Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Rimi Tomy"

റിമിയുടെ ഡാൻസിനെ കളിയാക്കണ്ട; ശാസ്ത്രീയ നൃത്തവും വഴങ്ങും

പാട്ടിനൊപ്പം ഡാൻസും ചെയ്യുന്ന അപൂർവം മലയാളി ഗായകരിൽ ഒരാളാണ് റിമി ടോമി. ഗാനമേള വേദികളിലും മറ്റും പാട്ടിനൊപ്പമുള്ള റിമിയുടെ ഡാൻസിനും ആരാധകരുണ്ട്. എന്നാൽ ഡപ്പാംകൂത്ത് പാട്ടിനുമാത്രമല്ല. വേണ്ടിവന്നാൽ ശാസ്ത്രീയ നൃത്തം വരെ ഒരു കൈനോക്കും റിമി ടോമി. മഴവിൽ...

'ലിപ്‌ലോക്കി'നെ പറ്റി 'തീവണ്ടി' നായികയോട് റിമി ടോമി; അത്യുഗ്രൻ മറുപടി

തരംഗം തന്നെയായിരുന്നു തീവണ്ടിയിലെ 'ജീവാംശമായി' എന്ന ഗാനം. ചിത്രം ഇറങ്ങുന്നതിനു മുൻപു തന്നെ ഗാനം ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിച്ചു. ഒപ്പം ഈ ഗാനരംഗത്തിൽ ടൊവീനോ തോമസിനൊപ്പം എത്തിയ സംയുക്ത മേനോനും. ചിത്രത്തിലെ ലിപ്‌ലോക് സീനിനെ പറ്റിയും ഗാനത്തെ പറ്റിയും...

ചേട്ടൻ അവസാനം കണ്ട സിനിമ ‘കിലുക്കം’: പെണ്ണുകാണൽ വിശേഷം പങ്കുവച്ച് നവ്യ നായർ

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരാണ് നിത്യ ദാസും നവ്യാ നായരും. വർഷങ്ങൾക്കിപ്പുറം ഇരുവരും ഒരുമിച്ച് അതിഥികളായി എത്തുകയാണ് മഴവിൽ മനോരമയുടെ ‘ഒന്നും ഒന്നും മൂന്ന്’ വേദിയിൽ. പാട്ടുകൾ പാടിയും വിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷകരെ കൈയിലെടുത്തു...

'പോ പെണ്ണെ വൃത്തികേടു പറയാതെ', റിമി ടോമിയോട് ഉർവശി

മലയാളിക്ക് എന്നു പ്രിയപ്പെട്ടതാരമാണ് ഉർവശി. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും വ്യത്യസ്തതയിൽ മലയാളിയുടെ പ്രിയപ്പെട്ടതായി. ഉർവശിയോളം വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരങ്ങൾ മലയാള സിനിമയിൽ കുറവാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. നാണക്കാരിയായ നാടൻ...

രണ്ടാമത്തെ ഭാര്യയെ പറ്റി ധര്‍മജനോട് റിമി ടോമി; കുറിക്കുകൊള്ളുന്ന മറുപടി

പുതിയതായി ഇറങ്ങിയ പാട്ടിനെ പറ്റിയുള്ള വിശേഷങ്ങൾ പങ്കുവച്ച് ധർമജൻ. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ധർമജൻ താൻ ഗായകനായതിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. ഒപ്പം ഉറ്റ സുഹൃത്ത് രമേഷ് പിഷാരടിയോടൊത്തുള്ള രസകരമായ...

വിദ്യാഭ്യാസത്തേക്കാൾ വലിയ ചില കാര്യങ്ങളുണ്ട്; ഇന്നസെന്റിനെ പറ്റി റിമി ടോമി

മലയാളസിനിമയിൽ തന്നെ ഏറ്റവും കൂടുതൽ അനുഭവ സമ്പത്തുള്ള നടൻമാരിൽ ഒരാളാണ് ഇന്നസെന്റ് എന്നു ഗായിക റിമിടോമി. ഇന്നസെന്റിന് എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളത്. പക്ഷേ വിദ്യാഭ്യാസത്തേക്കാൾ എത്രയോ വലുതാണ് അദ്ദഹേത്തിന്റെ അനുഭവ സമ്പത്തെന്നും റിമി ടോമി...

സത്യനും നസീറും മമ്മൂട്ടിയുമായി അവർ; റിമി ടോമി കുഴങ്ങി

ചുരുങ്ങിയ കഥാപാത്രങ്ങളെ കൊണ്ടു മലയാളിയുടെ പ്രിയപ്പെട്ട അമ്മമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണു കോഴിക്കോടു സ്വദേശികളായ സരസയും സാവിത്രിയും വൈപ്പിൻകരക്കാരി പൗളി വല്‍സനും. വിവിധ ചിത്രങ്ങളിലെ ഇവരുടെ പ്രകടനം മലയാളി പ്രേക്ഷകരുടെ മനംകവർന്നു. എന്നാൽ...

ഋഷ്യശൃംഗന്റെ കാമുകി മാത്രമല്ല, മുൻഭാര്യയും കുട്ടികളുടെ അമ്മയും; റിമിക്കു മറുപടി

മലയാളി എക്കാലവും മറക്കാത്ത കഥാപാത്രങ്ങളാണ് വൈശാലിയും ഋഷ്യശൃംഗനും. ഋഷ്യശൃംഗനായി സഞ്ജയ് മിശ്രയും വൈശാലിയായി സുപർണയും ആസ്വാദക മനം കീഴടക്കിയിരുന്നു. വൈശാലിയുടെ മുപ്പതാം വാർഷികത്തിന്റെ ഓർമ പുതുക്കലിന്റെ ഭാഗമായി മഴവിൽ മനോരമ ഒന്നും ഒന്നും മൂന്നിൽ...

വിവാദമാക്കരുത്; വേണ്ടി വന്നാല്‍ സിഗരറ്റ് തലതിരിച്ചു കത്തിക്കും റിമി ടോമി

പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്നു നമുക്കറിയാം. പക്ഷേ, സിനിമയിലും മറ്റും സ്റ്റൈലായി സിഗരറ്റ് ചുണ്ടിൽ വച്ചു ചില നായകൻമാരുടെ വരവുണ്ട്. കൂടെ രണ്ടോ മൂന്നോ അണികളെയും കാണാം. എന്നാൽ ഇത്തവണ അങ്ങനെ ഒരു രംഗം പുനരാവിഷ്കരിക്കുകയാണു ഗായിക റിമി ടോമി. മഴവിൽ...

കോടീശ്വരനെ വിവാഹം ചെയ്തിട്ടു കാര്യമില്ല; സ്ത്രീ ആഗ്രഹിക്കുന്ന ചിലതുണ്ട്: റിമിടോമി

കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നു ഗായിക റിമി ടോമി. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു റിമി ടോമിയുടെ പരാമർശം. ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ...

പാട്ടിലൂടെ യോഗ; വൈക്കം വിജയലക്ഷ്മിയുടെ തകർപ്പൻ പാരഡി; ചിരിയുടെപൂരം

റേഷൻകടയിൽ പോയി അരി എങ്ങനെ പാട്ടിലൂടെ ചോദിക്കാം, എങ്ങനെ പാട്ടിലൂടെ യോഗ പഠിക്കാം എന്നീ കാര്യങ്ങൾ പാരഡിയിലൂടെ അവതരിപ്പിക്കുകയാണു ഗായിക വൈക്കം വിജയലക്ഷ്മി. . മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു വിജയലക്ഷ്മിയുടെ അവിസ്മരണീയ...

മണിച്ചേട്ടനുമായി ഹണിക്ക് എന്തു റിലേഷൻ‌? റിമി ടോമി

കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ചിത്രത്തിൽ കലാഭവന്‍ മണിയുമായി എന്തു റിലേഷനാണ് ഹണി റോസിനെന്നു ഗായിക റിമിടോമി. അത് സസ്പെൻസാണെന്നും ഒരു സിനിമാനടിയുടെ റോള്‍ തന്നെയാണെന്നും ഹണി റോസ് റിമിടോമിയ്ക്ക് മറുപടി നൽകി. മഴവിൽ...

പുരുഷന്മാർക്ക് ഇച്ചിരി തടിയുള്ള സ്ത്രീകളെയാണ് ഇഷ്ടം: റിമി ടോമി

കേരളത്തിലെ പുരഷൻമാർക്ക് എപ്പോഴും അൽപം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് ഗായിക റിമി ടോമി. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു റിമിയുടെ നർമരൂപേണയുള്ള പരാമർശം. പരിപാടിയിലേക്ക് ചലച്ചിത്രതാരം ചിത്രയെ സ്വാഗതം ചെയ്താണു...

വിടർന്ന കണ്ണുകൾ, സ്വര്‍ണമുടി; ആ ഗാനങ്ങൾക്കു വീണ്ടും ചുവടുവച്ച് പ്രിയാ രാമൻ

വർഷങ്ങൾക്കിപ്പുറം 'പോരുനീ വാരിളം ചന്ദ്രലേഖേ' എന്ന ഗാനത്തിനു ചുവടുവച്ചു മലയാളിയുടെ പ്രിയതാരം പ്രിയ രാമൻ. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മുന്ന്' എന്ന പരിപാടിയിലായിരുന്നു പ്രിയയുടെ ഡാൻസ്. പ്രിയ രാമനെ പരിപാടിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടു റിമി ടോമി ഗാനം...

മോഹന്‍ലാലിന്റെ വാക്കുകൾ; ഈറനണിഞ്ഞ് എസ്പിബിയുടെ കണ്ണുകൾ

എസ്.പി. ബാലസുബ്രഹ്മണ്യത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് മോഹൻലാൽ. മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിയിലായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. എസ്.പി.ബി.യോടൊപ്പം ഒരു ഗാനം ആലപിക്കന്നതിന്റെ മുൻപായിരുന്നു വേദിയിൽ മോഹൻലാലിന്റെ ആദരപ്രസംഗം. മോഹൻലാലിന്റെ...

റിമി ടോമിയെ കുഴക്കി അനൂപ് മേനോനും മിയയും

ഒന്നും ഒന്നും മൂന്ന് സീസൺ 3ൽ അതിഥികളായി എത്തിയത് അനൂപ് മേനോനും മിയയുമായിരുന്നു. മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. റിമിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ രസകരമായ മറുപടിയുമായി അനൂപ് മേനോനും എത്തിയതോടെ രസകരമായ...

‘നാണം കാരണം പുറത്തിറങ്ങാഞ്ഞ ജ്യോതിക്കായി ആ മാലയുണ്ടാക്കി’

ലാൽജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗാനമായ ‘ചിങ്ങമാസം വന്നു ചേർന്നാൽ’ അന്നുമിന്നും മലയാളി കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകളിലൊന്നാണ്. വിദ്യാസാഗർ ഇൗണമിട്ട് ശങ്കർ മഹാദേവനും റിമി ടോമിയും ചേർന്ന് പാടിയ ഗാനത്തിന്റെ രംഗങ്ങളിൽ...

‘‘റിമി ആരെയും തല്ലിയിട്ടില്ല, ആ വിഡിയോ തെറ്റാണ്’’

ഗാനമേളയിൽ പാടിക്കൊണ്ടിരിക്കവേ തന്നെ ശല്യം ചെയ്തയാളെ റിമി ടോമി തല്ലുന്നുവെന്ന പേരിൽ ഒരു വിഡിയോ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വിഡിയോയിലുള്ളത് റിമിയല്ലെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും റിമിയുടെ ഭർത്താവായ റോയ്സ് മനോരമ...