Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Karun Nair"

അഫ്ഗാൻ ടെസ്റ്റ്: കോഹ്‌ലിക്കു പകരം കരുൺ ടീമിൽ

ബെംഗളൂരു∙ പ്രതീക്ഷകൾ തെറ്റി, നായകൻ വിരാട് കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു വഴിയൊരുങ്ങിയത് കരുൺ നായർക്ക്. കേരളത്തിൽ വേരുകളുള്ള ശ്രേയസ് അയ്യർ ടീമിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു കർണാടകയിൽ നിന്നുള്ള മലയാളി താരം കരുൺ നായർ ടീമിൽ...

എ ടീമിലൂടെ ടീം ഇന്ത്യയിൽ തിരിച്ചെത്താൻ കരുൺ നായർ

ന്യൂഡൽഹി ∙ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനത്തിലൂടെ ടീം ഇന്ത്യയിലെ സ്ഥാനം തിരിച്ചുപിടിക്കാൻ കരുൺ നായർ. ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 303 റൺസടിച്ചതിനു ശേഷം വെറും നാല് ഇന്നിങ്സ് മാത്രമാണു കരുൺ നായർ ടീമിൽ കളിച്ചത്. ശ്രീലങ്കയ്ക്കെതിരായ...

സഞ്ജു, കരുൺ, ബേസിൽ, ശ്രേയസ് അയ്യർ; ഇന്ത്യൻ ടീമിൽ മലയാളിപ്പെരുമ

ന്യൂഡൽഹി ∙ കരുൺ നായർ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ബേസിൽ തമ്പി... ഇന്ത്യൻ യുവക്രിക്കറ്റിനെ നയിക്കാൻ മലയാളിപ്പെരുമ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമിൽ നാലു മലയാളികൾ ഇടം പിടിച്ചത് ഒട്ടും യാദൃച്ഛികമല്ല. സീനിയർ ടീമംഗം കരുൺ നായർ...

കരുൺ മിന്നി; ഡൽഹി നേടി; പുണെയ്ക്കെതിരെ ഡൽഹിയുടെ ജയം ഏഴു റൺസിന്

ന്യൂഡൽഹി ∙ ജയിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ലാതിരുന്നിട്ടും ഡൽഹി വിജയിച്ചു. ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ഡെയർ ഡെവിൾസിനോട് ഏഴു റൺസിനു തോറ്റതോടെ പുണെയുടെ പ്ലേ ഓഫ് യോഗ്യതാ കാത്തിരിപ്പു തുടരുന്നു. ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാമായിരുന്ന പോരാട്ടത്തിൽ കടുത്ത...

കരുൺ മിന്നി; ഡൽഹി നേടി

ന്യൂഡൽഹി ∙ ജയിച്ചതുകൊണ്ട് യാതൊരു കാര്യവുമില്ലാതിരുന്നിട്ടും ഡൽഹി വിജയിച്ചു. ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ഡെയർ ഡെവിൾസിനോട് ഏഴു റൺസിനു തോറ്റതോടെ പുണെയുടെ പ്ലേ ഓഫ് യോഗ്യതാ കാത്തിരിപ്പു തുടരുന്നു. ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പാക്കാമായിരുന്ന പോരാട്ടത്തിൽ കടുത്ത...

കരുൺ നായർ ടെസ്റ്റ് ടീമിൽ

ന്യൂഡൽഹി ∙ ബംഗ്ലദേശിനെതിരായ ഏക ടെസ്റ്റ് മൽസരത്തിനുള്ള 16 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം കരുൺ നായർ ഇടം നേടി. വിരാട് കോ‌ഹ്‌ലി നയിക്കുന്ന ടീമിൽ, പരുക്കിൽനിന്നു മോചിതനായ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ തിരിച്ചെത്തി. തമിഴ്നാടിന്റെ ഓപ്പണിങ്...

തീയിൽക്കുരുത്ത തുളസിക്കതിർ

വീണാൽ എഴുന്നേൽക്കാൻ ചിലർ മടിക്കും. പുത്തൻപുരയിൽ ചന്ദ്രിക തുളസി എന്ന പി.സി. തുളസി പക്ഷേ, അങ്ങനെയല്ല. വീണപ്പോഴൊക്കെ ഇരുകയ്യും നിലത്തൂന്നി എഴുന്നേറ്റു നിവർന്നു നിന്നാണു ശീലം. ദേശീയ ബാ‍ഡ്മിന്റൻ സിംഗിൾസ് കിരീടം നേടിയ ആദ്യ മലയാളി വനിതയെന്ന പെരുമ നേടാനും...

