Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "J Mercykuttiyamma"

ബിഷപ്പിനെതിരായ പരാതി: സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നു മേഴ്സിക്കുട്ടിയമ്മ

കൊല്ലം∙ ബിഷപ്പിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ബിഷപ്പിനെതിരെ പഴുതടച്ചുള്ള അന്വേഷണമാണു നടക്കുന്നത്. സര്‍ക്കാരിന് ആരെയും ഭയമില്ല. ഡിവൈഎസ്പിയുടെ അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുവെന്നു...

കേന്ദ്രസഹായം പ്രതീക്ഷ: മന്ത്രി മേഴ്സിക്കുട്ടിയമ്മ

ന്യൂഡൽഹി ∙ കേന്ദ്രത്തിന്റെ പൂർണമായ സഹായമില്ലാതെ കേരളത്തിനു മാത്രമായി ഒന്നും ചെയ്യാനില്ലെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. അവർ കാര്യമായ സഹായം തന്നേ പറ്റൂ. ഓഖിയുടെ സമയത്ത് 7500 കോടി രൂപയുടെ പാക്കേജ് നൽകി. ഒരുവർഷം...

മത്സ്യ ലേല – വിപണന – ഗുണനിലവാര നിയന്ത്രണ നിയമം കൊണ്ടുവരും: മേഴ്സിക്കുട്ടിയമ്മ

കൊല്ലം∙ സംസ്ഥാനത്തു മത്സ്യ ലേല – വിപണന – ഗുണനിലവാര നിയന്ത്രണം സംബന്ധിച്ച നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ദേശീയ മത്സ്യകർഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മത്സ്യകർഷകർക്കുള്ള അവാർഡ് വിതരണവും നിർവഹിച്ചു...

നടൻമാരായ ഇടതു ജനപ്രതിനിധികൾ പ്രതികരിക്കേണ്ടിവരും: മേഴ്‍സിക്കുട്ടിയമ്മ

കൊല്ലം ∙ സ്ത്രീസംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പിലാക്കാൻ ‘അമ്മ’ അംഗങ്ങളായ ജനപ്രതിനിധികൾക്ക് ബാധ്യതയുണ്ടെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ‘അമ്മ വിവാദ’ത്തിൽ നടൻമാരായ ഇടതു ജനപ്രതിനിധികൾക്കു പ്രതികരിക്കേണ്ടിവരും. ദിലീപിനെ തിരിച്ചെടുത്ത നടപടി...

മാലിന്യത്തിനു‌ള്ള ഇടമല്ല ജലാശയമെന്നു തിരിച്ചറിയണം: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി∙മാലിന്യം തള്ളാനുള്ള ഇടമല്ല ജലാശയങ്ങളെന്നു ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജലാശയങ്ങളിലെ മാലിന്യം മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടലിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ ശുചിത്വസാഗരം പദ്ധതിയിലൂടെ...

മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില തൃപ്തികരം; രക്തസമ്മർദ്ദം നിയന്ത്രണവിധേയം

തിരുവനന്തപുരം ∙ ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില തൃപ്തികരമെന്നു മെഡിക്കൽ ബുള്ളറ്റിൻ.

ശാരീരികാസ്വാസ്ഥ്യം; മന്ത്രി മേഴ്സിക്കുട്ടിയമ്മ ആശുപത്രിയിൽ

തിരുവനന്തപുരം∙ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ന്യൂറോ ഐസിയുവിലാണ് ഇപ്പോൾ. മൂന്നുദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ...

ശാരീരിക അസ്വസ്ഥത: മന്ത്രി മേഴ്സിക്കുട്ടിയമ്മ മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം∙ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകൾ നടത്തിവരികയാണ്. ഡോക്ടർമാരുടെ...

വിട്ടുനിന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെ: മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷമാണ് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ നിന്നു താൻ വിട്ടുനിന്നതെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. അത്യാവശ്യ പരിപാടികൾക്കു പോകാൻ മുഖ്യമന്ത്രി അനുവാദം നൽകിയിരുന്നു. യോഗത്തിൽ പങ്കെടുക്കാത്തതിൽ...

