Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kerala Flood"

കേരളത്തിനായി റഹ്മാന്റെ കൈത്താങ്ങ്; തുക കൈമാറി

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനായി സഹായഹസ്തവുമായി എ.ആർ. റഹ്മാൻ. ഒരുകോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റഹ്മാൻ സംഭാവനയായി നൽകിയത്. അമേരിക്കയിലെ സംഗീത യാത്രയ്ക്കിടെയാണ് റഹ്മാൻ സംഭാവന നൽകിയത്. വടക്കെ അമേരിക്കയിൽ...

'കൈകോർത്ത് കണ്ണൂർ' റിപ്പോർട്ട് കൈമാറി

ഗായിക സയനോര ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള 'കൈകോർത്ത് കണ്ണൂർ' എന്ന കൂട്ടായ്മ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കലക്ടർക്കു സമർപ്പിച്ചു. കണ്ണൂർ ജില്ലാ കലക്ടർ മുഹമ്മദലിക്കാണു വിവരങ്ങള്‍ കൈമാറിയത്. ആഗസ്റ്റ് 18 മുതൽ 21...

പുതുകേരളത്തിനായി ഗായകർ; പ്രകീർത്തിച്ച് മുഖ്യമന്ത്രി

നവകേരള നിർമാണത്തിനായി പുതിയ ഗാനവുമായി കലാകാരൻമാർ. 'നൊമ്പരമെഴുതിയ മഴയേ' എന്നു തുടങ്ങുന്നതാണു ഗാനം. കെ.എസ്. ചിത്രയും ഹരിഹരനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കന്നത്. ജോയ് തമലത്തിന്റെ വരികൾക്ക് റോമി റാഫേലാണു സംഗീതം നൽകിയിരിക്കുന്നത്. കേരളം നേരിട്ട...

ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല: സയനോര

കേരളം പ്രളയത്തിൽ മുങ്ങിയ ദിവസങ്ങളിൽ ഫോണെടുത്ത് കണ്ണൂരുള്ളവരെ വിളിച്ചു കൂട്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന തിരക്കിലായിരുന്നു ഗായിക സയനോര. മഴപ്പെയ്ത്തു നിലച്ചപ്പോൾ ഗിറ്റാറെടുത്ത് പുനരധിവാസ ക്യാംപുകളിൽ...

പ്രളയബാധിതർക്ക് 'ഒരു കൈ തരാം' എന്ന് ഹരിനാരായണൻ

പ്രളയബാധിതര്‍ക്ക് ഒരു കൈ സഹായവുമായി സംഗീത ആല്‍ബം. പ്രശസ്ത ഗാനരചയിതാവ് ഹരിനാരായണന്‍ ഒരുക്കിയ ‘ഒരുകൈ തരാം’ എന്ന പാട്ടിലൂടെ കിട്ടുന്ന വരുമാനം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാനാണ് തീരുമാനം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന്‍ സി.ഡി...

സ്പാനിഷിൽ സഹായം ചോദിച്ച് കേരളം; വ്യത്യസ്ത പാട്ടുമായി ഊരാളി

പ്രളയദുരന്തത്തിൽ തകർന്ന കേരളത്തിന് സഹായം തേടി ‘സ്പാനിഷ് വിഡിയോ’. വിപ്ലവം കലയിലൂടെ എന്ന മുദ്രാവാക്യവുമായി വേറിട്ട രീതിയിൽ കലാവതരണം നടത്തുന്ന ‘ഊരാളി ബാൻഡ്’ ആണ് സ്പാനിഷ് വിഡിയോയ്ക്കു പിന്നിൽ. ഇംഗ്ലിഷും ചൈനീസും കഴിഞ്ഞാൽ‌ ലോകത്തിൽ ഏറ്റവുമധികം പേർ...

