Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Engineering Colleges"

നഷ്ടമെന്നു പറഞ്ഞ് കോളജ് പൂട്ടൽ; എഡിഎമ്മിനെയും ആർഡിഒയെയും തടഞ്ഞുവച്ചു

പത്തനംതിട്ട ∙ ബിലീവേഴ്സ് ചർച്ചിന്റെ വക റാന്നി കാർമൽ എൻജിനീയറിങ് കോളജിൽ ചർച്ചയ്ക്കെത്തിയ എഡിഎമ്മിനെയും ആർഡിഒയെയും വിദ്യാർഥികളും രക്ഷിതാക്കളും തടഞ്ഞുവച്ചു. നഷ്ടമാണെന്ന കാരണത്താൽ മാനേജ്മെന്റ് കോളജ് പൂട്ടാനൊരുങ്ങുകയാണ്. ഒന്നാം വർഷ പ്രവേശനം...

എൻജിനീയറിങ് കോളജ് അഫിലിയേഷൻ നിയമയുദ്ധത്തിലേക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾക്കു സ്ഥിരം അഫിലിയേഷൻ നൽകുന്നതിനു സാങ്കേതിക സർവകലാശാല(കെടിയു) കൊണ്ടുവന്ന വിവാദ വ്യവസ്ഥകൾക്കെതിരെ എൻജിനീയറിങ് കോളജ് മാനേജ്മെന്റുകൾ നിയമ യുദ്ധത്തിലേക്ക്. കേരളത്തിലെ ഗവ. എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെ...

എൻജി. കോളജ് അഫിലിയേഷന് വിചിത്ര വ്യവസ്ഥകൾ

തിരുവനന്തപുരം ∙ എൻജിനീയറിങ് കോളജുകൾക്കു സ്ഥിരം അഫിലിയേഷൻ നൽകാൻ സാങ്കേതിക സർവകലാശാല (കെടിയു) മുന്നോട്ടുവച്ചിരിക്കുന്നത് അപ്രായോഗിക വ്യവസ്ഥകളെന്നു പരാതി. സ്കോളർഷിപ്പുകൾക്കും ഗവേഷണപദ്ധതികൾക്കുമടക്കം യുജിസി, കേന്ദ്ര സർക്കാർ ഗ്രാന്റുകൾക്കു സ്ഥിരം...

വിദ്യാർഥികളില്ല; 200 എൻജിനീയറിങ് കോളജുകൾ പൂട്ടും

ന്യൂഡൽഹി ∙ രാജ്യത്തെ നിലവാരം കുറഞ്ഞ 200 എൻജിനീയറിങ് കോളജുകളിൽ പുതിയ ബാച്ചുകളില്ല; ഇതുവഴി ഇല്ലാതാകുന്നത് 80,000 എൻജിനീയറിങ് സീറ്റുകൾ. അടുത്ത നാലു വർഷം കൊണ്ട് 3.10 ലക്ഷം സീറ്റുകൾ കുറയുമെന്ന് എഐസിടിഇ വിലയിരുത്തുന്നു. എന്നാൽ ഐഐടികളിലും എൻഐടികളിലും...

24 എൻജി. കോളജുകൾക്ക് സ്വയംഭരണത്തിന് അനുമതി

തിരുവനന്തപുരം∙ അക്കാദമിക് സ്വയംഭരണത്തിനായി യുജിസിക്ക് അപേക്ഷ നൽകുന്നതിനു സംസ്ഥാനത്തെ 24 എൻജിനീയറിങ് കോളജുകൾക്കു സർക്കാരിന്റെ അനുമതി. സ്വയംഭരണ കോളജുകൾക്കെതിരെ എൽഡിഎഫ് ഇതുവരെ സ്വീകരിച്ചിരുന്ന നയത്തിൽ നിന്നുള്ള മാറ്റമാണിത്. സ്വയംഭരണമില്ലെങ്കിൽ...

എൻജിനീയറിങ് ഓപ്ഷൻ റജിസ്ട്രേഷൻ തുടങ്ങി

തിരുവനന്തപുരം∙ എൻജിനീയറിങ്, ഫാർമസി കോളജുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് ഓപ്ഷൻ റജിസ്ട്രേഷൻ തുടങ്ങി. സർക്കാരുമായി കരാർ ഒപ്പുവച്ച സ്വാശ്രയ ഫാർമസി കോളജുകളിലെ ബിഫാം സർക്കാർ സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ സ്വീകരിക്കും. പുതിയതായി ഉൾപ്പെടുത്തിയ...

എൻജിനീയറിങ് രണ്ടാംഘട്ട അലോട്മെന്റ് തുടങ്ങി; നടപടികൾ ഇങ്ങനെ

തിരുവനന്തപുരം∙ എൻജിനീയറിങ്,ആർക്കിടെക്ച്ചർ,ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റ് നടപടികൾ‌ ആരംഭിച്ചു. സർക്കാരുമായി കരാറിലേർപ്പെട്ട സ്വാശ്രയ ഫാർമസി കോളേജുകളിലെ ബിഫാം സർക്കാർ സീറ്റിലേക്ക് പ്രവേശന കമ്മിഷണർ തയ്യാറാക്കിയ ഫാർമസി ലിസ്റ്റിൽനിന്ന്...

എൻജി. അലോട്മെന്റിൽ പുതിയ സ്വാശ്രയ കോളജുകളെ ഉൾപ്പെടുത്തണം: കോടതി

കൊച്ചി∙ പുതിയ സ്വാശ്രയ എൻജിനീയറിങ് കോളജുകളെയും സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ പുതിയ ബാച്ചുകളെയും അടുത്ത ഘട്ട അലോട്മെന്റിൽ ഉൾപ്പെടുത്തണമെന്നു ഹൈക്കോടതി നിർദേശിച്ചു. ആദ്യ അലോട്മെന്റിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് ആലപ്പുഴ കാർമൽ എൻജിനീയറിങ് കോളജ്...

സ്വാശ്രയ എൻജിനീയറിങ്: ഫീസ് നിരക്ക് കുറയുന്നു

തിരുവനന്തപുരം∙ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഭൂരിപക്ഷവും ഫീസ് നിരക്ക് കുറച്ചു. സർക്കാരിന് അവകാശപ്പെട്ട മെറിറ്റ് സീറ്റിൽ 50,000 രൂപയും 75,000 രൂപയുമാണു സർക്കാരുമായുണ്ടാക്കിയ കരാർ പ്രകാരമുള്ള ഫീസ്. എന്നാൽ, ഓരോ കോളജിന്റെയും സാഹചര്യം അനുസരിച്ചു പരമാവധി...

സ്വാശ്രയ എൻജിനീയറിങ്: ചർച്ചയിൽ തീരുമാനമായില്ല

തിരുവനന്തപുരം∙ സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ്സ് അസോസിയേഷനും സർക്കാരുമായി ഇന്നലെ രാത്രി 11 മണിവരെ ചർച്ച നടത്തിയെങ്കിലും കരാർ ഒപ്പുവയ്ക്കാനായില്ല. ഇന്നു കരാറിൽ ഒപ്പുവയ്ക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ജോറി മത്തായി അറിയിച്ചു.