Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vaikom Vijayalakshmi"

ആദ്യം കാണേണ്ടത് അച്ഛനെയും അമ്മയെയും, പിന്നെ ഏട്ടൻ: വിജയലക്ഷ്മിയുടെ ചികിത്സ തുടങ്ങി

മലയാളികളുടെയെല്ലാം ആശീർവാദത്തോടെയാണ് അനൂപ്, പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ കൈപിടിച്ചത്. മലയാളികൾ ആഘോഷിച്ച ആ വിവാഹത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഇരുവരും. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന്...

കല്യാണം ഉത്സവമായിരുന്നു, വൈക്കത്തഷ്ടമി പോലെ: വൈക്കം വിജയലക്ഷ്മി

മലയാളികൾ ഒന്നടങ്കം അനുഗ്രഹം വർഷിച്ച ഒന്നായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം. മിമിക്രി കലാകാരനായ അനൂപ് വിജയലക്ഷ്മിയുടെ കൈപിടിച്ചിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. അനൂപിനൊപ്പം വൈക്കം വിജയലക്ഷ്മി പുതിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങുകയാണ്....

സുമംഗലി ആകുന്നതിനു തൊട്ടുമുൻപ് വിജയലക്ഷ്മിയുടെ പാട്ട്; വൈറൽ വിഡിയോ

മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരുടെ ലിസ്റ്റിൽ മുന്നിലുള്ള പേരു തന്നെയാണ് വൈക്കം വിജയലക്ഷ്മിയുടേത്. പാട്ടുകൾ പോലെ തന്നെ വിജയലക്ഷ്മി വിവാഹിതയാകുന്നു എന്ന വാർത്തയും ആരാധകരെ ആവേശത്തിലാക്കി. പ്രിയഗായികയുടെ വിവാഹവും ആരാധകർ ആഘോഷമാക്കി. വിവാഹത്തലേന്നുള്ള...

കൈവിടില്ലെന്ന് അനൂപിന്റെ ഉറപ്പ്; കേരളാ ലോട്ടറി അടിച്ച പോലെ എന്ന് വിജയലക്ഷ്മി

ആശിച്ചതുപോലെ മജന്ത സാരിയണിഞ്ഞു നവവധുവായി മലയാളത്തിന്‍റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി. അനൂപ് കഴുത്തിൽ താലിയണിയിച്ചപ്പോൾ കൈക്കൂപ്പി അകക്കണ്ണിൽ എല്ലാം കാണുന്നുണ്ടായിരുന്നു മലയാളത്തിന്റെ പ്രിയപാട്ടുകാരി. അതിനുശേഷം അനൂപിന്റെ കൈപിടിച്ച് പ്രിയപ്പെട്ടവരുടെ...

വൈക്കത്തപ്പനെ സാക്ഷിയാക്കി അനൂപ് വിജയലക്ഷ്മിക്ക് താലിചാർത്തി

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. മിമിക്രി കലാകാരനായ അനൂപാണു വൈക്കം വിജയലക്ഷ്മിക്കു താലിചാർത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ്. ഇന്റീരിയർ ഡിസൈനർ കോണ്‍ട്രാക്ടർ കൂടിയാണ് കോട്ടയം പാലാ സ്വദേശിയായ...

പാട്ടിലൂടെ യോഗ; വൈക്കം വിജയലക്ഷ്മിയുടെ തകർപ്പൻ പാരഡി; ചിരിയുടെപൂരം

റേഷൻകടയിൽ പോയി അരി എങ്ങനെ പാട്ടിലൂടെ ചോദിക്കാം, എങ്ങനെ പാട്ടിലൂടെ യോഗ പഠിക്കാം എന്നീ കാര്യങ്ങൾ പാരഡിയിലൂടെ അവതരിപ്പിക്കുകയാണു ഗായിക വൈക്കം വിജയലക്ഷ്മി. . മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു വിജയലക്ഷ്മിയുടെ അവിസ്മരണീയ...

ആ പാട്ടു പാടി അന്ന് വിജയലക്ഷ്മി കണ്ണു തുടച്ചു; ഇന്നിതാ സ്വപ്നസാഫല്യം

അകക്കണ്ണിന്റെ കാഴ്ചയിലാണ് വൈക്കം വിജയലക്ഷ്മി 'ഉൾക്കണ്ണിൽ മാത്രമാണമ്മേ' എന്ന ഭക്തി ഗാനം ആലപിച്ചത്. അന്ന് ആറ്റുകാലമ്മയുടെ ഈ ഭക്തിഗാനം ആലപിച്ചു റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നും വിജയലക്ഷ്മി ഇറങ്ങി വന്നതു ഗാന രചയിതാവ് ദിനേശ് കൈപ്പിള്ളിയും സംഗീത...

വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക്; ചികിത്സ അമേരിക്കയിൽ

കാഴ്ചയുടെ ലോകത്തേക്കു വരാൻ തയ്യാറായി മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. അമേരിക്കയിൽ പോയി ഇതിനായി ചികിത്സകൾ ആരംഭിച്ചു. കാഴ്ച ശക്തി കിട്ടാനുള്ള സാങ്കേതിക വിദ്യകൾ അടുത്ത വർഷത്തോടെ ഉണ്ടാകുമെന്നു അവിടെയുള്ള ഡോക്ടര്‍മാര്‍ അറിയിച്ചതായും...

ഇത് വൈക്കം വിജയലക്ഷ്മി സ്റ്റൈൽ 'ജീവാംശമായ്'

'ജീവാംശമായ്' എന്ന ഗാനം കസൂവിൽ വായിച്ച് വൈക്കം വിജയലക്ഷ്മി. ഗാനത്തിന്റെ സംഗീത സംവിധായകനായ കൈലാസ് മേനോനാണു വൈക്കം വിജയലക്ഷ്മി കസൂവിൽ 'ജീവാംശമായ്' വായിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സംഗീതോപകരണമായ കസൂവിൽ വൈക്കം വിജയലക്ഷ്മി ജീവാംശമായ്...

മോതിരം കൈമാറി വിജയലക്ഷ്മിയും അനൂപും; വിവാഹം ഒക്ടോബറിൽ

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വൈക്കത്തെ വീട്ടിൽ ഇന്നലെ ആയിരുന്നു ചടങ്ങ്. പാലാ സ്വദേശി അനൂപാണു വരൻ. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും മോതിരം കൈമാറി. രണ്ടുവർഷം മുൻപാണ്...

ഒടുവിൽ ആ തീരുമാനം തിരുത്തി; മനസ്സു തുറന്ന് വിജയലക്ഷ്മി

മലയാളത്തിന്‍റെ പ്രിയപാട്ടുകാരി വൈക്കം വിജയലക്ഷ്മി വിവാഹത്തിന്‍റെ ഒരുക്കങ്ങളിലാണ്. ആ വിശേഷങ്ങളിലേക്കു മനസ്സ് തുറക്കുകയാണ് അവര്‍. രണ്ടുവർഷം മുമ്പാണ് അനൂപ് ചേട്ടന്റെ വിവാഹാലോചന വരുന്നത്. അന്ന് വലിയ താൽപര്യമില്ലായിരുന്നു. അതുകൊണ്ട് അത് വേണ്ടെന്നുവെച്ചു....

ആരാധന, കാത്തിരിപ്പ്; വിജയലക്ഷ്മിക്ക് വരണമാല്യവുമായി അനൂപ്

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. കോട്ടയം പാലാ പുലിയന്നൂർ സ്വദേശി എൻ. അനൂപാണു വരൻ. സെപ്റ്റംബർ 10 നു വിജലക്ഷ്മിയുടെ വീട്ടിൽ വച്ച് വിവാഹ നിശ്ചയം നടക്കും. ഒക്ടോബർ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണു വിവാഹം. 'ആലോചന കുറച്ചു നാൾ മുൻപു...

വേദന മുഴുവൻ ആവാഹിച്ച് വിജയലക്ഷ്മി; 'കസു'വില്‍ ഗാനം

'മറന്നുവോ പൂമകളേ' എന്ന ഗാനം 'കസൂ'വിൽ വായിച്ച് ഗായിക വൈക്കം വിജയലക്ഷ്മി. ഗാനത്തിന്റെ ശോകഭാവം മുഴുവൻ ആവാഹിച്ചാണു വിജയലക്ഷ്മിയുടെ വായന. ഗാനത്തിന്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ് വിഡിയോ സമൂഹമാധ്യമങ്ങളിലുടെ പങ്കു വച്ചത്. വിഡിയോ പങ്കുവച്ച് എം....