Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Malankara Orthodox Syrian Church"

പിറവം പള്ളി: വിധി നടപ്പാക്കാൻ സഭകൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

പിറവം∙ വലിയ പള്ളിയെ സംബന്ധിച്ച സുപ്രീം കോടതി വിധി സമയ ബന്ധിതമായി നടപ്പാക്കുന്നതിന് ഓർത്തഡോക്സ് –യാക്കോബായ സഭാ നേതൃത്വങ്ങൾ സഹകരിക്കണമെന്ന് കലക്ടർ മുഹമ്മദ് സഫിറുല്ല ആവശ്യപ്പെട്ടു. രണ്ടു വിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിലായിരുന്നു...

ചാലിശ്ശേരി പള്ളിയിൽ ഓർത്തഡോക്സ് സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞു

പെരുമ്പിലാവ് ∙ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സുറിയാനി പള്ളിയിൽ ആരാധനയ്ക്കായി എത്തിയ ഓർത്തഡോക്സ് സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞു. സഭ തർക്കത്തിൽ സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായി വിധി വന്ന സാഹചര്യത്തിൽ പള്ളിയിൽ ആരാധന നടത്തുമെന്ന്...

സഭാ കേസ്: കഴിഞ്ഞ വർഷത്തെ വിധി എല്ലാ പള്ളികൾക്കും ബാധകമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ കെ.സി.വർഗീസ് കേസിൽ കഴിഞ്ഞ വർഷം ജൂലൈ 3നു നൽകിയ വിധി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കു കീഴിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. അന്യായം ഫയൽ ചെയ്യാനുള്ള അനുമതി റദ്ദാക്കിയ പ്രത്യേക കോടതിയുടെ നടപടി ശരിവച്ച ഹൈക്കോടതി...

സുപ്രീംകോടതി നിർദേശം സ്വാഗതാർഹം: ഓർത്തഡോക്സ് സഭ

കോട്ടയം∙ പിറവം പള്ളിക്കേസ് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള സുപ്രീംകോടതി നിർദേശം സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ. പിറവം പള്ളിയെ സംബന്ധിച്ച് 2018 ഏപ്രിൽ 19–ലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നത് അനന്തമായി നീണ്ട സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭ വീണ്ടും...

പഴയ സെമിനാരിയിൽ ഓർമപ്പെരുന്നാൾ

കോട്ടയം ∙ പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ശ്രാദ്ധപ്പെരുന്നാളും ഡൽഹി ഭദ്രാസന പ്രഥമ മെത്രാപ്പൊലീത്തയും വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന പൗലോസ് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളും 23, 24 തീയതികളിൽ പഴയ...

സർക്കാരിന്റെ ഇരട്ടത്താപ്പ്: ഹർജി പിൻവലിച്ചു

കൊച്ചി ∙ സുപ്രീംകോടതിയുടെ പിറവം പള്ളിക്കേസ് വിധി നടപ്പാക്കാൻ ശ്രമിക്കാത്ത സർക്കാർ ശബരിമല വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതിയിൽനിന്നു പിൻവലിച്ചു. പരസ്പരം താരതമ്യപ്പെടുത്താൻ രണ്ടു കേസുകളും സമാനമല്ലെന്നു...

ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോട്ടയം ∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സംസ്‌ക്കാരം സംബന്ധിച്ച് നിലനിൽക്കുന്ന തർക്കത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തിൽ ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു. മൃതദേഹം സംസ്കരിക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ...

മാത്യൂസ് പ്രഥമൻ ബാവായുടെ ഓർമപ്പെരുന്നാൾ സമാപിച്ചു

കോട്ടയം ∙ ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാൾ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ...

മാത്യൂസ് പ്രഥമൻ ബാവായുടെ ഓർമപ്പെരുന്നാൾ

കോട്ടയം ∙ ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടെ ഓർമപ്പെരുന്നാൾ അരമന ചാപ്പലിൽ ഏഴിനും എട്ടിനും നടക്കും. പെരുന്നാളിനു ഫാ.ഏബ്രഹാം പി.ജോർജ് കൊടിയേറ്റി. 7നു വൈകിട്ട് 7നു ഫാ.ജോൺ തോമസ് കരിങ്ങാട്ടിൽ...

കോടതി നടപടികൾ താമസിപ്പിക്കാൻ ശ്രമം: ഓർത്തഡോക്സ് സഭ

കോട്ടയം ∙ വിശ്വാസ സംരക്ഷണത്തിനും സമാധാനശ്രമങ്ങൾക്കും എന്നപേരിൽ മലങ്കരസഭാ കേസിലെ കോടതി നടപടികൾ താമസിപ്പിക്കാനും, ഓർത്തഡോക്സ് സഭയ്‌ക്കു ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ തടസപ്പെടുത്താനുമാണു യാക്കോബായ സഭ ശ്രമിക്കുന്നതെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ്...

