Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KJ Yesudas"

'നീലക്കുയിലേ ചൊല്ലൂ' അതേ പാട്ട്, നൃത്തം; ഇവിടെയുണ്ട് ചിത്ര

'നീലക്കുയിലേ ചൊല്ലൂ മാരിക്കിളി'യേ ചൊല്ലു എന്ന ഗാനം പാടിയും ചുവടുവച്ചും മലയാളിയുടെ പ്രിയതാരം ചിത്ര. മഴവിൽ മനോരമയിലെ 'ഒന്നുമൊന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു ചിത്ര തന്റെ പഴയഗാനങ്ങൾ റിമിടോമിക്കൊപ്പം പാടുകയും ചുവടുവെക്കുകയും ചെയ്തത്. 'അദ്വൈതം'...

വിടർന്ന കണ്ണുകൾ, സ്വര്‍ണമുടി; ആ ഗാനങ്ങൾക്കു വീണ്ടും ചുവടുവച്ച് പ്രിയാ രാമൻ

വർഷങ്ങൾക്കിപ്പുറം 'പോരുനീ വാരിളം ചന്ദ്രലേഖേ' എന്ന ഗാനത്തിനു ചുവടുവച്ചു മലയാളിയുടെ പ്രിയതാരം പ്രിയ രാമൻ. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മുന്ന്' എന്ന പരിപാടിയിലായിരുന്നു പ്രിയയുടെ ഡാൻസ്. പ്രിയ രാമനെ പരിപാടിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടു റിമി ടോമി ഗാനം...

ഒരു മോഹം മാത്രം; ഈ സമ്മാനം ദാസേട്ടനു നല്‍കണം

ആസ്വാദക ഹൃദയങ്ങളിലേക്ക് ഒരു സ്വരമഴയങ്ങനെ പെയ്തിറങ്ങുകയാണ്; പല കാലങ്ങളിൽ, പല ഭാവങ്ങളിൽ, പല രാഗങ്ങളിൽ.. ആ മഴയിൽ മലയാളി ലയിച്ചിരിക്കാൻ തുടങ്ങിയിട്ടു വർഷമേറെയായി. യേശുദാസ് എന്ന നാലക്ഷരത്തിന് ഓരോ ഹൃദയത്തിലും ഓരോ ഭാവമാണ്. ഭക്തി, പ്രണയം, വിഷാദം, ആരാധന,...

‘ദാസേട്ടൻ എന്റെ ദൈവമാണ്, അദ്ദേഹം കാരണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല’: അഭിജിത്ത് വിജയൻ

യേശുദാസിന്റെ ശബ്ദം അനുകരിക്കുന്നുവെന്നാരോപിച്ച് സംസ്ഥാന അവാർഡ് നിഷേധിച്ച ഗായകൻ അഭിജിത്ത് വിജയന് ടൊറന്റോ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് ലഭിച്ച വിവരം മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇങ്ങനെയൊരു നേട്ടം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും...

അങ്ങനെ എംജി ശ്രീകുമാറിന്റെ ആദ്യ ഗാനം യേശുദാസിന്റേതായി !

ആഗ്രഹിച്ചു പാടിയ ആദ്യ ഗാനം സിനിമയിറങ്ങിയപ്പോൾ യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കേണ്ടി വന്ന ഹതഭാഗ്യനാണ് എം.ജി. ശ്രീകമാർ. സ്വന്തം ചേട്ടൻ ഇൗണമിട്ട ആ ഗാനം എം.ജി. ശ്രീകുമാറിനെ സംബന്ധിച്ച് ഒരു വേദനയാണ്. റേഡിയോ മാംഗോ സ്പോട്ട് ലൈറ്റിലാണ് തന്റെ ആദ്യ പാട്ടിന്റെ...

‘യേശുദാസിന്റെ ശബ്ദത്തിലാണ് ആദ്യം പാടി അഭിനയിച്ചത്, ഷൂട്ടിനു മുമ്പുള്ള ദിവസങ്ങൾ ഉറങ്ങിയിട്ടില്ല’

ആദ്യമായി സിനിമയിൽ പാടി അഭിനയിച്ച അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി. മേള എന്ന ചിത്രത്തിലാണ് ആദ്യമായി പാടി അഭിനയിച്ചതെന്നും യേശുദാസിന്റെ പാട്ടാണെന്ന് അറിഞ്ഞതോടെ മുന്നു നാലു ദിവസങ്ങൾ ഉറങ്ങാൻ സാധിച്ചില്ലെന്നും...

യേശുദാസിന്റെ ശബ്ദത്തിനോട് ‘സാമ്യം’: കേരളം തള്ളിയ ആ യുവഗായകന് രാജ്യാന്തര പുരസ്കാരം

യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് കാരണത്താൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നഷ്ടപ്പെട്ട അഭിജിത്ത് വിജയന് രാജ്യാന്തര പുരസ്കാരം. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍...

ദേവദാരു പൂത്തു എന്‍ മനസിൻ താഴ്‌വരയിൽ...

ദേവതാരു പൂത്തു എന്‍ മനസിൻ താഴ്‌വരയിൽ ദേവദാരു പൂത്തു എന്‍ മനസ്സിൻ താഴ്‍വരയിൽ(2) നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയിൽ ദേവദാരു പൂത്തു എന്‍ മനസ്സിൻ താഴ്വരയിൽ ഗാനങ്ങൾകൊണ്ട് ശ്രദ്ധേയമായ “എങ്ങിനെ നീ മറക്കും” എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ...

യേശുദാസ് പാടി അഭിനയിച്ച പ്രണയഗാനം!

കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്‍വരയിൽ കുങ്കുമപ്പൂവുകള്‍ പൂത്തു - എന്റെ തങ്കക്കിനാവിന്‍ താഴ്‍വരയിൽ കുങ്കുമപ്പൂവുകള്‍ പൂത്തു... അരനൂറ്റാണ്ടായി മലയാളികളുടെ തങ്കക്കിനാക്കളുടെ താഴ്‌വരയിൽ കുങ്കുമപ്പൂവുകളായി പൂത്തുനിൽക്കുന്ന...

കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ...

കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍ എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാന്‍... പ്രണയിനിയുടെ പരിഭവങ്ങൾ ആത്മനൊമ്പരമായി പ്രണയിയെ അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്ന ഗാനം.ആലാപനത്തിന്റെ ലാളിത്യമാതൃക മലയാളി ആദ്യമായി...

എന്തിനു വേറൊരു സൂര്യോദയം ...

എന്തിനു വേറൊരു സൂര്യോദയം ... നീയെൻ പൊന്നുഷ സന്ധ്യയല്ലേ എന്തിനു വേറൊരു മധുവസന്തം ... കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ യേശുദാസും ചിത്രയും ആലപിച്ച എക്കാലത്തെയും മികച്ച യുഗ്മഗാനങ്ങളിലൊന്ന്. ശോഭനയുടെ...

‘തലയിൽ കയറിയാണോ സെൽഫിയെടുക്കുന്നത് ?’ യേശുദാസിനെ വിമർശിച്ചവർ ഇൗ വിഡിയോ കാണുക

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വാങ്ങി ആ ചിത്രം ഡിലീറ്റ് ചെയ്ത ഗായകൻ യേശുദാസിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിയാളുകൾ രംഗത്തെത്തുകയും ചെയ്തു. എന്നാൽ യേശുദാസ് ചെയ്തത് വളരെ ശരിയാണെന്നും...

‘യേശുദാസ് അന്നു പറഞ്ഞത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു’: ജെസ്മി

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാടുയർന്നു. അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. എന്നാൽ യേശുദാസ് തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണെന്നും ആരാധകര്‍...

