Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Xi Jinping"

ചൈനീസ് പ്രസിഡന്റിനെ ടിവിയിൽ വിമർശിച്ചു; പൊലീസ് വീട്ടിൽക്കയറി പിടിച്ചുകൊണ്ടുപോയി

ബെയ്ജിങ് ∙ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ രൂക്ഷമായി വിമർശിച്ചു ടെലിഫോൺ ഇന്റർവ്യൂ നൽകുന്നതിനിടെ ചൈനയിലെ രാഷ്ട്രീയ നിരീക്ഷകനെ പൊലീസ് വീട്ടിൽക്കയറി പിടിച്ചുകൊണ്ടുപോയി. സർവകലാശാല റിട്ട. പ്രഫസർ സുൺ വെൻഗുയാങ്ങിനെയാണ്, വോയ്സ് ഓഫ് അമേരിക്കയുടെ (വിഒഎ)...

ട്രംപും കിമ്മും കൈകൊടുത്തു, ഗൂഢമായി ചിരിച്ച് ചൈന; വരാനിരിക്കുന്നത് ‘വൻയുദ്ധം’

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ അതു നന്നായി പര്യവസാനിക്കുകയും ചെയ്തു. ആണവയുദ്ധ ഭീതിയിൽ നിന്ന ലോകത്തിന് ഒരു...

കിം ജോങ് ഉൻ വീണ്ടും ചൈനയിൽ; ഷിയുമായി ചർച്ച

ബെയ്ജിങ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വിജയകരമായ ഉച്ചകോടിക്കു ശേഷം ഉത്തരകൊറിയയിലെ പരമോന്നത നേതാവ് കിം ജോങ് ഉൻ വീണ്ടും ചൈനയിലെത്തി. പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അദ്ദേഹം ചർച്ച നടത്തും. ട്രംപുമായുള്ള സിംഗപ്പൂർ ഉച്ചകോടിക്കു മുൻപു രണ്ടുവട്ടം കിം...

യുഎസിൽ ചൈനീസ് ഇറക്കുമതിക്ക് 25% തീരുവ, തിരിച്ചടിച്ച് ചൈന; വ്യാപാര യുദ്ധത്തിന് തുടക്കം?

വാഷിങ്ടൻ∙ ചൈനയിൽ നിന്നുള്ള വ്യവസായ പ്രധാനമായ ഇറക്കുമതിക്ക് 25% തീരുവ ചുമത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ്‍വ്യവസ്ഥകൾ തമ്മിലുള്ള വാണിജ്യയുദ്ധത്തിനു വഴിതുറന്നു.5000 കോടി ഡോളറിന്റെ (3,35,000 കോടി രൂപ) ചൈനീസ് ഉൽപന്നങ്ങൾ...

ഇന്ത്യയിൽ നിന്ന് അരിയും പഞ്ചസാരയും ചൈനയിലേക്ക്

ക്വിങ്ദാവോ (ചൈന)∙ ഇന്ത്യയിൽനിന്ന് അരി, പഞ്ചസാര തുടങ്ങിയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു പുതിയ കരാറുണ്ടാക്കാൻ ചൈന. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചർച്ചയിലാണു രണ്ടുവർഷത്തിനകം 10,000 കോടി ഡോളർ ലക്ഷ്യമിടുന്ന...

സൗഹൃദനിറവിൽ മോദി ഷി കൂടിക്കാഴ്ച: ബ്രഹ്മപുത്രയിലെ ജലവിവരം പങ്കുവയ്ക്കാൻ കരാർ

ക്വിങ്ദാവോ (ചൈന) ∙ ഇന്ത്യ–ചൈന ബന്ധത്തിനു കൂടുതൽ ശക്തി പകരുന്ന ഫലവത്തായ ചർച്ചകൾ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നടത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‍സിഒ) ഉച്ചകോടിക്കിടയിലായിരുന്നു മോദി–ഷി കൂടിക്കാഴ്ച. ഒന്നരമാസം മുൻപു...