പ്രളയക്കെടുതിയിൽ ദു:ഖം; 'എന്റെ കേരളം' മാറ്റിപ്പാടി ഉഷ ഉതുപ്പ്

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നു ഗായിക ഉഷ ഉതുപ്പും. 'എന്റെ കേരളം 'എന്ന പ്രശസ്തഗാനം മാറ്റിപ്പാടിയാണു ഉഷ ഉതുപ്പ് കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നത്. ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള ആദരസൂചകമാണ് ഈ ഗാനം. ഹരിതാഭവും...

ഹൃദയം കവർന്ന് ബിജിബാലിന്റെ മകളുടെ ഗാനം

കേരളത്തിനായി ഗാനം ആലപിച്ചു സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ. പ്രളയദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്കു വേണ്ടിയാണു ദയ ബിജിപാലിന്റെ ആലാപനം.'പുഴയോടു മഴചേർന്നു' എന്നു തുടങ്ങുന്നതാണു ഗാനം. സന്തോഷ് വർമയുടെതാണു വരികൾ. ബിജിബാലിന്റെയാണു സംഗീതം....

പാടിക്കിട്ടിയ പണം പ്രളയബാധിതർക്ക്; മാതൃകയായി ഈ അധ്യാപകൻ

സംഗീതത്തിലൂടെ ലഭിച്ച പണം പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവർക്കു നൽകുമെന്നു ഗായകൻ. കലാമണ്ഡലത്തിലെ സംഗീത അധ്യാപകനായ കാർത്തികേയനാണ് സംഗീതത്തിലൂടെ ലഭിച്ച പണം ദുരിത ബാധിതർക്കു നൽകാൻ തീരുമാനിച്ചത്. മൂന്നുലക്ഷം രൂപയാണ് നൽകുക. ഒരുലക്ഷം രൂപ സര്‍ക്കാരിന്റെ...

ക്യാംപുകളിൽ പ്രതീക്ഷയുടെ പാട്ടുമായി അവർ

പിന്നണി ഗായകരുടെ സംഘടനയായ 'സമ'വും കലാസ്നേഹികളുടെ സംഘടനയായ 'കല'യും ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു. ഗായകരായ രാജലക്ഷ്മി, വൈക്കം വിജയ ലക്ഷ്മി, സയനോര,പ്രീത, രവി ശങ്കർ, അൻവർ സാദത്ത്, സരിത രാജീവ്, പുഷ്പവതി എന്നിവരടങ്ങുന്ന സംഘമാണു ക്യാംപുകൾ...

യഥാർഥത്തിൽ ഓണം ആഘോഷിക്കുന്നത് ഇത്തവണ: ദേവാനന്ദ്

ഈ വർഷമാണ് യഥാർഥത്തിൽ ഓണം ആഘോഷിക്കുന്നതെന്നു ഗായകൻ ദേവവാനന്ദ്. ഇങ്ങനെയാവണം ഓണം ആഘോഷിക്കേണ്ടത്. സ്വന്തം കുടുംബങ്ങൾക്കു വേണ്ടി അല്ലാതെ വസ്ത്രം വാങ്ങിയിട്ടില്ലാത്ത മലയാളി ഇത്തവണ മറ്റുള്ളവർക്കു വേണ്ടി എല്ലാം വാങ്ങി. ഇത്തവണ ആഘോഷിക്കുന്നത് മാനവീകതയുടെ...

ചുറ്റിലും വെള്ളമാണ്; പക്ഷേ ഡേവിഡ് പാടുകയാണ്

ചുറ്റിലും വെള്ളമാണെങ്കിലും ഡേവിഡ് പാടുകയാണ്. 'ഹൃദയവാഹിനീ ഒഴുകന്നു നീ...' വെള്ളം നിറഞ്ഞു കിടക്കുന്ന പള്ളി ഹാളിലെ കസേരയിലുന്നാണ് വൈക്കം സ്വദേശി ഡേവിഡിന്റെ ഈ പാട്ട്. പ്രളയം തകർത്ത ഒരു മനസിന്റെ പാട്ടുകൂടിയാണ് ഇത്. ദുരിതാശ്വാസ ക്യാംപിലിരുന്നുള്ള...

