Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indigo Flight"

വിദേശ സർവീസ് കൂട്ടാൻ ഇന്ത്യൻ വിമാനക്കമ്പനികൾ

ഇന്ത്യൻ വിമാനക്കമ്പനികൾ വിദേശ സർവീസുകൾ വർധിപ്പിക്കുന്നു. വിദേശ സെക്ടറുകളിൽ ഇന്ത്യൻ കമ്പനികൾക്ക് നടത്താൻ അവകാശപ്പെട്ട സർവീസുകൾ ഏറ്റെടുക്കുന്നു എന്നതിലുപരി രാജ്യത്ത് ആഭ്യന്തര സെക്ടറിലെ ശക്തമായ മൽസരമാണ് വിദേശ സർവീസുകളിൽക്കൂടി ശ്രദ്ധ പതിപ്പിക്കാൻ...

പൈലറ്റ് ക്ഷാമത്താൽ ഇൻഡിഗോ; 30 സർവീസുകൾ റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ

മോശം കാലാവസ്ഥയും മറ്റു തടസ്സങ്ങളും നേരിടുന്നതിനാൽ അപ്രതീക്ഷിതമായി സര്‍വീസുകൾ നിര്‍ത്തിവയ്‌ക്കേണ്ടി വന്നെന്നാണ് അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച 32 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. പ്രതിസന്ധി കുറച്ചു ദിവസങ്ങൾ കൂടി തുടരും.. indigo, flight service,...

റോണോ ജോയ് ഇൻഡിഗോ സിഇഒ: ദാമോദരൻ ചെയർമാൻ

ന്യൂഡൽഹി ∙ ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി റോണോ ജോയ് ദത്തയെ നിയമിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ എം. ദാമോദരനാണ് ചെയർമാൻ. യുണൈറ്റഡ് എയർലൈൻസ് പ്രസിഡന്റായിരുന്ന ദത്തക്ക് വ്യോമയാന രംഗത്ത് 20 വർഷത്തെ പ്രവർത്തന...

റോണോ ജോയ് ഇൻഡിഗോ സിഇഒ: ദാമോദരൻ ചെയർമാൻ

ന്യൂഡൽഹി ∙ ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി റോണോ ജോയ് ദത്തയെ നിയമിച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മുൻ ചെയർമാൻ എം. ദാമോദരനാണ് ചെയർമാൻ. യുണൈറ്റഡ് എയർലൈൻസ് പ്രസിഡന്റായിരുന്ന ദത്തക്ക് വ്യോമയാന രംഗത്ത് 20 വർഷത്തെ പ്രവർത്തന...

കണ്ണൂരിൽനിന്ന് ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകൾ നാളെ മുതൽ

കണ്ണൂർ∙ ‌ചെന്നൈ, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസിന്റെ പ്രതിദിന ആഭ്യന്തര സർവീസുകൾക്കു നാളെ തുടക്കം. ഹൈദരാബാദ് ഒഴികെയുള്ള സ്ഥലങ്ങളിലേക്കു ചെലവുകുറഞ്ഞ യാത്ര ഉറപ്പുനൽകുന്ന... Indigo To Start Services From Kannur...

കണ്ണൂരിൽനിന്ന് ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകൾ നാളെ മുതൽ

കണ്ണൂർ∙ ‌ചെന്നൈ, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസിന്റെ പ്രതിദിന ആഭ്യന്തര സർവീസുകൾക്കു നാളെ തുടക്കം. ഹൈദരാബാദ് ഒഴികെയുള്ള സ്ഥലങ്ങളിലേക്കു ചെലവുകുറഞ്ഞ യാത്ര ഉറപ്പുനൽകുന്ന... Indigo To Start Services From Kannur...

