Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Unique Identification Authority of India (UIDAI)"

ആധാർ നമ്പർ സ്വകാര്യ വിവരം

ന്യൂഡൽഹി ∙ പാൻ, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് നമ്പരുകൾ പോലെയുള്ള സ്വകാര്യവിവരങ്ങൾക്കു തുല്യമായി പന്ത്രണ്ടംഗ ആധാർ നമ്പറും പരിഗണിക്കാൻ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) ആലോചിക്കുന്നു. ട്രായ് മേധാവി ആധാർ നമ്പർ ട്വിറ്ററിൽ...

ഫോൺ നമ്പർ ചേർത്താൽ വിവരം ചോരില്ല: യുഐഡിഎഐ

ന്യൂഡൽഹി∙ ആധാറിനെതിരായ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). മൊബൈൽ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിൽ അതോറിറ്റിയുടെ പഴയ ഹെൽ‌പ്‌ലൈ‌ൻ നമ്പർ വന്നതുകൊണ്ട് ആർക്കും ആധാറിലെ വിവരങ്ങൾ ചോർത്താനാകില്ല. ഗൂഗിളിന് അബദ്ധം പിണഞ്ഞതു...

ആധാർ നമ്പർ പരസ്യപ്പെടുത്തരുത്: ‘ചലഞ്ച്’ ഒഴിവാക്കാൻ മുന്നറിയിപ്പ്

ന്യൂഡൽഹി∙ ആധാർ നമ്പർ പരസ്യപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി ആധാർ നിയന്ത്രണ ഏജൻസിയായ യുഐഡിഎഐ. ആധാർ നമ്പർ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങൾ വഴിയുള്ള ചലഞ്ചുകൾ വ്യാപകമായിരുന്നു. മറ്റൊരാളുടെ ആധാർ നമ്പർ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതു നിമയമ

ആധാറിന്റെ വിജയം സ്മാർട്ട് കാർഡ് ലോബിക്കും ഗൂഗിളിനും ദഹിക്കില്ല: യുഐഡിഎഐ

ന്യൂ‍ഡൽഹി∙ സമ്പൂർണ തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ വിജയമാകുന്നതിൽ ഗൂഗിൾ, സ്മാർട്ട് കാർഡ് ലോബി തുടങ്ങിയവയ്ക്ക് കടുത്ത എതിർപ്പുണ്ടെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) സുപ്രീംകോടതിയിൽ. തെറ്റുകുറ്റങ്ങളില്ലാത്ത സമ്പൂർണ തിരിച്ചറിയൽ രേഖയായി ആധാർ...

ആധാറുമായി ബന്ധപ്പെടുത്തിയ സേവന വിവരങ്ങൾ ഉൾപ്പെടെ ചോർത്താം: ഞെട്ടിച്ച് റിപ്പോർട്ട്

ന്യൂഡൽഹി∙ ആധാറിനെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണനയിലിരിക്കെ സുരക്ഷയെ സംബന്ധിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു. ആധാറിലെ വിവരങ്ങൾ ചോർന്നെന്നും ഇതു തടയാൻ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വിദേശ സാങ്കേതിക വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു....

ആധാർ സോഫ്റ്റ്‍വെയർ വിദേശ കമ്പനിയുടേത്; വിവരങ്ങൾ പുറത്തുപോവില്ല: യുഐഡിഎഐ

ന്യൂഡൽഹി∙ ആധാർ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‍വെയർ വിദേശ കമ്പനിയുടെതെന്നു യുഐഡിഎഐ. സോഫ്റ്റ്‍വെയർ വാങ്ങിയതു വിദേശ കമ്പനിയിൽ‌നിന്നാണ്. എന്നാൽ ഈ കാരണം കൊണ്ടു വിവരങ്ങള്‍ വിദേശ കമ്പനിക്കു ലഭ്യമാകില്ല. കാരണം സെർവര്‍ ഇന്ത്യയുടേതാണ്. ദേശീയ സുരക്ഷയുടെ പേരിൽ...

സ്വകാര്യത ഉറപ്പാക്കാൻ വിർച്വൽ ഐഡി: എതിർപ്പുമായി ആധാർ വിരുദ്ധർ

ന്യൂഡൽഹി∙ ആധാർ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കാൻ വിർച്വൽ ഐഡിയും ഉപയോക്താക്കളുടെ ചുരുക്കം വിവരങ്ങൾ മാത്രം ഉൾപ്പെടുന്ന കെവൈസിയും നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ആധാർ അതോറിറ്റിയുടെ ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആധാറിനെ...

