Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Lata Mangeshkar"

ആരോടു ചോദിച്ചാണ് ഈ മാറ്റം, എനിക്ക് കേൾക്കണ്ട: ലതാമങ്കേഷ്‍കർ

റിമിക്സുകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രശസ്ത ഗായിക ലതാമങ്കേഷ്കർ. 'ചൽതേ ചൽതേ യൂഹി കോയി മിൽഗയാതാ' എന്ന ഗാനത്തിന്റെ റിമിക്സ് ആണ് ലതാ മങ്കേഷ്കറിനെ ചൊടിപ്പിച്ചത്. 'മിത്രോം' എന്ന ചിത്രത്തിനു വേണ്ടി പാക്കിസ്ഥാനി ഗായകൻ 'അത്തിഫ് അസ്ലം' ആണ്...

പ്രിയപ്പെട്ട വാജ്പേയിജി; ഹൃദയപൂർവം ലതാ മങ്കേഷ്കർ

അടൽ ബിഹാരി വാജ്പെയ്‌യുടെ ഓർമകൾക്കു മുന്നിൽ ഗാനം സമർപ്പിച്ച് പ്രശസ്ത ഗായിക ലതാമങ്കേഷ്കർ. വാജ്പെയ് എഴുതിയ 'തൻഗയി മോത് സെ' എന്ന കവിതയാണ് ലതാ മങ്കേഷ്കർ ആലപിച്ചത്. മയുരേഷ്പയ് ആണ് സംഗീതം. അദ്ദേഹത്തിന്റെ ഏതാനും കവിതകൾ ആലപിക്കുകയാണെന്നു ലതാ മങ്കേഷ്കർ...

ജാൻവിക്കായി ഒരു പാട്ടു പാടണം: ലതാ മങ്കേഷ്കർ

ശ്രീദേവിയുടെ മകൾ ജാൻവി കപൂറിനു വേണ്ടി പാടാൻ ആഗ്രഹമുണ്ടെന്ന് പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍. അനിൽ കപൂറിന്റെ ഫനെ ഖാനും ജാൻവിയുടെ ധടക്കും മികച്ച ചിത്രങ്ങളാകും. അനിലിനെ എല്ലാവർക്കും നേരത്തെ അറിയാം. പക്ഷെ, ജാൻവിയുടെ ആദ്യ കാൽവെപ്പാണ് 'ധടക്'. ജാൻവിയുടെ...

ഹൃദയം തൊട്ട പാട്ട്

ലീല മൈതാനം. സായംസന്ധ്യ. റിപ്പബ്ലിക്ക് ദിനത്തിന്റെ പിറ്റേ ദിവസം. ദേശീയ പ്രതിരോധ ഫണ്ട് സമാഹരിക്കാനായി നടത്തിയ പരിപാടി. വേദിയിലും സദസിലുമായി പ്രമുഖരുടെ നീണ്ട നിര. പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു, ക്യാബിനറ്റ് മന്ത്രിമാർ,...