മോദി ക്ഷണിച്ചു, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അടുത്ത വർഷം ഇന്ത്യയിലേക്ക്

ബെയ്ജിങ്∙ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. ചൈനീസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചിൻപിങ്ങിനെ ഇന്ത്യയിലേക്കു ക്ഷണിച്ചത്. അനൗപചാരിക ചർച്ചകൾക്കായാണു ക്ഷണമെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു....

ഷിയുമായി ഇന്ന് കൂടിക്കാഴ്ച; ആറാഴ്ചയ്ക്കിടെ മോദിയുടെ രണ്ടാം സന്ദർശനം

ന്യൂഡൽഹി∙ ചൈനയിലെ ക്വിങ്ദാവോയിൽ ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ്‍സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയോടെ എത്തും. ഇന്നുതന്നെ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ചർച്ച നടത്തും. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനാകും...

മോദി–ഷി കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി∙ ചൈനയിലെ ക്വിങ് ദാവോയിൽ ഇന്ന് ആരംഭിക്കുന്ന ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ്‍സിഒ) ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ചർച്ചനടത്തും. ദോക് ലാ സംഭവത്തിനു ശേഷം ഇതു രണ്ടാം തവണയാണു മോദി ചൈന...

കരുത്തുറ്റ ലോക നേതാക്കളുടെ ‘ടോപ് 10’ പട്ടികയിൽ മോദി; പുടിനെ ‘വെട്ടി’ ഷി ചിൻപിങ്

ന്യൂയോർക്ക്∙ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്ത് ഇടംപിടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മോദിക്കു താഴെയാണ് ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗ്(13), ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ (14), ചൈനീസ്...

ചൈനീസ് പ്രസിഡന്റുമായി കിമ്മിന്റെ കടലോര ചർച്ച

ബെയ്ജിങ്∙ ചൈനീസ് പ്രസിഡന്റിനൊപ്പം ബീച്ചിൽ നടന്നും പൂന്തോട്ടത്തിൽ ഉല്ലാസത്തോടെ സംസാരിച്ചിരുന്നും സമയം ചെലവിട്ട അപ്രതീക്ഷിത അതിഥിയെക്കണ്ടു ലോകം ഞെട്ടി, പിന്നെ സന്തോഷിച്ചു; അത് കിം ആയിരുന്നു. ചൈനീസ് തുറമുഖനഗരമായ ഡാലിയനിൽ വച്ചായിരുന്നു ഷി ചിൻപിങ്ങും...

ചൈനയിൽ മുൻ പിബി അംഗത്തിന് അഴിമതിക്കേസിൽ ജീവപര്യന്തം; മുഴുവൻ സ്വത്തും കണ്ടുകെട്ടും

ബെയ്ജിങ്∙ ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പിൻഗാമിയാകുമെന്നു കരുതിയിരുന്ന മുൻ പൊളിറ്റ്ബ്യൂറോ (പിബി) അംഗം സൺ സെങ്‍കായിയെ 178 കോടി രൂപയുടെ അഴിമതിക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഷി ചിൻപിങ്ങിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നു സൂചന...

ചൈനയിൽ‌ വീണ്ടും പ്രത്യക്ഷപ്പെട്ട് കിം; ബന്ധത്തിൽ നല്ല മാറ്റങ്ങളെന്ന് ഷി

ബെയ്ജിങ് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. വടക്കു കിഴക്കൻ ചൈനയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള അപ്രതീക്ഷിത...

ശാന്തിമാർഗത്തിൽ ഉത്തര കൊറിയയ്ക്ക് ചൈനയുടെ പിന്തുണ; ആണവ നിരായുധീകരണത്തിന് സഹായിക്കും

ബെയ്ജിങ്∙ ഇരു കൊറിയകളുടെയും സമാധാനപരമായ സഹകരണത്തിനു പൂർണ പിന്തുണ നൽകുമെന്നു ചൈന. ഉത്തര കൊറിയയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീ, ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണു സമാധാന ശ്രമങ്ങൾക്കു പിന്തുണ...

