Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "National Womens Commission"

ജോര്‍ജ് അല്ലെങ്കില്‍ കാണേണ്ടെന്നു വനിതാ കമ്മിഷന്‍; അഭിഭാഷകനെ മടക്കി

ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ, അവഹേളിച്ച കേസിൽ പി.സി. ജോർജ് എംഎൽഎയുടെ അഭിഭാഷകനെ കാണാൻ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷൻ. പലവട്ടം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും. PC George, Rekha Sharma, National Womens...

ജോർജ് ഹാജരായില്ല; അതൃപ്തി അറിയിച്ച് വനിതാ കമ്മിഷൻ

ന്യൂഡൽഹി ∙ ബിഷപ് ഫ്രാങ്കോയ്ക്കെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ചെന്ന പരാതിയിൽ പി.സി.ജോർജ് എംഎൽഎ നേരിട്ടു ഹാജരാകാത്തതിൽ കടുത്ത അതൃപ്തിയുമായി ദേശീയ വനിതാ കമ്മിഷൻ. പി.സി. ജോർജ് ആവശ്യപ്പെട്ട പ്രകാരമാണു തീയതി പുതുക്കി നൽകിയതെന്നും ജോർജ്...

പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാബത്ത നൽകാം: പി.സി.ജോർജിന് രേഖാ ശർമയുടെ മറുപടി

ന്യൂഡൽഹി∙ പി.സി. ജോർജ് എംഎൽഎയ്ക്കു ഡൽഹിക്കു വരാൻ പണമില്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ നൽകുമെന്ന് അധ്യക്ഷ രേഖ ശർമ. യാത്രാച്ചെലവിനായി പണമില്ലെന്ന് എഴുതി നൽകിയാൽ യാത്രാ ബത്ത നൽകാം. ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോർജിൽനിന്നു കൂടുതൽ ഒന്നും...

യാത്രപ്പടി തന്നാൽ വരാം, അല്ലെങ്കിൽ കേരളത്തിൽ വരൂ: വനിത കമ്മിഷനോട് പി.സി.ജോർജ്

ന്യൂഡൽഹി∙ ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മിഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് എംഎൽഎ. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ...

പി.സി. ജോർജ് 20ന് ഹാജരാകണമെന്ന് വനിതാ കമ്മിഷൻ, യാത്രപ്പടി തന്നാൽ വരാമെന്ന് ജോർജ്

കോട്ടയം∙ ജലന്തർ ബിഷപ് ഉൾപ്പെട്ട പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയ്ക്ക് ദേശീയ വനിതാ കമ്മിഷൻ സമൻസ് അയച്ചു. ജോർജ് 20ന് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം.യാത്രാ ബത്ത നൽകിയാൽ ഡൽഹിയിൽ...

പി.കെ.ശശിക്കെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

ന്യൂഡൽഹി ∙ സിപിഎം ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തു. വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും

ഭാര്യമാരുടെ ക്രൂരതയ്ക്ക് ഇരയാകുന്നവർക്കായി ‘പുരുഷ കമ്മിഷൻ’ വേണം: ബിജെപി എംപിമാർ

ന്യൂഡൽഹി∙ ഭാര്യമാരിൽനിന്ന് പീഡനം ഏൽക്കേണ്ടി വരുന്ന പുരുഷന്മാർക്കായി ദേശീയ വനിതാ കമ്മിഷൻ മാതൃകയിൽ ‘പുരുഷ് ആയോഗും’ വേണമെന്ന ആവശ്യവുമായി രണ്ടു ബിജെപി എംപിമാർ രംഗത്ത്. ഉത്തർപ്രദേശിലെ ഖോസിയിൽനിന്നുള്ളബിജെപി എംപി ഹരിനാരായൺ രാജ്ബർ, ഉത്തർപ്രദേശിലെ...

കുമ്പസാരം: ഓർത്തഡോക്സ് സഭയുടെ പ്രതിഷേധദിനം അഞ്ചിന്

കോട്ടയം∙ കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയുടെ നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ ഓഗസ്റ്റ് അഞ്ച് പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസും സഭാ അസോസിയേഷൻ സെക്രട്ടറി ബിജു...