കരുണയുടെ രൂപം ഈ കരുൺ; ബാറ്റെടുത്താലോ, അങ്കക്കലി!

കരുണയുടെ രൂപം. ബാറ്റ് കയ്യിലെടുത്താൽ തീരെ കരുണയില്ല. സൂക്ഷ്മതയോടെയുള്ള കളി. പിന്നെപ്പിന്നെ അത് ആക്രമണത്തിലേക്കും കടന്നാക്രമണത്തിലേക്കും മാറും. ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ, ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ സെഞ്ചുറിതന്നെ ഡബിളും ട്രിപ്പിളുമാക്കി...

ഉയരത്തിലെ എളിമയിൽ കരുൺ നായർ

ട്രിപ്പിൾ സെഞ്ചുറിയുടെ ഉയരത്തിൽനിന്ന് എളിമയുടെ പിച്ചിലെത്തി നിൽക്കുകയാണു കരുൺ നായർ. ക്രിക്കറ്റ് ലോകവും രാജ്യമാകെയും ശ്രദ്ധിക്കുന്ന താരമായി പൊടുന്നനെ മാറിയതിന്റെ തലക്കനമില്ലാതെ ഈ മലയാളിതാരം നാളെ വിശാഖപട്ടണത്താരംഭിക്കുന്ന രഞ്ജി ട്രോഫി മൽസരത്തിൽ...

ബാറ്റെടുക്കുന്നവരെല്ലാം സെഞ്ചുറിയടിക്കുന്നു; ഇന്ത്യൻ ടീമിൽ ബാറ്റ്സ്മാൻമാരുടെ കൂട്ടയിടി!

ട്രിപ്പിൾ സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ച കരുൺ നായർക്ക് ഇന്ത്യൻ ടെസ്റ്റ് ടീം ബാറ്റിങ് ലൈനപ്പിലെ സ്ഥാനം എന്താകും? പറയാനാവില്ല; അതാണിപ്പോൾ ടീം ഇന്ത്യയുടെ അവസ്ഥ. ട്രിപ്പിളടിച്ചാൽപോലും ടീമിൽ സ്ഥാനം ഉറപ്പില്ലാത്തവിധം ബാറ്റ്സ്മാൻമാരുടെ...

പിച്ചും ടോസും തുണച്ചില്ല; പൊരുതി നേടിയ ഈ ജയത്തിന് തിളക്കമേറെ

ചെന്നൈ ∙ പരമ്പര വിജയത്തെക്കാളുപരി, അതു നേടിയ രീതിയാണ് വിരാട് കോഹ്‌ലിയെന്ന നായകനെ കൂടുതൽ ആഹ്ലാദിപ്പിക്കുന്നത്. സ്പിന്നർമാർക്കു പാകത്തിനുണ്ടാക്കിയ പിച്ചിൽ എതിർടീമുകളെ വരിഞ്ഞുമുറുക്കി വിജയത്തിന്റെ മേനി പറയുന്നുവെന്ന പഴി ടീം ഇന്ത്യയെക്കുറിച്ചു പണ്ടേ...

വസന്തം വരവായി; പരമ്പരയിൽ ഇന്ത്യയ്ക്ക് സന്തോഷിക്കാൻ കാര്യങ്ങളേറെ

‘‘ഈ പരമ്പര വിജയമാണ് എനിക്കേറെ പ്രിയപ്പെട്ടത്. ജയിച്ച രീതികൊണ്ടും എതിരാളികളുടെ മികവുകൊണ്ടും.’’ – മൊഹാലിയിൽ നാലാം ടെസ്റ്റ് ജയിച്ചു പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വാക്കുകൾ. കോഹ്‌ലി പറഞ്ഞതു ചരിത്രംകൂടി...

കൊലകൊമ്പനാണ് ഈ കോഹ്‌ലി; കാരണം?

ന്യൂഡൽഹി ∙ ‘മികച്ച കളിക്കാരനാവാൻ കഴിവു വേണം; മഹാനായ കളിക്കാരനാവാൻ വിരാട് കോഹ്‌ലിയുടെ മനോഭാവം വേണം’ – കോഹ്‌ലിയെക്കുറിച്ചു സുനിൽ ഗാവസ്കറുടെ വാക്കുകളാണിത്. ടെസ്റ്റിൽ എതിരാളികളെ കശക്കിയെറിഞ്ഞു ടീം ഇന്ത്യ ജൈത്രയാത്ര നടത്തുമ്പോൾ, വിരാട് കോഹ്‌ലി എന്ന...