മൂടൽമഞ്ഞ്: നെടുമ്പാശേരിയിൽനിന്നു ബെംഗളൂരുവിലേക്കു പോയ വിമാനം ഹൈദരാബാദിൽ ഇറക്കി

കൊച്ചി∙ നെടുമ്പാശേരിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇൻഡിഗോ 6E 581 വിമാനം കനത്ത മൂടൽമഞ്ഞു മൂലം ലാൻഡ് ചെയ്യാനാകാതെ ഹൈദരാബാദിൽ ഇറക്കി. രാവിലെ 5.30നു പുറപ്പെട്ട വിമാനം 6.30നു ബെംഗളൂരു എത്തേണ്ടതാണ്. IndiGo Flight, Nedumbassery to Bengaluru

മൂടൽമഞ്ഞ്: നെടുമ്പാശേരിയിൽനിന്നു ബെംഗളൂരുവിലേക്കു പോയ വിമാനം ഹൈദരാബാദിൽ ഇറക്കി

കൊച്ചി∙ നെടുമ്പാശേരിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇൻഡിഗോ 6E 581 വിമാനം കനത്ത മൂടൽമഞ്ഞു മൂലം ലാൻഡ് ചെയ്യാനാകാതെ ഹൈദരാബാദിൽ ഇറക്കി. രാവിലെ 5.30നു പുറപ്പെട്ട വിമാനം 6.30നു ബെംഗളൂരു എത്തേണ്ടതാണ്. IndiGo Flight, Nedumbassery to Bengaluru

ബോംബ് വച്ചിട്ടുണ്ടെന്ന് യാത്രക്കാരി; വിമാനം വൈകി

മുംബൈ∙ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോയുടെ മുംബൈ - ലക്നൗ വിമാനം ഒരു മണിക്കൂറോളം വൈകി. 169 യാത്രക്കാരുമായി ഇന്നലെ പുലർച്ചെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന വിമാനമാണു വൈകിയത്. ഗോ എയർ വിമാനത്തിൽ ഡൽഹിയിലേക്കു പോകാനിരുന്ന...

മുംബൈ–ലക്നൗ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; നിലത്തിറക്കി

മുംബൈ∙ മുംബൈയിൽനിന്ന് ഡൽഹി വഴി ലക്നൗവിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്നു നിലത്തിറക്കി. വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്കുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. Mumbai-Lucknow IndiGO flight grounded after bomb threat call

ഇരുനൂറാനുമെത്തി; രാജ്യത്ത് ഏറ്റവും കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കി ഇൻഡിഗോ

രാജ്യത്ത് 200 വിമാനങ്ങൾ സ്വന്തമാക്കിയ ആദ്യ വിമാനക്കമ്പനിയെന്ന ബഹുമതിയുമായി ഇൻഡിഗോ. ഫ്രാൻസിലെ എയർബസ് ഫാക്ടറിയിൽ നിന്നു വ്യാഴാഴ്ചയാണ് ഇരുനൂറാമത്തെ വിമാനമായ എ320 നിയോ ഇൻഡിഗോ ആസ്ഥാനത്തെത്തിയത്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്കു നിലവിൽ 118...

ട്രെയിനുള്ളപ്പോൾ വിമാനത്തിലെ വെബ് ചെക്ക്–ഇന്നിന് പണമോ ! ഇൻഡിഗോയെ കൊട്ടി റെയിൽവെ

ന്യൂഡൽഹി ∙ ‘എളുപ്പം ഒരു ട്രെയിനിൽ യാത്ര ചെയ്യാമെന്നിരിക്കെ വിമാനങ്ങളില്‍ വെബ് ചെക്ക് – ഇന്നിന് എന്തിനു പണം നൽകണം" - ഇന്ത്യൻ റെയിൽവെ തിങ്കളാഴ്ച ചെയ്ത ഒരു ട്വീറ്റാണിത്. എതിരാളികളുടെ വീഴ്ചകൾ മുതലെടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന നവയുഗ വിപണന...

പൈലറ്റിന്റെ വാക്കുകേട്ട് യാത്രക്കാർ പുറത്തേക്കു നോക്കി; കണ്ണുതിരുമ്മി ആ അമ്പരക്കാഴ്ച കണ്ടു

തിരുവനന്തപുരം∙ ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇൻഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോൾ പൈലറ്റ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു, 'എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം'. GSAT launch a...

