Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "BCCI News"

ബിസിസിഐക്ക് പത്തു വർഷത്തെ നികുതിയിളവ് 2168.32 കോടി രൂപ; ബോർഡ് വിവരമറിയും !

ന്യൂഡൽഹി∙ 2168.32 കോടി രൂപ! 1997 മുതൽ 2007 വരെയുള്ള കാലയളവിൽ വിവിധ സർക്കാരുകൾ നൽകിയ നികുതി ഇളവുകളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നേടിയ സാമ്പത്തിക ലാഭത്തിന്റെ ആകെത്തുകയാണിത്. സർക്കാരിന്റെ ഇളവു സമ്പാദിച്ച് ആയിരക്കണക്കിനു കോടി രൂപ ലാഭിച്ച...

അഞ്ചു വർഷത്തേക്ക് ക്രിക്കറ്റ് സംപ്രേഷണം: കരാർ 6138.1 കോടി രൂപയ്ക്ക്

ന്യൂഡൽഹി ∙ പതിനാറായിരം കോടി മുടക്കി ഐപിഎൽ ക്രിക്കറ്റിന്റെ സംപ്രേഷണാവകാശം നേടിയ സ്റ്റാർ ഇന്ത്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മൽസരങ്ങളും സ്വന്തമാക്കി. ഇന്ത്യൻ ടീമിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളുടെ അടുത്ത അഞ്ചുവർഷത്തെ ഡിജിറ്റൽ, ടെലിവിഷൻ സംപ്രേഷണ...

രണ്ടാംദിനം 6032 കോടി, ഒരു മത്സരത്തിന് 60 കോടി; ഇന്ത്യൻ ക്രിക്കറ്റ് ‘അതിസമ്പന്നം’

മുംബൈ∙ മൈതാനത്തേക്കാൾ തീ പാറുന്ന പോരാട്ടം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ചുവർഷത്തെ ഹോം മൽസരങ്ങളുടെ സംപ്രേഷണ അവകാശം സ്വന്തമാക്കാൻ ശതകോടികളാണു വീശിയെറിയുന്നത്. 2018 മുതൽ 2023 വരെയുള്ള മത്സരങ്ങൾക്കുള്ള ലേലം രണ്ടാംദിനം അവസാനിച്ചപ്പോൾ...

സച്ചിന്റെ പ്രിയ നമ്പർ ഇനിയാർക്കുമില്ല; 10–ാം നമ്പർ ജഴ്സി ‘വിരമിച്ചു’

മുംബൈ∙ ക്രിക്കറ്റ് ദൈവത്തിന് ആ ഭാഗ്യ നമ്പർ സ്വന്തം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടെ 10–ാം നമ്പർ ജഴ്സി ഇനി മറ്റാർക്കുമില്ല. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഈ ജഴ്സി നമ്പർ നൽകേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചു. തന്റെ 24...

കോഹ്‌ലി പറഞ്ഞു, ബോർഡ് കേട്ടു; ക്രിക്കറ്റ് താരങ്ങളുടെ വേതനം കൂട്ടും, മൽസരങ്ങൾ കുറയ്ക്കും

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വരുമാനത്തിന് ആനുപാതികമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വേതനം വർധിപ്പിക്കണമെന്ന നായകൻ വിരാട് കോഹ്‍ലിയുടെയും മുൻ നായകൻ എം.എസ്.ധോണിയുടെയും ആവശ്യം അംഗീകരിക്കുമെന്ന് ബിസിസിഐ ഇടക്കാല അധ്യക്ഷൻ...

സച്ചിന്റെ പ്രിയ നമ്പർ ഇനിയാർക്കുമില്ല; 10–ാം നമ്പർ ജഴ്സി ‘വിരമിച്ചു’

മുംബൈ∙ ക്രിക്കറ്റ് ദൈവത്തിന് ആ ഭാഗ്യ നമ്പർ സ്വന്തം. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടെ 10–ാം നമ്പർ ജഴ്സി ഇനി മറ്റാർക്കുമില്ല. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഈ ജഴ്സി നമ്പർ നൽകേണ്ടതില്ലെന്നു ബിസിസിഐ തീരുമാനിച്ചു. തന്റെ 24...

ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കിയില്ല; ബിസിസിഐ ഭാരവാഹികൾക്ക് നോട്ടിസ്

ന്യൂഡൽഹി∙ രാജ്യത്തെ ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടുള്ള ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ബിസിസിഐ ഭാരവാഹികൾക്കു സുപ്രീം കോടതിയുടെ കാരണം കാണിക്കൽ നോട്ടിസ്. ലോധ ശുപാർശകളിൽ ഒന്നുപോലും ഇതുവരെ...

രണ്ടാം ഇന്നിങ്സിന് ശ്രീ; ബിസിസിഐ നെല്ലും പതിരും തിരിച്ചറിയണമെന്ന് ഹൈക്കോടതി

കൊച്ചി ∙ മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള വാതുവയ്പ്, ഒത്തുകളി മാഫിയകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിൽ ബിസിസിഐ നെല്ലും പതിരും വേർതിരിച്ചറിയണമെന്നു ഹൈക്കോടതി. കളിയുടെ സംശുദ്ധിയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനൊപ്പം കളിക്കാരുടെ...

സിനിമ, രാഷ്ട്രീയം..വിലക്കുകാലത്തും വെറുതെയിരിക്കാതെ ശ്രീശാന്ത്

കൊച്ചി∙ ഇനി കളിക്കേണ്ടെന്നു വിലക്കി പരിശീലന മൈതാനങ്ങളിൽനിന്നു പോലും ബിസിസിഐ ഭ്രഷ്ട് കൽപ്പിച്ചപ്പോൾ ശ്രീശാന്ത് അതിനെ നേരിട്ടതു ഇടപ്പള്ളി അഞ്ചുമനയിൽ വാങ്ങിയ വീടിന്റെ മൂന്നാം നിലയിൽ സ്വന്തമായി ക്രിക്കറ്റ് നെറ്റ്സ് ഒരുക്കിയായിരുന്നു. നേരത്തെ വാങ്ങിയ...

ഒത്തുകളിയുമായി ശ്രീശാന്തിനെ ബന്ധപ്പെടുത്താൻ തെളിവില്ലെന്ന് കോടതി; വിലക്ക് നീക്കി

കൊച്ചി∙ ഐപിഎൽ ഒത്തുകളി വിവാദത്തെ തുടർന്നു ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി, വാതുവയ്പ് സംഭവങ്ങളിൽ ശ്രീശാന്തിനെ ബന്ധപ്പെടുത്താൻ തെളിവില്ലെന്നു...

മടങ്ങിയെത്തുമോ ശ്രീശാന്ത്? എല്ലാം ഒത്തുവന്നാൽ ചിലപ്പോൾ...

കൊച്ചി∙ ക്രിക്കറ്റിൽ ഇനി ശ്രീശാന്തിന്റെ ഭാവി എന്താണ്? രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിവരാമെന്നുള്ള അപാരമായ ആത്മവിശ്വാസവും അതിനായി പോരാടാനുള്ള വീറും പതിവുപോലെ ശ്രീശാന്തിന് കരുത്തായുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ പിന്തുണയും പ്രഖ്യാപിച്ചു കഴിഞ്ഞു....

വേതന പരിഷ്കരണം ആവശ്യപ്പെട്ട് ദേശീയ ക്രിക്കറ്റ് സിലക്ടർമാർ

ന്യൂഡൽഹി ∙ ദേശീയതലത്തിൽ കളിക്കുന്ന ക്രിക്കറ്റ് താരങ്ങൾക്കും മാച്ച് ഒഫിഷൽസിനും വേതനം വർധിപ്പിക്കാൻ ആലോചിക്കുകയാണെന്നു ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്) വെളിപ്പെടുത്തിയതിനു പിന്നാലെ വേതനവർധന ആവശ്യപ്പെട്ടു സിലക്ടേഴ്സും രംഗത്ത്. ജൂനിയർ–സീനിയർ...

ജനറൽ ബോഡി: ശ്രീനിവാസന് സുപ്രീം കോടതി വിലക്ക്

ന്യൂഡൽഹി∙ ബിസിസിഐ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്നു മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസൻ, മുൻ സെക്രട്ടറി നിരഞ്ജൻ ഷാ എന്നിവർക്കു സുപ്രീം കോടതി വിലക്കേർപ്പെടുത്തി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ മാത്രമേ നാളെ നടക്കുന്ന യോഗത്തിൽ...

‘നൈറ്റ് വാച്ച്മാനായി’ റായ്

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ ശുദ്ധീകരണ പ്രക്രിയയ്ക്കു മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച നാലംഗ ഇടക്കാല ബിസിസിഐ സമിതിയെ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായി നയിക്കും. ക്രിക്കറ്റ് പംക്തീകാരൻ കൂടിയായ ചരിത്രകാരൻ രാമചന്ദ്ര ഗുഹ,...

ബിസിസിഐ: ഇടക്കാല ഭാരവാഹികളെ നിർദേശിക്കാം

ന്യൂഡൽഹി∙ ലോധ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് ബോർഡിന്റെ ഇടക്കാല ഭരണസമിതിയിലേക്ക് പേരുകൾ ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാരിനും ബിസിസിഐയ്ക്കും സുപ്രീം കോടതി അനുമതി നൽകി. കേസിൽ അമിക്കസ്‌ക്യൂറിമാരായ ഗോപാൽ സുബ്രഹ്മണ്യവും അനിൽ...