Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Oil Price"

മന്ത്രിയല്ലേ, വിലവർധന ഏശില്ലെന്ന് കേന്ദ്രമന്ത്രി

ജയ്പുർ ∙ മന്ത്രിയായതിനാൽ ഇന്ധന വിലവർധന ബാധിച്ചിട്ടില്ലെന്നും മന്ത്രിപ്പണി പോയാലേ വിലവർധന പ്രശ്നമാകുകയുള്ള‌ൂവെന്നും കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. വിലവർധന മൂലം സാധാരണക്കാർക്കു ദുരിതമുണ്ടെന്നു സമ്മതിച്ച മന്ത്രി സംസ്ഥാന സർക്കാരുകൾ നികുതി കുറച്ചാൽ...

പെട്രോൾ 13 പൈസ, ഡീസൽ 11 പൈസ; ഇന്ധനവിലയിൽ ഇന്നും വർധന

കൊച്ചി∙ രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണു കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 84.32 രൂപയും ഡീസലിന് 78.25 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 82.99, 76.99 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.

എണ്ണവില 80 ഡോളറിലേക്ക്

ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 80 ഡോളറിലേക്ക് അടുക്കുന്നു. യുഎസ് എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ വില ബാരലിന് 79.66 ഡോളർ ആയി. മേയിൽ എണ്ണവില 80 ഡോളർ മറികടന്നതിനുശേഷമുള്ള ഉയർന്ന നിരക്കാണിത്. യുഎസ് എണ്ണശേഖരത്തിൽ സെപ്റ്റംബർ ആദ്യ ആഴ്ചയിൽ 86 ലക്ഷം...

രൂപയുടെ മൂല്യത്തകർച്ച, എണ്ണ വിലക്കയറ്റം: സംസ്ഥാനങ്ങൾക്ക് അപ്രതീക്ഷിതനേട്ടം 23,000 കോടി

കൊച്ചി ∙ രൂപയുടെ മൂല്യത്തകർച്ചയും അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും മൂലം ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് 22,702 കോടി രൂപ അധിക നികുതി ലാഭമുണ്ടാകുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം. ബജറ്റിൽ ഉൾപ്പെടാത്ത ഈ അധിക ലാഭം ഉപയോഗിച്ചു...

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി

കൊച്ചി∙ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. തുടര്‍ച്ചയായി 43ാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കോഴിക്കോട് പെട്രോളിനു മൂന്നു പൈസ കൂടി. 83.24 രൂപയാണ് ഇന്നത്തെ വില. ഡീസലിനും മൂന്നു പൈസ കൂടി 77.25 രൂപയായി. തിരുവനന്തപുരത്ത് ഇന്ധനവിലയില്‍...

ഇന്ധനവില തങ്ങളുടെ നിയന്ത്രണത്തിലല്ല, ഇതു താൽക്കാലിക പ്രതിഭാസം: രവിശങ്കർ പ്രസാദ്

ന്യൂഡൽഹി∙ രാജ്യമൊട്ടാകെ പ്രതിഷേധം തുടരുന്നതിനിടെ ഇന്ധനവിലക്കയറ്റം തങ്ങളുടെ നിയന്ത്രണത്തിൽ അല്ലെന്ന വാദവുമായി ബിജെപി. ഇന്ധനവില സര്‍ക്കാരിന്റെ കൈയില്‍ നില്‍ക്കുന്നതല്ല. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒന്നും...

21 എൻഡിഎ ഇതര കക്ഷികളുമൊപ്പം; പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിച്ച് ബന്ദ്

ന്യൂഡൽഹി∙ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി. ഡല്‍ഹിയില്‍ 21 എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു. എന്നാല്‍ ഇടതു പാര്‍ട്ടികള്‍ സ്വന്തംനിലയിലാണു പ്രതിഷേധം...

യുപിഎ, എൻഡിഎ കാലത്തെ പെട്രോൾ വില: ആമിർ ഖാന്റെ ചിത്രവുമായി കോൺഗ്രസ്

ന്യൂഡൽഹി∙ ഇന്ധന വിലവർധനയ്ക്കെതിരെ രാജ്യവ്യാപകമായി ബന്ദ് നടത്തുന്ന കോൺഗ്രസ്, പ്രതിഷേധം ജനങ്ങളിലെത്തിക്കാൻ ട്രോളുകളും മറ്റുമായി സമൂഹമാധ്യമങ്ങളിലും സജീവം. യുപിഎ, എൻഡിഎ കാലത്തെ ഇന്ധനവില താരതമ്യം ചെയ്യുന്നതിനായി ബോളിവുഡ് സിനിമ ദംഗലിലെ ആമിർ ഖാന്റെ...

ഓരോ ദിനവും റെക്കോർഡ് തിരുത്തി പെട്രോൾ, ഡീസൽ; കൈകഴുകി സർക്കാർ

ന്യൂഡൽഹി ∙ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില മുകളിലേക്കു തന്നെ. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വർധിച്ചു. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമാണു കൂടിയത്. ഓരോ ദിനവും റെക്കോർഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില...

ഇന്ധനവില: ഇന്ന് ബന്ദ്

ന്യൂഡൽഹി∙ ഇന്ധനവില വർധനയ്ക്കെതിരെ ഇന്നു ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണ് മോദി സർക്കാർ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ...

യുഡിഎഫ് ഹർത്താലും 12 മണിക്കൂർ; പ്രളയ പ്രദേശങ്ങളിലെ ജനത്തെ ബുദ്ധിമുട്ടിക്കില്ല

ന്യൂഡൽഹി∙ ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച നടത്തുന്ന ഹർത്താലിനു മാറ്റമില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ. കേരളത്തെ ഒഴിവാക്കുന്നില്ലെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ...

എണ്ണവില 72 ഡോളറിൽ താഴെ

ദോഹ ∙ വിപണിയിലേക്കു കൂടുതൽ എണ്ണയെത്തിയതോടെ രാജ്യാന്തര വിലയിൽ ഇടിവു തുടരുന്നു. ഇന്നലെ എണ്ണവില ബാരലിന് മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 71.38 ഡോളർവരെയെത്തി. പിന്നീട് അൽപം ഉയർന്ന് 72 ഡോളറിനടുത്തെത്തി. ലിബിയയിൽനിന്നുള്ള എണ്ണലഭ്യതയിലുണ്ടായ വർധനയും...

രണ്ട് ഡോളറിലേറെ കുറഞ്ഞ് എണ്ണവില

ദോഹ ∙ യുഎസ് സമ്മർദം ശക്തമാക്കിയതിനു പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ ഇടിവ്. ബ്രെന്റ് ക്രൂഡ് വില ബാരലിനു രണ്ടു ഡോളറിലേറെ കുറഞ്ഞ് 76.84 ഡോളറിലെത്തി. ലിബിയയിൽ നിന്നുള്ള എണ്ണ കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികളും വില കുറയാൻ കാരണമായി.തുറമുഖങ്ങളിലെ...

ഉൽപാദനത്തിൽ പ്രതിസന്ധി; എണ്ണവില 79 ഡോളറിൽ

ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കാനുള്ള യുഎസ് നീക്കങ്ങൾക്കിടെ ബ്രെന്റ് ക്രൂഡ് വില ഇന്നലെ ഒരു ഡോളറിലേറെ ഉയർന്ന് 79.51 ഡോളർ വരെ എത്തി. എണ്ണലഭ്യതയിലുണ്ടായ കുറവാണു കാരണമായത്. ഈ മാസം ഒപെക് രാജ്യങ്ങളും റഷ്യയും എണ്ണ ഉൽപാദനം വർധിപ്പിക്കാൻ...

കുറയാതെ ഇന്ധനവില; ചർച്ചയ്ക്കു തയാറാകാതെ കേന്ദ്രസർക്കാർ

കൊച്ചി∙ കേരളത്തില്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർധന. പെട്രോളിനു 31 പൈസയും ഡീസലിനു 21 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്തു പെട്രോളിനു 81.67 രൂപയും ഡീസലിന് 74.41 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 80.20 രൂപയും ഡീസലിന് 72.95 രൂപയുമാണ്. ഈ...

എണ്ണ വില: രാജ്യം നക്ഷത്രമെണ്ണുന്നു

കൊച്ചി ∙ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 80 യുഎസ് ഡോളർ പിന്നിട്ടിരിക്കെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥ നേരിടുന്നതു ഗുരുതരമായ വെല്ലുവിളികൾ. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വായ്‌പ നിരക്കുകളുടെ പടികയറ്റത്തിനും മാത്രമല്ല...

കർണാടകയിൽ വഴിമുട്ടി വിപണി

മുംബൈ ∙ നിക്ഷേപകർക്കു നഷ്ടത്തിന്റെ ആഴ്ച സമ്മാനിച്ചു വിപണികൾ. തുടർച്ചയായ നാലാം ദിവസവും ഓഹരി വിലകൾ ഇടിഞ്ഞപ്പോൾ, ഡോളറുമായുള്ള വിനിമയത്തിൽ രൂപയും തകർന്നു. കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വവും, രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റവുമാണു കാരണങ്ങൾ.തുടക്കം...

80 ഡോളർ പിന്നിട്ട് എണ്ണ; നാലുവർഷത്തെ ഏറ്റവും ഉയർന്ന വില

ദോഹ ∙ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനു പിന്നാലെയുള്ള തുടർ ചലനങ്ങളിൽ എണ്ണ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80.18 ഡോളറായി; നാലുവർഷത്തെ ഏറ്റവും ഉയർന്ന വില. ഫ്രഞ്ച് ബഹുരാഷ്ട്ര എണ്ണ കമ്പനിയായ ടോട്ടൽ, ഇറാനിലെ എണ്ണപ്പാട...

എണ്ണവില വീണ്ടും കയറുന്നു; പെട്രോളിന് 15, ഡീസലിന് 21 പൈസ വർധിച്ചു

മുംബൈ∙ കർണാടക തിരഞ്ഞെടുപ്പിനു പിന്നാലെ തുടർച്ചയായ മൂന്നാം ദിവസവും എണ്ണവിലയിൽ വർധന. ബുധനാഴ്ച രാവിലെ പെട്രോൾ വിലയിൽ ലീറ്ററിന് 15 പൈസയാണു വർധിച്ചത്. മുംബൈയിലും ഡൽഹിയിലുമുള്ള വർധനയാണിത്. കൊൽക്കത്തയിൽ 14 പൈസയും ചെന്നൈയിൽ 16 പൈസയും കൂടിയതായി പൊതുമേഖലാ...

കർണാടക വോട്ട് കഴിഞ്ഞാൽ ഇന്ധന വില കുതിച്ചുപായും; ലീറ്ററിന് രണ്ടു രൂപവരെ വർധിക്കുമെന്ന് ആശങ്ക

ന്യൂഡൽഹി∙ കർണാടക വോട്ടെടുപ്പ് ഇന്നു കഴിയുന്നതോടെ ഇന്ധന വില വീണ്ടും ഉയരും. ഏപ്രിൽ 24നു ശേഷം ഇന്ധനവിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വിലകൂടിയാലും അദ്ഭുതപ്പെടാനില്ല എന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.ബ്രെന്റ്...