Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Viral Video"

ഡോക്ടർ ഇത്രയും പ്രതീക്ഷിച്ചില്ല; ഞെട്ടിച്ച് ഈ അമ്മൂമ്മ

വാര്‍ധക്യം ജീവിതത്തിലെ രണ്ടാംബാല്യമാണെന്നു കരുതുന്നവരാണു നമ്മൾ. അതുകൊണ്ടുതന്നെ ഈ ബാല്യത്തെ ചിലർ ആഘോഷമാക്കും. രോഗശയ്യയിൽ പോലും അവർ ആനന്ദം കണ്ടെത്തും. അങ്ങനെ ഒരാനന്ദ നിർവൃതിയിലാണ് ഈ അമ്മൂമ്മ. പാലിയേറ്റീവ് കെയറിലെ ഡോക്ടർ വന്നപ്പോൾ വെറുതെ ഒരു പാട്ടു...

കത്തുപാട്ടിന്റെ ഈണത്തിൽ ഉമ്മയെ പറ്റി മകനോട് വാപ്പ; ചിരിയും നോവുമായി വിഡിയോ

സ്നേഹം എത്ര നിഷ്കളങ്കമാണെന്നു തോന്നും ഈ കത്തുപാട്ടു കേട്ടാൽ. കൂടെ വാർധക്യത്തിൽ നമ്മുടെ മാതാപിതാക്കൾ എത്രത്തോളം കരുതല്‍ ആഗ്രഹിക്കുന്നു എന്ന് പറയാതെ പറയുകയും ചെയ്യുന്നുണ്ട് ഈ പിതാവിന്റെ പാട്ട്. ഒരുകാലത്ത് പ്രചാരത്തിലിരുന്ന കത്തുപാട്ടിന്റെ ഈണത്തിൽ...

ഹൃദയം നുറുങ്ങി പാടി; പിന്നാലെ അവനടുത്തേക്ക്; ഉള്ളുപൊട്ടി ഉറ്റവർ

ഇടറുന്ന ശബ്ദത്തോടെ ജിഫിലി അന്ന് പാടി. 'മറുകരയിൽ നാം വീണ്ടും കണ്ടിടും'. കൃത്യം രണ്ട് മാസം കഴിഞ്ഞപ്പോൾ പാടിയതു പോലെ തന്നെ ജിഫിന്റെ അടുത്തേയ്ക്ക് ജിഫിലിയുമെത്തി. മാസങ്ങളുടെ വ്യത്യാസത്തിലാണ് സഹോദരങ്ങളായ ജിഫിനും ജിഫിലിയും കുടുംബത്തെ കണ്ണീരിലാഴ്ത്തി...

എന്നാലും 'എന്റെ ശിവനേ..', മറ്റെന്തു പറയാൻ സയനോര!

ഒരുപാട്ട്...അതും സിനിമയുടെ ക്രഡിറ്റ്സിൽ ഉള്ളത്, ഇത്ര ഹിറ്റായിട്ടുണ്ടോ എന്നു സംശയമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലെ 'എന്റെ ശിവനേ' എന്ന ഗാനത്തെ പറ്റിയാണു പറയുന്നത്. സിനിമ ഇറങ്ങിയപ്പോൾ തന്നെ ഗാനവും...

'നീ പറ പുഷ്കരാ, ബസിലെ സൗമ്യ ആരാ', കളക്ടർ ബ്രോയും അമ്പരന്ന വിഡിയോ

വ്യത്യസ്തത ഇഷ്ടപ്പെടുന്ന മലയാളിക്ക് ഒട്ടേറെ വിഭവങ്ങളൊരുക്കിയിട്ടുണ്ടു സോഷ്യൽ ലോകം. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിഡിയോ ആയിരുന്നു ബാഹുബലിയിലെ ഗാനത്തിനു മലയാളം വരികളെഴുതി യുവാവ് ചെയ്ത ടിക് ടോക് വിഡിയോ. ഇൗ വിഡിയോ കലക്ടർ ബ്രോ പ്രശാന്ത് നായരും...

വൈറലിനു പിറകെ പോകുന്നവർ തീർച്ചയായും ചിന്തിക്കണം; ഇത്രയും വേണോ?

സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു 'കീകി' ചലഞ്ച്. ഓടുന്ന കാറിൽ നിന്നും ഇറങ്ങി 'കീകി ഡൂ യു ലൗ മീ' എന്ന ഗാനത്തിനു ചുവടുവെക്കുന്നതായിരുന്നു ചലഞ്ച്. സമൂഹമാധ്യമങ്ങളിൽ പലരും ഈ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിലാണ്...

