Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "India England Cricket"

10,000 ക്ലബ് ഇനി വിരമിച്ചവരുടേതു മാത്രം; ഈ നാഴികക്കല്ലിൽ അടുത്തത് ആരുടെ ഊഴം?

ടെസ്റ്റിലെ റൺവേട്ടയിൽ സച്ചിൻ തെൻഡുൽക്കറെ വെല്ലാൻപോന്നവനെന്നു ക്രിക്കറ്റ് പണ്ഡിതർ വിശേഷിപ്പിച്ചത് അലസ്റ്റയർ കുക്കിനെയാണ്! ‍സെഞ്ചുറികൾ തുടർക്കഥയാക്കിയ കുക്ക് റൺവേട്ടക്കാരുടെ മുൻനിരയിലേക്കും കടന്നതോടെ ടെസ്റ്റിൽ സച്ചിന്റെ റെക്കോർഡുകളിൽ ചിലതെങ്കിലും...

നാലാം ഇന്നിങ്സിൽ വിജയലക്ഷ്യം പിന്തുടരാൻ അറിയാതെ ‘ചേസർ കിങ്’ കോഹ്‍ലിയുടെ ടീം

ഏത് മൽസരവും പിന്തുടർന്ന് ജയിക്കാൻ പോന്ന ‘ചേസർ കിങ്’ വിരാട് കോഹ്‍ലിയുടെ ഇന്ത്യൻ ടീമിനു ടെസ്റ്റിൽ അത്ര രാശിപോര. 2016ന് ശേഷം നാട്ടിലും വിദേശത്തുമായി 10 ടെസ്റ്റ് പരമ്പരകളാണ് ടീം ഇന്ത്യ കളിച്ചത്. പരമ്പര വിജയങ്ങളുടെ എണ്ണമെടുത്താൽ ടെസ്റ്റിലെ ഒന്നാം...

പരമ്പര നേട്ടത്തിന് ആഷസ് മധുരം: ഇംഗ്ലണ്ട് പരിശീലകൻ

ലണ്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയ പരമ്പര വിജയത്തിന് ആഷസ് നേട്ടത്തിന്റെ അതേ മധുരമെന്നു ഇംഗ്ലണ്ട് പരിശീലകൻ ട്രെവർ ബെയ്‌ലിസ്. ‘‘ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയെ വീഴ്ത്തുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. മികച്ച...

ഇംഗ്ലണ്ടിനെ തകർത്തെറി​ഞ്ഞ് ബുംമ്ര; ടെൻബ്രിജ് ടെസ്റ്റിൽ ഇന്ത്യ ജയത്തിലേക്ക്

നോട്ടിങ്ങം∙ ടെൻബ്രിജ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയത്തിലേക്ക്. നാലാം ദിനം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 311 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന് ജയിക്കാൻ ഇനി 210 റൺസ് കൂടി വേണം. അതേസമയം ഒരു വിക്കറ്റ് അകലെയാണ് ഇന്ത്യയുടെ...

ടീം ഇന്ത്യയും ആരാധകരും പറയുന്നു; അനുഗ്രഹിക്കൂ, ലോര്‍ഡ്‌സ്‌!

ലോർഡ്സ് ∙ എജ്ബാസ്റ്റനിലെ 31 റൺസ് തോൽവി തൽക്കാലം മറക്കാം. വെല്ലുവിളികൾ ഏറ്റെടുത്തു മാത്രം ശീലമുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കു മുന്നിൽ ഇതാ അടുത്ത കടമ്പ. ലോഡ്സിൽ നാളെ തുടങ്ങുന്ന രണ്ടാം മൽസരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പരയിൽ...

എട്ടു റൺസിനിടെ എട്ടു വിക്കറ്റ് കളഞ്ഞ് ‘ഇംഗ്ലീഷ് ചീട്ടുകൊട്ടാരം’; ഇന്ത്യയ്ക്ക് ജയം, പരമ്പര

ബെംഗളൂരു∙ നാഗ്പൂരിലെ ബുമ്രയുടെ ഇരട്ടി പ്രഹരശേഷിയുണ്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ യുസ്‌വേന്ദ്ര ചാഹലിന്. ആറു വിക്കറ്റ് വീഴ്ത്തി ഇംഗ്ലിഷ് ബാറ്റിങ് നിരയെ ചീട്ടുകൊട്ടാരം പോലെ നിരപ്പാക്കിയ ചാഹലിന്റെ ബോളിങിൽ മൂന്നാം ട്വന്റിയിൽ ഇന്ത്യയ്ക്ക് 75 റൺസ്...

