Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "State School Youth Festival"

ദീപയുടെ മാർക്കിനു വിലയില്ല; ഏച്ചിക്കാനം പുതിയ മാർക്കിട്ടു

ആലപ്പുഴ ∙ കവിതാവിവാദത്തിൽപ്പെട്ട അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് നൽകിയ മാർക്കിനു വിലയില്ല. സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ഉപന്യാസത്തിന് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പുതിയ മാർക്കിട്ടു ഫലം പ്രഖ്യാപിച്ചു. ഹയർ അപ്പീൽ കമ്മിറ്റി...

സംസ്ഥാന സ്കൂൾ കലോൽസവവും ഹൈടെക്

തിരുവനന്തപുരം∙ ആലപ്പുഴയിൽ ഏഴു മുതൽ ഒൻപതു വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവം ഹൈടെക് ആക്കുന്നതിനു സംവിധാനമൊരുക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്). റജിസ്ട്രേഷൻ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് അച്ചടി തുടങ്ങി മുഴുവൻ നടപടികളും...

കലോൽസവ മാന്വൽ വീണ്ടും പരിഷ്കരിച്ചു; കുച്ചിപ്പുടിയിൽ ഇനി ചുണ്ടനക്കൽ മാത്രം

തിരുവനന്തപുരം∙ ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും സ്പെഷൽ ഇഫക്ട് പാടില്ല, കുച്ചിപ്പുടിയിൽ സംസാരത്തിനു പകരം ചുണ്ടനക്കാനേ പാടുള്ളൂ എന്നിവയുൾപ്പെടെ നിർദേശങ്ങളോടെ സംസ്ഥാന സ്കൂൾ കലോൽസവ മാന്വൽ വീണ്ടും പരിഷ്കരിച്ചു. എല്ലാ മൽസരാർഥികളുടെയും...

സ്കൂൾ കലോൽസവ വിധികർത്താക്കളാകാൻ അപേക്ഷിക്കാം

തിരുവനന്തപുരം∙ കേരള സ്കൂൾ കലോത്സവം സംസ്ഥാന/ജില്ലാതല മത്സരങ്ങളിൽ വിധികർത്താക്കളാകാൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മത്സര വിഭാഗം, യോഗ്യത, മുൻപരിചയം എന്നിവ അടങ്ങുന്ന ബയോഡേറ്റ സഹിതം ജെസി ജോസഫ്, പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ...

കലോല്‍സവം ഡിസംബര്‍ ഏഴുമുതല്‍; കായികമേള അടുത്ത മാസം

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോല്‍സവം ഡിസംബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ആലപ്പുഴയില്‍ നടത്തും. സംസ്ഥാന കായികമേള ഒക്ടോബർ 26,27,28 തീയതികളിൽ തിരുവനന്തപുരത്ത് നടത്തും. കലോല്‍സവ ദിവസങ്ങള്‍ അഞ്ചില്‍ നിന്ന് മൂന്നായി ചുരുക്കാ

പ്രളയദുരന്തം: സ്കൂളുകളിൽ ഓണം–ക്രിസ്മസ് പരീക്ഷ ഒന്നാക്കി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കി ഒറ്റ അർധവാർഷിക പരീക്ഷ നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷ...

സൂര്യ കൃഷ്ണമൂർത്തിക്ക് മുഖ്യമന്ത്രിയുടെ സന്ദേശം: ‘കുട്ടികളെ നിരാശരാക്കാൻ നമുക്കാവില്ല’

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോൽസവം ആർഭാടമില്ലാതെ ചെലവു ചുരുക്കി നടത്താൻ നിർദേശം നൽകിയതു യുഎസിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാരണമായതു തലസ്ഥാനത്തെ ‘മെട്രോ മനോരമ’യും സൂര്യ കൃഷ്ണമൂർത്തിയും. ‘മേളകൾക്കു വിലങ്ങിടരുത്’ എന്ന തലക്കെട്ടിൽ സൂര്യ...

