Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Video game"

2.5 കോടി കളിക്കാരെ തൂത്തുവാരി അപെക്സ് ലെജൻഡ്സ്

ബാറ്റിൽ റോയെൽ ഗെയിമുകളുടെ നിരയിലേക്ക് പുതുതായി എത്തിയ ഇലക്ട്രോണിക് ആർട്സിന്റെ അപെക്സ് ലെജൻഡ്സ് ആദ്യ ആഴ്ചയിൽ നേടിയത് 2.5 കോടി കളിക്കാരെ. ഫോർട്നൈറ്റ്, പബ്ജി എന്നീ ബാറ്റിൽ റോയെൽ ഗെയിമുകൾക്കു വെല്ലുവിളിയുയർത്തിക്കൊണ്ട് മുന്നേറ്റം തുടരുന്ന അപെക്സ്...

ബാറ്റിൽ റോയെൽ ഇതു ചെറിയ കളിയല്ല, കുഴപ്പം പിടിച്ചതെന്ന് ആരോപണം

കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകുന്നതു മുതൽ അവർക്കു ജലദോഷം വരുന്നതു വരെ പബ്ജി ഗെയിം കളിക്കുന്നതുകൊണ്ടാണ് എന്നു പലരും പറയുന്നു. ഗെയിം നിരോധിക്കുന്നതിനായി കോടതിയിൽ ഹർജികൾ സമർപ്പിക്കുന്നു, കേട്ട പാതി കേൾക്കാത്ത പാതി ചിലയിടങ്ങളിൽ ഗെയിം നിരോധിക്കുന്നു,...

ചൈനയിൽ സ്വാതന്ത്ര്യത്തിന് ‘പുല്ലുവില’, പാവം ജനങ്ങൾ, വിഡിയോ ഗെയിമും പൂട്ടി!

ഇന്റര്‍നെറ്റില്‍ സർക്കാർ അനുവദിക്കാത്തതൊന്നും കാണാന്‍ ചൈനക്കാര്‍ക്കാവില്ല. അവരുടെ ചെയ്തികള്‍ വീക്ഷിച്ച് സർക്കാർ രംഗത്തുണ്ട്. കഴിഞ്ഞ കൊല്ലം വരെ ചൈനക്കാരുടെ ഒരു വിനോദം വിഡിയോ ഗെയിം കളിക്കലായിരുന്നു. ഈ വര്‍ഷമാകട്ടെ സർക്കാർ അതും ഇടിച്ചു നിരത്തി....

കുട്ടികളുടെ കാഴ്ച പ്രശ്നം: ചൈനയിൽ വിഡിയോ ഗെയിം നിയന്ത്രണം

ഷാങ്‍ഹായ് ∙ അമിതമായ വിഡിയോ ഗെയിം മൂലം കുട്ടികളിൽ വർധിക്കുന്ന ഹ്രസ്വദൃഷ്ടി തടയാൻ ഓൺലൈൻ ഗെയിമുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തി ചൈനീസ് സർക്കാർ. ഇതോടെ രാജ്യത്തെ വിഡിയോ ഗെയിം കമ്പനികളുടെ ഓഹരി നിലവാരം ഇടിഞ്ഞു. കുട്ടികളുടെ കാഴ്ചശക്തി...

മുഖത്ത് കുത്തിപ്പിടിച്ച് മർദ്ദനം, വൃദ്ധയോട് എന്തിനീ ക്രൂരത!

എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ ഉപദ്രവിക്കാൻ സാധിക്കുന്നത്. അത് എന്തിന്റെ പേരിലായാലും നിസ്സഹായയായ ഒരാളെ മർദ്ദിക്കുന്നത് എന്ത് തരം മാനസികാവസ്ഥയാകും. അതും പ്രായമായി അവശയായ ഒരു അമ്മ, അവരെ ഉപദ്രവിക്കുന്നതാകട്ടെ അവരുടെ മകളോ കൊച്ചുമകളോ ആകാൻ മാത്രം...

ഈ കളി ലെവൽ വേറെ, ഡോളറിന്റെ കളി; ഭീകര വൈറലായി എച്ച്ക്യു ട്രിവിയ, 32.4 ലക്ഷം രൂപ സമ്മാനം

എച്ച്ക്യു ട്രിവിയയുടെ ജാക്പോട്ട് ക്വിസ് ആയിരുന്നു ഇന്നലെ. ആകെ 15 ചോദ്യങ്ങൾ. 50,000 ഡോളർ (ഏകദേശം 32.4 ലക്ഷം രൂപ) സമ്മാനം. മൽസരം തുടങ്ങുമ്പോൾ പങ്കെടുക്കാനുണ്ടായിരുന്നത് 21 ലക്ഷം പേർ. ചോദ്യങ്ങൾ ഓരോന്നു കഴിഞ്ഞതോടെ ഉത്തരം തെറ്റിയവരും ഉത്തരം മുട്ടിയവരും...

