Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Gujarat Elections"

റിസോർട്ടിലും രക്ഷയില്ല; 5 ജില്ലാ പഞ്ചായത്ത് ബിജെപി പിടിച്ചു

അഹമ്മദാബാദ് ∙ രണ്ടരക്കൊല്ലത്തിലൊരിക്കൽ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് അഞ്ചു ജില്ലാ പഞ്ചായത്തുകൾ ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ ചാക്കിടൽ പേടിച്ചു ജനപ്രതിനിധികളെ രാജസ്ഥാനിലെ റിസോർട്ടുകളിൽ...

ബിജെപി ചാക്കിട്ടുപിടിക്കുമെന്ന് ഭയം; ഗുജറാത്തിൽ അംഗങ്ങളെ ഒളിപ്പിച്ച് കോൺഗ്രസ്

അഹമ്മദാബാദ് ∙ ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലെ അധ്യക്ഷരുടെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിൽ കോൺഗ്രസ് തങ്ങളുടെ തദ്ദേശ അംഗങ്ങളെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി. ബിജെപിയുടെ ‘ചാക്കിട്ടുപിടിത്തം’ ഭയന്നാണു നീക്കം. ജില്ലാപഞ്ചായത്ത് അംഗങ്ങളെ...

തിരഞ്ഞെടുപ്പ് കേസ്: ആദ്യ ഘട്ടത്തിൽ പട്ടേലിന് തിരിച്ചടി

അഹമ്മദാബാദ്∙ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനു തിരഞ്ഞെടുപ്പു േകസിൽ ആദ്യഘട്ടത്തിൽ തിരിച്ചടി. രാജ്യസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് തോറ്റ സ്ഥാനാർഥി ബിജെപിയിലെ ബൽവന്ത്സിങ്...

നിഥിൻ പട്ടേലിന് ധനവകുപ്പു നൽകാൻ തീരുമാനം; ഗുജറാത്ത് പ്രതിസന്ധിക്കു പരിഹാരം

അഹമ്മദാബാദ് ∙ ഗുജറാത്തിൽ വകുപ്പു വിഭജനത്തെച്ചൊല്ലി ഇടഞ്ഞ ഉപമുഖ്യമന്ത്രി നിഥിൻ പട്ടേലിന് ധനവകുപ്പ് നൽകാൻ തീരുമാനമായി. പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെയാണ് പട്ടേലിന് അദ്ദേഹം ആവശ്യപ്പെട്ട...

ഗുജറാത്ത്; മൂന്നു ദിവസത്തിനകം തീരുമാനമില്ലെങ്കിൽ രാജിവയ്ക്കും: നിതിൻ പട്ടേൽ

അഹമ്മദാബാദ്∙ ഗുജറാത്തിലെ ബിജെപി മന്ത്രിസഭയിൽ തുടക്കത്തിലേ കല്ലുകടി. വകുപ്പു വിഭജനത്തെച്ചൊല്ലി ഉടലെടുത്ത തർക്കം സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കാതിരിക്കാനുള്ള അതീവശ്രദ്ധയിലാണ് ബിജെപി. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ്...

ബിജെപിയെ വലച്ച് ഗുജറാത്തിൽ നിതിന് പിന്തുണയേറുന്നു; ബന്ദ് പ്രഖ്യാപിച്ച് ലാൽജി

അഹമ്മദാബാദ് ∙ ബിജെപി തുടർച്ചയായ ആറാം തവണയും വിജയം നേടിയ ഗുജറാത്തിൽ, മന്ത്രിസഭാ രൂപീകരണത്തിൽ അപ്രധാനവകുപ്പുകൾ നൽകി ‘ഒതുക്കി’യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന് പിന്തുണയേറുന്നു. നിതിൻ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സർദാർ പട്ടേൽ...

ഗുജറാത്തിൽ വിജയ് രൂപാണി വീണ്ടും മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

അഹമ്മദാബാദ്∙ ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഒാം പ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന...

2022ൽ 135 സീറ്റുമായി ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തും: രാഹുൽ

അഹമ്മദാബാദ്∙ 2022 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത്തവണ കോൺഗ്രസിന് 15– 22 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നാണ് ബിജെപി പറഞ്ഞിരുന്നത്. പക്ഷേ ഫലം വന്നപ്പോൾ കണ്ടില്ലേ?...