കലോൽസവം നടത്തി ഗ്രേസ്മാർക്ക് ‍ ലഭ്യമാക്കും: മന്ത്രി

തിരുവനന്തപുരം∙ സ്കൂൾ കലോൽസവം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ആർഭാടം ഒഴിവാക്കി മൽസരം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി ഇ.പി.ജയരാജൻ. കുട്ടികൾക്കു ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തില്ല. അതിൽ ആശങ്ക വേണ്ട. കലോൽസവം ജില്ലാ തലത്തിലോ...

ആർഭാടമില്ലാതെ മുന്നോട്ടുപോകാം

കഴിയുന്നത്ര സഹായസമാഹരണം നട‍ത്തിയും പാഴ്ച്ചെലവുകൾ കുറച്ചുമൊക്കെ നാം നിവർന്നുനിൽക്കാൻ ശ്രമിക്കുന്നതു നല്ലതുതന്നെ. പക്ഷേ, അതു കേരളത്തെ നഷ്ടസങ്കടങ്ങളിലും നിരാശയുടെ നിഴലിലും തളച്ചിട്ടുകൊണ്ടാവരുത്. രാജ്യാന്തര ചലച്ചിത്രോത്സവം, വിവിധ വകുപ്പുകളുടെ കീഴിലുള്ള...

കലോത്സവം മുടങ്ങിയാൽ 4000 പേർക്ക് ഗ്രേസ്മാർക്ക് നഷ്ടപ്പെടും

തിരുവനന്തപുരം∙ സർക്കാരിന്റെ ആഘോഷ വിലക്കുമൂലം സംസ്ഥാന സ്കൂൾ കലോത്സവം മുടങ്ങിയാൽ നാലായിരത്തോളം വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് നഷ്ടപ്പെടും. വിലക്കിന്റെ പശ്ചാത്തലത്തിൽ കലോത്സവത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് ഇന്നു ചേരാനിരുന്ന...

ആഘോഷമില്ലാതെ സ്കൂൾ കലോത്സവം നടത്താൻ നീക്കം; ചലച്ചിത്രമേള ഉപേക്ഷിച്ചതായി മന്ത്രി ബാലൻ

തിരുവനന്തപുരം∙ ആഘോഷമില്ലാതെ സ്കൂൾ കലോത്സവം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുന്ന കാര്യം ഉടൻ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജൻ. സർക്കാർ തലത്തിലുള്ള ആഘോഷങ്ങൾ ഒരു വർഷത്തേക്കു വിലക്കിയ ഉത്തരവിൽ മാറ്റമില്ലെന്നും അദ്ദേഹം...

സ്കൂൾ കലോത്സവം: തീരുമാനം നീളുന്നു

സംസ്ഥാന സ്കൂൾ കലോത്സവം ലളിതമായി നടത്തണമോ ഒഴിവാക്കണമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ട ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിറ്ററിങ് കമ്മിറ്റി (ക്യുഐപി) യോഗം മന്ത്രിയുടെ തിരക്കു കാരണം നടന്നിട്ടില്ല. പുതുക്കിയ...

സ്കൂൾ കലോത്സവം: തീരുമാനം നീളുന്നു

കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവം ലളിതമായി നടത്തണമോ ഒഴിവാക്കണമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ട ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിറ്ററിങ് കമ്മിറ്റി (ക്യുഐപി) യോഗം മന്ത്രിയുടെ തിരക്കു കാരണം നടന്നിട്ടില്ല....

വ്യാജ അപ്പീൽ: സതികുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി

തൃശൂർ ∙ സംസ്ഥാന സ്കൂൾ‌ യുവജനോത്സവത്തിൽ വ്യാജ അപ്പീൽ നൽകിയെന്ന കേസിൽ അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി സതികുമാറിനെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ തവണ കസ്റ്റഡിയിൽ വാങ്ങിയപ്പോൾ സതികുമാർ ടോയ്‌ലറ്റ് ക്ലീനർ കഴിച്ച് ആത്മഹത്യയ്ക്കു...

