാന്‍ കഴിഞ്ഞതിൽ സന്തോഷം: ചിത്ര

മഴവിൽ മാംഗോ മ്യൂസിക് അവാർഡിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം പങ്കുവച്ച് കെ എസ് ചിത്ര. 'പൂമരം' എന്ന ചിത്രത്തിലെ 'മൃദുമന്ദഹാസം' എന്ന ഗാനത്തിനാണ് ചിത്രയ്ക്ക് പുരസ്കാരം ലഭിച്ചത്.അവാർഡ് ലഭിച്ചതിൽ എല്ലാവരോടും നന്ദിയുണ്ടെന്ന് ചിത്ര...