Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "MM Hassan"

പദവിയിൽ ഒന്നരവർഷം; സംതൃപ്തിയോടെ ഹസൻ

തിരുവനന്തപുരം∙ ഏതു സമയത്തു സ്വന്തം കസേര മറ്റൊരാൾക്കു മാറിക്കൊടുക്കേണ്ടി വരുമെന്ന ശങ്കയിൽ ഒന്നരവർഷം. എങ്കിലും കെപിസിസി പ്രസിഡന്റ് പദത്തിൽ നിന്നൊഴിയുമ്പോൾ എം.എം.ഹസനു പരാതികളില്ല. ‘സംതൃപ്തിയോടെയാണ് ഇറങ്ങുന്നത്. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകാൻ...

ആത്മസംതൃപ്തിയോടെ പടിയിറങ്ങുന്നു, ഐക്യം തുടരുമെന്നു പ്രതീക്ഷ: എം.എം.ഹസൻ

തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റിനേയും ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്ന് നിലവിലെ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കഴിഞ്ഞ 18 മാസം കെപിസിസി പ്രസിഡന്റ് എന്നനിലയില്‍ എഐസിസി ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞെന്ന...

ചാരക്കേസ്: വിധിക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് ഹസൻ

തിരുവനന്തപുരം ∙ ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കു കോൺഗ്രസുമായി ബന്ധമില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കോൺഗ്രസിനെ ബാധിക്കുന്നതോ കോൺഗ്രസുമായി ബന്ധപ്പെട്ടതോ ആയ വിധിയല്ല ഉണ്ടായത്. ചാരക്കേസിൽ ഗൂഢാലാചനയുണ്ടെന്ന കെപിസിസി ജനറൽ...

നാട്ടിലാകെ പിരിവുദുരന്തം: ഹസൻ

തിരുവനന്തപുരം∙ സ്ഥലംമാറ്റിയും സസ്പെൻഡു ചെയ്തും സർക്കാർ ജീവനക്കാരെ സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കാൻ കഴിയില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. വിദ്വേഷത്തിന്റെയും വിരട്ടലിന്റെയും ഭാഷയാണു സർക്കാരിന്റേത്. വിസമ്മത പത്രം നൽകണമെന്ന തീരുമാനം...

കോടതിവിധി നമ്പി നാരായണന്റെ കേസിൽ; കോണ്‍ഗ്രസുമായി ബന്ധമില്ല: എം.എം.ഹസന്‍

തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നമ്പി നാരായണന്‍ നല്‍കിയ കേസിലാണെന്നും കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും കെപിസിസി അധ്യക്ഷൻ എം.എം.ഹസന്‍.

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ ഒത്തുകളിയെന്ന് ഹസൻ; കോൺഗ്രസ് കന്യാസ്ത്രീക്കൊപ്പം

മലപ്പുറം∙ ബിഷപ്പിന്റെ ആളുകളും സിപിഎമ്മും പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണു ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. കന്യാസ്ത്രീകൾക്കൊപ്പമാണു കോൺഗ്രസുള്ളത്. ആവശ്യമെങ്കിൽ കന്യാസ്ത്രീകളുടെ...

സംസ്ഥാന വനിതാ കമ്മിഷൻ പിരിച്ചുവിടണം: ഹസൻ

തിരുവനന്തപുരം∙ ലൈംഗിക പീഡന പരാതിയിൽ പി.കെ.ശശി എംഎൽഎയ്‌ക്കെതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തപ്പോൾ സംസ്ഥാന വനിതാ കമ്മിഷൻ വെറും നോക്കുകുത്തിയായി മാറിയെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മനുഷ്യനായാൽ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മിഷനെ...

മന്ത്രിമാരുടെ വിദേശയാത്ര: ദുരിതാശ്വാസം താളംതെറ്റുമെന്ന് ഹസൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കു പിന്നാലെ 14 മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും വിദേശത്തേക്കു പോകുന്നതോടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ പാടേ താളംതെറ്റുമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മന്ത്രിമാരുടെ യാത്ര അസമയത്തുള്ളതാണ്. നിലവിലെ സാഹചര്യം...

ഗണേഷിന്റെ പങ്ക് ഉമ്മൻ ചാണ്ടി നേരത്തെ പറയാതിരുന്നത് മാന്യത: എം.എം.ഹസൻ

കൊച്ചി∙ സോളര്‍ കേസില്‍ ഗണേഷ് കുമാറിന്റെ പങ്ക് ഉമ്മന്‍ ചാണ്ടി നേരത്തെ തുറന്നുപറയണമായിരുന്നുവെന്ന അഭിപ്രായമാണ് അന്നേ തനിക്കെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. മാന്യത കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അന്ന് പറയാതിരുന്നതെന്നും ഹസന്‍ പറഞ്ഞു. മനോരമ ന്യൂസ് നേരേ...

ലാവ്‌ലിൻ: സിബിഐ സത്യവാങ്മൂലം യുഡിഎഫ് നിലപാടിനെ സാധൂകരിക്കുന്നതെന്ന് ഹസൻ

തിരുവനന്തപുരം∙ ലാവ്‌ലിൻ അഴിമതിക്കേസിൽ പിണറായി വിജയൻ വിചാരണ നേരിടണമെന്നു സിബിഐ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം കോൺഗ്രസും യുഡിഎഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. സിബിഐ നടപടി പിണറായിക്കു കനത്ത...