യന്ത്രത്തകരാർ: ഇൻഡിഗോ വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

കൊച്ചി∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഹൈദരാബാദിലേക്കു പോയ ഇൻഡിഗോ വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി. തകരാർ പരിഹരിച്ച് വൈകിട്ട് അഞ്ച് മണിക്ക് വിമാനം ഹൈദരാബാദിലേക്കു പുറപ്പെടും | Techincal Problems In Indigo Aircraft

കൂട്ടിയിടിക്ക് 45 സെക്കൻഡ് ബാക്കി; വലത്തോട്ടു മാറ്റാൻ നിർദേശം, ഒഴിവായത് വൻദുരന്തം

ന്യൂഡൽഹി∙ ഇന്ത്യ – ബംഗ്ലദേശ് വ്യോമാതിർത്തിയിൽ രണ്ട് ഇൻഡിഗോ വിമാനങ്ങൾ നേർക്കുനേർ. കൂട്ടിയിടിക്ക് വെറും 45 സെക്കൻ‍ഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ കൊൽക്കത്തയിലെ എയർ ട്രാഫിക് കൺട്രോൾ ഒരു വിമാനത്തോട് വലത്തേക്കു തിരിഞ്ഞ് താഴ്ന്നു പറക്കാൻ...

ഇൻഡിഗോയിൽ സാങ്കേതിക തകരാർ: വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ടനിര

ന്യൂഡൽഹി∙ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ കംപ്യൂട്ടർ സംവിധാനത്തിൽ തകരാർ. ഞായറാഴ്ച ദേശീയതലത്തിൽ അനുഭവപ്പെട്ട തകരാർ കാരണം വിമാനത്താവളങ്ങളിൽ‌ നീണ്ട ക്യൂ രൂപപ്പെട്ടു. എന്നാൽ ഇതിനു ബാക് അപ് ഉള്ളതായി കമ്പനി പിന്നീട് അറിയിച്ചു. സാങ്കേതിക തകരാർ കാരണം ഡൽഹി...

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കോക്പിറ്റില്‍; വിമാന യാത്രക്കാരനെ ഇറക്കിവിട്ടു

മുംബൈ: ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരനെ മുംബൈ-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പാണ് യാത്രക്കാരന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യം...

ഇൻഡിഗോ വിമാനത്തിന് തകരാർ

ചെന്നൈ ∙ കൊൽക്കത്തയിൽ നിന്നു ചെന്നൈയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടതിനെ തുടർന്നു വിമാനം പാർക്കിങ് ബേയിലേക്കു മാറ്റി. ശനിയാഴ്ച എത്തിയ 6–ഇ–3326 എയർ ബസ് 320 വിമാനത്തിന്റെ മുൻചക്രങ്ങളെ നിയന്ത്രിക്കുന്ന ഹൈഡ്രോളിക്...

ചെന്നൈയിൽ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു; ആളപായമില്ല

ചെന്നൈ∙ യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസിനു തീപിടിച്ചു. അമ്പതോളം യാത്രക്കാരാണു ബസിലുണ്ടായിരുന്നത്.തീ ഉടനെ അണച്ചതിനാല്‍ ആളപായമില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം....

കൊച്ചി, ഹൈദരാബാദ് വിമാനങ്ങൾ മുഖാമുഖം; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്, രക്ഷപ്പെട്ടത് 328 യാത്രക്കാർ

ബെംഗളൂരു∙ ആകാശമധ്യേ നേർക്കുനേർ വന്ന രണ്ട് ഇൻഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായതു തലനാരിഴയ്ക്ക്. ബെംഗളൂരു - കൊച്ചി (6ഇ 6505), കോയമ്പത്തൂർ - ഹൈദരാബാദ് (6ഇ 779) വിമാനങ്ങളാണു ചൊവ്വാഴ്ച ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപം ദുരന്തത്തിനു...