Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "M Jayachandran"

പ്രണയത്തിന്‍ കനവുകളുമായി എം. ജയചന്ദ്രൻ; അതിമനോഹരം ഈ ഗാനം

പ്രണയത്തിന്റെ കോടമഞ്ഞു മൂടുന്ന മലഞ്ചെരുവ്. അവിടെ ഏകാകിയായി ഒരാൾ. നിഗൂഢമായ ആനന്ദം നൽകി എവിടെയോ പോയ്മറയുന്ന പ്രണയം. അതാണ് 'പ്രണയത്തിൻ കനവുകളുമായി' പെയ്തിറങ്ങിയത്. ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും എം. ജയചന്ദ്രൻ ആണ്....

ഇതു ശരിയല്ല; 'ഒടിയൻ' പാട്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്...!

തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ് മോഹൻലാലിന്റെ ഒടിയൻ. എന്നാൽ ചിത്രത്തെ പറ്റി പല അഭിപ്രായങ്ങളുണ്ടെങ്കിലും ഗാനങ്ങളെല്ലാം തന്നെ ഗംഭീരമാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം...

ഒടിയനിലെ ആദ്യഗാനം ഹിറ്റ് ചാർട്ടിലേക്ക്; വൻ വരവേൽപ്പ്...!

കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാല്‍ നായകനാകുന്ന ഒടിയനിലെ ആദ്യഗാനം എത്തി. 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനമാണ് എത്തിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണമിട്ടിരിക്കുന്നു. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണു ഗാനം...

ബാലുവിനെ ഓർമ വന്ന നിമിഷത്തിൽ ഞാൻ അത് ചെയ്തു: എം. ജയചന്ദ്രൻ

മാഞ്ഞുപോകില്ല... ആ വയലിൻ സംഗീതം. ഓർമകളിലേക്കങ്ങനെ പെയ്തിറങ്ങിക്കൊണ്ടേ ഇരിക്കുകയാണ്. മന്ദസ്മിതം തൂകി നിൽകുന്ന ആ രൂപം മനസ്സിൽ മങ്ങുകയല്ല, മറിച്ച് ഓരോ ദിവസം കഴിയുംതോറും കൂടുതൽ തെളിഞ്ഞു വരികയാണ്. അത്രമേല്‍ ആഴത്തിലാണു ബാലഭാസ്കർ എന്ന കലാകാരൻ ഹൃദയങ്ങളെ...

കഴുത്തിൽ കമ്പി തറച്ചുകയറി; ചോര ചീറ്റി ഒഴുകാൻ തുടങ്ങി: എം. ജയചന്ദ്രൻ

ഗായകനെ സംബന്ധിച്ചിടത്തോളം പാടാൻ കഴിയാത്ത അവസ്ഥ വന്നാല്‍ അതു മരണ തുല്യമാണ്. കുട്ടിക്കാലത്തു സംഭവിച്ച അപകടത്തെ കുറിച്ച് ഇപ്പോഴും ഞെട്ടല്ലോടെ ഓർക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ. സമൂഹ മാധ്യമങ്ങളിലൂടെയാണു ജയചന്ദ്രൻ അനുഭവം...

മലയിലേക്ക് ഇല്ല; സ്ത്രീ പ്രവേശനത്തിൽ നിലപാട് അറിയിച്ച് എം. ജയചന്ദ്രൻ

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ നിലപാടെടുത്ത് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. സുപ്രീംകോടതിയുടെ രണ്ടുകണ്ണുമടച്ചുള്ള സ്ത്രീപ്രവേശന വിധിയോടെ കാര്യം താറുമാറായി. ഈ കോലാഹലങ്ങളൊക്കെ അടങ്ങുന്നതു വരെ...

ശങ്കർ മഹാദേവന്റെ 'ഒടിയൻ' പാട്ട്

മഹാമൗനത്തിന്റെ താഴ്‌വരയിൽനിന്ന് ഒരു സംഗീതം ഒഴുകിയെത്തുകയാണ്, നിശബ്ദ താളത്തിൽ. നട്ടുച്ചകള്‍ക്കു പോലും അർധരാത്രിയുടെ ലാസ്യഭാവം. കാതോർത്താൽ കേൾക്കാം കാലഘട്ടങ്ങൾക്കപ്പുറത്തെ രാക്കിളിയുടെ പാട്ട്. കാറ്റു പോലും നിശബ്ദതയിലേക്ക് വഴിമാറി. നിശയുടെ നിഗൂഢതയില്‍...

നാദിർഷയുടെ സംഗീതം, ജയറാമിന്റെ അഭിനയം

രമേഷ് പിഷാരടി സംവിധായകനാകുന്ന ആദ്യ സിനിമ പഞ്ചവർണ്ണതത്തയിൽ നാദിർഷ ഇൗണമിട്ട ഗാനം പുറത്തിറങ്ങി. ‘വരിക രസിക’ എന്ന ഗാനം ഒരു വിവാഹച്ചടങ്ങിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുതിയ ലുക്കിൽ എത്തുന്ന ജയറാമാണ് പാട്ടിലെ താരം. ചടുല വേഗത്തിന്റെ...

പഞ്ചവർണ്ണതത്തയിലെ എം.ജി ശ്രീകുമാറിന്റെ അടിപൊളി ഗാനം: വിഡിയോ

രമേഷ് പിഷാരടി സംവിധായകനാകുന്ന ആദ്യ സിനിമ പഞ്ചവർണ്ണതത്തയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ചിരി ചിരി’ എന്ന ഗാനം പാടിയിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറാണ്. എം.ജയചന്ദ്രനാണ് പാട്ടിന് ഇൗണം നൽകിയിരിക്കുന്നത്. രസകരമായ വരികളെഴുതിയിരിക്കുന്നത്...

മാധവിക്കുട്ടിയായി മഞ്ജു ഇങ്ങനെയാണ്: ആമിയിലെ ആദ്യ വിഡിയോ ഗാനം

മാധവിക്കുട്ടിയായി മഞ്ജു ഇങ്ങനെയാണ്: ആമിയിലെ ആദ്യ വിഡിയോ ഗാനം മാധവിക്കുട്ടിയായി മഞ്ജു വാര്യർ പകർന്നാടുന്ന 'ആമി'യിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. തന്റെ ബാല്യ-കൗമാര സ്മൃതികളെ കുറിച്ച് മാധവിക്കുട്ടിയെഴുതിയ 'നീർമാതളം പൂത്തകാലം' എന്ന പുസ്തകത്തെ...

റിയാലിറ്റി ഷോയിലെ കളി കാര്യമായപ്പോൾ പിണങ്ങി: എം.ജി.ശ്രീകുമാറിന്റെ ആ കുറിപ്പിനു പിന്നിൽ!

പിണക്കങ്ങളും ഇണക്കങ്ങളുമില്ലാത്തതായി ഏതു ബന്ധമാണ് ലോകത്തുളളത്? അത്തരത്തിലൊരു പിണക്കത്തെയും ഇണക്കത്തേയും കുറിച്ചാണ് ഗായകന്‍ എം.ജി.ശ്രീകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എം.ജയചന്ദ്രനോടൊപ്പമിരിക്കുന്ന ആ ചിത്രം പങ്കുവച്ച് പറഞ്ഞ ആ പിണക്കത്തിനു പിന്നിലെ...