അപ്പീൽ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വൈശാഖ് സ്ഥിരം വിധികർത്താവ്!

തൃശൂർ∙ സ്കൂൾ കലോത്സവത്തിലെ വ്യാജ അപ്പീൽ തട്ടിപ്പുകാരിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കോഴിക്കോടു സ്വദേശി വൈശാഖ് കലോത്സവങ്ങളിലെ സ്ഥിരം വിധികർത്താവുമാണെന്നു സൂചന. തിരുവനന്തപുരം സ്വദേശി സജികുമാർ, മുനീർ എന്നിവർക്കൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വൈശാഖ്...

കലോത്സവം: വ്യാജ അപ്പീൽരേഖ കേസിലെ മുഖ്യപ്രതിക്കായി തിരച്ചിൽ നോട്ടിസ്

തൃശൂർ ∙ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടാനുള്ള അപ്പീലിനായി വ്യാജരേഖയുണ്ടാക്കിയ കേസിൽ മുഖ്യപ്രതി തിരുവനന്തപുരം കണ്ടങ്കോട്, വട്ടപ്പാറ ചിലക്കാട്ടിൽ വീട്ടിൽ സതികുമാറിനായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു....

യുവജനോത്സവ അപ്പീലിന് വ്യാജരേഖയും 20,000 രൂപയും; രണ്ടുപേർ കസ്റ്റഡിയിൽ

തൃശൂർ ∙ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ‌ മത്സരിക്കാനുള്ള അപ്പീലിനു ബാലവകാശ കമ്മിഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കൾക്കു നൽകിയ രണ്ടുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. നൃത്താധ്യാപകരായ തൃശൂർ ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണു...

ഗ്രേസ് മാർക്ക് ഇനി ഉന്നത പഠനത്തിനുള്ള വെയ്റ്റേജ്

തൃശൂർ ∙ സ്കൂൾ കലോത്സവത്തിലെ മികച്ച പ്രകടനങ്ങൾക്കു നൽകുന്ന ഗ്രേസ് മാർക്ക് ഉന്നത പഠനത്തിനു പ്രവേശനം നേടുന്നതിനുള്ള വെയ്റ്റേജ് മാർക്ക് ആക്കുന്നതു പരിഗണനയിൽ. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഗ്രേസ് മാർക്ക് കൂടി ചേർക്കുന്ന...

യുനെസ്കോ പൈതൃകകലാ പട്ടികയിൽ ഇടം പിടിക്കാൻ സ്കൂൾ കലോത്സവം

തൃശൂർ ∙ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം യുനെസ്കോയുടെ പൈതൃക കലാപദവി നേടാൻ ചുവടുവയ്ക്കുന്നു. കലോത്സവത്തിന്റെ പ്രത്യേകതകൾ വ്യക്തമാക്കുന്ന അപേക്ഷ വിദ്യാഭ്യാസ വകുപ്പ് യുനെസ്കോ അധികൃതർക്കു കൈമാറി. തുടർ നടപടികൾക്കു...

ഈ മാർഗംകളിക്ക് ഇല്ലൊരു മാർഗം

തൃശൂർ∙ കലോൽസവ മാന്വൽ പരിഷ്കരിച്ചപ്പോൾ മാർഗംകളി നിന്ന നിൽപിൽ ഏഴു പാദത്തിൽനിന്നു 14 പാദത്തിലേക്ക് ഒറ്റച്ചാട്ടം. മൽസരാർഥികളും മൽസരം ചിട്ടപ്പെടുത്തുന്നവരും ഒപ്പം ചാടാൻ ‘മാർഗം’ കണ്ടെത്താൻ പാടുപെടുന്നു. ആകെ കിട്ടുന്നതു പത്തുമിനിറ്റ്. ആറോ ഏഴോ എട്ടോ പാദങ്ങൾ...