സ്പിൻ ചുഴലിയിൽ ഇംഗ്ലണ്ട് വീണു; ഇന്ത്യൻ ജയം ഇന്നിങ്സിനും 75 റൺസിനും

ചെന്നൈ ∙ ഇതാണു കളി; ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം പട്ടം വെറും പേരിനു കിട്ടിയതല്ലെന്നു കോഹ്‌ലിയും കൂട്ടുകാരും തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ പതിവു വിരസതകളല്ല ഇന്നലെ ചെപ്പോക്കിൽ കണ്ടത്. പകരം, കുഞ്ഞൻ ക്രിക്കറ്റിനെ പോലും കടത്തിവെട്ടുന്ന ആവേശ ലഹരി....

ഒന്നാം റാങ്കുമായി ടീം ഇന്ത്യ പുതുവർഷത്തേക്ക്

ദുബായ് ∙ ഒന്നാം റാങ്കിന്റെ തിളക്കത്തിൽ ഇന്ത്യൻ ടീമിനു പുതുവർഷത്തെ വരവേൽക്കാം. 2016ന്റെ അവസാന റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് ഇന്ത്യതന്നെ. ഇംഗ്ലണ്ടിനെതിരെ 4–0നു പരമ്പര നേടിയ ഇന്ത്യ അവസാന ടെസ്റ്റിൽ വിജയിച്ചത് ഇന്നിങ്സിനും 75 റൺസിനും. ഈ പരമ്പരയിൽനിന്ന്...

പരമ്പര സമ്മാനിച്ച നേട്ടങ്ങൾ

18– തുടർച്ചയായി 18 ടെസ്റ്റുകൾ പരാജയമറിയാതെ പിന്നിട്ട് ഇന്ത്യ റെക്കോർഡിട്ടു. 1985–87 കാലഘട്ടത്തിലെ 17 ടെസ്റ്റുകളെന്ന റെക്കോർഡാണു മറികടന്നത്. 2– ഒരു പരമ്പരയിലെ നാലു ടെസ്റ്റുകൾ ഇന്ത്യ ജയിക്കുന്നത് ഇതു രണ്ടാം തവണ മാത്രം. 2012–13 സീസണിൽ...

ക്യാപ്റ്റൻസി: തീരുമാനം ഇപ്പോഴില്ലെന്ന് കുക്ക്

ചെന്നൈ ∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിയുടെ പേരിൽ ക്യാപ്റ്റൻസി സംബന്ധിച്ചു തിടുക്കപ്പെട്ട തീരുമാനം കൈക്കൊള്ളുകയില്ലെന്ന് ഇംഗ്ലണ്ട് നായകൻ അലസ്റ്റയർ കുക്ക്. എന്നാൽ, ടീമിന്റെ നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി താനാണോയെന്ന കാര്യത്തിൽ...

കരുണിന് അവാർഡ്

തൃശൂർ ∙ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ മലയാളി താരം കരുൺ നായർക്ക് ടോംയാസ് അഡ്വർടൈസിങ് ഒരുലക്ഷം രൂപ സമ്മാനം നൽകുമെന്നു മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി അറിയിച്ചു.

പരമ്പര സമ്മാനിച്ച നേട്ടങ്ങൾ

18– തുടർച്ചയായി 18 ടെസ്റ്റുകൾ പരാജയമറിയാതെ പിന്നിട്ട് ഇന്ത്യ റെക്കോർഡിട്ടു. 1985–87 കാലഘട്ടത്തിലെ 17 ടെസ്റ്റുകളെന്ന റെക്കോർഡാണു മറികടന്നത്. 2– ഒരു പരമ്പരയിലെ നാലു ടെസ്റ്റുകൾ ഇന്ത്യ ജയിക്കുന്നത് ഇതു രണ്ടാം തവണ മാത്രം. 2012–13 സീസണിൽ...

ക്യാപ്റ്റൻസി: തീരുമാനം ഇപ്പോഴില്ലെന്ന് കുക്ക്

ചെന്നൈ ∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിയുടെ പേരിൽ ക്യാപ്റ്റൻസി സംബന്ധിച്ചു തിടുക്കപ്പെട്ട തീരുമാനം കൈക്കൊള്ളുകയില്ലെന്ന് ഇംഗ്ലണ്ട് നായകൻ അലസ്റ്റയർ കുക്ക്. എന്നാൽ, ടീമിന്റെ നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി താനാണോയെന്ന കാര്യത്തിൽ...