സൗഹൃദം വിളിപ്പാടകലെ; ഇന്ത്യ–ചൈന ഹോട്‌ലൈൻ വരും

ബെയ്‍ജിങ്∙ ഇന്ത്യയുടെയും ചൈനയുടെയും സൈനിക ആസ്ഥാനങ്ങൾ തമ്മിൽ ഹോട്‌ലൈൻ സ്ഥാപിക്കാൻ ധാരണയായി. സൈനിക നേതൃത്വങ്ങൾക്കിടയിൽ നേരിട്ടുള്ള ആശയവിനിമയത്തിനുവേണ്ടി ഹോട്‌ലൈൻ സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനാ പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ കഴിഞ്ഞ...

ഇന്ത്യ – ചൈന ബന്ധത്തിൽ നിർണായകമായി വുഹാൻ ഉച്ചകോടി; വലിയ കാൽവയ്പ്

ഇന്ത്യ, ചൈന നേതൃത്വത്തിന് അനൗപചാരിക ഉച്ചകോടിയെന്ന ആശയം എങ്ങനെ കിട്ടിയെന്ന് അറിയില്ല. എങ്ങനെയുമാകട്ടെ, ഉഭയകക്ഷി ബന്ധത്തിലെ പ്രതിസന്ധി നീക്കാൻ ഇങ്ങനെയൊരു പുതുമയുള്ള വഴി വെട്ടിത്തുറക്കാൻ അപാരമായ സർഗശേഷിയുണ്ടെങ്കിലേ പറ്റൂ. പ്രധാനമന്ത്രി നരേന്ദ്ര...

തിരിച്ചുവരട്ടെ, സമാധാനം

‘ഇന്ത്യയും ചൈനയും പരസ്‌പരം കൈകൊടുക്കുമ്പോൾ ലോകം ശ്രദ്ധിക്കുന്നു.’- ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ പറഞ്ഞ ഈ വാക്കുകൾ ചൈനയുമായുള്ള ബന്ധത്തിന് ഇന്ത്യ കൽപിക്കുന്ന പ്രാധാന്യമാണു വിളിച്ചറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ്...

ഷി ചിൻപിങ്ങിന് ഇഷ്ടം ബോളിവുഡ്

വുഹാൻ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനു പ്രിയം ബോളിവുഡ് സിനിമകൾ. ആമിർ ഖാൻ നായകനായ ‘ദംഗൽ’ ആണ് ഒടുവിൽ കണ്ട ഇഷ്ട സിനിമ. ചൈനയിൽ കൂടുതൽ ഇന്ത്യൻ സിനിമകൾ എത്തുന്നതിനെയും ഷി സ്വാഗതം ചെയ്തു.1982 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘യെ വാദാ രഹാ’യിലെ തൂ, തൂ ഹെ വഹി...

ചായ രുചിച്ച്, ബോട്ടു സവാരി നടത്തി മോദി; ഹൃദയം തുറന്ന് ചൈനയുടെ ഷി

വുഹാൻ ∙ അനൗപചാരിക ഉച്ചകോടിയുടെ രണ്ടാംദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊഷ്മള സൗഹൃദം പങ്കിട്ട് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. മോദിക്കു ചൈനയുടെ പരമ്പരാഗത സൽക്കാരമായ ചായ നൽകിയാണു വുഹാൻ ഉച്ചകോടിയുടെ രണ്ടാംദിനത്തിനു ഷി...

ഗംഗ, യാങ്ത്‌സി നദികൾ പോലെ ഇന്ത്യ–ചൈന സൗഹൃദവും

ഷി വുഹാൻ (ചൈന)∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രകടമായതു പതിവിൽ കവിഞ്ഞ ഊഷ്മളത. മ്യൂസിയത്തിലൂടെ ഇരുവരും ചേർന്നു കാഴ്ചകൾ നടന്നു കാണാൻ 20 മിനിറ്റ് ആയിരുന്നു നീക്കിവച്ചിരുന്നത്. എന്നാൽ...