Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "AC Moideen"

ജോബി മാത്യുവിനും കെ.പി.രാഹുലിനും കായിക വികസന നിധിയില്‍നിന്നു സഹായം

തിരുവനന്തപുരം∙ പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ രാജ്യാന്തര കായികതാരം ജോബിമാത്യുവിന് മൂന്നു ലക്ഷം രൂപ നല്‍കാന്‍ കായിക മന്ത്രി എ.സി.മൊയ്തീന്‍ നിര്‍ദേശം നല്‍കി. 2017ലെ ലോക ഡ്വാര്‍ഫ് ഒളിംപിക്‌സില്‍...

പൊലീസിനു വീഴ്ചയുണ്ട്, വിലയിരുത്തേണ്ടത് സർക്കാർ നിലപാട്: മന്ത്രി മൊയ്തീൻ

തൃശൂർ ∙ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നും വീഴ്ചകളോടുള്ള സർക്കാരിന്റെ നിലപാട് എന്താണെന്നതാണ് വിലയിരുത്തേണ്ടതെന്നും മന്ത്രി എ.സി.മൊയ്തീൻ. മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷം നടക്കാനിരിക്കെ സർക്കാരിന്റെ പ്രതിച്ഛായയെ പൊലീസിനു പറ്റിയ വീഴ്ചകളെ വച്ച്...

സര്‍ക്കാരിന്റെ പ്രതിഛായയെ പൊലീസിന്റെ വീഴ്ച വച്ചു വിലയിരുത്തരുത്: എ.സി. മൊയ്തീൻ

തൃശൂർ ∙ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നും വീഴ്ചകളോടുള്ള സർക്കാരിന്റെ നിലപാട് എന്താണ് എന്നതാണു വിലയിരുത്തേണ്ടതെന്നും മന്ത്രി എ.സി.മൊയ്തീൻ. മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷം നടക്കാനിരിക്കെ സർക്കാരിന്റെ പ്രതിച്ഛായയെ പൊലീസിനു പറ്റിയ വീഴ്ചകളെ വച്ചു...

പൊതുമേഖല: യൂണിയനുകൾ ആശയം നൽകട്ടെ, ഭരിക്കേണ്ടെന്നു മന്ത്രി മൊയ്തീൻ

കൊച്ചി ∙ ട്രേഡ് യൂണിയനുകൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജ്മെന്റുകളുമായി നല്ല ബന്ധം നിലനിർത്തണമെന്ന് മന്ത്രി എ.സി. മൊയ്തീൻ. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ ആശയങ്ങൾ ട്രേഡ് യൂണിയനുകൾക്കു നൽകാം. എന്നാൽ ഭരിക്കാൻ നോക്കേണ്ടെന്നും മന്ത്രി പറഞ്ഞു....

നോക്കൂകൂലി: യൂണിയനുകൾ തെറ്റുതിരുത്താൻ തയാറായിട്ടുണ്ടെന്നു മന്ത്രി

തിരുവനന്തപുരം∙ നോക്കൂകൂലിയുടെ കാര്യത്തിൽ തെറ്റുതിരുത്താൻ എല്ലാ യൂണിയനുകളും തയാറായി വന്നിട്ടുണ്ടെന്നു നിയമസഭയിൽ മന്ത്രി എ.സി.മൊയ്തീൻ. ഇനിയും തെറ്റായ നിലപാട് തുടർന്നാൽ കർശന നിയമ നടപടികളിലേക്കു കടക്കും. അതേസമയം, നോക്കുകൂലി വാങ്ങുന്ന സംഭവങ്ങൾ...

കായികതാരങ്ങളുടെ നിയമനം വർധിപ്പിക്കും: കായികമന്ത്രി

കോഴിക്കോട് ∙ കായികതാരങ്ങൾക്കുള്ള തൊഴിൽ നിയമനം 50 എന്നതിൽനിന്നു വർഷംതോറും 150 എന്ന നിലയിലേക്കു വർധിപ്പിക്കാൻ ആലോചനയെന്നു മന്ത്രി എ.സി.മൊയ്തീൻ. സംസ്ഥാന കോളജ് ഗെയിംസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2010 മുതൽ മുടങ്ങിക്കിടക്കുന്ന സ്പോർട്സ് ക്വോട്ട...

എതിർപ്പ്; വ്യവസായ ബില്ലിൽ മാറ്റം വരുത്താമെന്നു മന്ത്രി

തിരുവനന്തപുരം ∙ നിയമസഭയിൽ അവതരിപ്പിച്ച കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലുകളിൽ അംഗങ്ങളുടെ രൂക്ഷ വിമർശനത്തെ തുടർന്നു മാറ്റം കൊണ്ടുവരാമെന്നു മന്ത്രി എ.സി.മൊയ്തീന്റെ ഉറപ്പ്. വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി വേഗത്തിലും സുഗമവും...

സി.കെ.വിനീതിന് കേരള സർക്കാർ ജോലി നൽകും: കായികമന്ത്രി എ.സി.മൊയ്തീൻ

തിരുവനന്തപുരം∙ ഫുട്ബോൾ താരം സി.കെ.വിനീതിന് അക്കൗണ്ടന്റ് ജനറൽ ഓഫിസിലെ നഷ്ടപ്പെട്ട ജോലി തിരിച്ചുനൽകാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കായികമന്ത്രി എ.സി. മൊയ്തീൻ. അവർ അതിനു തയാറായില്ലെങ്കിൽ കേരളം ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു.പിരിച്ചുവിട്ട...

കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ നിയമ നിർമാണം നടത്തും: മന്ത്രി

കൊച്ചി ∙ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും സംസ്ഥാനത്തെ പൂർണമായും വ്യവസായ സൗഹൃദമാക്കുന്നതിനും നിയമ നിർമാണം നടത്തുമെന്നുമന്ത്രി എ.സി. മൊയ്തീൻ. ഇതിന്റെ കരട് തയാറാക്കി നിയമ വകുപ്പിന്റെ പരിഗണനയ്ക്കു വിട്ടു....

ഇടതുമുന്നണി നിലനിൽക്കുന്നത് സിപിഎമ്മിന്റെ കരുത്തിൽ: മന്ത്രി മൊയ്തീൻ

ചാവക്കാട് ∙ സിപിഎമ്മിന്റെ കരുത്തിലാണ് എൽഡിഎഫ് മുന്നണി നിലനിൽക്കുന്നതെന്ന് മന്ത്രി എ.സി.മൊയ്തീൻ. ചാവക്കാട് നഗരസഭാധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട സിപിഎം നേതാവ് കെ.പി.വത്സലന്റെ രക്തസാക്ഷിത്വദിനത്തിൽ സിപിഎം ഏരിയ കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച...

മന്ത്രി എ.സി.മൊയ്തീന്റെ വീട്ടിൽ മോഷണ ശ്രമം

വടക്കാഞ്ചേരി ∙ മന്ത്രി എ.സി.മൊയ്തീന്റെ പനങ്ങാട്ടുകരയിലെ വീട് ഇന്നലെ രാവിലെ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. മന്ത്രിയും കുടുംബവും തിരുവനന്തപുരത്താവുമ്പോൾ വീട് പൂട്ടിയിടുകയാണു പതിവ്. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തുനിന്നു ഭാര്യയോടൊപ്പം വീട്ടിലെത്തിയ...