Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Hassan Rouhani"

ഇറാനെ തടഞ്ഞാൽ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി നിലയ്ക്കും: റൂഹാനി

ടെഹ്റാൻ ∙ ഇറാനെതിരെയുള്ള ഉപരോധത്തിൽ അമേരിക്ക ഇളവു വരുത്തിയില്ലെങ്കിൽ ഗൾഫിൽ നിന്നുള്ള എണ്ണ വ്യാപാരം തടയുമെന്ന ഭീഷണിയുമായി വീണ്ടും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ അമേരിക്കയ്ക്കാവില്ല എന്ന് അവർ മനസ്സിലാക്കണം. അതിനു ശ്രമിച്ചാൽ...

ഉപരോധത്തിന് ഡ്രോൺ ‘വെടിവച്ചിട്ട്’ മറുപടി; സദ്ദാമിനെപ്പോലെ ട്രംപിനെയും നേരിടും: റൂഹാനി

ടെഹ്റാൻ∙ ഏറ്റവും ‘കഠിനമായ’ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇറാൻ മറുപടി നൽകിയതു യുദ്ധവിമാനങ്ങളുമായി വ്യോമാഭ്യാസത്തിലൂടെ. രാജ്യം നേരിടുന്നതു ‘യുദ്ധസമാനമായ’ സാഹചര്യമാണെന്ന ഇറാനിയൻ... Iran-US Sanction . Donald Trump . Hassan Rouhani

ഇറാൻ ഭീകരാക്രമണം: പിന്നിൽ യുഎസ്, പശ്ചാത്തപിക്കേണ്ടി വരുമെന്ന് റൂഹാനി

ടെഹ്റാൻ∙ തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വസ് നഗരത്തിൽ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ യുഎസ് ആണെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണു ഭീകരാക്രമണമെന്നും യുഎൻ ജനറൽ...

ഇറാനോടു കളിച്ചാൽ ട്രംപിനു സദ്ദാം ഹുസൈന്റെ അതേ വിധി: ഹസൻ റൂഹാനി

ദുബായ്∙ ഇറാനുമായി ‘ഏറ്റുമുട്ടലിനാണ്’ യുഎസിന്റെ നീക്കമെങ്കിൽ സദ്ദാം ഹുസൈനു സംഭവിച്ചതു പോലുള്ള വിധിയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കാത്തിരിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനും ഇറാഖും തമ്മിൽ നടന്ന യുദ്ധത്തെ ചൂണ്ടിക്കാട്ടിയായിരുന്നു...

സൈന്യത്തോട് ‘ഒരുങ്ങിയിരിക്കാൻ’ ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ടെഹ്റാൻ∙ ആണവകരാറിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതിനു പിന്നാലെ, യുദ്ധം സംബന്ധിച്ച് പരോക്ഷ മുന്നറിയിപ്പു നൽകി ഇറാൻ. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല

സ്വരം മയപ്പെടുത്തി ട്രംപ്: റൂഹാനിയെ കാണാമെന്ന് പ്രഖ്യാപനം

വാഷിങ്ടൻ∙ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നും പുതിയ ആണവ നിരായുധീകരണ കരാറിനെക്കുറിച്ചു ചർച്ചചെയ്യാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പ്രതികരണം ലഭ്യമായിട്ടില്ല. റൂഹാനിയും ട്രംപും തമ്മിലുണ്ടായ ട്വിറ്റർ വാക്പോര്...

ഇറാനെ ചതിച്ചാൽ ‘പ്രത്യാഘാതം’ നേരിടേണ്ടിവരും: ആണവ കരാറിൽ റൂഹാനി

ടെഹ്റാൻ∙ ആണവ കരാറിൽനിന്നു പിൻമാറി ഏതെങ്കിലും രാജ്യം ചതിച്ചാൽ ‘കഠിനമായ പ്രത്യാഘാതങ്ങൾ’ അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. എല്ലാ സാഹചര്യങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ തബ്രിസിൽ കൂടിയ...

130 കോടി പൗരൻമാരുള്ള രാജ്യത്തിന് വീറ്റോ അധികാരമില്ലാത്തതെന്ത്?: ഹസൻ റൂഹാനി

ന്യൂഡൽഹി∙ യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്ന ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി രംഗത്ത്. 130 കോടിയിലേറെ പൗരൻമാരുള്ള രാജ്യത്തിന് വീറ്റോ അധികാരമില്ലാത്തത് എന്തടിസ്ഥാനത്തിലാണെന്ന് റൂഹാനി ചോദിച്ചു. കൈവശം അണുബോംബ്...

ഇറാൻ–ഇന്ത്യ 13 കരാറുകൾ ഒപ്പിട്ടു; ഭീകരതയ്ക്കെതിരെ സഹകരണം

ന്യൂഡൽഹി ∙ സുരക്ഷ, പ്രതിരോധം, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും ഇറാനും 13 കരാറുകൾ ഒപ്പിട്ടു. ഇരുരാജ്യങ്ങളും ഭീകരതയ്ക്കെതിരെ കർക്കശ നിലപാടു പ്രഖ്യാപിച്ചു. ഭീകരത, തീവ്രവാദം, ലഹരിമരുന്നു വ്യാപാരം, രാജ്യാന്തര കുറ്റകൃത്യങ്ങൾ എന്നിവയെ...

ഇറാൻ ബന്ധം ശക്തമാക്കാൻ ഇന്ത്യ; ഡൽഹിയിൽ മോദി – റൂഹാനി ചർച്ച

ന്യൂഡൽഹി∙ ത്രിദിന സന്ദർശനത്തിന് എത്തിയ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച തുടങ്ങി. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണു ഇരു രാജ്യങ്ങളുടെയും ചർച്ച. സാമ്പത്തിക, സാംസ്കാരിക വിഷയങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണു...

ഹസൻ റൂഹാനി ഡൽഹിയിൽ; മോദിയുമായി ഇന്ന് കൂടിക്കാഴ്ച

ഹൈദരാബാദ്∙ ഇറാന്റെ എണ്ണ–പ്രകൃതിവാതക സ്രോതസ്സുകൾ ഇന്ത്യയുമായി പങ്കിടാനും ഇന്ത്യക്കാർക്കായി വീസാ വ്യവസ്ഥകൾ ലളിതമാക്കാനും സന്നദ്ധമാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇന്ത്യയുടെ സഹകരണത്തോടെ നിർമിച്ച ചാബഹാർ തുറമുഖം സജ്ജമായതോടെ പാക്കിസ്ഥാനിൽ പ്രവേശിക്കാതെ...

ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്ത്യയിൽ

ഹൈദരാബാദ് ∙ മൂന്നുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇന്ത്യയിലെത്തി. ബീഗംപെട്ട് എയർപോർട്ടിൽ കേന്ദ്രമന്ത്രി ആർ.കെ.സിങ്, തെലങ്കാന–ആന്ധ്ര ഗവർണർ ഇ.എസ്.എൽ.നരസിംഹൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.മക്ക മസ്ജിദിൽ ഇന്നു ജുമുഅ...

ട്രംപുമായി കൂടിക്കാഴ്ച റൂഹാനി ഒഴിവാക്കിയെന്ന് ഇറാൻ

ടെഹ്റാൻ ∙ യുഎൻ സമ്മേളനത്തിനു ന്യൂയോർക്കിൽ പോയ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച ഒഴിവാക്കുകയായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. കൂടിക്കാഴ്ചയ്ക്കു യുഎസ് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും പ്രസിഡന്റ്...

മിസൈൽ നിർമാണം തുടരും, ആവശ്യമുള്ള ഏത് ആയുധവും നിർമിക്കും: ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ∙ സ്വയം പ്രതിരോധത്തിനായി ഇറാൻ മിസൈൽ ഉൽപാദനം തുടരുമെന്നും അതു രാജ്യാന്തര ഉടമ്പടികളുടെ ലംഘനമാവില്ലെന്നും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഭൂഖണ്ഡാന്തര മിസൈൽ നിർമാണപദ്ധതി തുടരുന്ന ഇറാനെതിരെ യുഎസ് ജനപ്രതിനിധി സഭ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചു...

വിരട്ടൽ ഇങ്ങോട്ട് വേണ്ട; മിസൈല്‍ നിർമാണം തുടരുമെന്ന് ഇറാൻ പ്രസിഡന്റ് റൂഹാനി

ദുബായ് ∙ മിസൈൽ നിർമാണത്തിൽ നിന്ന് യാതൊരു കാരണവശാലും പുറകോട്ടു പോകില്ലെന്ന പ്രഖ്യാപനവുമായി ഇറാന്‍ പ്രസിഡന്റ് ഹസൻ റൂഹാനി രംഗത്ത്. ഇതിനെ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കുന്നില്ലെന്നും റൂഹാനി വ്യക്തമാക്കി. ഇറാൻ മിസൈലുകൾ നിർമിച്ചിട്ടുണ്ട്. അതു...

ഉത്തരകൊറിയയ്ക്കു പിന്നാലെ യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം

ടെഹ്റാൻ ∙ ഉത്തരകൊറിയ സൃഷ്ടിക്കുന്ന പ്രതിസന്ധി നിലനിൽക്കെ, യുഎസിനെ വെല്ലുവിളിച്ച് മിസൈൽ പരീക്ഷണവുമായി ഇറാനും. പുതിയ മധ്യദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ വെളിപ്പെടുത്തി. മിസൈൽ പരീക്ഷണങ്ങൾക്കെതിരെ യുഎസ് നൽകിയ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ്...

യുഎസ് പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി: ഇറാൻ പ്രസിഡന്റ് ഹസന്‍ റുഹാനി

ന്യൂയോർക്ക്∙ ഇറാനെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രസിഡന്റ് ഹസന്‍ റുഹാനി. അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎന്‍ പൊതുസഭയിലായിരുന്നു റൂഹാനിയുടെ...

ട്രംപിന്റെ പ്രശ്നം രാഷ്ട്രീയരംഗത്തെ പരിചയക്കുറവ്; വെളിവായത് യുഎസിന്റെ കാപട്യം: ഇറാൻ

ടെഹ്റാൻ∙ രാഷ്ട്രീയ ലോകത്ത് അനുഭവസമ്പത്തില്ലാത്തയാളാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. അനുഭവസമ്പത്തില്ലാത്ത ഇത്തരം രാഷ്ട്രീയക്കാരാണു മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്കു വീസ നിഷേധിക്കുന്നത്. രാഷ്ട്രീയ ലോകത്തില്ലാതിരുന്ന...