Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Mohammed Shami"

‘ജീവിക്കാൻ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം’; ഷമിയുടെ ഭാര്യ ബോളിവുഡിലേക്ക്

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തു വന്ന ഭാര്യ ഹസിൻ ജഹാൻ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന ‘ഫത്‍വ’ എന്ന ചിത്രത്തിലേക്കാണു ഹസിൻ കരാർ...

കുരുക്ക് മുറുക്കി ഭാര്യ; ഷമിയെ ഡൽഹി ഡെയർ ഡെവിള്‍സും കൈവിടുന്നു?

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കരിയർ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ബിസിസിഐ വേതനക്കരാറിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ഐപിഎൽ ടീമായ ഡൽഹി ഡെയർ ഡെവിൾസും ഷമിയുമായുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങുന്നു. മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനവും...

ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം ഷമിക്കു പരുക്ക്

ന്യൂഡൽഹി∙ ഡെറാഡൂൺ–ഡൽഹി പാതയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു പരുക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റ ഷമിയെ ഡെറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇടിയുടെ...

ഡെറാഡൂണിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു പരുക്ക്

ന്യൂഡൽഹി∙ ഡെറാഡൂൺ–ഡൽഹി പാതയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു പരുക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റ ഷമിയെ ഡെറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇടിയുടെ...

ഷമിക്ക് ‘ക്ലീൻ ചിറ്റു’മായി ബിസിസിഐ; വാർഷിക കരാറിൽ ഉൾപ്പെടുത്തി

മുംബൈ∙ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ മുഹമ്മദ് ഷമിക്ക് ആശ്വാസവുമായി ബിസിസിഐ. ഒത്തുകളി ആരോപണം ഉൾപ്പെടെ ഉയർത്തി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയതിനെ തുടർന്നു തടഞ്ഞുവച്ച വാർഷിക കരാറിൽ ഷമിയെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. വർഷം...

ഗാർഹിക പീഡനം; ഷാമിക്കെതിരായ നടപടി ബിസിസിഐ റിപ്പോർട്ടിന് ശേഷം: ഐപിഎൽ ചെയർമാൻ

ന്യൂഡൽഹി∙ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ ഐപിഎൽ ഭാവി സംബന്ധിച്ച് ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തിനു ശേഷം മാത്രമെ തീരുമാനമെടുക്കുവെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല. നീരജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ വിഭാഗം...

തെറ്റുകാരനെങ്കിൽ തൂക്കിക്കൊല്ലൂ; കണ്ണീരോടെ മുഹമ്മദ് ഷമി

ന്യൂഡൽഹി∙ തനിക്കെതിരായ കോഴ ആരോപണങ്ങൾ സത്യമെന്നു തെളിഞ്ഞാൽ തൂക്കിക്കൊന്നോളൂ എന്നു കണ്ണീരോടെ ഇന്ത്യയുടെ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി. ഏതു തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷമി വ്യക്തമാക്കി. ഒരു ടെലിവിഷൻ...

മുഹമ്മദ് ഷമിയുടെ ഫോൺ സംഭാഷണം അന്വേഷിക്കുന്നു

ന്യൂഡൽഹി∙ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിനിടെ ലഭ്യമായ അഴിമതി സൂചനകളെക്കുറിച്ച് അന്വേഷിക്കാൻ ക്രിക്കറ്റ് ഭരണസമിതി ചെയർമാൻ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയർമാൻ നീരജ് കുമാറിനോട് നിർദ്ദേശിച്ചു....

കുരുക്ക് മുറുക്കി ഭാര്യ; ഷമിയെ ഡൽഹി ഡെയർ ഡെവിള്‍സും കൈവിടുന്നു?

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ കരിയർ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ബിസിസിഐ വേതനക്കരാറിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ഐപിഎൽ ടീമായ ഡൽഹി ഡെയർ ഡെവിൾസും ഷമിയുമായുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങുന്നു. മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനവും...

ഉടക്കിനില്ലെന്നു ഷമി, കുറ്റസമ്മതം നടത്തിയാൽ സ്വീകരിക്കാമെന്ന് ജഹാൻ; മഞ്ഞുരുകുമോ?

ന്യൂഡൽഹി ∙ ഭാര്യ ഹസിൻ ജഹാന്റെ പരാതിയിൽ വധശ്രമക്കേസ് എടുത്തതിനെത്തുടർന്നു മുങ്ങി നടന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടെലിവിഷൻ ചാനലിൽ പൊങ്ങി. ഭാര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ താൽപര്യമുണ്ടെന്നും സന്തുഷ്ടമായ കുടുംബജീവിതത്തിലേക്കു മടങ്ങാൻ...

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ

കൊൽക്കത്ത∙ ഭാര്യയുടെ പരാതിയിൽ വധശ്രമക്കേസ് എടുത്തതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ. വധശ്രമത്തിനു പുറമേ, ഗാർഹിക പീഡനം അടക്കം ജാമ്യമില്ലാ വകുപ്പുകളിലാണു ഷമിക്കെതിരെ കേസ്. കൊൽക്കത്തയിലെ ജാദവ്പുർ പൊലീസ് സ്റ്റേഷനിൽ ഭാര്യ ഹസിൻ...

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വെള്ളിയാഴ്ച രാത്രി ഒൻപതു മണിക്കു ശേഷം കാണാനില്ല?

ന്യൂഡൽഹി∙ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനക്കുറ്റമാരോപിച്ച് കേസെടുത്തതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോർട്ട്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഷമി എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു വിവരവുമില്ല....

ഭാര്യയുടെ പരാതി, പൊലീസ് കേസ്; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ല?

ന്യൂഡൽഹി∙ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനക്കുറ്റമാരോപിച്ച് കേസെടുത്തതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോർട്ട്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഷമി എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു വിവരവുമില്ല....

ഗാർഹിക പീഡന പരാതി; മുഹമ്മദ് ഷാമിക്കെതിരെ കേസെടുത്തു

കൊൽക്കത്ത ∙ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് ടീം ഇന്ത്യ പേസർ മുഹമ്മദ് ഷാമിക്കും മറ്റു നാലു പേർക്കുമെതിരെ ജാദവ്പുർ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു. മറ്റു നാലു പേരുടെ പേരു വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു. ഹസിന്റെ ആരോപണം...

ഭാര്യയുടെ പരാതി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനക്കേസ്

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യയുടെ പരാതിയിൽ കൊൽക്കത്ത പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. വ്യാഴാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലാൽ ബസാർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്....