Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kochi Police"

പൊലീസ് നർകോട്ടിക് സെല്ലിന് ഇനി ‘സ്വന്തം കാര്യം’ മാത്രം

ആലപ്പുഴ ∙ പൊലീസിലെ നർകോട്ടിക് സെല്ലുകൾ ഇനി മറ്റു ജോലികൾ ചെയ്യേണ്ട. പക്ഷേ, ‘ടാർഗറ്റ്’ ഉണ്ടാവും. ലഹരിവസ്തു നിയമം നടപ്പാക്കലും അനുബന്ധ ജോലികളും മാത്രമായിരിക്കും ഇനി ചുമതല. ലഹരിമരുന്നു കടത്തും ഉപയോഗവും വർധിക്കുന്നതിനെതിരെ തയാറാക്കുന്ന വിപുല പദ്ധതിയുടെ...

കൊച്ചി വെടിവയ്പ്പിൽ കളംനിറഞ്ഞ് രവി പൂജാരി; ഛോട്ടാ രാജന്റെ വലംകൈ

കൊച്ചി∙ പട്ടാപ്പകൽ നഗരത്തിലെ ബ്യൂട്ടിസലൂണിലേക്കു വെടിയുതിർത്തവർ ഭീഷണി സന്ദേശങ്ങൾ അയച്ചത് അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരിൽ. സിനിമാ താരം ലീന മരിയയുടെ ബ്യൂട്ടിസലൂൺ വെടിവയ്പ്പിലൂടെ വീണ്ടും വാർത്തയിൽ നിറയുകയാണ് മുംബൈ അധോലോക കുറ്റവാളി ഛോട്ടാ...

ചുരുളഴിയാതെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: നടിയുടെ മൊഴിയില്‍ തുമ്പു തേടി പൊലീസ്

കൊച്ചി∙ ബ്യൂട്ടി സലൂണിനു മുൻപിൽ വെടിവയ്പുണ്ടായ സംഭവത്തിൽ നടി ലീന മരിയ പോൾ ഇന്ന് കൊച്ചിയിലെത്തി പൊലീസിനു മൊഴിനൽകും. ഇന്നലെ എത്തണമെന്നാണ് നിർദേശിച്ചിരുന്നതെങ്കിലും തിരുവനന്തപുരത്തായിരുന്നതിനാൽ മൊഴി നൽകാനായില്ല. ഇവർക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് നേരത്തെ...

9 ആഡംബര കാറുകൾ, 81 റിസ്‌റ്റ് വാച്ചുകൾ; സിനിമാക്കഥ പോലെ ലീന മരിയയുടെ ജീവിതം

കൊച്ചി∙ കോടികളുടെ തട്ടിപ്പ്, അതിനായുള്ള ആസൂത്രണം, ആഡംബര ജീവിതം, വിപുലമായ ബന്ധങ്ങൾ‌... കൊച്ചിയെ ഞെട്ടിച്ച് പട്ടാപ്പകൽ വെടിവയ്പുണ്ടായ ബ്യൂട്ടിപാർ‌ലറിന്റെ ഉടമ നടി ലീന മരിയ പോളിന്റെ ജീവിതത്തെ ഇങ്ങനെ സംഗ്രഹിക്കാം. തട്ടിപ്പുകളും കേസുകളും...Gun Firing,...

കൊച്ചിയിൽ നടിയുടെ ബ്യൂട്ടിപാർലറിനു നേരെ വെടിവയ്പ്; ആളപായമില്ല

കൊച്ചി∙ നഗരത്തില്‍ പട്ടാപ്പകൽ വെടിവയ്പ്. പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലാണു വെടിവയ്പുണ്ടായത്. വൈകിട്ട് മൂന്നരയ്ക്കു ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു പണം ആവശ്യപ്പെട്ടു....Gun Firing, Shooting, Kochi

കൊച്ചി വെടിവയ്പ്പ്: ഹവാല ബന്ധം അന്വേഷിച്ച് പൊലീസ്, നടി ലീന മരിയയെ ചോദ്യം ചെയ്യും

കൊച്ചി∙ കടവന്ത്രയിലെ ‘നെയ്ൽ ആർട്ടിസ്ട്രി’യെന്ന ബ്യൂട്ടി സലൂണിൽ രണ്ടംഗ സംഘം വെടിയുതിർത്തതായുള്ള പരാതിയിൽ സ്ഥാപന ഉടമ ലീന മരിയാ പോളിന്റെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. അക്രമികളെ കണ്ടെത്താൻ ലീനയുടെ മൊഴികൾ കേസിൽ നിർണായകമാണ്. ഇപ്പോൾ ഹൈദരാബാദിലുള്ള...

ഒരു കിലോ കഞ്ചാവുമായി കൊച്ചിയിൽ യുവാവ് പിടിയിൽ

കൊച്ചി ∙ 1.045 കിലോ കഞ്ചാവുമായി തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ പഴേരിയിൽ വീട്ടിൽ അഷ്റഫിനെ (20) എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു...Youth Held with Ganja, Kochi

ഇൻജക്‌ഷൻ ഒന്നിന് 3000; സ്റ്റിറോയിഡ് ശേഖരവുമായി ജിംനേഷ്യം ഉടമ പിടിയിൽ

കൊച്ചി ∙ അനധികൃതമായി സൂക്ഷിച്ചു വിതരണം ചെയ്യുകയായിരുന്ന സ്റ്റിറോയിഡ് മരുന്നുകളുമായി ചെങ്ങന്നൂർ സ്വദേശിയും എളമക്കരയിലെ ഓക്സിജൻ ഫിറ്റ്നസ് സെന്റർ ഉടമയുമായ മിറാജ് (27) പിടിയിലായി. ഇയാളുടെ താമസസ്ഥലത്തുനിന്ന് 10 ലക്ഷം രൂപയ്ക്കുമേൽ വിലവരുന്ന വൻ...

യുവതികളുടെ ആക്രമണമേറ്റ ടാക്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കൊച്ചി∙ നഗരത്തിൽ നടുറോഡില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ ടാക്സി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പു ചുമത്തിയാണ്, മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഷഫീക്കിനെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഷഫീക്കിനെ ആക്രമിച്ച...

കളമശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനം അന്വേഷിക്കാന്‍ ഉത്തരവ്

കൊച്ചി∙ കളമശേരി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. തൃക്കാക്കര അസിസ്റ്റന്‍റ്് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. പെറ്റിക്കേസില്‍ പെട്ട കൂട്ടുകാരെ ജാമ്യത്തിലിറക്കാന്‍ ചെന്ന...