Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sabarimala women entry"

ശബരിമല സമരം അവസാനിപ്പിച്ച് ബിജെപി; പങ്കെടുക്കാതെ വി.മുരളീധരനും കെ.സുരേന്ദ്രനും

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടേറിയറ്റ് നടയിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചതിലും പാർട്ടിയിൽ ഭിന്നസ്വരം. വി.മുരളീധരൻ എംപിയും ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും പരിപാടിയിൽ പങ്കെടുക്കാതിരുന്നതു ചർച്ചയായി...sabarimala women...

പ്രക്ഷോഭം നടത്തുന്നത് ജാതിമേധാവിത്വമുള്ളവർ: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തിൽ 1991ലെ ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണു സുപ്രീംകോടതി ആ വിധി തിരുത്തിയതെന്നും...sabarimala, pinarayi vijayan

ഹരിവരാസനം ചൊല്ലി നട അടച്ചു; രാജപ്രതിനിധി വിടചൊല്ലി; തീർഥാടനത്തിനു സമാപനം

ശബരിമല ∙ 67 നാൾ നീണ്ട തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല നട അടച്ചു. തിരുവാഭരണത്തിന്റെ മടക്ക ഘോഷയാത്ര തുടങ്ങി. പുലർച്ചെ 5ന് നട തുറന്നു നിർമാലത്തിനായി വിഗ്രഹം ഒരുക്കി. ... Sabarimala . Sabarimala Women Entry . Sabarimala Closed

ശബരിമലയില്‍ ദർശനം നടത്തിയെന്ന് പട്ടികയിലെ അഞ്ചുപേർ; 9 പേരുടെ വിലാസം തന്നെ തെറ്റ്

പത്തനംതിട്ട∙ സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ ഉൾപ്പെട്ട അന്‍പതു വയസ്സില്‍ താഴെ പ്രായമുള്ള അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സമ്മതിച്ചു. എന്നാല്‍ 51 പേരുടെ പട്ടികയിൽ മുപ്പതിലേറെപ്പേരും പ്രായം അൻപതു പിന്നിട്ടവരാണ്. തിരിച്ചറിയല്‍...

യുവതീപട്ടിക സർക്കാർ ചോദിച്ചുവാങ്ങിയ അടി; ചർച്ചയ്ക്കു തയാർ: ശശികുമാര വര്‍മ

ശബരിമല ∙ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഏതു ചർച്ചയ്ക്കും തയാറാണെന്നു പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെന്ന പേരില്‍ 51 പേരുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു സര്‍ക്കാര്‍ അടി...

48 ദിവസത്തെ ശബരിമല സമരം അവസാനിപ്പിക്കാൻ ബിജെപി; പോരാട്ടം തുടരുമെന്ന് ശ്രീധരൻപിള്ള

തിരുവനന്തപുരം ∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ശബരിമലയെ തകർക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി 48 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന നിരാഹാര സമരം ഞായറാഴ്ച അവസാനിപ്പിക്കും...sabarimala...

രേഷ്മയും ഷാനിലയും വീണ്ടുമെത്തി; നിലയ്ക്കലിൽനിന്നു തിരിച്ചയച്ചു

ശബരിമല ∙ സന്നിധാനത്തേക്കു പോകാനായി വീണ്ടും എത്തിയ കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്തിനെയും ഷാനില സജേഷിനെയും പൊലീസ് നിലയ്ക്കലിൽ നിന്നു നാടകീയമായി തിരിച്ചയച്ചു. പുല്ലുമേട് വഴി എത്തുമെന്ന സൂചനയെ തുടർന്നു തടയാനായി ഭക്തരും സംഘടിച്ചു. ബുധനാഴ്ച തീർഥാടകരുടെ...

തലസ്ഥാനത്ത് ഇന്ന് അയ്യപ്പഭക്ത സംഗമം

തിരുവനന്തപുരം ∙ ആചാര സംരക്ഷണം ആവശ്യപ്പെട്ടു ശബരിമല കർമസമിതി ഇന്നു പുത്തരിക്കണ്ടം മൈതാനിയിൽ അയ്യപ്പഭക്തരുടെ വൻ സംഗമം ഒരുക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി രണ്ടു ലക്ഷം പേർ പങ്കെടുക്കുമെന്നു സംഘാടകർ...

ശബരിമല: പട്ടിക തിരുത്തുന്നു; അന്വേഷണത്തിന് എഡിജിപി

തിരുവനന്തപുരം ∙ ശബരിമല കയറിയ 10 – 50 പ്രായഗണത്തിലുള്ള സ്ത്രീകളുടെ പട്ടികയിലെ തെറ്റുകൾ കണ്ടെത്തി തിരുത്താൻ ഡിജിപിക്കു സർക്കാരിന്റെ നിർദേശം. സർക്കാരിനു തിരിച്ചടിയായ പിഴവ് സംഭവിച്ചതെങ്ങനെയെന്ന് അന്വേഷിക്കാൻ എഡിജിപി അനിൽ കാന്തിനെ ചുമതലപ്പെടുത്തി. 51...