സ്വിച്ചിന് ഒന്നാം പിറന്നാൾ, ഒരു വർഷത്തിനിടെ വിറ്റത് ഒന്നരക്കോടിയിലേറെ കൺസോളുകൾ

മൊബൈൽ ഗെയിമിങ് യുഗത്തിൽ വിഡിയോ ഗെയിം കൺസോളുകൾക്കു പുതുജീവൻ നൽകിയ നിന്റെൻഡോ സ്വിച്ച് ഗെയിം കൺസോളിന് ഒരു വയസ്. ഇനിയും ഇന്ത്യയിൽ എത്താത്ത കൺസോൾ വർഷമൊന്നു പിന്നിടുമ്പോഴും ആവശ്യത്തിനനുസരിച്ച് ഉൽപാദനം നടത്താനാവാതെ വിഷമിക്കുകയാണ്. 2017ലെ ഏറ്റവും മികച്ച...

കൊലയാളി ഗെയിം 10 വര്‍ഷം മുന്‍പും; മകന്‍ ഇരയെന്ന് എഴുത്തുകാരി സരോജം

തിരുവനന്തപുരം∙ പത്തുവർഷം മുമ്പുതന്നെ 'കൊലയാളി ഗെയി'മുകൾ കേരളത്തിൽ ജീവനെടുത്തു തുടങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. തന്റെ മകൻ കംപ്യൂട്ടർ ഗെയിമിന്റെ ചതിക്കുഴിയിൽപെട്ടാണ് ആത്മഹത്യ ചെയ്തതെന്ന് വനംവകുപ്പ് മുൻ ഡപ്യൂട്ടി സെക്രട്ടറിയും എഴുത്തുകാരിയുമായ...

കുട്ടികളുടെ കളി കൈവിട്ടു; ബ്ലൂവെയ്ൽ ഗെയിം കേന്ദ്ര സർക്കാർ നിരോധിച്ചു

ന്യൂഡൽഹി∙ യുവാക്കളെയും കുട്ടികളെയും ആത്മഹത്യയിലേക്കു നയിക്കുന്ന കൊലയാളി ഗെയിം ബ്ലൂവെയ്ൽ നിരോധിച്ചതായി കേന്ദ്ര സർക്കാർ. ടെക് ഭീമന്മാരായ ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്സാപ്, മൈക്രോസോഫ്റ്റ്, യാഹൂ, ഇൻസ്റ്റഗ്രാം തുടങ്ങിയ കമ്പനികളോട് ഗെയിമിന്റെ ലിങ്കുകൾ...

ബ്ലൂ വെയ്ൽ ഗെയിം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും

അപകടകരമായ ബ്ലൂ വെയ്ൽ ഗെയിം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തിനു കീഴിലെ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനാണു നിരോധനം നടപ്പാക്കാൻ കഴിയുക. ഇതു കളിക്കുന്നവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്....

പതിനാലുകാര‍ന്റെ മരണം ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താലെന്നു സംശയം

മുംബൈ∙ പതിനാലുകാരൻ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നു ചാടി ജീവനൊടു ക്കിയത് അപകടകരമായ ഓൺ‍ലൈൻ ഗെയിമിന്റെ സ്വാധീനത്തിൽപ്പെട്ടാണെന്നു സം ശയം. സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അന്ധേരിയിലെ ഷേർ-ഇ-പഞ്ചാബ്...

14കാര‍ന്റെ മരണകാരണം ഓൺലൈൻ ഗെയിമെന്ന് സംശയം; അന്വേഷിക്കാൻ പൊലീസ്

മുംബൈ ∙ കെട്ടിടത്തിൽനിന്നു ചാടി പതിനാലുകാരൻ ജീവനൊടുക്കിയത് ഓൺ‍ലൈൻ ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ടാണ് അന്ധേരിയിലെ ഷേർ-ഇ-പഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി ചാടി...

മാജിക്കാർപ് ജംപുമായി പോക്കിമോൻ കമ്പനി

പോക്കിമോൻ ഗോ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമിന്റെ ആവേശം അടങ്ങിത്തുടങ്ങിയതോടെ പോക്കിമോൻ കമ്പനി പുതിയ ഗെയിം അവതരിപ്പിച്ചു. മാജിക്കാർപ് ജംപ് എന്ന പുതിയ ഗെയിം ആൻഡ്രോയ്ഡിലും ഐഒഎസിലും ലോകമെങ്ങും സൗജന്യമായി ലഭ്യമാണ്. മാജിക്കാർപ് എന്ന പോക്കിമോനെ പിടികൂടി...