പരുമല പെരുന്നാൾ റാസ ഇന്ന്

പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 116–ാം ഒ‍ാർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നു രാത്രി റാസ നടക്കും. സന്ധ്യാനമസ്‌കാരത്തെ തുടർന്ന് 7ന് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് പ്രസംഗിക്കും. 8ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും...

ഓർത്തഡോക്‌സ് സഭ വിവാഹസഹായം വിതരണം ചെയ്തു

പരുമല ∙ കുടുംബജീവിതം ദൈവം നൽകുന്ന നിയോഗവും ഉത്തരവാദിത്തവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്‌സ് സഭയുടെ വിവാഹസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഗഡുവായി 50 പേർക്കാണ് സഹായം...

‘കുമ്പസാരത്തെ അവഹേളിക്കുന്ന മുഖപ്രസംഗം പിൻവലിക്കണം’

കോട്ടയം ∙ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്ന വിജ്‌ഞാനകൈരളി മാസികയിൽ കുമ്പസാരത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച മുഖപ്രസംഗം അവഹേളനാപരവും അപലപനീയവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. | Basha Institute |...

പരുമല പെരുന്നാൾ കൊടിയേറി

പരുമല ∙ വ്രതശുദ്ധിയോടെ എത്തിയ ആയിരങ്ങൾ സാക്ഷിയായി. പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓർമപ്പെരുന്നാളിന് കെ‍ാടിയേറി.‌ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കെ‍ാടിയേറ്റ് നിർവഹിച്ചു. സഖറിയാസ് മാർ അന്തോണിയോസ്, ഡോ. യൂഹാനോൻ മാർ...

പരുമല പെരുന്നാളിന് ഇന്നു തുടക്കം

പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓർമപ്പെരുന്നാളിന് ഇന്നു കെ‍ാടിയേറും. 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റും. തീർഥാടന വാരാഘോഷം 3ന് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 28ന് 10.30ന് അഖില...

കോടിയേരിയുടെ പ്രസ്താവനയ്ക്കു സ്വാഗതം; വിധി നടപ്പാക്കാത്തതിൽ ആശങ്ക: മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം∙ സഭയ്‌ക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധികൾ നടപ്പാക്കപ്പെടാത്ത സാഹചര്യം നിലനിൽക്കുന്നതിൽ ഏറെ ആശങ്കയുണ്ടെന്നു മലങ്കര ഓർത്തഡോക്സ് സഭ. നിയമപാലനത്തിനു ശക്തമായ പൊലീസ്... Malankara Orthodox . Kodiyeri Balakrishnan . Sabarimala Women Entry

പിറവം പള്ളി: ഹർജി മാറ്റി

കൊച്ചി∙ പിറവം പള്ളിയിൽ ആരാധനയ്ക്കു പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാ വികാരി സമർപ്പിച്ച ഹർജി ഹൈക്കോടതി മാറ്റി. യാക്കോബായ സഭ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയതായി അറിയിച്ച സാഹചര്യത്തിലാണിത്. സുപ്രീം കോടതി വിധിയുണ്ടായിട്ടും യാക്കോബായ സഭാംഗങ്ങൾ...

കട്ടച്ചിറ പള്ളിക്കുമുന്നിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

കായംകുളം∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും സമാധാനമായി പിരിഞ്ഞു. ഉച്ചകഴിഞ്ഞ് കറ്റാനത്ത് സമാധാന ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. സംഘർഷ...

ഓർത്തഡോക്സ് സഭ പിആർഒ പ്രഫ. പി.സി. ഏലിയാസ് നിര്യാതനായി

കോട്ടയം∙ ഓർത്തഡോക്സ് സഭ പിആർഒ ദേവലോകം പുതുശ്ശേരി പ്രഫ. പി.സി ഏലിയാസ് (73) നിര്യാതനായി. ബസേലിയസ് കോളജ് മുൻ പ്രിൻസിപ്പലും തെങ്ങണ ഗുഡ്ഷെപ്പേ‍ഡ് സ്കൂൾ സ്ഥാപക ട്രസ്റ്റിയുമാണ്.ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നു മുതൽ നാലു വരെ ബസേലിയസ് കോളജിൽ...

സഭാ സമാധാനത്തിനുള്ള സുവർണാവസരം കാതോലിക്കാ ബാവാ

കോട്ടയം ∙ സുപ്രീം കോടതിയിൽനിന്നു കട്ടച്ചിറ സെന്റ് മേരീസ് പള്ളി സംബന്ധിച്ചുണ്ടായ വിധി സഭയിൽ ശാശ്വത സമാധാനത്തിനു വീണ്ടുമൊരു സുവർണാവസരം പ്രദാനം ചെയ്‌തിരിക്കുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര...