Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Actor Dileep"

വിദേശത്ത് പോകാൻ ദിലീപിന് അനുമതി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതി നടൻ ദിലീപിനു വിദേശത്തു പോകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവാദം നൽകി. ദിലീപിന്റെ ജാമ്യ വ്യവസ്ഥകളിൽ വിദേശയാത്രയ്ക്കു വിലക്കുണ്ടായിരുന്നു. ഖത്തർ സന്ദർശിക്കാൻ...

ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട ദിലീപിന്റെ ഹർജി തള്ളി

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സംഭവത്തിന്റെ ദൃശ്യങ്ങളുൾപ്പെട്ട മെമറി കാർഡ് കേസിലെ തൊണ്ടിതന്നെയാണെന്നും, തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയാണു ജസ്റ്റിസ്...

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ദിലീപിന് നൽകില്ലെന്ന് ഹൈക്കോടതി

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദീലിപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈൽ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണു ഹൈക്കോടതി തള്ളിയത്. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്‍ജികള്‍ നല്‍കിയിരുന്നു. ദൃശ്യങ്ങള്‍...

സഹായിക്കാൻ ‘അമ്മ’; വേണ്ടെന്നു നടി; കക്ഷിചേരാൻ ഹണിയും രചനയും

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിൽ താരസംഘടനയായ ‘അമ്മ’ ഭാരവാഹികളുടെ ഇടപെടലിനു ഹൈക്കോടതിയിൽ തിരിച്ചടി. വിചാരണ തൃശൂരിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടു നടി നൽകിയ ഹർജിയിൽ കക്ഷിചേർക്കണമെന്ന ‘അമ്മ’ ഭാരവാഹികളുടെ ആവശ്യം നടി ശക്തമായി എതിർത്തു....

നടിയെ ആക്രമിച്ച കേസ്: ഹണി റോസും രചനയും കക്ഷി ചേരും

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജ‍ഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരും. വിചാരണ വനിതാ ജഡ്ജി നടത്തണമെന്ന നടിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം....

32 രേഖകൾ കൂടി വിട്ടുകിട്ടണം; ആവശ്യമുന്നയിച്ച് ദിലീപ് കോടതിയിൽ

ആലുവ∙ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ 32 രേഖകള്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു നടന്‍ ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അടക്കമുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നടത്തിപ്പിന് ഈ രേഖകള്‍ വിട്ടു...

നടിയെ ഉപദ്രവിച്ച കേസ്: വനിതാ ജഡ്ജി വേണമെന്നു സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ പ്രത്യേക സാഹചര്യം മാനിച്ച് വനിതാ ജഡ്ജി നയിക്കുന്ന പ്രത്യേക കോടതി അനുവദിക്കേണ്ടതാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ ‘സെൻസേഷനൽ’ സ്വഭാവവും മാധ്യമചർച്ചകളും ഇതുമായി ബന്ധപ്പെട്ടു പലവിധ ഹർജികൾ വരുന്നതും...

നടിയെ ഉപദ്രവിച്ച കേസ്: വനിതാ ജഡ്ജി വേണമെന്നു സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ പ്രത്യേക സാഹചര്യം മാനിച്ച് വനിതാ ജഡ്ജി നയിക്കുന്ന പ്രത്യേക കോടതി അനുവദിക്കേണ്ടതാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ ‘സെൻസേഷനൽ’ സ്വഭാവവും മാധ്യമചർച്ചകളും ഇതുമായി ബന്ധപ്പെട്ടു പലവിധ ഹർജികൾ വരുന്നതും...

വിചാരണ ദിലീപ് അട്ടിമറിക്കുന്നു; പ്രത്യേക കോടതിയാകാം: സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം

ദിലീപ് വിഷയം കോടതി തീരുമാനിക്കട്ടെ, അതിനു മുൻപ് വിചാരണ വേണ്ട: സിദ്ദിഖ്

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്ന് നടൻ സിദ്ദീഖ്. അതിനു മുൻപുള്ള വിചാരണകൾ ഒഴിവാക്കണം. അന്വേഷണം ഇപ്പോൾ ശരിയായ വഴിയിലാണെന്നും സിദ്ദീഖ് പറഞ്ഞു. ‘പൊലീസുകാര്‍ക്കോ സാധാരണക്കാർക്കോ? ആർക്കാണു സ്വാതന്ത്ര്യം’ എന്ന...

ദിലീപ് വിഷയം: അമ്മയോടു വിയോജിച്ച് കമൽഹാസൻ; ഡബ്ല്യുസിസിക്കു പിന്തുണ

കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെതിരെ കമൽഹാസനും. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ ‘അമ്മ’യിലേക്കു തിരിച്ചെടുക്കേണ്ടത്. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന...

