Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "P Sreeramakrishnan"

നിയമസഭയിലെ ‘സർ’ വിളി ഒഴിവാക്കേണ്ടത്: സ്പീക്കർ

മലപ്പുറം ∙ നിയമസഭയിൽ സ്പീക്കറെ ‘സർ’ എന്നു വിളിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് പി.ശ്രീരാമകൃഷ്ണൻ. പുട്ടിനു തേങ്ങ ഇടുന്നതുപോലെയാണ് ചിലരുടെ സർ വിളികൾ. ചിലർക്ക് ഇടയ്ക്കിടെ സർ എന്നു വിളിക്കാതെ സഭയിൽ സംസാരിക്കാനാകില്ലെന്ന അവസ്ഥയാണ്. അനുയോജ്യമായ...

പാതാളം മോശം സ്ഥലമല്ല: സ്പീക്കറെ പുരാണം പഠിപ്പിച്ച് പി.സി.ജോർ‌ജ്

തിരുവനന്തപുരം∙തിരുവനന്തപുരം∙ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നു വിമര്‍ശിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ ‘പുരാണം പഠിപ്പിച്ച്’ പി.സി.ജോര്‍ജ്. പി.സി...

ശശി കേസിൽ പരാതി ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം∙ പി.കെ.ശശി എംഎൽഎയുമായി ബന്ധപ്പെട്ട കേസിൽ തനിക്കു പരാതി ലഭിച്ചിട്ടില്ലെന്നു സ്പീക്കർ അറിയിച്ചു. മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരങ്ങൾ മാത്രമേയുള്ളൂ. പരാതിക്കാരിക്കു പൊലീസിനെയോ കോടതിയെയോ സമീപിക്കാം. നിയമസഭയ്ക്ക് ഇതിൽ പ്രത്യേകിച്ചൊന്നും...

പി.കെ.ശശിക്ക് പ്രത്യേക പരിഗണനയില്ല; നിയമം നിയമത്തിന്റെ വഴിക്ക്: സ്പീക്കർ

മലപ്പുറം∙ ലൈംഗിക പീഡന പരാതി നേരിടുന്ന പി.കെ.ശശി എംഎൽഎയ്ക്കു നിയമസഭാംഗമെന്ന നിലയിൽ പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നിയമം നിയ

ഡിജിറ്റൽ നിയമസഭ: കേന്ദ്രപദ്ധതി കേരളത്തിനു പറ്റില്ലെന്ന് സ്പീക്കർ

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ഒരുക്കുന്ന ഏകീകൃത സോഫ്റ്റ്‌വെയർ ‘ഇ-വിധാൻ സഭ’, കേരള നിയമസഭയിൽ പ്രായോഗികമല്ലെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കേരളം തയാറാക്കിയ പദ്ധതിരേഖ പ്രകാരമുള്ള ഇ-നിയമസഭാ പദ്ധതി നടപ്പാക്കാൻ അംഗീകാരം നൽകണമെന്നു കേന്ദ്ര...

ഒരു സമ്മർദവും സ്വാധീനിക്കില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതു സംബന്ധിച്ചു സഭയ്ക്കുള്ളിലും ചില മാധ്യമങ്ങളിലും തെറ്റിദ്ധാരണാജനകമായ പരാമർശങ്ങളുണ്ടായതു ദൗർഭാഗ്യകരമാണെന്നു സ്പീക്കർ...

സാക്ഷ്യം വഹിച്ചതു ചരിത്രപരമായ മാറ്റങ്ങൾക്ക്: സ്പീക്കർ

തിരുവനന്തപുര∙ രണ്ടു വർഷത്തിനിടെ കേരള നിയമസഭയുടെ പ്രവർത്തനത്തിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടായെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സഭ ചേരുന്ന ദിവസങ്ങളിൽ ഗണ്യമായ വർധനയുണ്ടായി. രണ്ടു വർഷത്തിനിടെ 125 ദിവസം സഭ ചേർന്നു. ഇക്കാര്യത്തിൽ ദേശീയ ശരാശരി പ്രതിവർഷം 30–40...

എടപ്പാൾ പീഡനം: പൊലീസിന് ‌ നാണക്കേടെന്നു സ്പീക്കർ

കൊച്ചി ∙ എടപ്പാളിലെ തിയറ്ററിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതു സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വിഷയം കൈകാര്യം ചെയ്തതിൽ ചങ്ങരംകുളം പൊലീസിനു വീഴ്ച പറ്റി....

എടപ്പാൾ പീഡനക്കേസ് പ്രതിയെ പിടികൂടാൻ വൈകിയത് നാണക്കേട്: സ്പീക്കർ

മലപ്പുറം∙ എടപ്പാളിലെ തിയറ്ററിൽ പത്തുവയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയത് പൊലീസിന്റെ പരാജയമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇത് സംസ്ഥാനത്തെ പൊലീസ് സേനയ്ക്കു വലിയ നാണക്കേടുണ്ടാക്കിയെന്നും അദേഹം പറഞ്ഞു. കൊച്ചിയിൽ...

മീശപ്പൊലീസിന്റെ കാലം കഴിഞ്ഞു: സ്പീക്കർ

കണ്ണൂർ∙ മുഷ്ടി ചുരുട്ടിയും മീശപിരിച്ചും ആളുകളെ വിരട്ടിയും കൈകാര്യം ചെയ്യുന്ന പൊലീസിന്റെ കാലഘട്ടം മാറിയതായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ രീതികളിൽ മാറ്റം...

മീശപിരിച്ചും ആളുകളെ വിരട്ടിയുമുള്ള പൊലീസിന്റെ കാലഘട്ടം മാറി: സ്പീക്കർ

കണ്ണൂർ∙ മുഷ്ടി ചുരുട്ടിയും മീശപിരിച്ചും ആളുകളെ വിരട്ടിയും കൈകാര്യം ചെയ്യുന്ന പൊലീസിന്റെ കാലഘട്ടം മാറിയതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊലീസിന്റെ രീതികളിൽ മാറ്റം വന്നിട്ടുണ്ടെന്നു മനസിലാക്കണം. ജനത്തിന് ആത്മവിശ്വാസം പകരാൻ പൊലീസിനു കഴിയണം. ഒറ്റയ്ക്കു...

അധ്യാപക ജോലിയിൽനിന്ന് സ്പീക്കർ സ്വയം വിരമിക്കുന്നു; സർക്കാർ തടസ്സം നീക്കി

തിരുവനന്തപുരം∙ അധ്യാപക ജോലിയിൽനിന്നു സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) അനുസരിച്ചു വിരമിക്കുന്നതിനു സ്പീക്കർ പി.ശ്രീരാമകൃഷ്ണനു മുന്നിലുണ്ടായിരുന്ന തടസ്സം മന്ത്രിസഭ നീക്കി. ഇതോടെ മേലാറ്റൂർ ആർഎം ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായ അദ്ദേഹത്തിന് ഇനി സ്വയം...

ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്ന രീതി സംവാദ വിഷയമാകണം: സ്പീക്കർ

കോഴിക്കോട് ∙ ഭരണഘടനയെ സംരക്ഷിക്കേണ്ട ജുഡീഷ്യറി ഏതു നിലയിലാണ് ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നതെന്ന് സംവാദം നടത്തേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭ വജ്ര ജൂബിലി ജില്ലാതല ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ദേശീയപാത ഭൂമിയേറ്റെടുപ്പ് സർവേയിൽ പാകപ്പിഴയുണ്ട്: സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

മലപ്പുറം ∙ ദേശീയപാത വികസനത്തിനായുള്ള ഭൂമിയേറ്റെടുപ്പു സർവേയ്ക്കെതിരെ വിമർശനവുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സർവേയിൽ പാകപ്പിഴകളുണ്ട്. ഭൂമി ഏറ്റെടുക്കുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ തന്നെ...

മെഡിക്കൽ പ്രവേശനം: നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് സ്പീക്കർ

തിരുവനന്തപുരം∙ കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ളത് അസാധാരണ സാഹചര്യമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഗവർണർ പി.സദാശിവം ബിൽ മടക്കിയതിനെ സൂചിപ്പിച്ചായിരുന്നു സ്പീക്കറുടെ പരാമർശം. സർക്കാരിന്റെ...

കംപ്യൂട്ടർ വിരോധത്തിന്റെ കാലംകഴിഞ്ഞു: സ്പീക്കർ

ന്യൂഡൽഹി∙ കംപ്യൂട്ടറിനോടുള്ള പ്രത്യയശാസ്ത്രപരമായ വിരോധത്തിന്റെ കാലം അവസാനിച്ചെന്നും എംഎൽഎമാർക്ക് അവ ഉപയോഗിക്കാൻ അറിയാത്തതിന്റെ മാനസിക തടസ്സമാണുള്ളതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ‍. ഡിജിറ്റൽ സംവിധാനത്തിലൂടെ സഭയിൽ ചോദ്യങ്ങൾ നൽകാനുള്ള സൗകര്യം...

ബജറ്റ് അവതരണത്തിന് എതിരായ സഭയിലെ കയ്യാങ്കളിയിൽ വീണ്ടുവിചാരം: സ്പീക്കർ

തിരുവനന്തപുരം ∙ ബജറ്റ് അവതരണത്തിനെതിരെ നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ ഇപ്പോള്‍ വീണ്ടുവിചാരമുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്നത്തെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അതു തോന്നാറുണ്ട്. സമ്മര്‍ദങ്ങളിലും വികാരങ്ങളിലും നിന്നാണ് അത്തരം...

സ്പീക്കറുടെ കാഴ്ച മറച്ചുള്ള സമരം അംഗീകരിക്കില്ലെന്നു ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം∙ നിയമസഭയിൽ സ്പീക്കറുടെ വേദിക്കു മുന്നിൽ കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിൽ ബാനറുകൾ നിരത്തിയുള്ള പ്രതിപക്ഷത്തിന്റെ സമരം സ്പീക്കറുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും സഭയ്ക്കുള്ളിൽ അംഗങ്ങൾ മിനിമം അച്ചടക്കം പാലിക്കണമെന്നും സ്പീക്കർ...

സ്പീക്കർ പിണറായിയുടെ എറാന്‍മൂളിയാകരുത്: വി.ടി.ബല്‍റാം

തിരുവനന്തപുരം∙ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുതെന്നു വി.ടി.ബല്‍റാം എംഎല്‍എ. സ്പീക്കര്‍ ഭരണകക്ഷിയുടെ പിണിയാളാകരുത്. പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം...

ബാനർ ഉയർത്തിയതിന് സ്പീക്കറുടെ താക്കീത്

തിരുവനന്തപുരം∙ നിയമസഭയുടെ നടുത്തളത്തിൽ സ്പീക്കറുടെ വേദിക്കു മുന്നിൽ കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിൽ ബാനറുകളുമായി നിരന്ന പ്രതിപക്ഷാംഗങ്ങൾക്കു സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ താക്കീത്. പ്രതിഷേധത്തിന് അവകാശമുണ്ടെങ്കിലും ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തിൽ...