Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Facebook abuse complaint"

ഫെയ്‌സ്‌ബുക്കിലൂടെ ഭീഷണി: ഒരാൾകൂടി അറസ്റ്റിൽ

പെരിന്തൽമണ്ണ (മലപ്പുറം) ∙ എഴുത്തുകാരി അപർണ പ്രശാന്തിയെ ഫെയ്‌സ്‌ബുക്കിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്‌റ്റിലായി. ആലുവയിൽ വനിതാ പൊലീസ് ഓഫിസറെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച കേസിൽ പിടിയിലായി...

അപർണ പ്രശാന്തിയെ ഭീഷണിപ്പെടുത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം ∙ ആലുവയിൽ വനിതാ പൊലീസ് ഓഫിസറെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ യുവാവ് പെരിന്തൽമണ്ണയില്‍ സമാനമായ കേസിൽ അറസ്റ്റിൽ. എഴുത്തുകാരി അപർണ പ്രശാന്തിയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത...

മലയാളത്തിലെ ചീത്തവിളി മനസ്സിലാകാതെ ഫെയ്സ്ബുക്; വഴിമുട്ടി സൈബർ സെൽ

പത്തനംതിട്ട∙ മലയാളിയുടെ അസഭ്യവാക്കും തെറിയുമൊന്നും മനസ്സിലാകാതെ ഫെയ്സ്ബുക്. സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കലിന് ഇൗ വർഷം ഇതുവരെ 600 പരാതികളാണ് പൊലീസ് ഹൈടെക് സെൽ അന്വേഷിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ അപമാനിച്ചെന്നാണ് ഇതിൽ ഭൂരിഭാഗവും. ഇതെല്ലാം ഫെ

അപർണയ്ക്കു വധഭീഷണി: ഷബീർ, കില്ലർ യോദ്ധാവ്, ഷബി, അഫ്താന പിടിയിൽ (എല്ലാം ഒരാളാണ്)

മലപ്പുറം ∙ എഴുത്തുകാരിയും സാമൂഹികപ്രവർത്തക പി.ഗീതയുടെ മകളുമായ അപർണ പ്രശാന്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൊന്നാനി സ്വദേശി ഷബീറിനെയാണു പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഷബീർ...

മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങളുമായി അശ്ലീല പോസ്റ്റ്; ഫെയ്സ്ബുക് പേജ് ഉടമകള്‍ കുടുങ്ങും

മലപ്പുറം ∙ മലയാള ടിവി–ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും വോട്ടിങ് നടത്തുകയും ചെയ്ത ഫെയ്സ്ബുക്ക് പേജിന്റെ ഉടമകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു ജില്ലകളിലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ...

മുഖ്യമന്ത്രിയെ വിമർശിച്ചാൽ നടപടിയെന്ന് പൊലീസ് പറഞ്ഞതായി ഓൺലൈൻ കൂട്ടായ്മ; ഇല്ലെന്ന് പൊലീസ്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ നടപടി സ്വീകരിക്കുമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയതായി ഓൺലൈൻ കൂട്ടായ്മകൾ.സംഭവം വിവാദമാവുമെന്നു കണ്ട് ഇത്തരത്തിൽ ഒരു മുന്നറിയിപ്പും എടുത്തിട്ടില്ലെന്നു...

ഫെയ്സ്ബുക്കിലൂടെ അപകീർത്തി: നടി കാവ്യ മാധവന്റെ പരാതിയിൽ കേസെടുത്തു

കൊച്ചി ∙ ഫെയ്സ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചു നടി കാവ്യ മാധവൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കളമശേരി സിഐ എസ്. ജയകൃഷ്ണനെ അന്വേഷണച്ചുമതലയേൽപിച്ചതായി കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത് അറിയിച്ചു. ഓൺലൈൻ വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ...