Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Train regulation"

ട്രാക്കിൽ അറ്റകുറ്റപ്പണി: 11 വരെ ട്രെയിനുകൾക്കു നിയന്ത്രണം; പകൽ സർവീസുകളെ ബാധിക്കില്ല

കൊല്ലം∙ പെരിനാട് റെയിൽവേ സ്റ്റേഷൻ പരിധിയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ 11 വരെ വിവിധ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. രാത്രിയാകും ജോലികളെന്നതിനാൽ പകൽ സർവീസുകളെ നിയന്ത്രണം ബാധിക്കില്ലെന്നു റെയിൽവേ അറിയിച്ചു. കൊല്ലം –...

യാഡിൽ അറ്റകുറ്റപ്പണി; പുതുവർഷ ദിനത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം

കൊച്ചി ∙ കരുനാഗപ്പളളി യാഡിലെ അറ്റകുറ്റപ്പണി മൂലം ജനുവരി ഒന്നിനു ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിരുവനന്തപുരം– മധുര അമൃത എക്സ്പ്രസ് രാത്രി 10ന് പകരം 12നായിരിക്കും തിരുവനന്തപുരത്തുനിന്നു പുറപ്പെടുക. കൊല്ലത്തു പിടിച്ചിടും...train regulation, train...

ആഘോഷവേളയിലെ യാത്രാദുരിതം

പൊതുഗതാഗത സംവിധാനങ്ങൾ മൽസരിച്ച് നാടിന്റെ സഞ്ചാരസ്വാതന്ത്ര്യം താറുമാറാക്കിയ ഇങ്ങനെയൊരു ആഘോഷക്കാലം കേരളം ഇതിനുമുൻപു കണ്ടിട്ടില്ലെന്നു പറയാം.റെയിൽവേയും കെഎസ്ആർടിസിയും വാശി പോലെയാണ് ഈ ക്രിസ്മസ് – പുതുവൽസര അവധിക്കാലത്തെ പെരുവഴിയിലാക്കിയിരിക്കുന്നത്....

റെയിൽവേ ഗേറ്റിൽ ലോറി ഇടിച്ചു: കണ്ണൂർ - മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു

പാപ്പിനിശേരി∙ കണ്ണൂർ - മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചു. കണ്ണപുരം - പാപ്പിനിശേരി റെയിൽവേ സ്റ്റേഷനിടയിലെ കണ്ണപുരം ചൈനാ ക്ലേ റോഡ് റെയിൽവേ ഗേറ്റിൽ ലോറി ഇടിച്ചതിനെ തുടർന്നു വൈദ്യുതി ബന്ധം ഇല്ലാതായി. ഇരിണാവ് റെയിൽവേ... Train Regulation. Trains Delay

അവകാശത്തർക്കം: ശബരിയിൽ മൂന്നാഴ്ചയായി റിസർവേഷനില്ല; പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചി ∙ തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്സ്പ്രസിൽ റിസർവേഷൻ നിർത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഐആർസിടിസി വെബ്സൈറ്റിൽ മൂന്നാഴ്ചയായി ശബരി എക്സ്പ്രസിന്റെ ടിക്കറ്റ് ലഭ്യമല്ല...Sabari Express, Railway, Train

സിഗ്നൽ തകരാർ: ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നു, വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം ∙ കൊച്ചുവേളിയിലെ സിഗ്നൽ തകരാർ കാരണം തിരുവനന്തപുരത്ത് എത്തേണ്ടതും ഇവിടെനിന്നു പുറപ്പെടേണ്ടതുമായ എല്ലാ ട്രെയിനുകളും മണിക്കൂറുകളോളം വൈകുന്നു. ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണു....Train Delays, Railway News

രാജ്യറാണി ‘സ്വതന്ത്രമാകും’; അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നു

കൊച്ചി∙ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നതു റെയിൽവേയുടെ സജീവ പരിഗണനയിൽ. ഇപ്പോൾ അമൃതയോടൊപ്പം ഓടിക്കുന്ന നിലമ്പൂർ രാജ്യറാണി ട്രെയിൻ കൊച്ചുവേളി– നിലമ്പൂർ സ്വതന്ത്ര ട്രെയിനാക്കി മാറ്റുന്നതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണ്......

ഇങ്ങനെയുമുണ്ടോ വൈകിയോട്ടം

ദക്ഷിണ റെയിൽവേയിലെ ഉദ്യോഗസ്ഥലോബി കേരളത്തിനെതിരെ പ്രവർത്തിക്കുന്നുവെന്ന ആക്ഷേപത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. അവഗണനയ്ക്കു മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നു തെളിയിക്കുന്നതാണു പുതിയ സംഭവങ്ങൾ. കോട്ടയംവഴിയുള്ള എറണാകുളം – കായംകുളം പാതയിൽ ചങ്ങനാശേരി –...

പാളത്തിൽ നവീകരണം: തൃശൂർ– ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

തൃശൂർ ∙ വടക്കാഞ്ചേരി– മുളങ്കുന്നത്തുക്കാവ് റെയിൽവേ സ്റ്റേഷനുകളിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ നവംബർ 1 മുതൽ 15 വരെ തൃശൂർ– ഷൊർണൂർ റെയിൽപാതയിൽ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. 1, 3, 4, 5, 8, 10, 11, 12, 15 എന്നീ ദിവസങ്ങളാണു ട്രെയിൻ...

ശനിയാഴ്ച പകൽ കോട്ടയം റൂട്ടിൽ ട്രെയിനില്ല

കോട്ടയം ∙ ഏറ്റുമാനൂർ സ്റ്റേഷനിലെ പുതിയ പാതയിലൂടെ ശനിയാഴ്ച മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി നിർമിച്ച പുതിയ ട്രാക്കും ഇപ്പോഴുള്ള ട്രാക്കുമായി ബന്ധിപ്പിക്കുന്നതിനു ശനി പകൽ കോട്ടയം വഴിയുള്ള മുഴുവൻ ട്രെയിനുകളും ആലപ്പുഴ വഴി...

ട്രാക്കിൽ അറ്റകുറ്റപ്പണി: ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ഏറ്റുമാനൂരിൽ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ബുധനാഴ്ച നിയന്ത്രണം. ചില ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടും. ചിലതു റദ്ദാക്കി. Trains Regulated, Indian Railway

പാത ഇരട്ടിപ്പിക്കൽ: ശനിയാഴ്ച സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

കൊച്ചി∙ ഏറ്റുമാനൂരിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ശനിയാഴ്ച ട്രെയിൻ ഗതാഗത നിയന്ത്രണം എർപ്പെടുത്തി. കന്യാകുമാരി മുംബൈ ജയന്തി ജനത... Southern Railway . Train Regulation Kerala

ചാലക്കുടിയിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണം

ചാലക്കുടി∙ കനത്ത മഴയിൽ മണൽ ചാക്കുകൾ റെയിൽ പാളത്തിലേക്കു വീണുണ്ടായ തകരാർ പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു പാതകളിലൂടെയും 20 കിലോമീറ്റർ വേഗത്തിൽ മാത്രമാണു ട്രെയിനുകൾ കടത്തിവിടുന്നത്. നേരത്തെ 45 കിലോമീറ്ററാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ...

രപ്തിസാഗറിന്റെ സമയദോഷം തുടരുന്നു; ഇന്നലെ വൈകിയതു 13 മണിക്കൂർ

ആലപ്പുഴ ∙ സമയ ക്രമീകരണത്തിനു കുപ്രസിദ്ധി നേടിയ തിരുവനന്തപുരം–ഗൊരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇന്നലെ പുറപ്പെടാൻ വൈകിയതു 13 മണിക്കൂർ 45 മിനിറ്റ്. രാവിലെ 6.15നു പുറപ്പെടേണ്ട ട്രെയിനിന്റെ സമയം രാത്രി എട്ടിലേക്കു...

അറ്റകുറ്റപ്പണി, അപ്രഖ്യാപിത ജോലി; ട്രെയിനുകൾ വൈകുന്നു

കൊച്ചി ∙ പ്രഖ്യാപിത അറ്റകുറ്റപ്പണികൾക്കൊപ്പം അപ്രഖ്യാപിത ജോലികളും കൂടിയായതോടെ ട്രെയിനുകൾ അനന്തമായി വൈകുന്നു. അപ്രഖ്യാപിത ജോലികൾ സംബന്ധിച്ച് അറിയിപ്പില്ലാത്തതിനാൽ മണിക്കൂറുകളോളം യാത്രക്കാർ ട്രെയിനുകളിൽ കുടുങ്ങുന്നു. വിദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന...

എട്ട് പാസഞ്ചർ ട്രെയിനുകൾ 16 വരെ റദ്ദാക്കി

തൃശൂർ∙ ട്രെയിനുകളുടെ വേഗം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ 16 വരെ എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എൻജിനീയറിങ് ജോലികളുടെ പേരിലാണ് ഇത്തവണ റദ്ദാക്കൽ. പ്രളയത്തിനുശേഷം തുടർച്ചയായി റദ്ദാക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ സർവീസ് ഇനിയും സാധാരണ...

പാസഞ്ചർ ട്രെയിനുകൾ ചിലത് 16 വരെ റദ്ദാക്കി

കൊച്ചി∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതു 16 വരെ നീട്ടി. എട്ടു പാസഞ്ചർ സർവീസുകൾ പൂർണമായും രണ്ട് എണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പുനലൂർ– ഗുരുവായൂർ പാസഞ്ചർ നാളെ സർവീസ് പുനരാരംഭിക്കും. കായംകുളം യാഡിലെ പണികളുമായി...

ഇന്ന് 12 പാസഞ്ചർ ട്രെയിനുകൾ മുടങ്ങും

കൊച്ചി∙ ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്ക് അറ്റകുറ്റപ്പണിയും കണക്കിലെടുത്തു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഇന്ന് 10 പാസഞ്ചർ ട്രെയിനുകൾ പൂർണമായും 2 എണ്ണം ഭാഗികമായും റദ്ദാക്കി. 1. 56304 ഗുരുവായൂർ – തൃശൂർ പാസഞ്ചർ 2. 56044 തൃശൂർ – ഗുരുവായൂർ പാസഞ്ചർ 3....

പാത നവീകരണം: നാളെ മുതൽ ട്രെയിൻ റദ്ദാക്കലും ഗതാഗത നിയന്ത്രണവും

കൊച്ചി∙ എറണാകുളത്തിനും ഇടപ്പള്ളിക്കുമിടയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ നാളെ മുതൽ ഒക്ടോബർ ആറു വരെ ചൊവ്വ, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. സെപ്റ്റംബർ രണ്ട്, നാല്, എട്ട്, ഒൻപത്, 11, 15, 16, 18, 22, 23, 25, 29, 30 ഒക്ടോബർ രണ്ട്, ആറ്...

ചെങ്കോട്ട–പുനലൂർ റൂട്ടിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

തിരുവനന്തപുരം∙ പ്രളയത്തെത്തുടർന്നു ചെങ്കോട്ട–പുനലൂർ റൂട്ടിൽ നിർത്തിവച്ച ട്രെയിൻ സർവീസ് നാളെ പുനരാരംഭിക്കും. താമ്പരം–കൊല്ലം സ്പെഷൽ ട്രെയിൻ (06027) ഇന്നു താമ്പരത്തു നിന്നു പുറപ്പെടും.