കട്ടക്കിൽ റൺമഴ; ആവേശപ്പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ജയം, പരമ്പര

കട്ടക്ക് ∙ ബരാബതിയിൽ ഇന്നലെ കണ്ടത് ഏകദിന മൽസരമായിരുന്നില്ല. ഓരോ ഓവറിലും റൺപടക്കം നിറച്ചു വച്ച ഒന്നിലേറെ ട്വന്റി20 മൽസരങ്ങൾ! വിരാട് കോഹ്‌ലിയുടെ ‘യങ് ഇന്ത്യൻ’ ടീമിലെ വെറ്ററൻ താരങ്ങളായ യുവ്‌രാജ് സിങിന്റെയും (127 പന്തിൽ 150) മഹേന്ദ്ര സിങ് ധോണിയുടെയും...

വീണ്ടും ‘ക്യാപ്റ്റൻ’ ധോണി!

പുണെ ∙ താൻ ഇപ്പോൾ ക്യാപ്റ്റനല്ല എന്നത് എം.എസ്. ധോണി ഒരു നിമിഷം മറന്നുവോ..? അതോ വിരാട് കോഹ്‌ലിയെ സഹായിച്ചതാണോ.. എന്തായാലും ധോണിയുടെ തീരുമാനം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ടീം ഇന്ത്യയ്ക്കു തുണയായി. ഇംഗ്ലണ്ട് ഓപ്പണർ ജോസൺ റോയിയുടെ വിക്കറ്റിനു...

വീണ്ടും ‘ക്യാപ്റ്റൻ’ ധോണി!

പുണെ ∙ താൻ ഇപ്പോൾ ക്യാപ്റ്റനല്ല എന്നത് എം.എസ്. ധോണി ഒരു നിമിഷം മറന്നുവോ..? അതോ വിരാട് കോഹ്‌ലിയെ സഹായിച്ചതാണോ.. എന്തായാലും ധോണിയുടെ തീരുമാനം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ടീം ഇന്ത്യയ്ക്കു തുണയായി. ഇംഗ്ലണ്ട് ഓപ്പണർ ജോസൺ റോയിയുടെ വിക്കറ്റിനു...

സ്പിൻ കളിക്കാൻ ദ്രാവിഡ് തുണയായി: ബില്ലിങ്സ്

മുംബൈ ∙ ഡൽഹി ഡെയർ ഡെവിൾസ് ടീമംഗമായി ആറാഴ്ച രാഹുൽ ദ്രാവിഡിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണു സ്പിന്നിനെതിരെ മികച്ചരീതിയിൽ കളിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാം ബില്ലിങ്സ്. ഇന്ത്യ എയ്ക്കെതിരായ മൽസരത്തിൽ 93 റൺസെടുത്ത...

ഇന്ത്യ എ–ഇംഗ്ലണ്ട് രണ്ടാം പരിശീലനമൽസരം ഇന്ന്

മുംബൈ ∙ ആദ്യ സന്നാഹ മൽസരത്തിലെ വിജയം നൽകുന്ന ആത്മവിശ്വാസവുമായി ഇംഗ്ലണ്ട് ഇന്ന് ഇന്ത്യ എ ടീമിനെ നേരിടുന്നു. വിജയത്തെക്കാളുപരി ടീമംഗങ്ങളുടെ ഫോമിനെക്കുറിച്ചാവും ഇന്ത്യ എ ടീമിന്റെ ആലോചന. മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20യും ഉൾപ്പെടുന്ന പരമ്പരയ്ക്കു...

ബാറ്റെടുക്കുന്നവരെല്ലാം സെഞ്ചുറിയടിക്കുന്നു; ഇന്ത്യൻ ടീമിൽ ബാറ്റ്സ്മാൻമാരുടെ കൂട്ടയിടി!

ട്രിപ്പിൾ സെഞ്ചുറിയോടെ രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ച കരുൺ നായർക്ക് ഇന്ത്യൻ ടെസ്റ്റ് ടീം ബാറ്റിങ് ലൈനപ്പിലെ സ്ഥാനം എന്താകും? പറയാനാവില്ല; അതാണിപ്പോൾ ടീം ഇന്ത്യയുടെ അവസ്ഥ. ട്രിപ്പിളടിച്ചാൽപോലും ടീമിൽ സ്ഥാനം ഉറപ്പില്ലാത്തവിധം ബാറ്റ്സ്മാൻമാരുടെ...

പിച്ചും ടോസും തുണച്ചില്ല; പൊരുതി നേടിയ ഈ ജയത്തിന് തിളക്കമേറെ

ചെന്നൈ ∙ പരമ്പര വിജയത്തെക്കാളുപരി, അതു നേടിയ രീതിയാണ് വിരാട് കോഹ്‌ലിയെന്ന നായകനെ കൂടുതൽ ആഹ്ലാദിപ്പിക്കുന്നത്. സ്പിന്നർമാർക്കു പാകത്തിനുണ്ടാക്കിയ പിച്ചിൽ എതിർടീമുകളെ വരിഞ്ഞുമുറുക്കി വിജയത്തിന്റെ മേനി പറയുന്നുവെന്ന പഴി ടീം ഇന്ത്യയെക്കുറിച്ചു പണ്ടേ...