മമ്മൂട്ടിയുടെ മാമാങ്കത്തിനായി യേശുദാസിന്റെ പാട്ട്: റെക്കോർഡിങ് വിഡിയോ

മമ്മൂട്ടിയുടെ വമ്പൻ ചിത്രമായ മാമാങ്കത്തിനായി ഗാനഗന്ധർവ്വൻ യേശുദാസ് പാട്ടു പാടുന്നു. പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദൻ ഇൗണമിടുന്ന ഗാനമാണ് യേശുദാസ് പാടുന്നത്. യേശുദാസ് ഇൗ പാട്ടു പാടുന്ന വിഡിയോയും ജയചന്ദ്രൻ ഫെയ്സ്ബുക്ക് പേജിൽ പങ്കു...

‘യേശുദാസിനെ അപമാനിക്കാൻ അവർ എന്നെ ആയുധമാക്കി’: ഉണ്ണി മേനോൻ

യേശുദാസിനെ അപമാനിക്കാൻ ചിലർ തന്നെ ആയുധമാക്കുകയാണെന്നും തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ ദു:ഖമുണ്ടെന്നും പിന്നണി ഗായകൻ ഉണ്ണി മേനോൻ. 1984–ലെ സംസ്ഥാന അവാർഡ് യേശുദാസിന് ലഭിച്ചത് ഉണ്ണി മേനോൻ പാടിയ പാട്ടിന്റെ...

ദാസേട്ടൻ സെൽഫിഷാണോ ?

എൽട്ടൺ ജോൺ എന്ന ലോകപ്രശസ്ത ഗായകൻ ഈയിടെ ലാസ് വേഗസിൽ പാടിയപ്പോൾ അരങ്ങിലേക്കു ചാടിക്കയറിയ ആരാധകരിലൊരാൾ അദ്ദേഹത്തിന്റെ പിയാനോയിൽ കൈവച്ചു. പരിപാടിയുടെ അവസാന ഘട്ടത്തിൽ ആസ്വാദകരിൽ ചിലരെ വേദിയിലേക്കു ക്ഷണിക്കുന്നത് എൽട്ടൺ ജോണിന്റെ സ്വഭാവമാണ്....

ഗാനഗന്ധര്‍വനെ അധിക്ഷേപിക്കരുത്: ഗായകരുടെ സംഘടന

കൊച്ചി∙ഗാനഗന്ധർവൻ യേശുദാസിനെ ദേശീയ പുരസ്കാര സ്വീകരണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കരുതെന്നും ടിവിയിലും സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തിനെതിരെ ചില അഭിനേതാക്കളും സിനിമ പ്രവർത്തകരും സംസ്കാര ശൂന്യമായി പ്രതികരിക്കുന്നതു...

‘സംഗീതലോകത്ത് ഏകാധിപത്യം’: യേശുദാസിനെതിരെ പറയാതെ പറഞ്ഞ് അലന്‍സിയര്‍

മലയാളത്തിന്റെ പ്രിയ ഗായകൻ യേശുദാസിനെ പേരെടുത്തു പറയാതെ വിമർശിച്ച് നടന്‍ അലന്‍സിയര്‍ ലേ രംഗത്ത്. ചിലയാളുകളുടെ ഏകാധിപത്യം സംഗീതലോകത്തെ ബഹുസ്വരത നഷ്ടപ്പെടുത്തിയെന്നും എല്ലാം വരുതിയിലാക്കാനാണ് ചിലരുടെ ആഗ്രഹമെന്നും അലൻസിയർ പറഞ്ഞു. ‘പലര്‍ക്കും...

‘യേശുദാസ് ചെയ്തതിൽ എന്താണ് തെറ്റ് ?’ സലിംകുമാർ ചോദിക്കുന്നു

ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിലും സെൽഫി വിവാദത്തിലും യേശുദാസിനെ പിന്തുണച്ച് നടനും സംവിധായകനുമായ സലിംകുമാർ. യേശുദാസിന് അല്‍പ്പം അഹങ്കരിക്കാനുള്ള അവകാശമുണ്ടെന്നും ആരും അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും സലിം കുമാര്‍...

ആ സെൽഫി വിവാദമാക്കിയവർ അറിയുക ഇൗ ഫോട്ടോയുടെ കഥ : ആരാധകന്റെ കുറിപ്പ്

വിവാദമായ ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാടുയർന്നു. അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു....