Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Start-Up "

‌‌സ്റ്റാർട്ടപ്പുകളിൽനിന്ന് ഗവ. സ്ഥാപനങ്ങൾക്ക് 20 ലക്ഷത്തിന്റെ സോഫ്റ്റ്‌വെയർ വാങ്ങാം

തിരുവനന്തപുരം∙ സ്റ്റാർട്ടപ്പുകളിൽനിന്നു സർക്കാർ സ്ഥാപനങ്ങൾ 20 ലക്ഷം രൂപ വരെ വിലയുള്ള സോഫ്റ്റ്‌വെയർ ഉൽപന്നങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും നേരിട്ടുവാങ്ങാൻ തീരുമാനമായി. ഇതുവരെ അഞ്ചുലക്ഷമായിരുന്നു പരിധി. സ്റ്റാർട്ടപ്പുകളുടെ ബാധ്യത കുറയ്ക്കാനും വിപണിസാധ്യത...

സ്റ്റാർട്ടപ്പിന് 20 ലക്ഷം വരെ വായ്പ

തിരുവനന്തപുരം∙ പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കു സ്റ്റാർട്ടപ് തുടങ്ങാൻ 20 ലക്ഷം രൂപ വരെ വായ്പ നൽകും. മൂന്നുലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. രണ്ടുലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും. പലിശ ആറു മുതൽ ഏഴു...

സ്റ്റാർട്ടപ്പുകൾക്കു കൈത്താങ്ങുമായി എയർബസ് കേരളത്തിലേക്ക്

തിരുവനന്തപുരം∙ എയ്റോസപെയ്സ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്കു ചിറകുയർത്താൻ സഹായവുമായി പ്രശസ്ത ഫ്രഞ്ച് വിമാന നിർമാണക്കമ്പനി എയർബസ് കേരളത്തിലേക്ക്. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലെ നിർദിഷ്ട സ്പേസ് പാർക്കിൽ എയർബസ്...

സ്റ്റാർട്ടപ്പുകൾ: നിക്ഷേപം ഉറപ്പാക്കാൻ സംവിധാനം

തിരുവനന്തപുരം∙ മികച്ച സ്റ്റാർട്ടപ്പുകൾക്കു ഫണ്ടിങ് സാധ്യത ഉറപ്പാക്കാന്‍ രാജ്യാന്തര ആക്‌സിലറേറ്ററുകളെ സർക്കാർ കേരളത്തിലേക്കു കൊണ്ടുവരുന്നു. പ്രമുഖ ബിസിനസ് മാസികയായ ഫോബ്സ് തിരഞ്ഞെടുത്ത മികച്ച 25 രാജ്യാന്തര ആക്സിലറേറ്ററുകളെയാണു പരിഗണിക്കുന്നത്....

സ്റ്റാർട്ടപ്പുകൾക്ക് 50% സബ്സിഡി നിരക്കിൽ സ്ഥലം വാടകയ്ക്ക്

തിരുവനന്തപുരം∙ സ്റ്റാർട്ടപ്പുകൾക്കു സർക്കാരിനു കീഴിലുള്ള വിവിധ ഐടി–വ്യവസായ പാർക്കുകളിലെ കെട്ടിടങ്ങളിൽ 50% വരെ സബ്സിഡി നിരക്കിൽ സ്ഥലം വാടകയ്ക്കു നൽകാൻ പദ്ധതിയായി. യുവസംരംഭകർക്കായി രൂപീകരിച്ച യങ് ഒൻട്രപ്രനർ ഡവലപ്മെന്റ് പ്രോഗ്രാമിൽനിന്ന് ഇതിനായി ഫണ്ട്...

സ്റ്റാർട്ടപ് മിഷൻ ഫെലോഷിപ് നൽകും

തിരുവനന്തപുരം∙ കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ ഫെലോഷിപ്പുകൾ. ശ്രദ്ധ പതിയേണ്ട മേഖലകളിൽ മികവുള്ളവരെ ലകണ്ടെത്തുന്നതിനായി സ്റ്റാർട്ടപ് മിഷനുമായി ചേർന്നു പ്രവർത്തിക്കുകയാണു ഫെലോഷിപ്പിന് അർഹരാകുന്നവർ...

സ്റ്റാർട്ടപ്പുകൾക്ക് 7.5 കോടിയുടെ പദ്ധതിയുമായി മണിപ്പാൽ അക്കാദമി

മണിപ്പാൽ (കർണാടക) ∙ ചികിത്സാരംഗത്തു ഗവേഷണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ. ഇതിനായി 7.5 കോടിയുടെ പദ്ധതി ഈ വർഷം തുടങ്ങുമെന്ന് വൈസ് ചാൻസലർ ഡോ. എച്ച്. വിനോദ് ഭട്ട് പറ‍ഞ്ഞു.ചികിത്സാ ഉപകരണങ്ങളുടെ നിർമാണം,...