ഇടതുപക്ഷത്തിന് വിശ്വാസികളുടെ പിന്തുണയുമുണ്ടെന്നു കോടിയേരി

കൊല്ലം ∙ വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടിക്കൊണ്ടാണു കേരളത്തിൽ എല്ലാക്കാലത്തും ഇടതുപക്ഷം അധികാരത്തിൽ വന്നിട്ടുള്ളതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇഎംഎസ് ഭരിച്ചകാലം മുതൽ വിശ്വാസിക്കും അവരുടെ വിശ്വാസത്തിനും ഒരു പോറലും ഏറ്റിട്ടില്ല....

ശബരിമല: ബിജെപി നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കും

തിരുവനന്തപുരം ∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ശബരിമലയെ തകർക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി 48 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. വെളളിയാഴ്ച സമരം...

വിശ്വാസികളുടെ എല്ലാം കഴുത്തിൽ സർക്കാർ കുരുക്കിടുന്നു: പി.എസ്.​ശ്രീധരൻ പിള്ള

തിരുവനന്തപുരം∙എല്ലാമതങ്ങളിലെയും വിശ്വാസികളുടെ കഴുത്തിൽ സർക്കാർ കുരുക്കിടുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള.മാന്ദാമംഗലം പള്ളിത്തർക്കത്തിന്റെ പേരിൽ ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപനെതിരെ 307ാം വകുപ്പു ചുമത്തിയ നടപടി...

ശബരിമല: എൻഡിഎ സംഘം ഗവർണർക്കു നിവേദനം നൽകി

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും നാമജപയാത്രയിൽ പങ്കെടുത്ത ആയിരക്കണക്കിനു വിശ്വാസികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കോടി പേർ ഒപ്പിട്ട നിവേദനം...

ശബരിമല: തയാറാക്കിയത് തട്ടിക്കൂട്ടു പട്ടിക

തിരുവനന്തപുരം ∙ 51 യുവതികൾ ശബരിമല കയറിയെന്നു സ്ഥാപിക്കാൻ പൊലീസ് തയാറാക്കിയതു തട്ടിക്കൂട്ടു പട്ടിക. പിഴവുണ്ടാകാമെന്നു കൈമാറുമ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നു പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാൽ, സുപ്രീം കോടതിയിൽ ഹാജരാക്കേണ്ട രേഖയുടെ...

ശബരിമല തീർത്ഥാടനം: ദേവസ്വം ബോർഡ് വരുമാനത്തിൽ 95.65 കോടി കുറവ്

ശബരിമല ∙ തീർഥാടന കാലത്തു ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ 95.65 കോടി രൂപയുടെ കുറവ്. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകരവിളക്കിന് 36.73 കോടിയുടെയും... Devaswom Board Income From Sabarimala

ശബരിമല ദർശനം: കെ. സുരേന്ദ്രന്റെ ഹർജി തള്ളി

റാന്നി ∙ ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഹൈക്കോ‌ടതിയും സുരേന്ദ്രന്റെ ആവശ്യം തള്ളിയിരുന്നു. ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ തടയുന്നതിനു...

യുവതീപട്ടിക വിവാദം അപ്രസക്തം; വിശ്വാസികളിൽ ഭൂരിപക്ഷം കമ്യൂണിസ്റ്റുകൾ: കോടിയേരി

കൊല്ലം ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പട്ടികയിലെ പിശകിനെ സംബന്ധിച്ച വിവാദം അപ്രസക്തമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓൺലൈൻ റജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണു...kodiyeri balakrishnan, sabarimala,...

ശബരിമല യുവതീപട്ടികയില്‍ പിഴവുണ്ടെങ്കില്‍ തിരുത്തും; ന്യായീകരിച്ച് സര്‍ക്കാരും അഭിഭാഷകരും

തിരുവനന്തപുരം∙ ശബരിമലയില്‍ 10-50 പ്രായത്തിലുള്ള 51 സ്ത്രീകള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷനിലൂടെ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് തയാറാക്കിയ പട്ടികയില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് സര്‍ക്കാര്‍. മാധ്യമങ്ങളിലൂടെ പുറത്തുവന്ന 51 പേരുടെ...

ശബരിമല യുവതീ പട്ടികയില്‍ ഒരു പുരുഷന്‍ കൂടി; കൈകഴുകി മന്ത്രിയും ദേവസ്വം പ്രസിഡന്റും

തിരുവനന്തപുരം∙ ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടിക നൽകിയതിൽ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം വകുപ്പല്ല പട്ടിക നൽകിയത്. പിഴവുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പട്ടികയിൽ...

ശബരിമല: സര്‍ക്കാര്‍ പട്ടികയില്‍ 50 കഴിഞ്ഞ ‘യുവതികളും’ അവിവാഹിത യുവാക്കളും

ന്യൂഡൽഹി∙ ശബരിമല സന്ദർശനം നടത്തിയ യുവതികളുടെ പേരിൽ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പട്ടികയിൽ അപാകതകളുണ്ടെന്നു കണ്ടെത്തൽ. സർക്കാർ നൽകിയ പട്ടികയിൽ 50 വയസ് കഴിഞ്ഞവരും ഉണ്ടെന്നാണു വെളിപ്പെടുത്തൽ | List Of Sabarimala Visited Women Confusions