Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hyderabad twin blasts"

മക്ക മസ്ജിദ് സ്ഫോടനത്തില്‍ വിധി പറഞ്ഞ ജഡ്ജി ബിജെപിയിലേക്കെന്ന് സൂചന

ഹൈദരാബാദ്∙ മക്ക മസ്ജിദ് കേസിൽ വിധി പറഞ്ഞ എൻഐഎ കോടതി ജഡ്ജിയായ രവീന്ദർ റെഡ്ഡി ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. തെലങ്കാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റെഡ്ഡി ബിജെപി പാളയത്തിലെത്തിയേക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ...

ഹൈദരാബാദ് ഇരട്ടസ്ഫോടനം: രണ്ടു ഭീകരർക്കു വധശിക്ഷ; ഒരാൾക്കു ജീവപര്യന്തം

ഹൈദരാബാദ് ∙ രാജ്യത്തെ നടുക്കിയ 2007ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ രണ്ടു പ്രതികൾക്കു വധശിക്ഷ. ഒരാൾക്കു ജീവപര്യന്തം. രണ്ടുപേരെ വിട്ടയച്ചു. സ്ഫോടനങ്ങൾക്ക് ഉത്തരവാദികളായ ഇന്ത്യൻ മുജാഹിദീൻ ഭീകരരായ അനീഖ് ഷഫീഖ് സയീദ് (36), മുഹമ്മദ് അക്ബർ ഇസ്മായിൽ ചൗധരി...

ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസ്; രണ്ടു പേർക്ക് വധശിക്ഷ, ഒരാൾക്ക് ജീവപര്യന്തം

ഹൈദരാബാദ്∙ 44 പേരുടെ മരണത്തിനിടയാക്കിയ 2007ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ പ്രതികളായ രണ്ട് പേർക്ക് വധശിക്ഷ. ഒരാൾക്ക് ജീവപര്യന്തം ലഭിച്ചു. ഇന്ത്യൻ മുഹാജിദ്ദീൻ ഭീകരരായ അനീഖ് ഷഫീഖ് സയീദ്, മുഹമ്മദ് അക്ബർ ഇസ്മയിൽ ചൗധരി എന്നിവർക്കാണ് വധശിക്ഷ. കേസിലെ...

ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസ്; രണ്ടു പേർ കുറ്റക്കാർ‌, മൂന്നു പേരെ വിട്ടയച്ചു

ഹൈദരാബാദ്∙ 44 പേർ കൊല്ലപ്പെടുകയും 68 പേർക്കു പരുക്കേൽക്കുകയും ചെയ്ത ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ രണ്ടു പ്രതികളെ കോടതി കുറ്റക്കാരെന്നു കണ്ടെത്തി. മൂന്നുപേരെ വിട്ടയച്ചു. മുജാഹിദീൻ പ്രവർത്തകരായ അക്ബർ ഇസ്മായിൽ ചൗധരി, അനീഖ് ഷഫീഖ് സയീദ് എന്നിവരെയാണു...

ഹൈദരാബാദ് ഇരട്ടസ്ഫോടനം: വിധി ഇന്ന്

ഹൈദരാബാദ്∙ 44 പേർ കൊല്ലപ്പെടുകയും 68 പേർക്കു പരുക്കേൽക്കുകയും ചെയ്ത ഇരട്ട സ്ഫോടനക്കേസിൽ ഇന്ന് വിധി പറഞ്ഞേക്കും. ഗോകുൽ ചാറ്റ് എന്ന ഹോട്ടലിലും ലുംബിനി പാർക്ക് ഓപ്പൺ തിയറ്ററിലും 2007 ഓഗസ്റ്റ് 25 നാണ് സ്ഫോടനങ്ങളുണ്ടായത്. കേസിൽ അറസ്റ്റിലായ അഞ്ചുപേർ...

ഹൈദരാബാദ് ഇരട്ട സ്ഫോടനം: വിധി ഇന്ന്

ഹൈദരാബാദ് ∙ ഇന്ത്യൻ മുജാഹിദീൻ ഭീകരർ പ്രതികളായ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ 11 വർഷത്തിനുശേഷം സെഷൻസ് കോടതി ഇന്നു വിധിപറയും. 2007 ഓഗസ്‌റ്റ് 25ന് രാജ്യത്തെ നടുക്കിയ രണ്ടു വൻ സ്‌ഫോടനങ്ങളിൽ 42 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു....

മക്ക മസ്ജിദ് വിധി: എൻഐഎയ്ക്ക് പ്രതിപക്ഷ വിമർശനം

ന്യൂഡൽഹി ∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ പ്രതികളെ വിട്ടയച്ച പ്രത്യേക കോടതിയുടെ ഉത്തരവു പഠിച്ചശേഷം ഭാവിനടപടികൾ തീരുമാനിക്കുമെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ വക്താവ് പറഞ്ഞു. അതേസമയം കേസിൽ ഉദാസീനത കാട്ടിയെന്നാരോപിച്ചു പ്രതിപക്ഷ കക്ഷികൾ എൻഐഎയ്ക്കെതിരെ...

മസ്ജിദ് സ്ഫോടനം: പ്രതികളെ വിട്ടു; ജഡ്ജി രാജി വച്ചു

ഹൈദരാബാദ് ∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ് ഉൾപ്പെടെ അഞ്ചു പ്രതികളെയും വിട്ടയച്ചതിനു പിന്നാലെ വിധി പറഞ്ഞ ഭീകരവിരുദ്ധ പ്രത്യേക കോടതി ജഡ്ജി കെ. രവിന്ദർ റെഡ്ഡി നാടകീയമായി രാജി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്ന്...

മക്ക മസ്ജിദ് സ്ഫോടനം: പ്രതികളെ വെറുതെവിട്ട ജഡ്ജി രാജിവച്ചു

ഹൈദരാബാദ്∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധിപറഞ്ഞ എൻഐഎ കോടതി ജഡ്ജി രാജിവച്ചു. എൻഐഎ കേസുകളിൽ വിധിപറയുന്ന പ്രത്യേക ജഡ്ജി കെ. രവീന്ദർ റെഡ്ഡിയാണ് രാജിവച്ചത്. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വിധി പ്രസ്താവവുമായി തന്റെ രാജിക്കു...

മക്ക മസ്ജിദ് സ്ഫോടനം: എല്ലാ പ്രതികളെയും വെറുതെവിട്ട് എന്‍ഐഎ കോടതി

ഹൈദരാബാദ് ∙ ഒൻപതു പേർ കൊല്ലപ്പെട്ട ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട് എന്‍ഐഎ കോടതി. കുറ്റക്കാരെന്നു തെളിയിക്കാൻ കേസ് അന്വേഷിച്ച എൻഐഎയ്ക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി.10 പ്രതികളില്‍ സ്വാമി...

ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസ്: യാസിൻ ഭട്‌കൽ ഉൾപ്പെടെ അഞ്ചു പേർക്ക് വധശിക്ഷ

ഹൈദരാബാദ് ∙ ദിൽസുഖ് നഗർ ഇരട്ട‌ സ്ഫോടനക്കേസിൽ യാസിൻ ഭട്കൽ അടക്കം അഞ്ച് ഇന്ത്യൻ മുജാഹിദീൻ ഭീകരർക്കു വധശിക്ഷ. ദേശീയ കുറ്റാന്വേഷണ ഏജൻസിയുടെ (എൻഐഎ) പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. ഇന്ത്യൻ മുജാഹിദീൻ സ്ഥാപകരിൽ ഒരാളായ യാസിൻ ഭട്കൽ, അസദുല്ല അഖ്തർ, തഹ്സീൻ...