ഓഖി ദുരന്തം: കണക്കുകൾ തമ്മിൽ വൈരുദ്ധ്യമില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

തൊടുപുഴ∙ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ കണക്കുകൾ തമ്മിൽ വൈരുദ്ധ്യമില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തൊടുപുഴയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. പാർലമെന്റിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞതു ഡിസംബർ...

മൽസ്യത്തൊഴിലാളികൾക്ക് എൻജിൻ സബ്സിഡി നൽകും: മന്ത്രി

ന്യൂഡൽഹി ∙ മലിനീകരണം കുറയ്ക്കുന്ന പെട്രോൾ ഔട്ട് ബോർഡ് എൻജിനുകൾ വാങ്ങുന്നതിനു പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്കു സബ്സിഡി നൽകുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സബ്സിഡി നൽകാൻ കേന്ദ്രസർക്കാരും തയാറാകണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം...

ഓഖി: കേന്ദ്രസംഘം കേരളത്തിൽ; ഫിഷറീസ് മന്ത്രി ഡൽഹിയിൽ

ന്യൂഡൽഹി ∙ ഓഖി ദുരന്തത്തിന്റെ നാശനഷ്ടം കണക്കാക്കാൻ കേന്ദ്രസംഘം കേരളം സന്ദർശിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഡൽഹിയിൽ. ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രമന്ത്രിമാരുമായി ചർച്ച ചെയ്യുന്നതിനാണു...

ജേക്കബ് തോമസ് കാപട്യക്കാരൻ; വിമർശനവുമായി മേഴ്സിക്കുട്ടിയമ്മയും

കൊല്ലം∙ ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും. ജേക്കബ് തോമസ് കാപട്യക്കാരനെന്ന് മന്ത്രി തുറന്നടിച്ചു. ജേക്കബ് തോമസ് ആരാണെന്ന് പിന്നീട് അറിയാം. സ്വയം കുഴി കുഴിക്കുകയായിരുന്നു...

ഓഖി: സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്നു മേഴ്സിക്കുട്ടിയമ്മ

കൊച്ചി∙ ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതിൽ സര്‍ക്കാരിനു വീഴ്ച ഇല്ലെന്നു പറയാനാകില്ലെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മനഃപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കും. സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാനപ്രശ്നമാണെന്നും...

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അനാവശ്യം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം∙ പൂന്തുറയിലെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തെ വിമര്‍ശിച്ചു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പുറംകടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അനാവശ്യമായി ബഹളംവയ്ക്കുന്ന രീതി...

അലിൻഡ് ഭൂമിയുടെ പാട്ടക്കരാർ പുതുക്കൽ: മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായം

തിരുവനന്തപുരം∙ കുണ്ടറ അലിൻഡ് ഭൂമിയുടെ പാട്ടക്കരാർ പുതുക്കിനൽകുന്നതുമായി ബന്ധപ്പട്ടു സർക്കാരിൽ ഭിന്നത. പാട്ടക്കരാർ പുതുക്കി നൽകണമെന്ന സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യു വകുപ്പ് തള്ളി. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിസഭായോഗമാണ് അന്തിമതീരുമാനം...

പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം∙ പുതുവൈപ്പിൽ എൽപിജി പ്ലാന്റിനെതിരെ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് നടപടി തെറ്റെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതു സര്‍ക്കാര്‍ നിലപാടല്ല. എല്‍പിജി പ്ലാന്‍റ് നിര്‍മാണം നിര്‍ത്തുമെന്ന ഉറപ്പു നല്‍കിയിരുന്നില്ല....

പെൻഷൻ നിഷേധം: ഉത്തരവ് ഇന്നു പിൻവലിക്കുമെന്ന് മന്ത്രി

കൊല്ലം ∙ ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിന്റെ പേരിൽ സാമൂഹിക സുരക്ഷാ പെൻഷൻ നിഷേധിക്കുന്ന ഉത്തരവ് ഇന്നു പിൻവലിക്കുമെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പിഎഫ് പെൻഷൻ വാങ്ങുന്നതിലേറെയും പരമ്പരാഗത മേഖലയിലെ തൊഴിലാളികളാണ്. കേന്ദ്ര സർക്കാരാണ് ഈ പെൻഷൻ...