Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "KB Ganesh Kumar"

സരിതയുടെ വിവാദ കത്ത് ഗണേഷിന്റെ ഗൂഢാലോചനയെന്ന് ഉമ്മൻ‌ചാണ്ടി

കൊട്ടാരക്കര ∙ സോളർ കേസിലെ പ്രതി സരിത നായരുടെ വിവാദ കത്തിൽ തനിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരെ ലൈംഗിക ആരോപണങ്ങൾ ഉൾ‍പ്പെടെ ഉന്നയിക്കുന്ന നാലു പേജുകൾ കൂട്ടിച്ചേർത്തതു കെ.ബി. ഗണേഷ്കുമാർ എംഎൽഎയും സരിതയും നടത്തിയ ഗൂഢാലോചനയെ തുടർന്നാണെന്നും ഗണേഷ്കുമാറിന്റെ...

സരിതയുടെ കത്തിലെ ലൈംഗികാരോപണങ്ങൾ ഗണേഷിന്റെ ഗൂഢാലോചന: ഉമ്മൻ ചാണ്ടി

കൊട്ടാരക്കര∙ സോളർ കേസിലെ പ്രതി സരിത നായരുടെ വിവാദ കത്തിൽ തനിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരേ ലൈംഗിക ആരോപണങ്ങളുന്നയിക്കുന്ന നാലു പേജുകൾ കൂട്ടിച്ചേർത്തത് സരിതയും ഗണേഷ്കുമാറും തമ്മിൽ നടത്തിയ ഗൂഢാലോചനയെത്തുടർന്നാണെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി....

കേരള കോൺഗ്രസ് (ബി)യെ ഇടതുമുന്നണിയിൽ എടുക്കുന്നതിന് എതിർപ്പില്ല: സിപിഐ

പുനലുർ∙ കേരള കോൺഗ്രസ് (ബി)യെ ഇടതുമുന്നണിയിൽ എടുക്കുന്നതിനു സിപിഐക്കും എൽഡിഎഫിലെ മറ്റു കക്ഷികൾക്കും യാതൊരു എതിർപ്പുമില്ലെന്നു സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരിൽ കേരളാ കോൺഗ്രസ് (ബി) കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാംപിൽ...

ലയിച്ചു പിള്ള ഘടകകക്ഷിയായാൽ ഗണേഷിനായി വാദം ഉയരും

തിരുവനന്തപുരം∙ ലയനത്തിലൂടെ പിള്ള വിഭാഗം എൽഡിഎഫ് ഘടകകക്ഷിയായാൽ മന്ത്രിസഭയിലേക്കു കെ.ബി.ഗണേഷ്കുമാറിനായി വൈകാതെ അവകാശവാദം ഉയരും. എന്നാൽ, മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായ ആർ.ബാലകൃഷ്ണപിള്ളയ്ക്കു നിലവിൽ കാബിനറ്റ് റാങ്ക് ഉള്ളതിനാൽ രണ്ടിൽ ആർക്കു പദവി...

ദിലീപിന്റെ അംഗത്വ ചർച്ചയിൽ ഇല്ലായിരുന്നു; മാധ്യമങ്ങൾ വേട്ടയാടുന്നു: ഗണേഷ്

പത്തനാപുരം ∙ അമ്മയിൽ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ ചർച്ച നടക്കുമ്പോൾ താൻ ഇല്ലായിരുന്നുയെന്നു ഗണേഷ്കുമാർ എംഎൽഎ. അഞ്ചൽ വിഷയവുമായി ബന്ധപ്പെട്ടു താൻ പത്തനാപുരത്തേക്കു യാത്ര തിരിച്ചശേഷമാണു ദിലീപ് വിഷയം യോഗത്തിൽ ചർച്ച...

രാജിവച്ച നടിമാർ‍ കുഴപ്പക്കാർ, അമ്മയെ വിമർശിക്കുന്നത് കയ്യടിക്ക്: ഗണേഷ് കുമാർ

കൊച്ചി∙ രാജി വച്ച നടിമാർ‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ അമ്മയിലെ അംഗങ്ങളാരും പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാർ എംഎൽഎ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്ത്. ജനങ്ങളുടെ പിന്തുണ തേടി...

