Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cyber Theft"

‘കൊറിയറിലേറി’ ഓൺലൈൻ തട്ടിപ്പ്, കൂട്ടിന് വാട്സാപ് ചാറ്റ്, തെളിവായി ലൈസൻസും

കൊച്ചി∙ ഓണ്‍ലൈനിൽ വിൽക്കാനിട്ട സാധനങ്ങൾ വാങ്ങാനെന്നു പറഞ്ഞെത്തി പണം കൈക്കലാക്കുന്ന തട്ടിപ്പു സംഘം വ്യാപകമാകുന്നതായി റിപ്പോർട്ട്. അമേരിക്ക, കാന‍ഡ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നാണെന്നു പറഞ്ഞാണ് കൊറിയർ ചാർജിന്റെ പേരിൽ പണം തട്ടിയെടുക്കുന്നത്....

ഹലോ മന്ത്രീ, താങ്കളുടെ എടിഎം ബ്ലോക്കായി, ശരിയാക്കിത്തരട്ടേ?

തിരുവനന്തപുരം∙ ഓൺലൈൻ ബാങ്ക് തട്ടിപ്പു സംഘങ്ങളിൽനിന്നു മന്ത്രിക്കും രക്ഷയില്ല. മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചാണു തട്ടിപ്പു ശ്രമം നടന്നത്. നാലുദിവസം മുൻപ് ഔദ്യോഗിക മൊബൈൽ ഫോൺ നമ്പരിലേക്കു വന്ന കോൾ മന്ത്രി തന്നെയാണ് എടുത്തത്. എടിഎം...

മലയാളി യുവതിയുടെ പണം തട്ടിയ ‘വില്ലൻ’ ഡൽഹിയിൽ, അന്വേഷിച്ചെത്തിയ പൊലീസ് സംഘം നേരിട്ടത്...!

പൊലീസുകാരില്‍ ചിലര്‍ കോളനിയുടെ മുന്‍വശത്തെ തെരുവില്‍ പച്ചക്കറിക്കച്ചവടക്കാരായി. ഒരാള്‍ ബാങ്ക് ഉദ്യോഗസ്ഥനായി. ഒരു സ്വകാര്യ ബാങ്കിന്റെ എടിഎം കാര്‍ഡിന്റെ പ്രചാരണത്തിനെന്ന പേരില്‍ കോളനിയില്‍ കയറി വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി നിരീക്ഷിച്ച് ആളുകളെ...

‘ഫാൻസി ബിയർ’ കെണിയൊരുക്കി റഷ്യ; യുഎസ് സൈനിക രഹസ്യങ്ങൾ ചോർത്തി

വാഷിങ്ടൻ∙ യുഎസിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ ചോർത്തി റഷ്യൻ ഹാക്കർമാർ. സൈനിക ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, സ്റ്റെൽത് ഫൈറ്റർ ജെറ്റുകൾ, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ, മറ്റു പ്രധാനപ്പെട്ട വിവരങ്ങൾ തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന...

ഏറ്റവും വലിയ സൈബർ കൊള്ള ജപ്പാനിൽ; നഷ്ടം 2544 കോടി

ടോക്കിയോ ∙ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ നാണയ കൊള്ളയ്ക്കു വിധേയമായ ജാപ്പനീസ് ഡിജിറ്റൽ നാണയ എക്സ്ചേഞ്ച് ‘കോയിൻചെക്ക്’ ഉപയോക്താക്കൾക്കു നാൽപതു കോടി യുഎസ് ഡോളർ (2543.6 കോടി രൂപ) നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം ‘കോയിൻചെക്ക്’ സർവറുകൾ...

ഇന്റർനെറ്റിൽ ‘ഇടപെടാൻ’ കേന്ദ്രസർക്കാർ; സമൂഹമാധ്യമ പ്രചാരണത്തിന് പ്രാദേശിക ‘പട’

ന്യൂഡൽഹി ∙ പ്രാദേശികതലത്തിൽ വാർത്ത ശേഖരിക്കാനും കേന്ദ്രസർക്കാർ പദ്ധതികൾ സംബന്ധിച്ച് അഭിപ്രായം അറിയാനും ‘സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്’ രൂപീകരിക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. രാജ്യത്തെ ഓരോ ജില്ലയിലും സർക്കാരിന്റെ ‘കണ്ണും കാതു’മാകാൻ...

ഓൺലൈൻ തട്ടിപ്പ് : ബാങ്കുകൾക്ക് 17000 കോടി നഷ്ടം

ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ തട്ടിപ്പുകളിലൂടെ ബാങ്കുകൾക്ക് 17000 കോടിയോളം രൂപ നഷ്ടമായെന്നു ധനകാര്യ സഹമന്ത്രി ലോക്സഭയെ അറിയിച്ചു.ഓൺലൈൻ– സൈബർ തട്ടിപ്പുകൾ അടക്കമുള്ളവയാണിത്. ബാങ്ക് കൊള്ള വഴി 65.3 കോടി രൂപയും നഷ്ടമായിട്ടുണ്ട്. ഇക്കൊല്ലം...

ലക്ഷങ്ങൾ സമ്മാനമടിച്ചെന്ന മൊബൈൽ സന്ദേശം നൽകി പണം തട്ടൽ: മാലി സ്വദേശി പിടിയിൽ

മലപ്പുറം∙ വൻതുക സമ്മാനം ലഭിച്ചതായി മൊബൈൽ സന്ദേശം അയച്ചു പണം തട്ടിയ കേസിൽ മാലി സ്വദേശി പൊലീസ് പിടിയിൽ. മാലി ബമാകോം നി സിറ്റിയിലെ തെവ ഇസഹാഖ് (39) ആണ് മലപ്പുറം സിഐ എ.പ്രേംജിത്തും സംഘവും കരിപ്പൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കരിപ്പൂർ...

എടിഎം കവർച്ചകൾ: നോട്ട് തീപിടിക്കാതിരിക്കാൻ പ്രത്യേക ഗ്യാസ് കട്ടർ വിദ്യയെന്നു വെളിപ്പെടുത്തൽ

ആലപ്പുഴ ∙ പ്രത്യേക തരം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎമ്മുകൾ തകർത്തു പണം അപഹരിക്കുന്നതെന്നു കവർച്ചക്കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി കെ.ആർ. സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. ഡൽഹിയിൽ നിന്നു നാട്ടിലെത്തിച്ച സുരേഷ് കുമാറിനെ ഉന്നത പൊലീസ് സംഘത്തിന്റെ...

ഖത്തർ ന്യൂസ് ഏജൻസി ഹാക്ക് ചെയ്തു

ദോഹ ∙ ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) വെബ്സൈറ്റിൽ നുഴഞ്ഞുകയറിയ ഹാക്കർമാർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേരിൽ വ്യാജപ്രസംഗം പോസ്റ്റ് ചെയ്തു. ക്യുഎൻഎ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു വിദേശകാര്യമന്ത്രി ഷെയ്ഖ്...

നിങ്ങൾ നിരീക്ഷണത്തിലാണ്; വീട്ടിലിരിക്കുന്ന ക്യാമറകളെയും പേടിക്കണം

വീട്ടിലിരിക്കുന്ന ക്യാമറകളെയും പേടിക്കണംനാട്ടിൽ അടച്ചിട്ടിരിക്കുന്ന വീടുകളുടെ മേൽനോട്ടം വിദേശരാജ്യങ്ങളിലിരുന്നു സിസിടിവി ക്യാമറയുടെ സഹായത്തോടെ നിർവഹിക്കാം. എന്നാൽ, നമ്മളെക്കൂടാതെ ലോകത്തിന്റെ ഏതുകോണിലിരിക്കുന്നയാൾക്കും ഇതു കാണാനായാലോ? ക്യാമറ...

വാനാക്രൈ: ഉത്തര കൊറിയയുടെ ബന്ധത്തിനു കൂടുതൽ തെളിവുമായി യുഎസ് സ്ഥാപനം

ന്യൂയോർക്ക്∙ വാനാക്രൈ സൈബർ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന റിപ്പോർട്ടുമായി യുഎസിലെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സിമാൻടെക് രംഗത്ത്. പ്രോഗ്രാമിന്റെ പ്രവർത്തനരീതിയിലും ഉപയോഗിച്ചിരിക്കുന്ന കോഡുകളിലും വലിയ...

ഇവർ ഹാക്ക് ചെയ്യും ഇമെയിൽ മുതൽ ഹൃദയം വരെ

വർഷം 1903, വാട്ട്സാപ്പിനും ഫെയ്സ്ബുക്കിനുമൊക്കെ ഒരുപാടു മുൻപ്, ആധുനിക റേഡിയോയുടെ പിതാവെന്നറിയപ്പെടുന്ന ഗുഗ്ലി യെൽമോ മാർക്കോണി താൻ വികസിപ്പിച്ച വയർലെസ് ടെലിഗ്രാഫി സാങ്കേതികവിദ്യ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ തയാറെടുത്ത നിമിഷം. പരീക്ഷണം കാണാനായി...

നടുങ്ങുന്ന ‘ഇ ലോകം’; സൈബർ സുരക്ഷയ്ക്ക് പ്രധാന്യം നൽകണം

ലോകഗതിയെത്തന്നെ നിയന്ത്രിച്ചുപോരുന്ന നമ്മുടെ കംപ്യൂട്ടർ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന ആത്മവിശ്വാസത്തിൽ വിള്ളലേൽപിക്കുന്നതായി ഇപ്പോഴത്തെ സൈബർ ആക്രമണങ്ങൾ. നൂറ്റൻപതിലേറെ രാജ്യങ്ങളിലെ കംപ്യൂട്ടർ ശൃംഖലകളെ താറുമാറാക്കിയ ‘വാനാക്രൈ’ സൈബർ ആക്രമണത്തിന്റെ...

ആന്റി വൈറസ് പദ്ധതിയുമായി സർക്കാർ

ന്യൂഡൽഹി ∙ രാജ്യത്തെ കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലുമുണ്ടാകുന്ന വൈറസ് ആക്രമണം നേരിടാൻ സർക്കാർ സംവിധാനമൊരുക്കി. അഞ്ച് വർഷത്തേക്കു 90 കോടി മുതൽമുടക്കു പ്രഖ്യാപിച്ചാണ് സൈബർ സ്വച്ഛതാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സൈബർ സുരക്ഷാ നിരീക്ഷണ ഏജൻസിയായ...

സുരക്ഷിതമായി നടത്താം ഇന്റർനെറ്റ് ബാങ്കിങ്

സാധാരണയായി ബാങ്കിന്റെ കൗണ്ടറിൽ പോയി നടത്തുന്ന കാര്യങ്ങൾ ബാങ്കിന്റെ ഇന്റർനെറ്റ് ജാലകത്തിലൂടെ ചെയ്യുന്നതാണ് ഇന്റർനെറ്റ് ബാങ്കിങ്. മിക്കവാറും എല്ലാ ബാങ്കുകൾക്കും ഇന്ന് ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമുണ്ട്. അക്കൗണ്ട് തുടങ്ങുമ്പോഴോ പിന്നീടോ ബാങ്ക്...