Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vijay Yesudas"

'പതിയെ' പൃഥ്വിയുടെ പ്രണയം ; 'രണ'ത്തിലെ പുതിയ ഗാനം

പൃഥ്വിരാജ് നായകാനുന്ന 'രണ'ത്തിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. 'പതിയെ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് എത്തിയത്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് ജെയ്ക്സ് ബിജോയ് ആണു സംഗീതം...

ഇതാ എത്തി; മമ്മൂട്ടിക്കു പ്രിയപ്പെട്ട ആ ഗാനം

മമ്മൂട്ടി നായകനാകുന്ന 'ഒരു കുട്ടനാടൻ ബ്ലോഗി'ലെ പുതിയ ഗാനം എത്തി. 'മാനത്തെ മാരിവിൽ' എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. റഫീക്ക് അഹമ്മദിന്റെതാണു വരികൾ. നവാഗതനായ ശ്രീനാഥ് ശിവശങ്കരാണു സംഗീതം. വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണു ഗാനം...

ഓര്‍മകളിലേക്കൊരു മടക്കയാത്ര; വിജയ് യേശുദാസിന്റെ ഓണപ്പാട്ട്

ഓണം മലയാളിക്ക് എന്നും ഗൃഹാതുരമായ ഓര്‍മയാണ്. പ്രകൃതിയും മനുഷ്യനും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവം. ലോകത്തിന്റെ ഏതു കോണിലായാലും ഓണക്കാലത്തു നാട്ടിലെത്താന്‍ ഒരു നെട്ടോട്ടമാണ് മലയാളിക്ക്. കാരണം വഴിക്കണ്ണും നട്ട് ചിലർ കാത്തിരിക്കുന്നുണ്ടാകും. അങ്ങനെ...

ലുക്ക് മാറ്റി അപർണ: പുതിയ സിനിമയിലെ ഗാനം

ബോയ്ക്കട്ട് ലുക്ക് മാറ്റി അപർണ ഗോപിനാഥ് പുതിയ ചിത്രത്തിൽ എത്തുന്നു. സുവീരൻ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലാണ് നീണ്ട മുടിയുമായി വീട്ടമ്മയുടെ വേഷത്തിൽ അപർണ എത്തുന്നത്. ചിത്രത്തിലെ അകലുമ്പോൾ എന്ന വിഡിയോ ഗാനത്തിലാണ് പുതിയ ലുക്കിൽ അപർണ...

‘ഒാടിച്ചെന്ന് കെട്ടിപ്പിടിച്ചു’: അച്ഛന്റെ നേട്ടത്തിൽ ആഹ്ലാദിച്ച് വിജയ് യേശുദാസ്

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഇത്തവണ ലഭിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മലയാളികള്‍ക്കു മാത്രമല്ല, അദ്ദേഹത്തിന്‌റെ പ്രിയപ്പെട്ടവര്‍ക്കും അത് മധുരമുള്ളൊരു സർപ്രൈസായിരുന്നു. പുരസ്കാരത്തിന്റെ സന്തോഷം മനോരമ...

‌‌‌‘ഇര’യിലെ വിജയ് യേശുദാസിന്റെ മനോഹര പ്രണയഗാനം

നവാഗതനായ സൈജു എസ്.എസ്. സംവിധാനം ചെയ്യുന്ന ഇര എന്ന ചിത്രത്തിലെ ‘ഏതോ പാട്ടിൻ ഇൗണം’ എന്ന ഗാനം പുറത്തിറങ്ങി. ഗോകുൽ സുരേഷും നിരഞ്ജനയും സ്ക്രീനിൽ ഒന്നിക്കുന്ന ഇൗ പാട്ട് ചിത്രത്തിലെ രണ്ടാമത്തെ പ്രണയഗാനമാണ്. വിജയ് യേശുദാസും സിതാര കൃഷ്ണകുമാറും ചേർന്ന്...

കാട്ടുപെണ്ണായി മിയ; അഴകേറെ ഈ പ്രണയ ഗാനത്തിന്

ഒരിക്കലെങ്കിലും ചെന്നെത്തിയിട്ടുണ്ടെങ്കിൽ പിന്നെ പ്രണയിക്കാതിരിക്കാനാകില്ല കാടിനെ. ഈ പാട്ടും അതുപോലെയാണ്. മനസ്സിലേക്കു പ്രണയം മാത്രം പകരുന്ന ഹൃദയഹാരിയായ ഈണം. പിന്നെയും കേൾക്കാൻ തോന്നുന്ന പ്രണയഗാനം. കാടുതേടിയുള്ള യാത്രയിൽ ആദ്യം കാണുന്ന കാഴ്ചയോടു...

അതിശയം ഈ അഭിനയം: വിജയ് യേശുദാസിനെ കുറിച്ച് ദുൽഖര്‍

പുത്തൻ ചിത്രം പടൈവീരനിലെ ട്രെയിലറിലെ വിജയ് യേശുദാസിന്റെ ലുക്കും അഭിനയവും കണ്ട് പ്രേക്ഷകർ മാത്രമല്ല അതിശയിച്ചത്; സിനിമ ലോകത്തിനും അതുപോലെ തന്നെ. വിജയ്‍യുടെ പ്രകടനത്തെ അഭിനന്ദിച്ച് നടൻ ദുൽഖർ സല്‍മാനുമെത്തി. അതിശയം, അഭിമാനം എന്നാണ് ദുൽഖർ വിജയ്‍യുടെ...

തമിഴിൽ നായകനായി വിജയ് യേശുദാസ്; പടൈവീരൻ ട്രെയിലർ

മലയാളികളുടെ പ്രിയ ഗായകനും അഭിനേതാവുമായ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം പടൈവീരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ധന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് വിജയ് എത്തുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം. അമൃതയാണ്...

നാദിർഷയുടെ പാട്ടുപാടി കാവ്യാ മാധവൻ!

ഒരിടവേളയ്ക്കു ശേഷം സിനിമയിൽ കാവ്യാ മാധവന്റെ സാന്നിധ്യം. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യയെത്തുന്നത്. സലീം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ് ഗൗരവമാർന്ന സ്വരമുള്ള കാവ്യ വീണ്ടും ഗായികയായത്. വിജയ്‍...

യേശുദാസിന്റെ പ്രിയ ചിത്രകാരൻ!

എനിക്കാ വീട്ടിലെ ചില്ലരമാലയിലെ ഒരു പാവക്കുട്ടിയായാൽ മതിയായിരുന്നു... ക്യാംപസിലെ മരത്തണലുകളിലൊരിടത്തിരിക്കുമ്പോള്‍ ഒരു കൂട്ടുകാരി െവറുതെ പറഞ്ഞതാണ്. ഒരു പാട്ടുകാരനോടുള്ള ആരാധന അത്രമേൽ തലയ്ക്കുപിടിച്ചുപോയിരുന്നു അവൾക്ക്. വീടിന്റെ അകത്തളങ്ങളിൽ, നിഴലു...

‍മെല്ലെ വന്നു തൊടുന്ന കാറ്റു പോലെയാണീ പാട്ടും!

ജനാലയിലൂടെ മെല്ലെ വന്നു കൈയിലൊന്നു തൊട്ട്, മുഖത്തേയ്ക്കു മാടി കിടക്കുന്ന മുടിയെ മെല്ലെ തഴുകിയകലുന്ന കുഞ്ഞികാറ്റു പോലെയാണ് ഈ ഈണവും. 'കഥ പറഞ്ഞ കഥ' എന്ന ചിത്രത്തിലെ വിജയ് യേശുദാസ് ഗാനത്തിന് അങ്ങനെയൊരു മുഖവുരയാണു നൽകേണ്ടത്. മനുഷ്യ സ്നേഹത്തിന്റെ നന്മയും...

മീശപിരിച്ച് ആടിപ്പാടി വിജയ് യേശുദാസ്: മേക്കിങ് വിഡിയോ കാണാം

വിജയ് യേശുദാസ് മലയാളത്തിലാണു പാടിത്തെളിഞ്ഞതെങ്കിലും അഭിനയിച്ചു കയറിയത് തമിഴിലാണ്. പുതിയ ചിത്രം പടൈവീരനിൽ നിന്നു പുറത്തിറങ്ങിയ ഗാനത്തിൽ മീശ പിരിച്ച് വീരനായകനായി ഡാൻസും പാട്ടും പ്രണയവും ആക്ഷനുമൊക്കെയായി തകർപ്പൻ ലുക്കിലാണ് വിജയ്. തനിനാടൻ താളവും അതുപോലെ...

അമ്മയുടെ ക്രിസ്മസ് സമ്മാനവും പിന്നെയൊരു സ്വപ്നത്തിന്റെ തുടക്കവും!

മഞ്ഞുപൊഴിയും രാത്രികളിൽ ഇമ ചിമ്മുന്ന നക്ഷത്രങ്ങളുടെ കുഞ്ഞിച്ചിരികളുടെ താളത്തിനിടയിലൂെട ആകാശത്തൂന്നു പറന്നുവരുന്ന സാന്താക്ലോസ്. കുട്ടികൾക്കുള്ള സമ്മാനപ്പൊതികളുമായുള്ള ആ ക്രിസ്മസ് അപ്പൂപ്പന്റെ വരവിനായാണ് ഓരോ രാത്രികളിലും കുഞ്ഞുങ്ങൾ ഉറങ്ങാതെ...