അംഗസംഘടനകളുടെ യോഗം വിളിച്ച് ഫെഫ്ക

കൊച്ചി ∙ സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ ട്രേഡ് യൂണിയൻ കൂട്ടായ്മയായ ‘ഫെഫ്ക’യിൽ രാഷ്ട്രീയ കക്ഷികളുടെ മാതൃകയിൽ അംഗസംഘടനകൾക്കു റിപ്പോർട്ടിങ്. ചലച്ചിത്ര മേഖലയിലെ പ്രകമ്പനങ്ങളുടെ പശ്ചാത്തലത്തിലാണു വിവിധ തൊഴിൽ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗ...

നടിയോട് രേഖാമൂലം പരാതി ആവശ്യപ്പെട്ടിട്ടില്ല, മോഹൻലാൽ നിരാശപ്പെടുത്തി: ഡബ്ല്യുസിസി

കൊച്ചി∙ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാൽ നടത്തിയ വാർത്താസമ്മേളനം നിരാശാജനകമാണെന്നു ചൂണ്ടിക്കാട്ടി സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). കൂട്ടായ്മയുടെ ഫെയ്സ്ബുക് പേജിലാണ് ഇതുസംബന്ധിച്ച നിലപാട്...

നടിയെ ഉപദ്രവിച്ച കേസ്: വനിതാ ജ‍‍‍ഡ്ജി വേണമെന്നു ഹർജി

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കേസിന്റെ വിചാരണ തൃശൂർ ജില്ലയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉപദ്രവിക്കപ്പെട്ട നടിയാണു കോടതിയിലെത്തിയത്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം...

നടിയെ ഉപദ്രവിച്ച കേസ്: വനിതാ ജ‍‍‍ഡ്ജി വേണമെന്നു ഹർജി

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കേസിന്റെ വിചാരണ തൃശൂർ ജില്ലയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉപദ്രവിക്കപ്പെട്ട നടിയാണു കോടതിയിലെത്തിയത്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം...

വിചാരണ വൈകിപ്പിക്കാൻ ശ്രമം; ദിലീപ് നടിക്കും മഞ്ജുവിനുമെതിരെയെന്നും സർക്കാർ

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിബിഐ അന്വേഷണമെന്ന ആവശ്യം വിചാരണ വൈകിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്ന്...

എപ്പോഴാണ് ചർച്ച, ആരൊക്കെ പങ്കെടുക്കും?: ‘അമ്മ’യോട് കടുപ്പിച്ച് ഡബ്ല്യുസിസി

തിരുവനന്തപുരം∙ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ കത്തിന് എഎംഎംഎ (അമ്മ) എക്സിക്യൂട്ടീവ് നല്‍കിയ മറുപടിക്കത്തില്‍ വ്യക്തതയില്ലെന്ന് വുമൺ ഇൻ സിനിമ കലക്ടീവ്...

‘അമ്മ’യുടെ തീരുമാനം ഞെട്ടിച്ചു, അമർഷം: ദിലീപിനെതിരെ കന്നഡ ചലച്ചിത്ര കൂട്ടായ്മയും

ബെംഗളൂരു∙ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ ചലച്ചിത്ര പ്രവർത്തകർ. അന്തരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരി സംവിധായിക കവിത ഉൾപ്പെടെ 50 പേർ ഒപ്പിട്ട കത്ത് ‘അമ്മ’ ജനറൽ...

വേലക്കാരിയെ കാണാതിരുന്നാൽ ആശങ്ക സ്വാഭാവികം: ദിലീപ് വിഷയത്തിൽ വീണ്ടും ഊർമിള ഉണ്ണി

കോഴിക്കോട്∙ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ അമ്മ യോഗത്തിൽ താൻ ആവശ്യപ്പെട്ടിരുന്നെന്ന് നടി ഊർമിള ഉണ്ണി. തനിക്കു മാത്രമാണ് അതിനു ധൈര്യമുണ്ടായിരുന്നത്. വീട്ടിലെ വേലക്കാരിയെ രണ്ടു ദിവസം കാണാതിരുന്നാൽ അവർ മടങ്ങി വരുമോ എന്ന ആശങ്ക സ്വാഭാവികമാണ്....

വനിതാ ജഡ്ജി വേണം: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

കൊച്ചി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയ കേസിന്റെ വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്, ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയിലേക്ക്. കേസ് ഹൈക്കോടതി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷനും ഈ...