Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "CK Vineeth"

വിനീത് ‘നാടുവിടുന്നു’; ഐഎസ്എല്ലിൽ ഇനി ചെന്നൈ ജഴ്സിയിൽ

കണ്ണൂർ∙ ‌ഐഎസ്എൽ ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് സി.കെ.വിനീത് ചെന്നൈയിൻ എഫ്സിയിലേക്ക്. കേരള ബ്ലാസ്റ്റേഴ്സുമായി മേയ് വരെ കരാറുണ്ടെങ്കിലും ഇന്നു വിനീത് ചെന്നൈയിലെത്തും. ജനുവരി ട്രാൻസ്ഫർ ജാലകത്തിലൂടെയാണു ക്ലബ് മാറ്റം. ഈ സീസണിൽ പ്രതീക്ഷിച്ച...

ഇരുട്ടിനെ കീറിമുറിക്കുന്ന നക്ഷത്രമായ് നീ തിളങ്ങുകയാണല്ലോ; അഭിമന്യു വധത്തിൽ സി.കെ. വിനീത്

കൊച്ചി∙ എസ്എഫ്ഐ പ്രവർത്തകനും മാഹാരാജാസ് കോളജ് വിദ്യാർഥിയുമായ അഭിമന്യുവിന്റെ വധത്തിൽ രൂക്ഷവിമർശനമുയർത്തി ഫുട്ബോൾ താരം സി.കെ. വിനീത്. കൊച്ചിയിൽ ഐഎസ്എൽ മല്‍സരം കാണുന്നതിന് അഭിമന്യു എത്തിയ ഫോട്ടോ അടക്കം പങ്കുവച്ചാണ് സി.കെ. വിനീത്...

കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ്: അതൃപ്തിയുമായി സി.കെ.വിനീതും ഇയാൻ ഹ്യൂമും

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും. മല്‍സരം കൊച്ചിയില്‍ നടത്തുന്നതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്.മാധവൻ നേരത്തെ രംഗത്തെത്തിയിരുന്നു.ഫിഫ അംഗീകാരമുള്ള ആറു...

സി.കെ.വിനീത് പെർഫോമൻസ് ഓഡിറ്റിന്

കൊച്ചി∙ ഫുട്ബോൾ താരം സി.കെ.വിനീത് പുതിയ റോളിൽ. സംസ്ഥാന സർക്കാർ സർവീസിൽ ജോലിക്കു കയറിയ വിനീതിന് നഗരസഭകളുടെയും പഞ്ചായത്തുകളുടേയും പ്രവർത്തന മികവു പരിശോധിക്കുന്ന ചുമതലയാണ്. തൃപ്പൂണിത്തുറ റീജനൽ പെർഫോമൻസ് ഓഡിറ്റ് ഓഫിസിൽ താരം ജോലിയിൽ പ്രവേശിച്ചു....

ഗോവയെ പിടിച്ചുകെട്ടാതെ കേരള ബ്ലാസ്റ്റേഴ്സ്; കൊച്ചിയിലും തോൽവി

കൊച്ചി∙ പോയിന്റ് പട്ടികയിൽ ആദ്യനാലിൽ എത്താമെന്ന ബ്ലാസ്റ്റേഴ്സ് മോഹങ്ങൾ പൊലിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് എഫ്സി ഗോവയ്ക്കെതിരെ 1–2ന്റെ തോൽവി. ഫെറാൻ കോറോമിനാസ് (7), എഡു ബെഡിയ (77) എന്നിവർ ഗോവയ്ക്കുവേണ്ടി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സി.കെ. വിനീതിന്റെ...

ശ്രീജിത്തിനൊപ്പം സുഹൃത്തുക്കൾ റിലേ നിരാഹാരത്തിന്; സമരത്തെ പിന്തുണച്ച് താരങ്ങൾ

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സാമൂഹ്യമാധ്യമ കൂട്ടായ്മ പ്രതിനിധികളും. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം...

വിജയം ശ്രീജിത്തിന് സമർപ്പിച്ച് സി.കെ. വിനീത്

മുംബൈ∙ ഐഎസ്എൽ ഫുട്ബോളിലെ വിജയം, സഹോദരന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തു സമരം നടത്തുന്ന ശ്രീജിത്തിനു സമർപ്പിക്കുന്നെന്നു സി.കെ. വിനീത്. മുംബൈയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു വിനീത്.

വിനീതിനെ ഒഴിവാക്കിയത് പിഴവ്

എന്തുകൊണ്ട് സി.കെ.വിനീതിനെ കളിപ്പിച്ചില്ല? പരുക്കാണെന്ന കോച്ചിന്റെ കളിക്കു ശേഷമുള്ള വെളിപ്പെടുത്തൽ അത്രത്തോളം വിശ്വസനീയമായി തോന്നുന്നില്ല. തലേദിവസം വരെ ഇല്ലാത്ത പരുക്ക് പെട്ടെന്നെങ്ങനെ സംഭവിച്ചു. വിനീതിന്റെ പഴയ ടീമായ ബെംഗളൂരു എഫ്സിയാണ് എതിരാളികൾ...

വിനീതിനെ കാണാതെ; ഹ്യൂമേട്ടനെ കണ്ടുകൊണ്ട്

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ മഞ്ഞ പുതച്ച ഗാലറികൾ ഒന്നടങ്കം ഇന്നലെ സായാഹ്നത്തിൽ തിരഞ്ഞതു സി.കെ.വിനീതിനെയാണ്. മൽസരത്തലേന്നു മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴും ബ്ലാസ്റ്റേഴ്സ് കോച്ച് റെനി മ്യൂലൻസ്റ്റീൻ വിനീതിന്റെ അസാന്നിധ്യത്തെക്കുറിച്ചു സൂചനകളൊന്നും...

ആ വരികൾ അച്ചട്ടായി; ‘ചെന്നൈയിൽ ചെന്നു നെഞ്ചു വിരിക്കണം...’

ചെന്നൈ ∙ ഈ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇത്രയധികം ആവേശത്തിലാഴ്ത്തിയ മറ്റൊരു നിമിഷമുണ്ടാകുമോ? ബദ്ധവൈരികളായ ചെന്നൈയിൻ എഫ്സിയുടെ മടയിൽച്ചെന്ന് അവരെ നേരിടുകയാണ് ബ്ലാസ്റ്റേഴ്സ്. മികച്ച അവസരങ്ങൾ ഏറെ ലഭിച്ചെങ്കിലും ലക്ഷ്യം കാണുന്നതിൽ...

വിനീത്, വിജയപ്പറവ

കൊച്ചി ∙ ഒടുവിൽ വിജയം പറന്നു വന്നു. മലയാള മണ്ണിൽ മലയാളി താരങ്ങളായ റിനോ ആന്റോയും സി.കെ. വിനീതുംകൂടി നേടിയ ഗോളിൽ. നാലു സീസൺ കേരളത്തെ രണ്ടാം വീടായി സ്വീകരിച്ച സന്ദേശ് ജിങ്കാന്റെ പാസിൽനിന്നായിരുന്നു ഗോളിന്റെ വഴി തെളിഞ്ഞത് എന്നുകൂടിപ്പറഞ്ഞാൽ ‘മെയ്ഡ് ഇൻ...

സി.കെ. വിനീതിനു പൊതുഭരണ വകുപ്പിൽ ജോലി

തിരുവനന്തപുരം ∙ പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീതിനു സ്പോർട്സ് ക്വോട്ടയിൽ സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിൽ അസിസ്റ്റന്റായി സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അഗളി കാറ്റാടി വൈദ്യുത പദ്ധതിക്ക് അനുമതി, സി.കെ.വിനീതിന് സർക്കാർ ജോലി

തിരുവനന്തപുരം∙ അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ എട്ട് മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ എന്‍എച്ച്പിസി ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയിലുളള...