ദേശീയ വനിതാ കമ്മിഷൻ മുറത്തിൽകയറി കൊത്തുന്നു: മാർ പെരുന്തോട്ടം

കോട്ടയം∙ കുമ്പസാരത്തെക്കുറിച്ചുള്ള ദേശീയ വനിതാകമ്മിഷൻ അധ്യക്ഷയുടെ പരാമർശം ‘കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുന്നു’ എന്ന പഴഞ്ചൊല്ലിനെ അനുസ്‌മരിപ്പിക്കുന്നതാണെന്നു ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കുമ്പസാരം...

നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയെ കണ്ടു

തിരുവനന്തപുരം∙ ഐഎസില്‍ ചേർന്നെന്നു കരുതുന്ന മലയാളി പെണ്‍കുട്ടി നിമി·ഷ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയെ കണ്ടു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുവെന്ന് രേഖ ശര്‍മ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ മതം...

എല്ലാ മതങ്ങളുടെയും നിർബന്ധിത പരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെടും: ദേശീയ വനിതാ കമ്മിഷൻ

കോഴിക്കോട് ∙ കേരളത്തിലെ എല്ലാ മത വിഭാഗങ്ങളുടെയും നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു റിപ്പോർട്ടു നൽകുമെന്ന് ദേശീയ വനിതാ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൻ രേഖ ശർമ. റിപ്പോർട്ടിന്റെ കോപ്പി സംസ്ഥാന സർക്കാരിനും...

മുഖ്യമന്ത്രി ദുർബലൻ; സ്ത്രീകള്‍ക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: സുഷമ സാഹു

കോഴിക്കോട്∙ കേരളത്തിൽ രാഷ്ട്രീയ ആക്രമങ്ങളുടെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾ വർധിച്ചുവരുന്നതായി ദേശീയ വനിതാ കമ്മിഷൻ അംഗം സുഷമ സാഹു. കുടുംബാംഗങ്ങൾ ഏതെങ്കിലും ഒരു പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന പേരിൽ സ്ത്രീകളെ മാനസികമായും...

വിവാഹ വിവാദം: കേസെടുക്കണമെന്നു വനിതാ കമ്മിഷൻ

തൃശൂർ∙ ഗുരുവായൂരിൽ വിവാഹിതയായ ഉടൻ വരനു താലിമാല തിരിച്ചു നൽകിയ സംഭവത്തിൽ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തുന്നവർക്കെതിരെ കേസെടുക്കാൻ കേരള വനിത കമ്മിഷൻ ചെയർപഴ്സൻ എം.സി. ജോസഫൈൻ പൊലീസിനു നിർദേശം നൽകി. യുവതിയുടെ വീട് ഇന്നു കമ്മിഷൻ...

ദിലീപ്, സലിംകുമാർ എന്നിവർക്കെതിരെ ദേശീയ വനിതാ കമ്മിഷൻ

ന്യൂഡൽഹി∙ ആക്രമിക്കപ്പെട്ട നടിക്കെതിരെ മാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ നടന്മാരായ ദിലീപ്, സലിംകുമാർ, നിർമാതാവ് സജി നന്ത്യാട്ട് എന്നിവർക്കെതിരെ കേസെടുക്കാൻ ദേശീയ വനിതാ കമ്മിഷൻ അംഗം സുഷമ സാഹു സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റയോട്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു പീഡനം; ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടു

പട്‌ന ∙ ബിഹാർ കോൺഗ്രസ് ഉപാധ്യക്ഷൻ ബ്രജീഷ് പാണ്ഡെ അടക്കമുള്ളവർ പ്രതികളായ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടു. പെൺകുട്ടിയെ നേരിൽക്കണ്ടു സംസാരിച്ചുവെന്നും കേസ് ഏറ്റെടുത്തതായും അംഗം സുഷമ സാഹു വ്യക്തമാക്കി....

സ്ത്രീവിരുദ്ധ പരാമർശം: ശരദ് യാദവിന് വനിതാ കമ്മിഷൻ നോട്ടിസ്

ന്യൂഡൽഹി ∙ പാർട്ടി യോഗത്തിലെ പ്രസംഗത്തിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനു ‍ജെഡിയു നേതാവ് ശരദ് യാദവ് 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നു ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. ‘പെൺമക്കളുടെ സൽപ്പേരിനു കോട്ടം സംഭവിച്ചാൽ അത് അവളുടെ ഗ്രാമത്തെയോ...