Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Wild Elephant"

വാളയാറിൽ ട്രെയി‍ൻ തട്ടി കാട്ടാന ചെരിഞ്ഞു

വാളയാർ(പാലക്കാട്)∙ കാടിറങ്ങി നാട്ടുസഞ്ചാരം പതിവാക്കിയ കാട്ടാനക്കൂട്ടത്തിലെ തലവൻ ആന വാളയാർ വനമേഖലയിൽ ട്രെയി‍ൻ തട്ടി ചെരിഞ്ഞു. കഞ്ചിക്കോട്–വാളയാർ‍ വനമേഖലയിലെ ബി ലൈൻ റെയിൽവേ ട്രാക്കിൽ ഇന്നലെ പുലർച്ചെ 5.20നായിരുന്നു സംഭവം.വല്ലടിയി‍ൽ ആന ട്രാക്ക്...

നാട്ടുമുറ്റത്തു കാട്ടാനയെന്തു കാട്ടാനാ? കാണാം ഹെലിക്യാം വിഡിയോ

കണ്ണൂർ ∙ ഇരിട്ടി ആറളത്ത് കാടിറങ്ങിയ കാട്ടാനയുടെ പരാക്രമം ഹെലി ക്യാമറയിൽ. ജനവാസകേന്ദ്രത്തിൽ കാട്ടാനയുടെ നെട്ടോട്ടം ഷൂട്ട്‌ചെയ്തത് അഖില്‍പുതുശ്ശേരിയാണ് മനോരമ ഓൺലൈനു നൽകിയത്. ഹർത്താൽ ദിനത്തിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന കൃഷിയിടങ്ങളിലൂടെയും മറ്റും...

പാളത്തിൽനിന്ന് കാട്ടാനയെ അകറ്റാൻ തേനീച്ച അലാം

ന്യൂഡൽഹി ∙ കാട്ടാനകളെ റെയിൽപാതകളിൽനിന്ന് അകറ്റാൻ തേനീച്ചയുടെ ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രവുമായി റെയിൽവേ. തേനീച്ചയുടെ മൂളൽ കേൾക്കുന്നിടത്തേക്ക് കാട്ടാനകൾ അടുക്കാറില്ല. ഒരു കിലോമീറ്റർവരെ തരംഗദൈർഘ്യം ഉള്ളതാണ് തേനീച്ചകളുടെ മൂളൽ. ഈ മൂളക്കം ആനകളുടെ...

തല തകർത്തും നാം കൊന്നൊടുക്കുന്ന ആനകൾ; കാടുകൾ പറയും ഞെട്ടിക്കുന്ന കണക്ക്!

കാട്ടിൽ റോന്തുചുറ്റാനിറങ്ങുന്ന വനപാലകർക്കു മുന്നിൽ ഞെട്ടിക്കുന്ന കാഴ്ചയാകാറുണ്ട് പലപ്പോഴും ആനകളുടെ മൃതദേഹങ്ങൾ. മിക്കവയും വെടിയേറ്റായിരിക്കും ചരിഞ്ഞിട്ടുണ്ടാകുക. കണ്ണുകൾക്കു നടുവിൽ മസ്തകത്തിനു താഴെയും, ഇടതോ വലതോ കണ്ണിനു സമീപവും, ചെവികൾക്കു...

അതിരപ്പിള്ളിയിൽ കാട്ടാന പുഴയിൽ കുടുങ്ങി; ഡാമിന്റെ ഷട്ടറുകൾ അടച്ച് രക്ഷിച്ചു

അതിരപ്പിള്ളി∙ പുഴയിൽ അകപ്പെട്ട കാട്ടാനയെ ഡാമിന്റെ ഷട്ടറുകൾ അടച്ച് രക്ഷിച്ചു. ഇന്ന് പുലർച്ചെയാണ് ചാർപ്പക്കും ഇട്ടാനിയ്ക്കുമിടയിൽ ആനയെവനപാലകർ കണ്ടത്. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ ഇരുവശങ്ങളിലേക്കും കടക്കാനാകാതെ മധ്യത്തിലെ പാറക്കൂട്ടത്തിൽ കുടുങ്ങിയ...

