Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Vijay Rupani"

ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചെന്നും ഇല്ലെന്നും

അഹമ്മദാബാദ് ∙ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചെന്നും ഇല്ലെന്നും. വിജയ് രൂപാണി മുഖ്യമന്ത്രി രാജിവച്ചെന്നു ‘പ്രഖ്യാപിച്ചതു’ പട്ടേൽ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേൽ. ഹാർദിക് കള്ളപ്രചാരണം നടത്തുകയാണെന്നാരോപിച്ച വിജയ് രൂപാണി രാജിവാർത്ത...

കടുത്ത വരൾച്ചയിൽ വലഞ്ഞു; യാഗങ്ങൾ‌ നടത്തി മഴ പെയ്യിക്കാൻ ഗുജറാത്ത് സർക്കാർ

ഗാന്ധിനഗര്‍∙ സംസ്ഥാനം കടുത്ത വരൾച്ച നേരിടുന്നതിനിടെ നല്ല മഴ ലഭിക്കുന്നതിന് 'ദൈവങ്ങളെ ആശ്രയിക്കാൻ' ഗുജറാത്ത് സംസ്ഥാന സർക്കാർ. മേയ് 31നു സംസ്ഥാനത്തെ 33 ജില്ലകളിലും എട്ടു പ്രധാന നഗരങ്ങളിലുമായി 41 പർജന്യ യാഗങ്ങൾ സംഘടിപ്പിക്കാനാണു സർക്കാർ ഒരുങ്ങുന്നത്....

നാരദമുനി ഗൂഗിളിനെ പോലെ: ബിപ്ലവിനു പിന്നാലെ ‘പുരാണം പറഞ്ഞ്’ ഗുജറാത്ത് മുഖ്യമന്ത്രി

ന്യൂഡൽഹി∙ പുരാണങ്ങളിൽ ദൈവങ്ങളുടെ സന്ദേശവാഹകനായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നാരദമുനി പുതിയകാല സേർച്ച് എൻജിനായ ഗൂഗിളിനു സമാനമായിരുന്നെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ലോകത്തിലെ എല്ലാറ്റിനെയും കുറിച്ചുള്ള വിവരം നാരദമുനിക്ക് അറിയാമായിരുന്നു....

അമിത് ഷാ ഇടപെട്ടു; നിഥിൻ പട്ടേലിനു ധനവകുപ്പും

അഹമ്മദാബാദ് ∙ നിഥിൻ പട്ടേലിന്റെ പ്രതിഷേധത്തിനു മുന്നിൽ ബിജെപി കീഴടങ്ങി. ഗുജറാത്ത് ഉപമുഖ്യമന്ത്രിക്ക് ധനകാര്യ വകുപ്പ് അനുവദിച്ചു. നേരത്തേ കിട്ടിയ വകുപ്പുകളുടെ ചുമതലയേൽക്കാതെ ഉടക്കി നിന്ന നിഥിൻ പട്ടേൽ തൊട്ടുപിന്നാലെ ചുമതലയേൽക്കുകയും ചെയ്തു. ബിജെപി...

ഗുജറാത്തിൽ വിജയ് രൂപാണി വീണ്ടും മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

അഹമ്മദാബാദ്∙ ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഒാം പ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന...

ഗുജറാത്തിൽ രൂപാണി തന്നെ; സ്വതന്ത്രന്റെ പിന്തുണയോടെ ബിജെപി 100 തികച്ചു

അഹമ്മദാബാദ്∙ ഗുജറാത്തിൽ വിജയ് രൂപാണി–നിധിൻ പട്ടേൽ സഖ്യം ഭരണം തുടരും. ഇപ്പോഴത്തെ മുഖ്യമന്ത്രി രൂപാണിയെ നേതാവായും ഉപമുഖ്യമന്ത്രി നിധിൻ പട്ടേലിനെ ഉപനേതാവായും ബിജെപി നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. സത്യപ്രതി‍ജ്ഞ അടുത്തയാഴ്ച. എംഎൽഎയും സംസ്ഥാന...

അഭ്യൂഹങ്ങൾക്കു വിട; രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി, നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രി

അഹമ്മദാബാദ് ∙ ഫലപ്രഖ്യാപനം മുതൽ തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായെത്തിയ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരുടെ...

ഗുജറാത്തിൽ രൂപാണി തന്നെ തുടർന്നേക്കും

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും 2019 ലെ പൊതുതിരഞ്ഞെടുപ്പുവരെയെങ്കിലും തുടരുമെന്നാണ് ഇതുവരെയുള്ള സൂചന. മുഖ്യമന്ത്രിയെ...

രൂപാണിക്കു സ്വന്തം ജയം പ്ലസ്; പാർട്ടിയുടെ പ്രകടനം മൈനസ്

അഹമ്മദാബാദ് ∙ ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല; നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണി തന്നെയെന്ന സൂചനയാണു പാർട്ടി അധ്യക്ഷൻ അമിത് ഷാ നൽകിയത്. രൂപാണിയാണു പാർട്ടിയുടെ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ മുഖം...

ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ സ്മൃതി ഇറാനി? ഹിമാചലിൽ സാധ്യത നഡ്ഡയ്ക്ക്

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ ബിജെപിയിൽ സജീവമായി. ഗുജറാത്തിൽ വിജയ് രൂപാണിക്ക് മുഖ്യമന്ത്രി കസേരയിൽ ഒരവസരം കൂടി നൽകണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗം പേരുടെയും...

വിറച്ചു നിന്നു, പിന്നെ ജയിച്ചു കയറി ഗുജറാത്ത് മുഖ്യൻ ‘വിജയ്’ രൂപാണി

രാജ്കോട്ട്(ഗുജറാത്ത്)∙ നവംബർ അവസാനവാരമായിരുന്നു സംഭവം– ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേതെന്ന പേരിൽ ഒരു ഫോൺ സംഭാഷണം വൈറലായി. ഒരു സ്വതന്ത്രസ്ഥാനാർഥിയോടു മത്സരത്തിൽനിന്നു പിന്മാറാൻ ആവശ്യപ്പെടുന്ന ഓഡിയോ ആയിരുന്നു അത്. ഗുജറാത്തിൽ ബിജെപിയുടെ...

വിറച്ചു നിന്നു, പിന്നെ ജയിച്ചു കയറി ഗുജറാത്ത് മുഖ്യൻ ‘വിജയ്’ രൂപാണി

രാജ്കോട്ട്(ഗുജറാത്ത്)∙ നവംബർ അവസാനവാരമായിരുന്നു സംഭവം– ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേതെന്ന പേരിൽ ഒരു ഫോൺ സംഭാഷണം വൈറലായി. ഒരു സ്വതന്ത്രസ്ഥാനാർഥിയോടു മത്സരത്തിൽനിന്നു പിന്മാറാൻ ആവശ്യപ്പെടുന്ന ഓഡിയോ ആയിരുന്നു അത്. ഗുജറാത്തിൽ ബിജെപിയുടെ...

ഗുജറാത്ത് തിരഞ്ഞെടുപ്പ്: രാജ്കോട്ട് വെസ്റ്റിലേത് രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം

അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം രാജ്കോട്ട് വെസ്റ്റിലേത്. ബിജെപിയുടെ കരുത്തുറ്റ കോട്ടയായ ഇവിടെ മുഖ്യമന്ത്രി വിജയ് രൂപാണിയെ നേരിടുന്നതു രാജ്കോട്ട് ഈസ്റ്റിലെ സിറ്റിങ് എംഎൽഎ ഇന്ദ്രനീൽ...

തുണയാകുമോ, ‘മോദി ഇഫക്ട്’; കോട്ട കാക്കാൻ മുഖ്യൻ

രാജ്കോട്ട് കോർപറേഷൻ മൈതാനത്തു ബുധനാഴ്ച രാത്രി പ്രസംഗിക്കുമ്പോൾ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആ വിശേഷണം ഒന്നു പരിഷ്കരിച്ചു. പട്ടേൽ സമുദായത്തിലെ കട്‌വ വിഭാഗത്തിന്റെ സ്വീകരണമായിരുന്നു വേദി. സ്വാഗതപ്രസംഗകൻ രൂപാണിയെ ‘രാജ്കോട്ട് കാ ബേട്ടാ,...

തുണയാകുമോ, ‘മോദി ഇഫക്ട്’; കോട്ട കാക്കാൻ മുഖ്യൻ

രാജ്കോട്ട് കോർപറേഷൻ മൈതാനത്തു ബുധനാഴ്ച രാത്രി പ്രസംഗിക്കുമ്പോൾ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആ വിശേഷണം ഒന്നു പരിഷ്കരിച്ചു. പട്ടേൽ സമുദായത്തിലെ കട്‌വ വിഭാഗത്തിന്റെ സ്വീകരണമായിരുന്നു വേദി. സ്വാഗതപ്രസംഗകൻ രൂപാണിയെ ‘രാജ്കോട്ട് കാ ബേട്ടാ,...

ഗുജറാത്ത്: രൂപാണിക്ക് സുരക്ഷിത താവളം തേടി ബിജെപി

അഹമ്മദാബാദ് ∙ ഗുജറാത്തിൽ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കേ, മുഖ്യമന്ത്രി വിജയ് രൂപാണിക്കായി ബിജെപി ഒരു സുരക്ഷിതമണ്ഡലം കൂടി തേടുന്നതായി സൂചന. നിലവിൽ രാജ്കോട്ട് വെസ്റ്റിലെ സ്ഥാനാർഥിയാണു...

ഗുജറാത്ത്: രൂപാണിക്ക് സുരക്ഷിത താവളം തേടി ബിജെപി

അഹമ്മദാബാദ് ∙ ഗുജറാത്തിൽ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കേ, മുഖ്യമന്ത്രി വിജയ് രൂപാണിക്കായി ബിജെപി ഒരു സുരക്ഷിതമണ്ഡലം കൂടി തേടുന്നതായി സൂചന. നിലവിൽ രാജ്കോട്ട് വെസ്റ്റിലെ സ്ഥാനാർഥിയാണു...

ബിജെപിക്ക് ആശ്വാസം; ഓഹരി ക്രമക്കേടിൽ രൂപാണിക്കെതിരായ പിഴ റദ്ദാക്കി

മുംബൈ∙ ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദത്തിൽപ്പെട്ട മുഖ്യമന്ത്രി വിജയ് രൂപാണിക്കും ബിജെപിക്കും ആശ്വാസം. ഓഹരി വ്യാപാരത്തിൽ കൃത്രിമം കാണിച്ചെന്നു ചൂണ്ടിക്കാട്ടി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വിജയ് രൂപാണിയുടെ...

അഹമ്മദ് പട്ടേലിന് തീവ്രവാദ ബന്ധം, എംപി സ്ഥാനം രാജിവയ്ക്കണം: രൂപാനി

അഹമ്മദാബാദ്∙ മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. അഹമ്മദ് പട്ടേലിന് ഭീകര സംഘടന ഇസ്‍ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ആരോപിച്ചു. ഗുജറാത്തില്‍...

ശ്രീരാമൻ പണ്ട് ചെയ്തതാണ് ഐഎസ്ആർഒ ഇന്നു ചെയ്യുന്നത്: ഗുജറാത്ത് മുഖ്യമന്ത്രി

ന്യൂ‍ഡൽഹി ∙ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ മിസൈലുകളെ ‘ശ്രീരാമന്റെ അമ്പു’കളുമായി താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നൂറ്റാണ്ടുകൾക്കു മുൻപ് ശ്രീരാമൻ ചെയ്ത കാര്യങ്ങളാണ് ഇന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി ചെയ്യുന്നതെന്നും ഗുജറാത്ത്...