Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Association of Malayalam Movie Artists (AMMA)"

സിനിമ കാണാൻ 100 രൂപ, ബുക്കിങ്ങിന് രൂപ 70; ഇ–കൊള്ള തടയുമോ സിനിമാചർച്ച?

ഓൺലൈൻ വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 30 രൂപ മുതൽ 60 രൂപവരെയും സൂപ്പർ ഹിറ്റ് സിനിമയ്ക്ക് 70 രൂപവരെയും കമ്മിഷനായി ഈടാക്കുന്ന കമ്പനിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഒട്ടേറെതവണ പ്രതിഷേധം ഉയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നു മന്ത്രി...

ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്കു തിരികെയെത്തിക്കണം: കുഞ്ചാക്കോ ബോബൻ

കൊച്ചി∙ ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്നു നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍. നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല | Kunchacko Boban...

ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്കു തിരികെയെത്തിക്കണം: കുഞ്ചാക്കോ ബോബൻ

കൊച്ചി∙ ആക്രമിക്കപ്പെട്ട നടി 'അമ്മ'യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്നു നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍. നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല | Kunchacko Boban...

‘അമ്മ’ പുതിയ പരാതി പരിഹാര സമിതി രൂപികരിച്ചിട്ടില്ലെന്ന്

കൊച്ചി∙ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരണത്തെച്ചൊല്ലി അവ്യക്തത. സംഘടനയിൽ അംഗങ്ങളായ 4 നടിമാരെയും പുറത്തു നിന്നുള്ള അഭിഭാഷകയെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന നിലപാടിലാണ് അമ്മ...

നടിമാർ വന്നാൽ അമ്മയിൽ എടുക്കും: മോഹൻലാൽ

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയിൽനിന്നു രാജിവച്ച നടിമാർ വന്നാൽ തിരിച്ചെടുക്കുമെന്നും അതിനു മാപ്പെഴുതി തരണമെന്നൊന്നും പറഞ്ഞിട്ടില്ലെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ. ‘‘മാപ്പൊക്കെ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട കാര്യങ്ങളല്ലേ. ചുമ്മാ എല്ലാത്തിനും...

വനിതാതാരങ്ങൾ ഉന്നയിച്ച പ്രശ്നം ‘അമ്മ’ ചര്‍ച്ച ചെയ്തില്ല; ഡബ്ല്യുസിസി ഹർജിയെ നിയമപരമായി നേരിടും

കൊച്ചി∙ വനിതാതാരങ്ങൾ ഉന്നയിച്ച പ്രശ്നം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തില്ല. പുറത്തുപോയവർ തിരിച്ചുവന്നാൽ സംഘടനയിൽ എടുക്കുമെന്ന് മോഹൻലാൽ അറിയിച്ചു. AMMA Executive Meet, WCC, Mohanlal

അമ്മയുടെ വിദേശ ഷോ: എതിർപ്പുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി ∙ പ്രളയപുനരധിവാസ ധനസമാഹരണത്തിനു വിദേശത്തു മെഗാ ഷോ അവതരിപ്പിക്കാനുള്ള താര സംഘടന ‘അമ്മ’യുടെ തീരുമാനത്തിനെതിരെ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഷോയുടെ പേരിൽ ദിവസങ്ങളോളം സിനിമാ ചിത്രീകരണം മുടക്കിയാൽ അടുത്ത വിഷു...

‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതി സമിതി: ഹർജി ഏഴിലേക്കു മാറ്റി

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന ഹർജി ഹൈക്കോടതി സമാന ഹർജിക്കൊപ്പം പരിഗണിക്കാൻ അടുത്ത ഏഴിലേക്കു മാറ്റി. വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ഹർജിയാണു പരിഗണനയിൽ. മറ്റു...

രാജി അമ്മ ആവശ്യപ്പെട്ടില്ല; തന്റെ പേരിൽ സംഘടനയെ തകർക്കാൻ ശ്രമം: ദിലീപ്

കൊച്ചി ∙ താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന് നടൻ ദിലീപ്. പേരു പറഞ്ഞു സംഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. വിവാദങ്ങൾ അവസാനിപ്പിക്കാനാണു തന്റെ രാജി. താൻ വേട്ടയാടപ്പെടുന്നതു മനസ്സറിയാത്ത കുറ്റത്തിനാണെന്നും അമ്മയ്ക്കു നൽകിയ | Dileep On...

അമ്മയിൽ ഉൾപ്പോര്; സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്നു: ഡബ്ല്യുസിസി

കൊച്ചി ∙ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുന്ന കാലത്തും പരസ്പരവിരുദ്ധ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവവുമാണ് താരസംഘടനയായ അമ്മയിലെന്ന് വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). AMMA, WCC...

‘ഇഷ്ടമുള്ളവരെ വിശ്വസിക്കാം’; ആരെയും തള്ളാതെ മോഹൻലാൽ

കൊച്ചി∙ ദിലീപ് വിവാദത്തിൽ സംഘടനയ്ക്കുള്ളിലെ രൂക്ഷമായ ഭിന്നിപ്പ് പുറത്തായെങ്കിലും ഇരു വിഭാഗത്തെയും തള്ളിപ്പറയാതെ ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ. വിരുദ്ധ നിലപാടുകൾ പരസ്യമാക്കിയ സെക്രട്ടറി സിദ്ധിഖിനും ട്രഷറർ ജഗദീഷിനെയും പത്ര സമ്മേളനത്തിൽ ഒരുപോലെ...

ദിലീപ് രാജിവച്ചില്ലായിരുന്നെങ്കിൽ അടുത്ത നടപടി: മോഹൻലാൽ

കൊച്ചി∙ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗത്തിനു ശേഷം മോഹൻലാലും മറ്റ് അംഗങ്ങളും നടത്തിയ പത്രസമ്മേളനത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങളുയർന്നത് നടിമാരുടെ പത്രസമ്മേളനത്തെപ്പറ്റി. ‘ദാ, പിന്നെയും അതുതന്നെ ചോദിക്കുന്നു’ എന്ന് പകുതി...

ദിലീപിനെ അമ്മ കൈവിട്ടു; രാജി ചോദിച്ചുവാങ്ങി

കൊച്ചി∙ ഒന്നേകാൽ വർഷമായി തുടരുന്ന വിവാദങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നു പുറത്ത്. ദിലീപിൽനിന്നു താൻ ചോദിച്ചു വാങ്ങിയ രാജി നിർവാഹക സമിതി അംഗീകരിച്ചതായും അദ്ദേഹത്തെ സംഘടന പുറത്താക്കി എന്നു...

‘അമ്മ’ ആവശ്യപ്പെട്ടു, ദിലീപ് രാജിവച്ചു; സ്ഥിരീകരിച്ച് മോഹൻലാൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതാ ചലച്ചിത്ര...

‘അമ്മ’ നിർവാഹകസമിതി യോഗം ഇന്ന്; മോഹൻലാൽ അംഗങ്ങളെ പ്രത്യേകം കാണും

കൊച്ചി∙ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അനൗദ്യോഗിക നിർവാഹക സമിതി യോഗം വെള്ളിയാഴ്ച ചേരുമെന്ന് റിപ്പോർട്ട്. നിർവാഹക സമിതിയിലെ ലഭ്യമായ അംഗങ്ങളെ ഉൾപ്പെടുത്തി മോഹൻലാലിന്റെ അധ്യക്ഷതയിലായിരിക്കും യോഗം. ദിലീപുമായി ബന്ധപ്പെട്ടും അല്ലാതെയും...

അമ്മയ്ക്കു തലവേദനയായി അലൻസിയർ പ്രശ്നവും

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ദിലീപിനെച്ചൊല്ലിയുള്ള ചേരിതിരിവിനിടെ അടുത്ത പ്രതിസന്ധിയായി അലൻസിയർ വിഷയവും. അമ്മ അംഗമായ അലൻസിയർ ലോപ്പസ് അപമര്യാദയായി പെരുമാറിയെന്ന നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തൽ അദ്ദേഹംതന്നെ ഭാഗികമായി സമ്മതിച്ചതോടെ...

ലൈംഗികാതിക്രമ പരാതിക്കു സമിതി: ഡബ്ല്യുസിസിയുടെ ഹർജിയിൽ ‘അമ്മയ്ക്ക്’ നോട്ടിസ്

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമൻ ഇൻ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹർജിയിൽ ഹൈക്കോടതി സർക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. AMMA, WCC, Highcourt Notice

‘അമ്മ’യിൽ പരാതി പരിഹാര സംവിധാനം വേണം; ഹൈക്കോടതിയിലേക്ക് ഡബ്ല്യുസിസി

കൊച്ചി∙ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ നടപടിയാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ഹൈക്കോടതിയിലേക്ക്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ) സംഘടനയിൽ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം.. WCC moves to high court . AMMA . Me Too...

‘അമ്മ’യിലെ തർക്കം പരസ്യമാവുന്നു; ശബ്ദസന്ദേശങ്ങൾ പുറത്ത്

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ദിലീപിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരസ്യമാവുന്നു. ദിലീപ് അനുകൂല പക്ഷവും എതിർ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറർ ജഗദീഷിന്റെയും നിർവാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങൾ ചോർന്നു. | Split in Amma on...

കോടതി വിധി വരുന്നതോടെ ‘അമ്മ’യിലെ പ്രശ്നങ്ങൾ ഇല്ലാതാകും: സുരേഷ് ഗോപി

കൊല്ലം ∙ ഒരു കോടതി വിധി വരുന്നതോടെ താര സംഘടനയിലെ പ്രശ്നങ്ങൾ ഇല്ലാതാകുമെന്നു നടൻ സുരേഷ് ഗോപി എംപി. ചെയ്യുന്ന പാപങ്ങളെല്ലാം അന്ന് എവിടെ കൊണ്ടുപോയി കഴുകിക്കളയും? പുറത്തുപറയുന്നതു.. Suresh Gopi on AMMA . WCC