ഫ്ലോപ്കാർട്ടുകളാണ് കൂടുതലും

ബെംഗളൂരുവിലെ ചെറിയ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ രണ്ടു ബൻസാൽമാരിൽ നിന്നു തുടങ്ങിയ ഫ്ലിപ്കാർട്ടിനെ ഒരു ലക്ഷം കോടി രൂപയിലേറെ നേടി സായിപ്പ് കബൂലാക്കിയതു കണ്ട് എന്റെ കമ്പനിയേയും അതുപോലെ ആരെങ്കിലും വന്ന് ഏറ്റെടുക്കണേ എന്നു മോഹിക്കുന്ന സ്റ്റാർട്ടപ്...

സിലിക്കൺ വാലിയിലും ടെക്കി പ്ലിങ്

ഒരു പൊടി രക്തം മതി, 200 ടെസ്റ്റ് വരെ നടത്താം, റിസൽറ്റ് ഉൾപ്പെടെ എല്ലാം ഓൺലൈനിൽ. ഇങ്ങനെയൊരു വാഗ്ദാനവുമായി അമേരിക്കൻ സ്റ്റാർട്ടപ് കമ്പനി ഇറങ്ങിയിരുന്നു. അതിനൊരു ആപ് ഉണ്ടാക്കുന്നുണ്ടത്രെ. ലാബിൽ പോകേണ്ട, സൂചി കുത്തി രക്തം എടുക്കേണ്ട, എല്ലാം ആപ് വഴി....

സിലിക്കൺ വാലിയിലും ടെക്കി പ്ലിങ്

ഒരു പൊടി രക്തം മതി, 200 ടെസ്റ്റ് വരെ നടത്താം, റിസൽറ്റ് ഉൾപ്പെടെ എല്ലാം ഓൺലൈനിൽ. ഇങ്ങനെയൊരു വാഗ്ദാനവുമായി അമേരിക്കൻ സ്റ്റാർട്ടപ് കമ്പനി ഇറങ്ങിയിരുന്നു. അതിനൊരു ആപ് ഉണ്ടാക്കുന്നുണ്ടത്രെ. ലാബിൽ പോകേണ്ട, സൂചി കുത്തി രക്തം എടുക്കേണ്ട, എല്ലാം ആപ് വഴി....

ഏയ്ഞ്ചൽ നിക്ഷേപം: സ്റ്റാർട്ടപ്പുകൾക്ക് നികുതി ആനുകൂല്യം

ന്യൂഡൽഹി ∙ മൊത്തം നിക്ഷേപം 10 കോടി രൂപ കവിയാത്ത സ്റ്റാർട്ടപ്പുകൾക്കു നികുതി ആനുകൂല്യം ലഭിക്കും. എയ്ഞ്ചൽ നിക്ഷേപം കൂടി ഉൾപ്പെടുന്നതാണു മൊത്തം നിക്ഷേപം. വ്യവസായ, വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവു പ്രകാരം സ്റ്റാർട്ടപ്പുകൾക്കു കുറഞ്ഞതു രണ്ടു കോടി...

എവിടെ ചികിൽസിക്കണം: ട്രീറ്റ്ഗോ പറയും

ഏറ്റവും ശാസ്ത്രീയമായി പഠിക്കേണ്ടുന്ന കാര്യത്തിൽ ഏറ്റവും അശാസ്ത്രീയമായ ഉപദേശം കിട്ടുന്ന കാലമാണിത്. ആരോഗ്യപരിപാലനമാണു വിഷയം. കോഴക്കോളജിൽപോലും പഠിച്ചിട്ടില്ലാത്ത വാട്സാപ്, ഫെയ്സ്ബുക് ഡോക്ടർമാരുടെ വിളയാട്ടമാണെങ്ങും. ഹൃദയത്തിനാണു രോഗമെങ്കിൽ പേടിക്കേണ്ട,...

കേട്ടോളൂ..., തീർഥ തി‌ളങ്ങി..!

തിരുവനന്തപുരം∙ തീർഥയുടെ പേരു വിളിച്ചപ്പോൾ സദസ്സിൽ ആരവം മുഴങ്ങി. സദസ്സിലിരുന്ന തീർഥ മാത്രമൊന്നുമറിഞ്ഞില്ല. പക്ഷേ തൊട്ടടുത്തിരുന്ന സഹപ്രവർത്തകൻ കിങ്‍സ്‍ലിയുടെയും ഭർത്താവ് സനുവിന്റെയും മുഖത്തെ ആവേശത്തിൽനിന്നു തീർഥ വിജയം വായിച്ചെടുത്തു! സ്റ്റാർട്ടപ്...

സ്റ്റാർട്ടപ്പുകൾ: രണ്ടു കമ്പനികളിൽക്കൂടി ഉടൻ നിക്ഷേപം

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കു നിക്ഷേപക വാതിൽ തുറന്നിട്ടു ഹഡിൽ കേരള സ്റ്റാർട്ടപ് സമ്മേളനത്തിനു സമാപനം. ചില സ്റ്റാർട്ടപ്പുകളിൽ സമ്മേളനത്തിലെത്തിയ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടു കമ്പനികളിൽക്കൂടി ഉടൻ നിക്ഷേപം...

ഫെയ്സ്ബുക് ചോർച്ച മറ്റു ടെക്ക്കമ്പനികൾക്കുള്ള മുന്നറിയിപ്പ്: നാമി സറിംഗാലം

തിരുവനന്തപുരം∙ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവം മറ്റു ടെക് കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നു ട്രൂകോളർ ആപ്ലിക്കേഷൻ സ്ഥാപകൻ നാമി സറിംഗാലം. ഫോൺ നമ്പരുകൾ തിരിച്ചറിയാനുള്ള സംവിധാനമാണു ട്രൂകോളർ. ഹഡിൽ സ്റ്റാർട്ടപ്...

ഹഡിൽ കേരളയ്ക്ക് ആവേശകരമായ തുടക്കം

തിരുവനന്തപുരം∙ കേരളം രാജ്യത്തെ സ്റ്റാർട്ടപ്പ് ഹബ് ആയി മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷനും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ)യും ചേർന്ന് ആരംഭിച്ച ഹഡിൽ കേരള സ്റ്റാർട്ടപ്പ് സമ്മേളനം ഉദ്ഘാടനം...

വൻ സ്റ്റാർട്ടപ് സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം∙ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനത്തിനു തലസ്ഥാനം വേദിയാകുന്നു. കേരള സ്റ്റാർട്ടപ് മിഷൻ നേതൃത്വം നൽകുന്ന ഹഡിൽ കേരള സ്റ്റാർട്ടപ് സമ്മേളനം ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ കോവളത്തു നടക്കും. സ്റ്റാർട്ടപ് സംരംഭകർക്ക് ഉൽപന്നങ്ങൾ...

കുട്ടിഗവേഷകർ കൊച്ചിയിൽ

കൊച്ചി∙ 18 വയസിൽ 15 പേറ്റന്റ് അപേക്ഷകൾ ഫയൽ ചെയ്ത ഗവേഷകരായ യഷ് രാജും യുവ്‌ രാജും പ്രവർത്തനമേഖല കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. അവരുടെ സെനിത് വൈപേഴ്സ് കമ്പനി കോ–വർക്കിങ് സ്പേസ് ഒരുക്കുന്ന ഇൻക്യു ഇന്നവേഷനുമായി ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയുടെ...

സംരംഭകർക്കും വേണം സാമ്പത്തിക സാക്ഷരത

സ്റ്റാർട്ടപ്പുകളുടേതായ ഇക്കാലത്ത് ഓരോ ദിവസവും നൂറുകണക്കിനു പുതു സംരംഭങ്ങളാണ് ഉയർന്നുവരുന്നത്. സ്റ്റാർട്ടപ്പുകളിൽ ചിലത് അഭിമാനകരമായ വളർച്ചയിലേക്കു കുതിക്കുമ്പോഴും വിജയിക്കാനാവാത്തവയുടെ എണ്ണം വളരെ കൂടുതലാണ്. തുടക്കത്തിൽ വൻ മുന്നേറ്റം നടത്തിയ ശേഷം...

സ്മാര്‍ട് ഫിഫ്റ്റി മല്‍സരം: ദക്ഷിണേന്ത്യയിലെ മികച്ച 40 സ്റ്റാര്‍ട്ടപ്പുകളില്‍ കൊച്ചി നവാള്‍ട്ടും

തിരുവനന്തപുരം∙ രാജ്യത്ത് ആദ്യമായി സൗരോര്‍ജ യാത്രാബോട്ടുകള്‍ അവതരിപ്പിച്ച കൊച്ചിയിലെ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്സ് എന്ന സ്റ്റാര്‍ട്ടപ് 'സ്മാര്‍ട് ഫിഫ്റ്റി' മല്‍സരത്തില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള 40 മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായി...