Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "International Court of Justice"

പൗരന്മാർക്കെതിരെ അന്വേഷണം; രാജ്യാന്തര ക്രിമിനൽ കോടതിക്കെതിരെ യുഎസ്

വാഷിങ്ടൻ ∙ രാജ്യാന്തര ക്രിമിനൽ കോടതിക്ക് (ഐസിസി) എതിരെ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി യുഎസ്. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരും

കുൽഭൂഷനെ കാണാൻ ഭാര്യ: പാക്കിസ്ഥാനോട് മൂന്ന് നിബന്ധനകളുമായി ഇന്ത്യ

ന്യൂഡൽഹി∙ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചു പാക്കിസ്ഥാന്‍ വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്കൊപ്പം അമ്മയ്ക്കും അനുമതി നല്‍കണമെന്നു കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതിനൊപ്പം മൂന്നു നിബന്ധനകളും ഇന്ത്യ...

രാജ്യാന്തര കോടതി ജഡ്ജി തിരഞ്ഞെടുപ്പ് ഇന്ന്: ഇന്ത്യയ്ക്കു നിർണായകം

ന്യൂയോർക്ക്∙ രാജ്യാന്തര കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യ – ബ്രിട്ടൻ മൽസരം നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് പലതരത്തിൽ ഇന്ത്യയ്ക്കു നിർണായകം. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണ് രാജ്യാന്തര നീതിന്യായ കോടതി...

രാജ്യാന്തര കോടതി: ഇന്ത്യൻ വിജയം തടയാൻ പിൻവാതിലിലൂടെ ബ്രിട്ടൻ

ന്യൂയോർക്ക് ∙ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സ്ഥാനത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടനയിൽ ഇന്നു വീണ്ടും ഇന്ത്യ – ബ്രിട്ടൻ പോരാട്ടം നടക്കാനിരിക്കെ സമീപകാലത്തൊന്നും കേട്ടുകേൾവിയില്ലാത്ത ആവശ്യവുമായി ബ്രിട്ടൻ രംഗത്ത്. യുഎൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും...

രാജ്യാന്തര കോടതി: ഇന്ത്യൻ വിജയം തടയാൻ പിൻവാതിലിലൂടെ ബ്രിട്ടൻ

ന്യൂയോർക്ക് ∙ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സ്ഥാനത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടനയിൽ ഇന്നു വീണ്ടും ഇന്ത്യ – ബ്രിട്ടൻ പോരാട്ടം നടക്കാനിരിക്കെ സമീപകാലത്തൊന്നും കേട്ടുകേൾവിയില്ലാത്ത ആവശ്യവുമായി ബ്രിട്ടൻ രംഗത്ത്. യുഎൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും...

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് രാജ്യാന്തര കോടതിയിൽ; വാദമുഖങ്ങളുമായി ഇന്ത്യ

ഹേഗ്∙ ചാരനെന്ന് ആരോപിച്ചു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യൻ പൗരൻ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് വീണ്ടും രാജ്യന്തര കോടതി പരിഗണിക്കുന്നു. ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി (ഐസിജെ) നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇന്ത്യയുടെ വാദങ്ങൾ കോടതിയിൽ എഴുതി...

രാജ്യാന്തര കോടതി ജഡ്ജി: ഇക്കുറിയും ഇന്ത്യയുടെ സ്ഥാനാർഥി ദൽവീർ ഭണ്ഡാരി

ന്യൂയോർക്ക്∙ ഐക്യരാഷ്‌ട്ര സംഘടനയുടെ ഹേഗ് ആസ്‌ഥാനമായുള്ള രാജ്യാന്തര കോടതിയിലെ (ഐസിജെ) ഇന്ത്യയുടെ ജഡ്‌ജി സ്ഥാനാർഥി ഇക്കുറിയും ജസ്റ്റിസ് ദൽവീർ ഭണ്ഡാരി (69). ഭണ്ഡാരിയുടെ നാമനിർദേശപത്രിക ഇന്ത്യ സമർപ്പിച്ചു. നിലവിൽ അദ്ദേഹം രാജ്യന്തര കോടതിയിൽ ജഡ്ജിയാണ്....

കുൽഭൂഷൺ കേസ്: തുടർ നടപടികൾ ചർച്ച ചെയ്തു

ഹേഗ്∙ ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി മരണശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ തുടർനടപടികൾ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ചചെയ്തു. ശിക്ഷ നടപ്പാക്കുന്നതു യുഎൻ രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരുന്നു....

കുൽഭൂഷൺ ജാദവിനെ പിടികൂടിയത് ഇറാനിൽനിന്ന്: ഐഎസ്ഐ മുൻ ഉദ്യോഗസ്ഥൻ

ലഹോർ∙ ഇന്ത്യൻ പൗരൻ, പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന കുൽഭുഷൺ ജാദവിന്റെ കേസിൽ പാക്കിസ്ഥാനിൽനിന്നുതന്നെ ഇന്ത്യയ്ക്ക് അനുകൂല വെളിപ്പെടുത്തൽ. ജാദവിനെ പാക്കിസ്ഥാനിൽനിന്നല്ല, ഇറാനിൽനിന്നാണു പിടികൂടിയതെന്നു പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ ഉദ്യോഗസ്ഥൻ...

രാജ്യാന്തര കോടതിയുടെ ഇടപെടൽ അംഗീകരിക്കില്ല: വിധി തള്ളി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ, അന്തിമ വിധി വരുന്നതുവരെ റദ്ദാക്കിയ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവിനെ തള്ളി പാക്കിസ്ഥാൻ രംഗത്ത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകൾ അംഗീകരിക്കില്ലെന്നാണ്...

കുൽഭൂഷൺ കേസിലെ അനുകൂല വിധി: സുഷമ സ്വരാജിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ന്യൂഡൽഹി∙ കുൽഭൂഷൻ ജാദവ് കേസിൽ ഇന്ത്യയ്ക്ക് അനുകൂലമായ വിധിക്കായി പോരാടിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. രാജ്യാന്തര നീതിന്യായ കോടതിയിൽ കേസ് വാദിക്കാൻ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയെ ലഭ്യമാക്കിയതിലും മോദി...

പാക്കിസ്ഥാന് പ്രഹരമായി രാജ്യാന്തര കോടതിയുടെ വിധി; കേസിന്റെ നാൾവഴി

ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് ബന്ധത്തിൽ നിർണായക സ്വാധീനമുണ്ടാക്കുന്ന വിധിയാണ് മേയ് 18ന് ഹേഗിലെ രാജ്യാന്തര കോടതിയിൽനിന്നുണ്ടായത്. കുൽഭൂഷൺ ജാദവിനു വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതി വിധി സ്റ്റേ ചെയ്ത രാജ്യാന്തര കോടതി, ഇക്കാര്യത്തിൽ അന്തിമ വിധി വരുന്നതുവരെ...

കുൽഭൂഷൺ കേസിൽ ഹരീഷ് സാൽവെ വാങ്ങുന്നത് ഒരുരൂപ പ്രതിഫലം: സുഷമ

ന്യൂഡൽഹി∙ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയിൽ ഇന്ത്യ നൽകിയ ഹർജി വാദിക്കാനെത്തിയ അഭിഭാഷകൻ ഹരീഷ് സാൽവെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ...

'കുറ്റസമ്മത' വിഡിയോ തിരിച്ചടിച്ചു: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മേൽക്കൈ

ഹേഗ്∙ രാജ്യാന്തര കോടതിയിൽ ഇന്ത്യയെ കുടുക്കാൻ കരുതിവച്ച ആയുധം പാക്കിസ്ഥാനു സെൽഫ്ഗോളായി. കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ശക്തമായ വാദങ്ങളെ പിന്തുണക്കുന്ന നടപടിയിലേക്കു യുഎൻ കോടതിയെ ചിന്തിപ്പിക്കാൻ പാക്കിസ്ഥാൻ കാത്തുവച്ച 'കുറ്റസമ്മത'...

കുല്‍ഭൂഷന്‍ ജാദവ് കേസ്: രാജ്യാന്തര കോടതിയുടെ നിര്‍ദേശം പാക്കിസ്ഥാന്‍ അനുസരിച്ചേക്കില്ല

ഇസ്‍ലാമാബാദ് ∙ ഇന്ത്യൻ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതി ഇടപെടലിനെതിരെ വിമർശനുമായി പാക്കിസ്ഥാന്‍. പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പാക്ക്...

പാക്കിസ്ഥാനു തിരിച്ചടി; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി∙ ചാരവൃത്തിക്കുറ്റം ആരോപിച്ച് ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാൻ വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നായിരുന്നു പാക്ക് അവകാശവാദം. ഹരീഷ്...