മൂഴിയാറിന്റെ നൊമ്പരമായി കുട്ടിയാന; പാൽ കുടിക്കാനാകാതെ ചരിഞ്ഞു

പത്തനംതിട്ട∙ മൂഴിയാറിൽ നിന്ന് ഒഴുക്കിൽപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച റോഡിലിറങ്ങിയ കുട്ടിയാന ചരിഞ്ഞു. ബുധനാഴ്ച പുറത്തിറങ്ങി റോഡിലൂടെ നടന്ന് വാഹനങ്ങളെ തടഞ്ഞുനിർത്തി കളിച്ചുനടന്ന കുട്ടിയാന അന്നു തിരിച്ച് കാടുകയറിയിരുന്നു. ആനക്കൂട്ടം കൊണ്ടുപോയതാണെന്ന്...

മൂഴിയാറിന്റെ കൗതുകവും നൊമ്പരവുമായി കാട്ടാനക്കുട്ടി; ഒഴുകിയെത്തിയത് തോട്ടിലൂടെ

സീതത്തോട്∙ സായിപ്പിൻ കുഴി തോട്ടിൽ കൂടി ഒഴുകി വന്ന ആനക്കുട്ടി മൂഴിയാറുകാർക്കു കൗതുകമായി. രാവിലെ പത്തു മണിയോടെയാണ് ഒരു വയസ്സ് പ്രായം വരുന്ന ആനക്കുട്ടിയെ ശബരിഗിരി ജലവൈദ്യുത പദ്ധതിക്കു സമീപം മൂഴിയാർ ഗവി റോഡിനോടു ചേർന്നു കണ്ടെത്തിയത്. കാലിലും മറ്റും...

കാടിറങ്ങിയ കൊമ്പന്മാരിൽ രണ്ടെണ്ണം വീണ്ടും ഭാരതപ്പുഴയിൽ

പറളി (പാലക്കാട്) ∙ നാടിനെ ഭയപ്പെടുത്തി കാടിറങ്ങിയ കൊമ്പന്മാരിൽ രണ്ടെണ്ണം പകൽ മുഴുവൻ പറളി പുഴയോരത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും തമ്പടിച്ചു. വനപാലകരും പൊലീസും ഏറെ ശ്രമപ്പെട്ടാണ് 16 മണിക്കൂറിനു ശേഷം ഇവയെ ജനവാസ കേന്ദ്രത്തിൽ നിന്ന് അകറ്റിയത്. എന്നാൽ...

പറളിയില്‍ കാട്ടാനകളെ തുരത്താൻ ശ്രമം തുടങ്ങി; സ്കൂളുകൾക്ക് അവധി– വിഡിയോ

പാലക്കാട്∙ പറളിയില്‍ ജനവാസമേഖലയില്‍ രണ്ട് കാട്ടാനകളിറങ്ങി. സംസ്ഥാന പാതയോരത്തോടു ചേര്‍ന്ന പുഴയിലാണ് ആനകളുള്ളത്. പറളി പഞ്ചായത്തിലെ എല്ലാ സ്കൂളുകള്‍ക്കും അവധി നല്‍കി.

ആന ഇടഞ്ഞില്ല, അതിന്റെ പേരിൽ എംഎൽഎ ഇടഞ്ഞു; പ്രശ്നം നിയമസഭയിലേക്കും

പത്തനംതിട്ട∙ ആനപ്രശ്നം രാഷ്ട്രീയപ്രശ്നമായി വളർന്നതോട പുലിവാലു പിടിച്ചിരിക്കുകയാണു വനംവകുപ്പ്. കോന്നി ആനത്താവളത്തില 19 വയസുകാരൻ കൊമ്പൻ സുരേന്ദ്രനെ കുങ്കിയാന പരിശീലനത്തിനായി തമിഴ്നാട്ടിലെ മുതുമലയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞത് അടൂർ പ്രകാശ്...

വന്യജീവി ആക്രമണത്തിൽ മരണം: നഷ്ടപരിഹാരം 10 ലക്ഷമാക്കി

തിരുവനന്തപുരം∙ വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം അഞ്ചു ലക്ഷം രൂപയിൽ നിന്നു 10 ലക്ഷമാക്കാൻ മന്ത്രിസഭാ തീരുമാനം. വന്യജീവി ആക്രമണത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് ഇനി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. 75,000...

കാട്ടാന വനത്തിനുള്ളിൽ ‘പുകവലിച്ചാൽ’ നമ്മളെന്തു കാട്ടാനാ?– വൈറൽ വിഡിയോ

ബെംഗളൂരു∙ വനത്തിൽ തീയിടരുത്, പുകവലിക്കരുത് എന്നതൊക്കെ മനുഷ്യർ പാലിക്കേണ്ട മര്യാദകളാണ്. വനത്തിനുള്ളിൽ പുകവലിക്കണം എന്ന് ഒരാനയ്ക്കു തോന്നിയാലോ ? കാട്ടാന അങ്ങനെ ചെയ്താൽ ഞാനെന്തു കാട്ടാനാ എന്നു ചോദിക്കേണ്ടി വരും, ആന ‘പുകയൂതി’ കളിക്കുമ്പോൾ. കാട്ടുതീ...

നാടുചുറ്റാൻ കാടിറങ്ങി, ആറു ദിവസങ്ങൾക്കുശേഷം കാട്ടുകൊമ്പന്മാർ കാടുകയറി

പാലക്കാട്∙ ആറുദിവസം മുൻപു കാടിറങ്ങി നാടുചുറ്റിയ രണ്ടു കാട്ടുകെ‍ാമ്പന്മാർ പാലക്കാട് – ദേശീയ പാത മുറിച്ചുകടന്ന് ആറുമണിയേ‍ാടെ വീണ്ടും കാടുകയറി. വയനാട്ടിൽനിന്നെത്തിയ ആനതുരത്തൽ സംഘത്തിന്റെയും റവന്യൂ–വനം ഉദ്യേ‍ാഗസ്ഥരുടെയും നിരന്തര ശ്രമത്തിനെ‍ാടുവിലാണു...

ഒറ്റപ്പാലത്ത് പുഴയിലെ തുരുത്തിൽ നിലയുറപ്പിച്ച് കൊമ്പന്മാർ; ആശങ്കയോടെ നാട്ടുകാർ

പാലക്കാട്∙ മുണ്ടൂരിനു സമീപത്തെ കാട്ടിൽനിന്നിറങ്ങിയ രണ്ടു കെ‍ാമ്പന്മാർ ജനവാസകേന്ദ്രത്തിലൂടെ യാത്രചെയ്തു ഭാരതപ്പുഴയുടെ ഒറ്റപ്പാലം മീറ്റ്ന ഭാഗത്തെത്തി. വനം, അഗ്നിശമന സേന, റവന്യൂ അധികൃതർ പിന്നാലെയുണ്ടെങ്കിലും പുഴയുടെ നടുവിലുള്ള തുരുത്തിൽ രാവിലെ മുതൽ...

യാത്ര തുടർന്നു കാട്ടാനകൾ; ഉപദ്രവിക്കരുതേയെന്ന പ്രാർഥനയിൽ നാട്ടുകാർ

പാലക്കാട്∙ നാട്ടിലിറങ്ങിയ കെ‍ാമ്പനെയും കുട്ടികെ‍ാമ്പനെയും വയനാട്ടിൽ നിന്നെത്തിയ ആന വിദഗ്ധ സംഘം കാടുലക്ഷ്യമാക്കി ഒ‍ാടിച്ചുതുടങ്ങി. ഇടംവലം തിരിയാൻ അനുവദിക്കാതെ ഇരുവശത്തും പടക്കം എറിഞ്ഞും ബഹളംവച്ചുമാണ് ആനയെ തുരത്തത്തുന്നത്.ചൊവ്വാ പുലർച്ചെ അഞ്ചേ‍ാടെ...

പാലക്കാട് മാത്തൂരിനു സമീപമിറങ്ങിയ കാട്ടാനകളെ കാട്ടിലേക്കു തുരത്തി

പാലക്കാട്∙ മാത്തൂരിനുസമീപം മന്ദംപുള്ളിയിലെ ജനവാസകേന്ദ്രത്തിനുസമീപം എത്തിയ രണ്ടു കാട്ടാനകളെ വനം–പെ‍ാലീസ് സംയുക്ത സേന തെ‍ാട്ടടുത്ത കാട്ടിലേയ്ക്കു തുരത്തി. രാവിലെ ആറോടെ എത്തിയ കെ‍ാമ്പന്മാരെ ഒൻപതുമണിക്കൂറിലധികം നീണ്ട ശ്രമത്തിലൂടെയാണു സ്ഥലത്തുനിന്നു...

കുണ്ടളയി‍ൽ വീണ്ടും കാട്ടാനക്കുട്ടി ചരിഞ്ഞു

മൂന്നാർ ∙ കുണ്ടള സാൻഡോസ് ആദിവാസി സെറ്റിൽമെന്റിനു സമീപത്തെ വഴിയിൽ രണ്ടു വയസ്സ് വരുന്ന കുട്ടിക്കൊമ്പന്റെ ജഡം കണ്ടെത്തി. ഒരാഴ്ച മുൻപും ഇവിടെ ഒരു കുട്ടിക്കൊമ്പൻ ചരിഞ്ഞിരുന്നു. ആദിവാസികളുടെ കൃഷിയിടത്തിനു സമീപമാണ് ജഡം കണ്ടത്. മൂന്നാർ അസി. ഫോറസ്റ്റ്...

സൂര്യനെല്ലിയിൽ ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

തൊടുപുഴ ∙ സൂര്യനെല്ലി വിലക്കിനു സമീപം ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തമഞ്ചോല സ്വദേശി ബാലകൃഷ്ണൻ (48) ആണു മരിച്ചത്. ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം. വിറകെടുക്കാൻ പോകുന്നതിനിടെയാണു കാട്ടാന ആക്രമിച്ചത്.

ടിസൻ തച്ചങ്കരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

രാജകുമാരി∙ ചിന്നക്കനാലിൽ തച്ചങ്കരി എസ്റ്റേറ്റിനോട് ചേർന്നുള്ള വൈദ്യുതിവേലിയിൽ തട്ടി ഇരുപത് വയസുള്ള പിടിയാന ചരിഞ്ഞ സംഭവത്തിൽ രണ്ടാം പ്രതിയും എസ്റ്റേറ്റ് ഉടമയുമായ ടിസൻ തച്ചങ്കരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തൊടുപുഴ സെഷൻസ് കോടതിയിൽ ടിസൻ നൽകിയ...

കോൺക്രീറ്റ് വീട് തകർന്ന് കാട്ടാന ചരിഞ്ഞു

അടിമാലി ∙ ആദിവാസിക്കുടിയിലെ ആൾ താമസമില്ലാത്ത കോൺക്രീറ്റ് വീട്ടിൽ ഇടിച്ചു കയറിയ കാട്ടാന, കെട്ടിടം തകർന്നു ചരിഞ്ഞു. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന നൂറാങ്കര ആദിവാസിക്കുടിയിലാണു സംഭവം. 15 വയസ്സ് തോന്നിക്കുന്ന പിടിയാനയെയാണു...