ആർഭാടം ഒഴിവാക്കി ഉണ്ണി മേനോന്റെ മകന്റെ വിവാഹം

ഗായകന്‍ ഉണ്ണി മേനോൻ തന്റെ മകന്റെ വിവാഹം ആർഭാടങ്ങളില്ലാതെ നടത്തും. കേരളത്തിലുണ്ടായ മഴക്കെടുതിയെ തുടർന്നാണ് ഉണ്ണി മേനോനും കുടുംബവും ഇത്തരത്തിലൊരു തീരുമാനം എടുത്തത്. സെപ്തംബർ ഇരുപതിനു തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു ഉണ്ണി മേനോന്റെ മകനായ അങ്കുർ...

പ്രളയ ദുരിതം; ഓഡിയോ റിലീസ് മാറ്റി

'ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ' എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഓൺലൈനിലൂടെ മാത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പ്രളയക്കെടുതിയെ തുടർന്നാണ് തീരുമാനം. 23 നു വൈകിട്ട് ഓഡിയോ റിലീസ് ഓൺലൈനായി നടത്താനാണ് തീരുമാനമെന്നു ചിത്രത്തന്റെ പ്രൊജക്ട്...

വീട് വൃത്തിയാക്കി സിത്താര; ഇതാണ് പൊടിക്കൈകൾ

പ്രളയക്കെടുതിയിൽ നിന്നും കേരളം പതുക്കെ ഉയിർത്ത് എഴുന്നേൽക്കുകയാണ്. ചിലരൊക്കെ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്കു മടങ്ങിതുടങ്ങി. അടുത്ത ദൗത്യം എന്നതു വെള്ളവും ചെളിയും നിറഞ്ഞ വീട് എങ്ങനെ വൃത്തിയാക്കാം എന്നാണ്. ഇത്തരത്തിൽ വെള്ളവും ചെളിയും നിറഞ്ഞ സ്വന്തം...

വീടുകളിലേയ്ക്കു മടങ്ങുന്നവരോടു ചിത്രയ്ക്കു പറയാനുള്ളത്

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മടങ്ങുന്നവരോടു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി പറയുകയാണ് ഗായിക കെ എസ് ചിത്ര. എന്തെല്ലാം മുൻകരുതലുകളാണ് വീടുകളിലേക്കു മടങ്ങുന്നവർ സ്വീകരിക്കേണ്ടതെന്നതു സംബന്ധിച്ച വിശദമായ കുറിപ്പാണു ചിത്ര ഫെയ്സ്ബുക്കിലൂടെ...

മതം, രാഷ്ട്രീയം തുടങ്ങിയ ഇഴജന്തുക്കൾ ഇറങ്ങിത്തുടങ്ങി: ഷാൻ

പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. മതം, രാഷ്ട്രീയം എന്നിവ സംബന്ധിച്ചാണ് ഷാനിന്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ്. നമ്മൾ കരുതിയിരിക്കണം. വെള്ളം ഇറങ്ങി തുടങ്ങിയതോടെ മാരക വിഷമുള്ള മതം,...

കോടി നന്ദിയുണ്ടെന്ന് അവർ; സംതൃപ്തി എന്ന് സയനോര

ഗായിക സയനോരയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ 'കൈകോർത്ത് കണ്ണൂരി'നു നന്ദി പറഞ്ഞ് പ്രളയ ബാധിതർ. മാള പുത്തൻവേലിക്കരയിലെ ദുരിതാശ്വാസ ക്യാംപിൽ അവശ്യ സാധനങ്ങൾ എത്തിച്ചപ്പോൾ അവിടെയുള്ള സ്ത്രീകൾ നന്ദിപറയുന്നതിന്റെ വിഡിയോ സയനോര പങ്കുവച്ചു. ഞങ്ങൾ ഇനി വീട്ടിൽ...