കെ.എസ് ചിത്ര ഇതൊന്നു കേട്ടിരുന്നെങ്കിൽ; അതിമനോഹരം

അറിവിൻ നിലാവെ മറയുന്നുവോ നീ സ്മൃതി നിലാവിൻ കണിക തേടി രജനീ ഗന്ധി അതിമനോഹരമായി പാടുകയാണ് ഈ കുഞ്ഞ്. ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വിഡിയോ. ചിത്ര പാടി അനശ്വരമാക്കിയ അറിവിൻ നിലാവെ എന്ന ഗാനം. ഇത്ര ചെറുപ്രായത്തിലും അതി മനോഹരമായി പാടുകയാണ് ഈ...

അൽപം ഭയന്നു; എങ്കിലും ടിനി ടോമിനൊപ്പം അഞ്ജുവിന്റെ 'സ്കൂബ ഡൈവിങ്'

സ്കൂബ ഡൈവിങ് ചിലർക്ക് ത്രില്ലും മറ്റുചിലർക്കു ഭയവുമായിരിക്കും. ജലത്തിനടിയിലെ മനോഹരകാഴ്ചകള്‍ കാണാനുള്ള അവസരവും നല്ല അനുഭവങ്ങളും സമ്മാനിക്കും സ്കൂബ ഡൈവിങ്. അത്തരത്തിൽ ഒരു അനുഭവം പങ്കുവെക്കുകയാണ് ഗായിക അഞ്ജു ജോസഫ്. ടിനി ടോമിനൊപ്പം ലക്ഷദ്വീപിലായിരുന്നു...

ഇവിടെയൊന്നും ജനിക്കേണ്ട ആളല്ല; 'പിഷു' മാമനൊപ്പം പാട്ടുപാടി അനന്യക്കുട്ടി

പലപ്പോഴും പാട്ടുകളുമായി എത്തി പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ആളാണ് രമേഷ് പിഷാരടി. മിക്കപ്പോഴും സുഹൃത്തും സിനിമാതാരവുമായ ധർമജനോടൊപ്പമാണ് പാട്ടുകളുമായി എത്താറുള്ളത്. എന്നാൽ ഇത്തവണ ധർമജനല്ല. കുട്ടിപാട്ടുകാരി അനന്യയാണ് പിഷാരടിക്കൊപ്പം...

'അയാം സോറി അയ്യപ്പാ, നാൻ ഉള്ളെ വന്തായെന്നപ്പാ', ചോദ്യങ്ങളുമായി അവർ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തമിഴ് മ്യൂസിക് ബാന്റിന്റെ ഗാനം തരംഗമാകുന്നു. വാനം ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയിൽ 'കാസ്റ്റ്്ലെസ് കളക്ടീവ്' എന്ന മ്യൂസിക് ബാന്റ് അവതരിപ്പിച്ച ഗാനമാണു വൈറലായിരിക്കുന്നത്. സംവിധായകൻ പാ രഞ്ജിത്തിന്റെ...

മോഹൻലാൽ കാണണ്ട; ഈ ചക്കരമുത്തിനെ എടുത്തോണ്ടു പോകും

കുഞ്ഞുങ്ങളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. അവരെന്തു ചെയ്താലും നമ്മൾ കൗതുകത്തോടെ നോക്കിയിരിക്കും. ഇവിടെ ഗംഭീരമായ പാട്ടിലൂടെ സോഷ്യൽ മീഡിയയെ കയ്യിലെടുത്തിയരിക്കുകയാണ് ഈ കൊച്ചുമിടുക്കി. 'അധിപൻ' എന്ന ചിത്രത്തിലെ 'ശ്യാമമേഘമേ' എന്ന ഗാനം തന്റെതായ ശൈലിയിൽ...

'വനിതാ മതിലി'നൊപ്പം ഉയർന്ന് ശീർഷകഗാനം; പാട്ടിനെ പേടിക്കണ്ട

സംസ്ഥാന സർക്കാർ വനിതാമതിലിന്റെ ഭാഗമായി പുറത്തിറങ്ങിയ ശീർഷകഗാനം ശ്രദ്ധനേടുന്നു. 'ഉണരുണരുണരൂ' എന്നു തുടങ്ങുന്ന ഗാനം പറയുന്നത് സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ചാണ്. പ്രഭാ വർമയുടെതാണു വരികൾ. മാത്യൂ ഇട്ടിയുടെ സംഗീതം. സരിതാ റാം ആണു ഗാനം...

എസ്.പി.ബിയുടെ പാട്ടിന് കാലിക്കുപ്പിയിൽ താളമിട്ട് ശിവമണി; വൈറൽ വിഡിയോ

ഇന്ത്യന്‍ സിനിമ സംഗീതത്തിന്റെ അവിഭാജ്യ ഘടകമാണ് ഡ്രം വിസ്മയം ശിവമണി. വീട്ടിലെ അടുക്കളയില്‍ സ്പൂണിലും, പ്ലേറ്റിലും താളമിട്ടു സംഗീത ലോകത്തേക്കു കൊട്ടിക്കയറിയ ശിവമണി, ഇന്ന് കാണുന്ന ഡ്രം മാന്ത്രികനായതിനു പിന്നില്‍ ഒട്ടേറെ കഷ്ടപ്പാടുകളുടെയും,...

മേക്കോവറിൽ രജിഷയുടെ ആദ്യ ഗാനം തരംഗം; കാത്തിരിപ്പോടെ ആരാധകർ

എത്ര പ്രണയങ്ങളുണ്ടായാലും കൗമാരത്തിലെ പ്രണയം മിക്കവർക്കും മറക്കാനാകാത്തതാണ്. കാരണം പലപ്പോഴും ആദ്യ പ്രണയവും അത്രമേൽ മനസിൽതട്ടിയ പ്രണയവും വേറെയുണ്ടാകില്ല എന്നതുതന്നെ. അത്തരത്തിൽ മനോഹരമായ പ്രണയവുമായി എത്തുകയാണ് രജിഷ വിജയൻ 'ജൂണി'ലെ 'മിന്നി മിന്നി' എന്ന...

ഒടുവിൽ ടിക്ടോക്കിൽ 'നില്ല് നില്ലു'മായി ജാസിഗിഫ്റ്റും; കയ്യടിച്ച് സോഷ്യൽ മീഡിയ

ജാസിഗിഫ്റ്റ് സംഗീതം നൽകി ആലപിച്ച 'നില്ല് നില്ല് എന്റെ നീലക്കുയിലെ' എന്ന ഗാനം വീണ്ടും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ഏറെ ചർച്ചയാകുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം ടിക് ടാക്കിൽ ഈ ഗാനവുമായി എത്തുകയാണ് സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്. ടിക് ടാക്കിൽ നേരത്തെ...

വൈറൽ പാട്ടിനു പിന്നിലെ പുഞ്ചിരികുട്ടികൾ...!

കഴിഞ്ഞ ക്രിസ്മസ് കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പാട്ടുണ്ട്. ഒരു വീട്ടിലെ അഞ്ചു കുട്ടികൾ ഒരുമിച്ചു പാടിയ കരോൾ ഓഫ് ദ ബെൽസിന്റെ അകാപെല്ല വെർഷൻ. തൃശൂരിലെ സിംഗിങ് സിബ്ലിങ്സ് എന്നറിയപ്പെടുന്ന കുട്ടികളായിരുന്നു ആ വിഡിയോക്ക് പിന്നിൽ! ഒരൊറ്റ...

പാട്ടിലൂടെ തയ്യാറായ മുട്ട റോസ്റ്റ്; വൈറൽ വിഡിയോ

പലതരത്തിലുള്ള പാചക വിഡിയോകളും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ പാട്ടിലൂടെ എങ്ങനെ പാചകം ചെയ്യാം എന്നു കാണിച്ചുതരികയാണ് ഈ വിഡിയോ. കേരളീയ മുട്ടറോസ്റ്റ് എങ്ങനെ ഉണ്ടാക്കാമെന്നും, അതിനു വേണ്ട ചേരുവകൾ എന്തെല്ലാമാണെന്നും പാട്ടിലൂടെ വിശദമായി പറയുകയാണ്...

രജനീകാന്തിനും തൃഷയ്ക്കും 'ആഹാ കല്യാണം', വൻവരവേൽപ്

രജനീകാന്ത് നായകനാകുന്ന പേട്ടയിലെ പുതിയ ഗാനത്തിനു വൻവരവേൽപ്. തൃഷയ്ക്കൊപ്പമുള്ള 'ആഹാ കല്യാണം' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണു എത്തിയത്. അനിരുദ്ധ് രവിചന്ദർ ആണു സംഗീതം. കാർത്തികിന്റെ വരികൾ. അന്തോണി ദാസൻ ആണു ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്തു...

ഇന്റർനെറ്റിനെ തീപിടിപ്പിച്ച് പ്രിയങ്കയ്ക്ക് നിക്കിന്റെ ചുംബനം; മുംബൈയിൽ സംഗീത രാവ്

ആരാധകർ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും. ഇരുവരുടെയും ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളെല്ലാം ഏറെ ആവേശത്തോട സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വിവാഹ ദിനത്തിൽ നിക് ജോനാസ്...

ധര്‍മജൻ വേറെ ലെവലാണ്; ക്യാംപസിൽ തകർപ്പൻ ഡാൻസ്

സാധാരണ കോമഡി രംഗങ്ങളിലാണ് ധർമജൻ ബോൾഗാട്ടിയെ കാണാറുള്ളത്. എന്നാൽ ഇത്തവണ തകർപ്പൻ ഡാൻസുമായി കോളജ് വിദ്യാർഥിയായി എത്തുകയാണ് ധർമജൻ. 'സകലകലാശാല' എന്ന ചിത്രത്തിലെ പുതിയ ഗാനത്തിലാണു ധർമജന്റെ ഡാൻസ്. പൂർണമായും ക്യാംപസ് പശ്ചാത്തലത്തിലാണു ചിത്രത്തിലെ...