Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Imran Khan"

പ്രധാനമന്ത്രി അമിതോത്സാഹം കാട്ടി: ഇമ്രാനെതിരെ പാക്ക് പ്രതിപക്ഷം

ഇസ്‍ലാമാബാദ്∙ ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ തടസ്സപ്പെട്ടതോടെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഇമ്രാൻ ഖാൻ തിടുക്കം കാട്ടിയെന്നും നയതന്ത്ര...

ലക്ഷ്യമിട്ടത് സമാധാനം, ഇന്ത്യയുടെ പ്രതികരണം ധാർഷ്ട്യം നിറഞ്ഞത്: വിമർശിച്ച് ഇമ്രാൻ ഖാന്‍

ന്യൂഡൽഹി∙ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ നടത്താനിരുന്ന ചർച്ചയിൽ നിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്മാറിയതിൽ നിരാശയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപൂർണമായ ബന്ധം കെട്ടിപ്പടുക്കാനുള്ള...

ഇമ്രാന്റെ ചെലവുചുരുക്കല്‍ പാളുന്നു; സര്‍ക്കാര്‍ വാഹന ലേലത്തിനു തണുപ്പന്‍ പ്രതികരണം

ഇസ്​ലാമാബാദ്∙ പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ലേലം ചെയ്തു സര്‍ക്കാരിലേക്കു മുതല്‍ കൂട്ടാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നീക്കത്തിനു തണുപ്പന്‍ പ്രതികരണം. ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടതിന്റെ പത്തിലൊന്നു തുക മാത്രമാണു സമാഹരിക്കാന്‍ കഴിഞ്ഞത്....

കൂട്ടുചേർന്നു യുദ്ധത്തിനില്ല, എന്നും യുദ്ധത്തിനെതിര്: പാക്കിസ്ഥാൻ പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്∙ മറ്റു രാജ്യങ്ങൾ നടത്തുന്ന യുദ്ധങ്ങളിൽ പാക്കിസ്ഥാൻ ഇനി പങ്കാളിയാവില്ലെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ‍. റാവൽപിണ്ടിയിൽ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാൻ ഖാൻ നിലപാടു വ്യക്തമാക്കിയത്. തുടക്കം മുതലേ താൻ യുദ്ധങ്ങൾക്ക്...

മൈക് പോംപെയോ പാക്കിസ്ഥാനിൽ; തീവ്രവാദത്തിനെതിരായ നിലപാട് ചർച്ചയാകും

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിൽ പുതുതായി അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ സർക്കാരുമായുള്ള ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ഇസ്‍ലാമാബാദിലെത്തി. പാക്കിസ്ഥാനുള്ള 30 കോടി ഡോളറിന്‍റെ സൈനിക സഹായം ട്രംപ് ഭരണകൂടം റദ്ദാക്കി ദിവസങ്ങൾക്കകമാണ്...

ഇമ്രാന്റെ 'ചെലവ് ചുരുക്കല്‍': വീട്ടില്‍നിന്ന് ഓഫീസിലേക്ക് ഹെലികോപ്റ്ററില്‍; ചെലവ് 73000 രൂപ

ഇസ്‌ലാമബാദ്∙ അമിതവ്യയത്തിന് തടയിടുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ വസതിയില്‍ നിന്നും ഓഫീസിലേക്ക് യാത്ര ചെയ്യുന്നത് ഹെലികോപ്റ്ററില്‍. ഏകദേശം 15 കിലോമീറ്ററാണ് വസതിയില്‍ നിന്നും ഓഫീസ്...

കശ്മീർ പ്രശ്നപരിഹാരത്തിനു പ്രമേയം: ഉടൻ അവതരിപ്പിക്കുമെന്നു പാക്കിസ്ഥാന്‍ മന്ത്രി

ന്യൂഡൽഹി∙ ഇന്ത്യയുമായുള്ള കശ്മീർ തർക്കം പരിഹരിക്കുന്നതിനു പുതിയ പ്രമേയം തയാറാക്കുന്നതായി പാക്ക് സർക്കാർ. പാക്കിസ്ഥാന്‍ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാര്‍ട്ടി സർക്കാരിലെ മനുഷ്യാവകാശ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഷിറീൻ മസാരിയാണ് ഇക്കാര്യം മാധ്യമങ്ങളോടു...

പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ചെലവുചുരുക്കൽ നിർദേശവുമായി ഇമ്രാൻ ഖാന്‍

ഇസ്‌ലാമാബാദ്∙ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കു ബാധകമാകുന്ന തരത്തിൽ ചെലവുചുരുക്കൽ നടപടികളുമായി ഇമ്രാൻ ഖാൻ. ഇതിന്റെ ഭാഗമായി പ്രസിഡന്റും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വിമാനയാത്രയ്ക്ക് ഫസ്റ്റ് ക്ലാസ്...

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ സര്‍ക്കാര്‍

ഇസ്|ലാമാബാദ്∙ പാക്കിസ്ഥാനിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാവിധ രാഷ്ട്രീയ സെന്‍സര്‍ഷിപ്പും നീക്കിയതായി...

സൗഹൃദക്കത്തുമായി നരേന്ദ്ര മോദി; ചർച്ചയാവാമെന്ന് പാക്കിസ്ഥാൻ

ന്യൂഡൽഹി ∙ അർഥപൂർണവും ക്രിയാത്മകവുമായ അയൽബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് അയച്ച കത്തിൽ അറിയിച്ചു. ദക്ഷിണേഷ്യയെ ഭീകരപ്രവർത്തനം ഇല്ലാത്ത മേഖലയാക്കി മാറ്റുന്നതിന് ഇരുരാജ്യങ്ങളും...

നല്ല ബന്ധം ആഗ്രഹിക്കുന്നു: ഇമ്രാനെ അഭിനന്ദിച്ച് മോദി

ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇതിനായുള്ള ക്രിയാത്മകവും അർഥവത്തുമായ നടപടികളുമായി മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇമ്രാൻഖാന് അയച്ച...

ഇമ്രാന്റെ താമസം സൈനിക സെക്രട്ടറിയുടെ വീട്ടില്‍; ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ലേലത്തിന്

ഇസ്‌ലാമാബാദ്∙ പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയുടെ വസതി ഒഴിവാക്കി താമസിക്കുക സൈനിക സെക്രട്ടറിയുടെ മൂന്നു കിടപ്പുമുറികളുള്ള വീട്ടിൽ. ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇമ്രാന്റെ തീരുമാനം. ബനിഗലയിലെ സ്വന്തം വീട്ടില്‍...

പാക്ക് പ്രധാനമന്ത്രിയായി നിറകണ്ണുകളോടെ ഇമ്രാന്റെ സത്യപ്രതിജ്ഞ

ഇസ്‌ലാമാബാദ് ∙ നിറകണ്ണുകളോടെ, ഉറുദു സത്യപ്രതിജ്ഞയിലെ വാക്കുകളിൽ തപ്പിത്തടഞ്ഞ്, ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി അധികാരമേറ്റു. പ്രസിഡന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ മമ്‌നൂൻ ഹുസൈനാണു പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി (പിടിഐ)...

ഇമ്രാൻ ഇനി ‘പാക്കിസ്ഥാൻ ക്യാപ്റ്റൻ’; പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഇമ്രാൻ ഖാൻ ഇനി പാക്കിസ്ഥാന്റെ മുഴുവൻ ‘ക്യാപ്റ്റൻ’. കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ)...

ഭൂരിപക്ഷം തെളിയിച്ച് ഇമ്രാൻ ഖാൻ; പ്രധാനമന്ത്രിയായി സത്യപ്രതിജ്‍ഞ ശനിയാഴ്ച

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാനെ പാർലമെന്റ് അംഗങ്ങൾ തിരഞ്ഞെടുത്തു. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായുള്ള വിശ്വാസവോട്ടെടുപ്പിൽ

ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ 18ന്

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ 18നു സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.അതിനിടെ, ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ പാക്കിസ്ഥാൻ...

പരസ്യ വോട്ട്: തിരഞ്ഞെടുപ്പു കമ്മിഷന് ഇമ്രാൻഖാൻ മാപ്പപേക്ഷ നൽകി

ഇസ്‌ലാമാബാദ് ∙ പരസ്യ വോട്ട് രേഖപ്പെടുത്തി വോട്ടിങ് സമ്പ്രദായത്തിന്റെ രഹസ്യസ്വഭാവം ലംഘിക്കാനിടയായതിൽ പാക്കിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാൻഖാൻ തിരഞ്ഞെടുപ്പു കമ്മിഷനു രേഖാമൂലം മാപ്പപേക്ഷ നൽകി. ചട്ടലംഘനത്തിന്റെ പേരിൽ ഇമ്രാൻഖാനു തിരഞ്ഞെടുപ്പു...

ഇമ്രാൻ ഖാൻ ഓഗസ്റ്റ് 18ന് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പിടിഐ

ഇസ്‍ലാമാബാദ് ∙ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ ഈ മാസം 18ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷം ഉടലെടുത്ത അനിശ്ചിതത്വം...

അഴിമതി വിരുദ്ധ ബ്യൂറോ ഇമ്രാനെ ചോദ്യംചെയ്തു

പെഷാവർ∙ പാക്ക് പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന ഇമ്രാൻ ഖാനെ രാജ്യത്തെ അഴിമതിവിരുദ്ധ അന്വേഷണ വിഭാഗമായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ചോദ്യംചെയ്തു. ഖൈബർ പാഖ്തൂൺഖ്വ സർക്കാരിന്റെ ഹെലികോപ്റ്ററുകൾ ഇമ്രാൻ ദുരുപയോഗം ചെയ്തതു വഴി 21.7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന...

ചിട്ടയായ വിവരശേഖരണം; അധികാരക്കളിയില്‍ ഇമ്രാനെ തുണച്ചത് ഈ കുഞ്ഞന്‍ ആപ്പ്

ഇസ്‌ലാമബാദ്∙ പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് ഒരു കുഞ്ഞന്‍ ആപ്പും അഞ്ചുകോടിയിലധികം വോട്ടര്‍മാരെക്കുറിച്ചുള്ള കൃത്യമായ വിവരശേഖരണവും. പാക്ക് സൈന്യം ഇമ്രാനെ അകമഴിഞ്ഞു സഹായിച്ചുവെന്നു പ്രതിപക്ഷം ആരോപിക്കുമ്പോഴും...