12 അല്ല ഇനി 16 അക്കം; ആധാർ ചോർച്ച തടയാൻ വിർച്വൽ ഐഡിയുമായി യുഐഡിഎഐ

ന്യൂഡൽഹി∙ ആധാർ ഉപഭോക്തക്കളുടെ വിവങ്ങൾ ചോരുന്നുവെന്ന ആരോപണങ്ങൾക്ക് തടയിടാൻ ‘വിർച്വൽ ഐഡി’ സംവിധാനവുമായി യുഐഡിഎഐ. മൊബൈൽ സിം വെരിഫിക്കേഷൻ അടക്കമുള്ളവയ്ക്ക് ആധാർ‌ നമ്പറിനു പകരം പ്രത്യേക ഐഡി അനുവദിക്കുന്ന സംവിധാനമാണിത്. ആധാർ നമ്പറിനു പകരം യുഐ‍ഡിഎഐയുടെ...

എന്താണ് ഇത്ര വലിയ രഹസ്യങ്ങൾ; ആധാർ ചോരില്ലെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്∙ ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് വില്‍ക്കപ്പെടുന്നുവെന്ന വാര്‍ത്തയും പ്രചാരണവും കള്ളക്കഥയാണെന്ന് ബിജെപി സംസ്ഥാന ജനറൽ കെ.സുരേന്ദ്രൻ. ആധാറിൽ എന്താണ് ഇത്ര വലിയ രഹസ്യങ്ങൾ ഉള്ളതെന്ന് ചോദിച്ച സുരേന്ദ്രൻ, ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകൾ...

ആധാർ വാതിൽ അടച്ചു

ന്യൂഡൽഹി ∙ 500 രൂപയ്ക്ക് ആരുടെയും ആധാർ വിവരങ്ങൾ ലഭിക്കുമെന്ന വെളിപ്പെടുത്തലിനു പിന്നാലെ ആധാർ അതോറിറ്റിയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്സൈറ്റ് (portal.uidai.gov.in) മരവിപ്പിച്ചു. യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽനിന്നു രഹസ്യവിവരങ്ങൾ ചോർത്തി അമേരിക്കയ്ക്കു...

സർക്കാർ വെബ്സൈറ്റുകൾ വഴി ആധാർ വിവരങ്ങൾ പുറത്തായി: യുഐഡിഎഐ

ന്യൂ‍ഡൽഹി∙ ഇരുന്നൂറിലധികം കേന്ദ്ര – സംസ്ഥാന സർക്കാർ വെബ്സൈറ്റുകൾ ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തിയതായി സമ്മതിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാർ ഉടമകളിൽ ചിലരുടെ പേരും വിലാസവുമൊക്കെയാണ് സർക്കാർ വെബ്സൈറ്റുകളിൽ വന്നത്. വിവരം...

ആധാർ വിവരങ്ങൾ സിഐഎ ചോർത്തി; വെളിപ്പെടുത്തലുമായി വിക്കിലീക്സ്

ന്യൂഡൽഹി∙ ഇന്ത്യയിലെ പൗരന്മാരുടെ സുപ്രധാന വിവരങ്ങളടങ്ങിയ ആധാർ യുഎസ് ചാരസംഘടന സിഐഎ ചോർത്തിയതായി റിപ്പോർട്ട്. വിക്കിലീക്സ് ആണ് നിർണായകവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് വിക്കിലീക്സ്...

സ്വകാര്യതാ വിധി ആധാറിനു ബാധകമല്ല, പാനുമായി ബന്ധിപ്പിക്കണം: യുഐഡി സിഇഒ

ന്യൂഡൽഹി∙ ആദായനികുതി അടയ്ക്കുന്നതിന് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷൻ സ്‌കീം (യുഐഡി) സിഇഒ അജയ് ഭൂഷൺ പാണ്ഡെ. ഈമാസം 31നു മുൻപ് ആധാർ– പാൻ ബന്ധിപ്പിച്ചിരിക്കണം. സർക്കാർ സബ്സിഡികൾ, വെൽഫെയർ...

ആധാർ: കച്ചവടക്കാരെ പ്രോൽസാഹിപ്പിക്കാൻ യുഐഡിഎഐ

ന്യൂഡൽഹി ∙ ആധാർ അടിസ്ഥാനമാക്കി ഗ്രാമീണ മേഖലകളിൽ പണം ഇടപാടു നടത്തുന്ന കച്ചവടക്കാർക്കു പ്രോൽസാഹനം നൽകുമെന്നു യുഐഡിഎഐ. ബാങ്കുകൾ ബിസിനസ് കറസ്പോണ്ടന്റിനു നൽകുന്ന കമ്മിഷനു തുല്യമായ തുക ഇങ്ങനെ കച്ചവടക്കാർക്കു ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്നു യുണീക്...