Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "M M Mani"

ദുരിതാശ്വാസ സംഭാവന കുറഞ്ഞു; പഞ്ചായത്തുകൾക്ക് മന്ത്രി മണിയുടെ ശകാരം

കട്ടപ്പന ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കുറഞ്ഞതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾക്കു മന്ത്രി എം.എം.മണിയുടെ ശകാരം. ‘ആരുടെയും കുടുംബ സ്വത്തല്ല തരാൻ ആവശ്യപ്പെട്ടത്. എന്റെയും കലക്ടറുടെയും വീട്ടിലേക്കു കൊണ്ടുപോകാനല്ല...

ഇടുക്കിയെ രക്ഷിക്കാൻ പ്രത്യേക പാക്കേജ്: മന്ത്രി എം.എം. മണി

തൊടുപുഴ∙ പ്രകൃതിദുരന്തത്തിൽ നിന്ന് ഇടുക്കിയെ കരകയറ്റാൻ പ്രത്യേക പാക്കേജ് നടപ്പാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി മന്ത്രി എം.എം. മണി. നഷ്ടപരിഹാരം നൽകും, തകർന്ന റോഡുകളെല്ലാം നവീകരിക്കും. റോഡ് ഇടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടും. വീട്...

ചെറു ജലപദ്ധതികൾ നിലനിൽപ്പിന് ആവശ്യം: മന്ത്രി എം.എം.മണി

കോട്ടയം∙ കഴിയുന്നത്ര സാധ്യതകൾ ഉപയോഗിച്ച് ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികൾ ആരംഭിക്കേണ്ടത് കേരളത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി. ഡാം സുരക്ഷാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷ...

പള്ളിവാസൽ കരാർ റദ്ദാക്കും: മന്ത്രി മണി

തൊടുപുഴ∙ പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ എസ്സാർ ഗ്രൂപ്പുമായുള്ള നിർമാണക്കരാർ റദ്ദാക്കി റീ ടെൻഡർ വിളിക്കാൻ കെഎസ്ഇബി ആലോചിക്കുകയാണെന്നു വൈദ്യുതി മന്ത്രി എം.എം.മണി. മലയാള മനോരമയിലെ ‘വെള്ളാനകളുടെ നാട്ടിൽ’ പരമ്പരയോടു...

വൈദ്യുതി നിരക്കു കൂട്ടാതെ നിവൃത്തിയില്ലെന്നു മന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്തു വൈദ്യുതി നിരക്കു വർധിപ്പിക്കാതെ മറ്റു വഴിയില്ലെന്നു മന്ത്രി എം.എം.മണി. വൈദ്യുതി ബോർഡിന് 7300 കോടിയുടെ കടബാധ്യതയുണ്ട്. വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 70% പുറത്തുനിന്നു വാങ്ങുന്നതാണ്. ചെലവിനനുസരിച്ചു നിരക്കു കൂട്ടിയില്ലെങ്കിൽ...

കാവിലെ പാട്ടു മൽസരത്തിനു കാണാമെന്ന് എം.എം.മണി; മന്ത്രിമാരുടെ ട്രോളുകൾ വൈറലായി

തിരുവനന്തപുരം∙ ‘ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം’ എന്നു യുഡിഎഫിനു മന്ത്രി എം.എം.മണിയുടെ രൂക്ഷപരിഹാസം. ഫെയ്സ് ബുക്കിലാണ് പ്രശസ്തമായ സിനിമാ ഡയലോഗ് മാത്രമിട്ടു മണി യുഡിഎഫിനെ പൊരിച്ചത്. ‘സുഹൃത്തുക്കളേ, ഞാൻ സുരക്ഷിതനാണ്’ എന്നു ബിജെപിയെ പരിഹസിച്ചുള്ള...

ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനു വോട്ട് ചെയ്തേക്കും: എം.എം.മണി

കാരയ്ക്കാട് (ചെങ്ങന്നൂർ) ∙ ഇടതുപക്ഷം കോൺഗ്രസുമായി ചേർന്നു മുന്നണിയുണ്ടാക്കില്ലെങ്കിലും ബിജെപിയെ തോൽപിക്കാൻ ചിലപ്പോൾ കോൺഗ്രസിനു വോട്ട് ചെയ്തേക്കുമെന്നു മന്ത്രി എം.എം.മണി. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതെ നോക്കുമെന്ന് പാർട്ടി കോൺഗ്രസിലെ പ്രമേയം...

അതിരപ്പിള്ളി പദ്ധതി അഭിപ്രായൈക്യം ഉണ്ടെങ്കിൽ മാത്രമെന്നു മന്ത്രി

തിരുവനന്തപുരം∙ അഭിപ്രായ സമന്വയം ഉണ്ടാകാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കില്ലെന്നു മന്ത്രി എം.എം.മണി. പദ്ധതി നടപ്പാക്കാൻ ഇടതു സർക്കാർ തീരുമാനിച്ചിട്ടില്ല. ഏറ്റവും ലാഭകരമായി നടപ്പാക്കാൻ പറ്റുന്നവയാണു ജലവൈദ്യുത പദ്ധതികൾ. കാറ്റാടിയിൽ നിന്നു...

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞു: മന്ത്രി എം.എം. മണി

പാലക്കാട്∙ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞതായി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കുന്നതിൽ മുന്നണിയിലും കോൺഗ്രസിലും എതിർപ്പുണ്ട്. അതിനാൽ സമവായ സാധ്യതകൾ കുറവാണ്. വൻകിട ജലവൈദ്യുത പദ്ധതികൾക്കു സംസ്ഥാനത്ത് ഇനി...

മന്ത്രി മണി സിപിഐയുടെ പിന്നാലെ നടന്ന് അസഭ്യം പറയുന്നു: കെ.കെ. ശിവരാമൻ

നെടുങ്കണ്ടം ∙ സംസ്ഥാന മന്ത്രിസഭയിൽ ഇടുക്കി ജില്ലയുടെ പ്രതിനിധിയായ എം.എം. മണിക്കും സിപിഎമ്മിനുമെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം. എം.എം. മണി സിപിഐയുടെ പുറകെ നടന്ന് അസഭ്യം പറയുകയാണെന്ന് ജില്ലാ സെക്രട്ടറി കെ.കെ....

ഈ വർഷം പവർകട്ട് ഇല്ല: മന്ത്രി മണി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ വർഷം പവർകട്ട് ഉണ്ടാകില്ലെന്നു മന്ത്രി എം.എം.മണി നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ ദീർഘകാല, ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടു. ഒരു മണിക്കൂർ പോലും വൈദ്യുതി ഇല്ലാതിരിക്കരുതെന്നാണു സർക്കാർനയം....

എകെജി വിവാദം: മാതാപിതാക്കളെപ്പറ്റിപ്പോലും ബല്‍റാം സംശയം പറയുമെന്ന് മന്ത്രി മണി

തിരുവനന്തപുരം ∙ എ.കെ. ഗോപാലനെതിരായ വി.ടി. ബല്‍റാം എംഎൽഎയുടെ പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മന്ത്രി എം.എം. മണി. സ്വന്തം മാതാപിതാക്കളെപ്പറ്റിപ്പോലും ബല്‍റാം സംശയം പറഞ്ഞാല്‍ അത്ഭുതമില്ലെന്നും ബല്‍റാമിന്റെ സംസ്കാരമാണ് എകെജിക്കെതിരായ...

സിപിഐക്കെതിരെ ആഞ്ഞടിച്ച് എം.എം മണി

പൊൻകുന്നം∙ തോളിലിരുന്നു കാതു കടിച്ചു പറിച്ചു തിന്നുന്ന പണി ആരു ചെയ്താലും കൊള്ളുകയില്ലെന്നു മന്ത്രി എംഎം.മണി. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില ആളുകൾക്ക് മാണിയാണ് ഏറ്റവും വലിയ ശത്രു. രാജ്യം കൊള്ളയടിച്ച...

അപകീർത്തികരമായ പരാമർശം: മന്ത്രി മണിക്കെതിരെ പരാതി

കാസർകോട്∙ മന്ത്രി എം.എം.മണി സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെയും പേരെടുത്ത് ആക്ഷേപിച്ച മണി നടത്തിയത് സ്ത്രീവിരുദ്ധ...

കുറിഞ്ഞി: നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നു റവന്യുമന്ത്രി

മൂന്നാർ∙ കുറിഞ്ഞി ഉദ്യാനത്തിൽനിന്നു നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍...

ശശികലയ്ക്കും ശോഭാ സുരേന്ദ്രനും അസുഖം വേറെ എന്തോ ആണ്: മന്ത്രി മണി

കാഞ്ഞങ്ങാട് ∙ ബിജെപി നേതാക്കളായ ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ ആണെന്നു മന്ത്രി എം.എം.മണി. കാഞ്ഞങ്ങാട് സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപനത്തിലാണു മണിയുടെ പരാമർശം. ‘കേരളം രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ്– ശശികലയും...

അതിരപ്പിള്ളി പദ്ധതി: തൊടാൻ പറ്റാത്ത സാഹചര്യമെന്നു മന്ത്രി മണി

ബാലുശേരി∙ അതിരപ്പിള്ളി ജല വൈദ്യുതപദ്ധതി നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെങ്കിലും തൊടാൻ പറ്റാത്ത സാഹചര്യമാണെന്ന് മന്ത്രി എം.എം.മണി. കിനാലൂർ 110 കെവി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതി വേണമെന്ന കാര്യത്തിൽ തനിക്ക്...

മന്ത്രി എം.എം.മണിയെ മാര്‍ക്സിസം പഠിപ്പിക്കൂ: സിപിഎമ്മിനോട് ബിനോയ് വിശ്വം

തിരുവനന്തപുരം∙ഇടുക്കിയിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാന വിഷയത്തില്‍ മന്ത്രി എം.എം.മണിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വനംമന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വം. എം.എം.മണിയെ പരിസ്ഥിതിയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് നിലപാടു പഠിപ്പിക്കാന്‍ സിപിഎം...

മാപ്പു പറയണമെന്ന് ശിവരാമൻ; ഒരു ‘കോപ്പും’ പറയില്ലെന്ന് മണി

തൊടുപുഴ ∙ മന്ത്രി മണി മാപ്പു പറയണമെന്നു രാവിലെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. മാപ്പ് അല്ല, ഒരു കോപ്പും പറയില്ലെന്നു വൈകിട്ടു മണിയുടെ മറുപടി. കൂടുതലൊന്നും പറയാനില്ലെന്നു രാത്രി ശിവരാമന്റെ പ്രതികരണം. ജോയ്സ് ജോർജിന്റെ പട്ടയം റദ്ദാക്കാൻ...

മണി കയ്യേറ്റക്കാരുടെ മിശിഹ, പണം വാങ്ങിയത് ആരെന്നും അറിയാം: ശിവരാമൻ

തൊടുപുഴ∙ മന്ത്രി എം.എം. മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. ജോയ്സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കിയതിനു സിപിഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ്. മണിയുടേതു നെറികെട്ട...