ലാവ്‌ലിന്‍: സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടിയെന്നു ഹസന്‍

തിരുവനന്തപുരം∙ ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്നു സിബിഐ സുപ്രീംകോടതിയില്‍ നൽകിയ സത്യവാങ്മൂലം അദ്ദേഹത്തിനു കനത്ത തിരിച്ചടിയാണെന്നു കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍.കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ച നിലപാടിനെ...

മതാധിപത്യരാഷ്ട്രം: തരൂർ പറഞ്ഞത് കോൺഗ്രസിന്റെ പൊതുവികാരമെന്ന് ഹസൻ

തിരുവനന്തപുരം ∙ വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ബിജെപി മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂര്‍ എംപിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം.ഹസന്‍. ജനാധിപത്യ മതേതരവിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

രാജ്യസഭാ സീറ്റ് വിവാദം അടഞ്ഞ അധ്യായം; സുധീരനു മറുപടിയില്ല: ഹസൻ

ന്യൂഡൽഹി∙ സംഘടനാ കാര്യങ്ങൾ സംബന്ധിച്ച വി.എം.സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. പരസ്യപ്രസ്താവന അവസാനിപ്പിക്കണമെന്ന നിർദേശം താൻ ലംഘിക്കില്ല. പരസ്യ പ്രസ്താവനകൾ പാടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. രാജ്യസഭാ...

സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ല; മുൻനിലപാടിൽ മാറ്റമില്ല: ഹസൻ

ന്യൂഡൽഹി∙ വി.എം.സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. പരസ്യ പ്രസ്താവന പാടില്ലെന്നനിലപാടിൽ ഉറച്ചു നിൽക്കുന്നു. രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചർച്ച അവസാനിച്ചെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. കോൺഗ്രസ്...

കോൺഗ്രസിൽ ഗ്രൂപ്പുണ്ട്; അതിപ്രസരമില്ല: ഹസൻ

തിരുവനന്തപുരം∙ കോൺഗ്രസിൽ ഗ്രൂപ്പുണ്ടെന്നും എന്നാൽ, ഗ്രൂപ്പ് അതിപ്രസരമില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണു താനെന്നു വി.എം.സുധീരൻ പറഞ്ഞതിനോടു പ്രതികരിക്കവെ, അത് അദ്ദേഹത്തിന്റെ അഭിപ്രായമായി കണ്ടാൽ...

കോൺഗ്രസിൽ ഗ്രൂപ്പുണ്ട്; കുര്യനെതിരായ വിമർ‌ശനങ്ങൾ തെറ്റ്: എം.എം.ഹസൻ

തിരുവനന്തപുരം∙ പാർട്ടിയിൽ ഗ്രൂപ്പുണ്ടെന്നും എന്നാൽ അതിന്റെ അതിപ്രസരമില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. പാർട്ടിയിലെ വിമര്‍ശനം എംഎൽഎമാർ പൂർണമായും ഉൾക്കൊണ്ടു. പി.ജെ.കുര്യനെതിരായ യുവ എംഎല്‍എമാരുടെ വിമർ‌ശനങ്ങൾ തെറ്റാണെന്നും ഹസൻ...

വികാരം മാനിക്കുന്നു; വിട്ടുവീഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഒഴിവാക്കാൻ: ഹസൻ

തിരുവനന്തപുരം∙ കെ.എം.മാണിയെ തിരികെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമം എല്ലാവരുടെയും അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കെപിസിസിയിലും രാഷ്ട്രീയകാര്യ സമിതിയിലും ചർച്ച ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടിയെ ആണ് ഇക്കാര്യം ചുമതലപ്പെടുത്തിയത്....

നേതൃമാറ്റ ചർച്ചകളില്ല; വിഷയം മാണിയുടെ മുന്നണി പ്രവേശനം: എം.എം. ഹസൻ

ന്യൂഡൽഹി∙ സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകളല്ല ന്യൂഡൽഹിയിൽ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. നേതൃമാറ്റ ചർച്ച അജൻഡയില്‍ ഇല്ലെന്ന് ഹസൻ പ്രതികരിച്ചു. നേതാക്കള്‍ ഡൽഹിയിലെത്തിയത് നേതൃമാറ്റ ചർച്ചകള്‍ക്കല്ല. കേരള കോൺഗ്രസിന്റെ മുന്നണി...

ഉത്തരവാദിത്തം ഏറ്റെടുക്കാം; തലയിൽ‌ കെട്ടിവയ്ക്കേണ്ട: രമേശ്, ഉമ്മൻചാണ്ടി, ഹസൻ

മനോരമ ലേഖകൻതിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണെന്നു നേതാക്കൾ. അതേസമയം ചിലരുടെ മാത്രം തലയിൽ‌ അതു കെട്ടിവയ്ക്കേണ്ടെന്നും രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും എം.എം.ഹസനും ഒറ്റക്കെട്ടായി...

വാർഷികം ആഘോഷിക്കാൻ കേന്ദ്ര സർക്കാരിന് അർഹതയില്ല: ഹസൻ

തിരുവനന്തപുരം∙ ജനദ്രോഹം മുഖമുദ്രയാക്കിയ കേന്ദ്ര സർക്കാരിനു കോടികൾ ചെലവാക്കി നാലാം വാർഷികം ആഘോഷിക്കാൻ അർഹതയില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മോദി ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിനു തുടക്കം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു....