Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Music Award"

ആ ചോദ്യത്തിൽ കുഴങ്ങി മോഹൻലാൽ

മോഹൻലാലിനോടു പാട്ടുചോദ്യവുമായി രമേഷ് പിഷാരടി. മഴവിൽ മാംഗോ മ്യൂസിക് അവാർഡിന്റെ വേദിയിലായിരുന്നു മോഹൻലാലിനോട് രമേഷ് പിഷാരടിയുടെ ചോദ്യം. മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും ചെറിയ പല്ലവിയും ഏറ്റവും വലിയ പല്ലവിയും ഏതു ഗാനത്തിന്റെതാണ് എന്നായിരുന്നു രമേഷ്...

ലാലുവിന്റെ സുന്ദരിയായ ഭാര്യക്കായി എന്റെ ഈ ഗാനം: എം.ജി. ശ്രീകുമാർ

മോഹൻലാലും എം.ജി. ശ്രീകുമാറും ഒന്നിച്ചപ്പോൾ സംഗീതമഴ പെയ്തിറങ്ങുകയായിരുന്നു മഴവിൽ മാംഗോ പുരസ്കാര നിശയിൽ. മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ഗാനങ്ങളോടെയായിരുന്നു ഇരുവരും മാംഗോ മ്യൂസിക് പുരസ്കാര വേദിയിൽ എത്തിയത്. ഓര്‍മകളോടി കളിക്കുവാനെത്തുന്നു,...

കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ച് ചിത്ര; വിലക്കി എസ്.പി.ബി.

കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ചവരോടു അരുതെന്നു പറഞ്ഞു എസ്.പി. ബാലസുബ്രഹ്മണ്യം. മഴവിൽ മാംഗോ മ്യൂസിക് അവാർഡിലായിരുന്നു സംഭവം. വേദിയിൽ തന്റെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ച ഗായിക കെ.എസ്. ചിത്രയെയും സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയെയുമാണ് എസ്.പി.ബി....

വേദിയിൽ മഞ്ജുവിന്റെ പാട്ട്; കാണികൾക്കിടയിൽ ഐശ്വര്യയുടെയും

മഴവിൽ മാംഗോ മ്യൂസിക് അവാർഡിന്റെ വേദിയിൽ ഗാനം ആലപിച്ചു മഞ്ജു വാര്യർ. ത്രിവേണി എന്ന ചിത്രത്തിലെ പാമരം പളുങ്കു കൊണ്ട് എന്ന ഗാനമാണു മഞ്ജു ആലപിച്ചത്. വയലാറിന്റെ വരികൾക്കു ജി.ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു. മഞ്ജുവിന്റെ പാട്ട് നിറഞ്ഞ കയ്യടിയോടെയാണു...

തെറ്റുകൾ ക്ഷമിക്കുക; അപേക്ഷയോടെ മോഹൻലാലിന്റെ പാട്ട്

മഴവിൽ മാംഗോ മ്യൂസിക് പുരസ്കാര വേദിയിൽ മനോഹര ഗാനവുമായി മോഹൻലാൽ. 'കസ്തൂരി മണക്കുന്നല്ലോ കാറ്റെ' എന്ന ഗാനവുമായാണ് മോഹൻലാൽ പുരസ്കാര വേദിയിലെത്തിയത്. 1979ൽ പുറത്തിറങ്ങിയ 'പിക്നിക്' എന്ന ചിത്രത്തിലേതാണു ഗാനം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്കു എം.കെ.അർജുനനാണ്...