ദിലീപിനെ തിരിച്ചെടുത്തതില്‍ പങ്കില്ല; അച്ചടക്കം ലംഘിച്ചാൽ കർശന നടപടി: ഗണേഷ്

കൊച്ചി∙ താരസംഘടന ‘അമ്മ’യിൽ ദിലീപിനെ തിരിച്ചെടുത്തില്‍ താന്‍ പങ്കാളിയല്ലെന്നു കെ.ബി.ഗണേഷ്​കുമാര്‍ എംഎല്‍എ. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്​. അമ്മയെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. താന്‍ കൂടി കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ് അമ്മ....

ദിലീപ് പ്രതി, തിരിച്ചെടുത്തത് തെറ്റ്; ‘അമ്മ’യെ ഭിന്നിപ്പിക്കാൻ ശ്രമം: സിപിഎം

തിരുവനന്തപുരം∙ ക്രിമിനല്‍ കേസില്‍ ദിലീപ്‌ പ്രതിസ്ഥാനത്തു നില്‍ക്കേ അദ്ദേഹത്തെ ‘അമ്മ’യിലേക്കു തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്നു സിപിഎം. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിനു കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌...

ഗണേഷിന്റെ തല്ലുകേസ്: പരാതികൾ പിൻവലിക്കാൻ ഇരുകൂട്ടരുടെയും അപേക്ഷ; നിയമക്കുരുക്കായി പരാതിക്കാരിയുടെ രഹസ്യമൊഴി

അഞ്ചൽ ∙ തല്ലുകേസിൽനിന്നു തലയൂരാൻ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ പ്രതിനിധി പൊലീസിൽ അപേക്ഷ നൽകി. എംഎൽഎയുടെ മർദനവും അപമാനവും നേരിട്ടെന്നു മൊഴി നൽകിയ അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീനയും മകൻ അനന്തകൃഷ്ണനും തൊട്ടുപിന്നാലെ സ്റ്റേഷനിൽ എത്തി കേസുകളിൽനിന്നു...

എംഎൽഎയുടെ തല്ലുകേസ്: നിയമപരമായി തലയൂരാൻ ഇരുപക്ഷവും ശ്രമം തുടങ്ങി

അഞ്ചൽ ∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ മാപ്പുപറച്ചിലോടെ ഒത്തുതീർപ്പായ തല്ലുകേസിൽനിന്നു നിയമപരമായി തലയൂരാൻ ഇരുപക്ഷവും ശ്രമം തുടങ്ങി. സാങ്കേതിക നടപടികൾ മാത്രമാണു ശേഷിക്കുന്നത്. എംഎൽഎയുടെ പ്രതിനിധി ഇന്നലെ അ‍ഞ്ചൽ സിഐ ഓഫിസിൽ എത്തി ഇതിനുള്ള പ്രാഥമിക നടപടികൾ...

തല്ലുകേസിൽനിന്നു തലയൂരാൻ ഗണേഷ്കുമാർ എംഎൽഎയുടെ മാപ്പ്; കേസ് ഒത്തുതീർന്നു

കൊല്ലം ∙ യുവാവിനെയും അമ്മയെയും നടുറോഡിൽ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കേസിൽ മാപ്പുപറഞ്ഞു കെ.ബി.ഗണേഷ്കുമാർ എംഎൽഎ തടിയൂരി. നിരപരാധിയാണെന്നു നിയമസഭയിൽപോലും ആണയിട്ട എംഎൽഎ കേസിലെ ഗുരുതര വകുപ്പുകൾ ഭയന്ന് ഒത്തുതീർപ്പിനു തയാറാകുകയായിരുന്നു....

മാപ്പു പറഞ്ഞ് ഗണേഷ് കുമാർ; യുവാവിനെയും അമ്മയെയും കയ്യേറ്റം ചെയ്ത കേസിൽ ഒത്തുതീര്‍പ്പ്

അഞ്ചൽ (കൊല്ലം)∙ കാറിനു സൈഡ് കൊടുത്തില്ലെന്ന പേരിൽ അമ്മയുടെ മുന്നിൽ വച്ചു യുവാവിനെ മർദിച്ച സംഭവത്തിൽ ഗണേഷ് കുമാർ എംഎൽഎ മാപ്പു പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നും ഇനി ആവർത്തിക്കില്ലെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകൾ. പത്തനാപുരത്തെ...

‘കാർമികത്വം’ വഹിച്ച് പൊലീസ്; എംഎൽഎ മർദിച്ചെന്ന പരാതി ഒത്തുതീർപ്പിലേക്ക്

അഞ്ചൽ ∙ അമ്മയുടെ മുന്നിലിട്ടു യുവാവിനെ കെ.ബി.ഗണേഷ്കുമാർ എംഎൽഎ മർദിച്ചെന്ന പരാതി പൊലീസിന്റെ ‘കാർമികത്വത്തിൽ’ ഒത്തുതീർപ്പിലേക്ക്. യുവാവിന്റെ അമ്മ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചിട്ടും അതനുസരിച്ചു കേസെടുക്കാൻ തയാറാവാതെ പൊലീസ് ഒത്തുതീർപ്പിനു...

എംഎൽഎയുടെ മർദനം: രഹസ്യമൊഴിയുടെ പകർപ്പ് പൊലീസിനു ലഭിച്ചു

അഞ്ചൽ (കൊല്ലം) ∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎ റോഡിൽവച്ചു കയ്യിൽ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നു പരാതിപ്പെട്ട അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് പൊലീസിനു ലഭിച്ചു. മൊഴിയിൽ ഗണേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ...

ഗണേഷ് മർദിച്ചെന്ന സംഭവം; സഭയിൽ വാഗ്വാദം

തിരുവനന്തപുരം ∙ പത്തനാപുരത്തു കാറിനു സൈഡ് കൊടുക്കാതിരുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കെ.ബി.ഗണേഷ്‌ കുമാർ എംഎൽഎ യുവാവിനെ മർദിച്ച സംഭവവുമായി പ്രതിപക്ഷം നിയമസഭയിൽ. കേസ് അന്വേഷിക്കുന്ന സിഐയെ സ്ഥലം മാറ്റിയെന്നു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി...

അഞ്ചൽ സിഐയുടെ സ്ഥലംമാറ്റം: സർക്കാർ സഭയെ തെറ്റിദ്ധരിപ്പിച്ചു

കൊല്ലം ∙ യുവാവിനെ അമ്മയുടെ മുന്നിലിട്ടു കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു മർദിച്ച സംഭവത്തിൽ സർക്കാർ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. സംഭവത്തിൽ ആരോപണവിധേയനായ സിഐയെ സ്ഥലംമാറ്റിയെന്നു നിയമസഭയിൽ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ...

ഗണേഷ്കുമാർ എംഎല്‍എയ്ക്കു വേണ്ടി സിഐ ഒത്തുകളിച്ചു; സ്ഥലംമാറ്റി അച്ചടക്ക നടപടി

തിരുവനന്തപുരം∙ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു യുവാവിനെ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കുന്ന കൊല്ലം അഞ്ചല്‍ സിഐക്കെതിരെ അച്ചടക്കനടപടിയുമായി സര്‍ക്കാര്‍. സി.ഐ. കെ.ആര്‍. മോഹന്‍ദാസിനെ സ്വന്തം ജില്ലയായ കോട്ടയത്തെ...

ചെയ്യാന്‍ പാടില്ലാത്തതാണു ഗണേഷ് ചെയ്തത്: വിമർശനം കടുപ്പിച്ച് സിപിഐ

കൊല്ലം ∙ വാഹനത്തിനു സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയ്ക്കെതിരെ സിപിഐ. ചെയ്യാന്‍ പാടില്ലാത്തതാണു ഗണേഷ് ചെയ്തതെന്നു സിപിഐ കൊല്ലം ജില്ലാ...

ഗണേഷ്കുമാർ യുവാവിനെ മർദിച്ചപ്പോൾ സിഐ കാഴ്ചക്കാരനായി നിന്നു

അഞ്ചൽ (കൊല്ലം) ∙ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യിൽ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതൽ വിവരങ്ങൾ...

എംഎൽഎ യുവാവിനെ മർദിച്ചപ്പോൾ സിഐ കാഴ്ചക്കാരനായി നിന്നു

അഞ്ചൽ (കൊല്ലം) ∙ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎ യുവാവിനെ തല്ലുകയും യുവാവിന്റെ അമ്മയുടെ കയ്യിൽ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ചു കേസെടുക്കാതെ പൊലീസ് ഒത്തുകളിച്ചതിന്റെ കൂടുതൽ വിവരങ്ങൾ...