വസന്തം വരവായി; പരമ്പരയിൽ ഇന്ത്യയ്ക്ക് സന്തോഷിക്കാൻ കാര്യങ്ങളേറെ

‘‘ഈ പരമ്പര വിജയമാണ് എനിക്കേറെ പ്രിയപ്പെട്ടത്. ജയിച്ച രീതികൊണ്ടും എതിരാളികളുടെ മികവുകൊണ്ടും.’’ – മൊഹാലിയിൽ നാലാം ടെസ്റ്റ് ജയിച്ചു പരമ്പര ഉറപ്പാക്കിയതിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വാക്കുകൾ. കോഹ്‌ലി പറഞ്ഞതു ചരിത്രംകൂടി...

കൊലകൊമ്പനാണ് ഈ കോഹ്‌ലി; കാരണം?

ന്യൂഡൽഹി ∙ ‘മികച്ച കളിക്കാരനാവാൻ കഴിവു വേണം; മഹാനായ കളിക്കാരനാവാൻ വിരാട് കോഹ്‌ലിയുടെ മനോഭാവം വേണം’ – കോഹ്‌ലിയെക്കുറിച്ചു സുനിൽ ഗാവസ്കറുടെ വാക്കുകളാണിത്. ടെസ്റ്റിൽ എതിരാളികളെ കശക്കിയെറിഞ്ഞു ടീം ഇന്ത്യ ജൈത്രയാത്ര നടത്തുമ്പോൾ, വിരാട് കോഹ്‌ലി എന്ന...

സ്പിൻ ചുഴലിയിൽ ഇംഗ്ലണ്ട് വീണു; ഇന്ത്യൻ ജയം ഇന്നിങ്സിനും 75 റൺസിനും

ചെന്നൈ ∙ ഇതാണു കളി; ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം പട്ടം വെറും പേരിനു കിട്ടിയതല്ലെന്നു കോഹ്‌ലിയും കൂട്ടുകാരും തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ പതിവു വിരസതകളല്ല ഇന്നലെ ചെപ്പോക്കിൽ കണ്ടത്. പകരം, കുഞ്ഞൻ ക്രിക്കറ്റിനെ പോലും കടത്തിവെട്ടുന്ന ആവേശ ലഹരി....

ഒന്നാം റാങ്കുമായി ടീം ഇന്ത്യ പുതുവർഷത്തേക്ക്

ദുബായ് ∙ ഒന്നാം റാങ്കിന്റെ തിളക്കത്തിൽ ഇന്ത്യൻ ടീമിനു പുതുവർഷത്തെ വരവേൽക്കാം. 2016ന്റെ അവസാന റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് ഇന്ത്യതന്നെ. ഇംഗ്ലണ്ടിനെതിരെ 4–0നു പരമ്പര നേടിയ ഇന്ത്യ അവസാന ടെസ്റ്റിൽ വിജയിച്ചത് ഇന്നിങ്സിനും 75 റൺസിനും. ഈ പരമ്പരയിൽനിന്ന്...

പരമ്പര സമ്മാനിച്ച നേട്ടങ്ങൾ

18– തുടർച്ചയായി 18 ടെസ്റ്റുകൾ പരാജയമറിയാതെ പിന്നിട്ട് ഇന്ത്യ റെക്കോർഡിട്ടു. 1985–87 കാലഘട്ടത്തിലെ 17 ടെസ്റ്റുകളെന്ന റെക്കോർഡാണു മറികടന്നത്. 2– ഒരു പരമ്പരയിലെ നാലു ടെസ്റ്റുകൾ ഇന്ത്യ ജയിക്കുന്നത് ഇതു രണ്ടാം തവണ മാത്രം. 2012–13 സീസണിൽ...

ക്യാപ്റ്റൻസി: തീരുമാനം ഇപ്പോഴില്ലെന്ന് കുക്ക്

ചെന്നൈ ∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോൽവിയുടെ പേരിൽ ക്യാപ്റ്റൻസി സംബന്ധിച്ചു തിടുക്കപ്പെട്ട തീരുമാനം കൈക്കൊള്ളുകയില്ലെന്ന് ഇംഗ്ലണ്ട് നായകൻ അലസ്റ്റയർ കുക്ക്. എന്നാൽ, ടീമിന്റെ നായകസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി താനാണോയെന്ന കാര്യത്തിൽ...

പരമ്പര സമ്മാനിച്ച നേട്ടങ്ങൾ

18– തുടർച്ചയായി 18 ടെസ്റ്റുകൾ പരാജയമറിയാതെ പിന്നിട്ട് ഇന്ത്യ റെക്കോർഡിട്ടു. 1985–87 കാലഘട്ടത്തിലെ 17 ടെസ്റ്റുകളെന്ന റെക്കോർഡാണു മറികടന്നത്. 2– ഒരു പരമ്പരയിലെ നാലു ടെസ്റ്റുകൾ ഇന്ത്യ ജയിക്കുന്നത് ഇതു രണ്ടാം തവണ മാത്രം. 2012–13 സീസണിൽ...