‘വടക്കിന്റെ കുട്ടികൾ’ക്കൊപ്പം ഹ്യൂം, വിനീത്, ഇസൂമി, റിനോ, ജിങ്കാൻ; പൊളിച്ചടുക്കാൻ ബ്ലാസ്റ്റേഴ്സ്

‘കേരള–നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സ്’... ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ പ്ലെയർ ഡ്രാഫ്റ്റ് അവസാനിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരങ്ങളെ കണ്ട് ആരും വിളിച്ചുപോകുന്ന പേര്. ഏഴു മലയാളികൾ മാത്രം സ്ഥാനം പിടിച്ച കേരളത്തിന്റെ സ്വന്തം ടീമിലാണ്...

ചിത്രയ്ക്കു സ്കോളർഷിപ്; വിനീതിനു ജോലി

തിരുവനന്തപുരം ∙ ഫുട്ബോൾ താരം സി.െക.വിനീതിനു ജോലി നൽകാനും അത്‌ലിറ്റ് പി.യു.ചിത്രയ്ക്കു സ്കോളർഷിപ് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ചിത്രയ്ക്കു മാസം 10,000 രൂപ സ്കോളർഷിപ്പും പരിശീലനത്തിനും ഭക്ഷണച്ചെലവിനും ദിവസം 500 രൂപയും അനുവദിക്കും....

പി.യു. ചിത്രയ്ക്ക് സ്കോളര്‍ഷിപ്പ്; സി.കെ. വിനീതിന് ഉദ്യോഗം – മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം∙ കേരളത്തിന്റെ അഭിമാനമായ അത്‌ലറ്റ് പി.യു. ചിത്രയ്ക്കു പ്രതിമാസം 10,000 രൂപ സ്കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വഴിയാണു തുക...

ഏഷ്യൻ കപ്പ് യോഗ്യതാ മൽസരം; വിനീതില്ലാതെ ഇന്ത്യൻ ടീം

ന്യൂഡൽഹി ∙ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനുള്ള ഇന്ത്യൻ ഫുട്ബോളിൽ ടീമിൽ നിന്ന് മലയാളി താരം സി.കെ വിനീത് അപ്രതീക്ഷിതമായി പുറത്ത്. സെപ്റ്റംബർ അഞ്ചിന് മക്കാവുവിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ മൂന്നാം മൽസരം. നേരത്തെ ഇന്ത്യ മ്യാൻമറിനെയും...

‘വടക്കിന്റെ കുട്ടികൾ’ക്കൊപ്പം ഹ്യൂം, വിനീത്, ഇസൂമി, റിനോ, ജിങ്കാൻ; പൊളിച്ചടുക്കാൻ ബ്ലാസ്റ്റേഴ്സ്

‘കേരള–നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സ്’... ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ പ്ലെയർ ഡ്രാഫ്റ്റ് അവസാനിക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരങ്ങളെ കണ്ട് ആരും വിളിച്ചുപോകുന്ന പേര്. ഏഴു മലയാളികൾ മാത്രം സ്ഥാനം പിടിച്ച കേരളത്തിന്റെ സ്വന്തം ടീമിലാണ്...

‘ഞാനെന്റെ ഷൂസ് അഴിച്ചു വച്ച് എന്റെ വേരു തേടിപ്പോകും’

കളിക്കളത്തിൽ പന്തു തട്ടുന്ന അതേ ആവേശത്തിൽ പാടത്തു പണിയെടുക്കുന്ന ഫുട്ബോൾ താരം സി.കെ.വിനീതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഞാനെന്റെ ഷൂസ് അഴിച്ചു വച്ച് എന്റെ വേരു തേടിപ്പോകും എന്ന അടിക്കുറിപ്പോടെ വിനീത് പങ്കുവച്ച ചിത്രം റീട്വീറ്റ് ചെയ്ത്...

വിനീത് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും; മെഹ്താബിനു ലേലം

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു സന്തോഷിക്കാം. കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സി.കെ. വിനീത് വരും സീസണിലും ടീമിന്റെ മഞ്ഞപ്പടയിലുണ്ടാകും. താരലേലത്തിനു മുൻപ് രണ്ട് സീനിയർ താരങ്ങളെയും മൂന്ന് അണ്ടർ–21 താരങ്ങളെയും...