ഗുജറാത്ത് അവലോകന യോഗത്തിൽ രാഹുൽ: പാളിച്ചകൾ തിരുത്തും, അച്ചടക്കം നിലനിർത്തും

അഹമ്മദാബാദ് ∙ പാളിച്ചകൾ തിരുത്തി മുന്നോട്ടു പോയി അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ഗുജറാത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും എംഎൽഎമാർക്കും അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. പാർട്ടിയിലെ അച്ചടക്കരാഹിത്യത്തെ പരോക്ഷമായി പരാമർശിച്ച്,...

ഹിമാചൽ തീരുമാനം ഇന്ന്; ഗുജറാത്തിൽ രൂപാണി 26ന് അധികാരമേൽക്കും

അഹമ്മദാബാദ് / ഷിംല ∙ ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഹിമാചലിൽ മുഖ്യമന്ത്രിയാരെന്ന് ഇന്നു ചേരുന്ന ബിജെപി എംഎൽഎമാരുടെ യോഗം തീരുമാനിക്കും. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, അഞ്ചു തവണ എംഎൽഎ ആയ ജയറാം താക്കൂർ എന്നിവരാണു...

രാഹുൽ വീണ്ടും സോമനാഥ ക്ഷേത്രത്തിൽ

അഹമ്മദാബാദ് ∙ ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം പാർട്ടി നേതാക്കളുമായി ചർച്ച ചെയ്യാനെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. സൗരാഷ്ട്രയിലെ കെശോദ് വിമാനത്താവളത്തിലിറങ്ങിയ രാഹുൽ നേരെ ക്ഷേത്രത്തിലെത്തുകയായിരുന്നു. അഹമ്മദാബാദിൽ...

മോദിയുടെയും രാഹുലിന്റെയും ക്ഷേത്ര ദർശനം വോട്ടുബാങ്ക് രാഷ്ട്രീയം: ഒവൈസി

ഹൈദരാബാദ്∙ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ക്ഷേത്രദർശനം നടത്തുന്നതിനെ വിമർശിച്ച് ഓള്‍ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീൻ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഇരുവരുടെയും ക്ഷേത്രദർശനം വോട്ടുബാങ്ക്...

ഫലം വിലയിരുത്താൻ രാഹുൽ ഗുജറാത്തിൽ; സോമനാഥ് ക്ഷേത്രം സന്ദർശിച്ചു

ന്യൂഡൽഹി ∙ തീപാറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനുശേഷം ഫലം വിലയിരുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും ഗുജറാത്തിലെത്തി. സോമനാഥ് ക്ഷേത്ര സന്ദർശനത്തോടെയാണ് കോൺഗ്രസ് അധ്യക്ഷൻ ത്രിദിന സന്ദർശനത്തിന് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്...

ഗുജറാത്തിൽ സെഞ്ചുറിയടിച്ച് ബിജെപി; സ്വതന്ത്രന്റെ പിന്തുണ ഭരണകക്ഷിക്ക്

ഗാന്ധിനഗർ∙ ഗുജറാത്ത് നിയമസഭയിൽ അംഗങ്ങളുടെ എണ്ണം നൂറ് തികച്ച് ബിജെപി. സെൻട്രൽ ഗുജറാത്തിൽനിന്ന് വിജയിച്ച സ്വതന്ത്രൻ രത്തൻസിങ് റാത്തോഡാണ് ഉപാധികളില്ലാതെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് നൂറംഗങ്ങളുള്ള ഭരണപക്ഷത്തെ...

പ്രതിപക്ഷം തടഞ്ഞ ‘കന്നിപ്രസംഗ’വുമായി ഫെയ്സ്ബുക് ലൈവിൽ സച്ചിൻ

ന്യൂഡല്‍ഹി∙ രാജ്യസഭയിൽ സാധ്യമാകാതെ പോയ കന്നിപ്രസംഗവുമായി ക്രിക്കറ്റ് ഇതിഹാസം ഫെയ്സ്ബുക് ലൈവിൽ. മൈതാനത്ത് മാന്ത്രിക സ്ട്രോക്കുകൾ പുറത്തെടുക്കാറുള്ള സച്ചിൻ തെൻഡുൽക്കർ പൊതുപ്രവർത്തന ജീവിതത്തിലും ആ വിസ്മയം കാത്തുവച്ചു. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്...

അഭ്യൂഹങ്ങൾക്കു വിട; രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രി, നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രി

അഹമ്മദാബാദ് ∙ ഫലപ്രഖ്യാപനം മുതൽ തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായെത്തിയ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരുടെ...

ഗുജറാത്തിൽ വോട്ടിങ് യന്ത്രങ്ങൾ കയറ്റിയ ട്രക്ക് മറിഞ്ഞു; അട്ടിമറിയെന്ന് ഹാർദിക് പട്ടേൽ

അഹമ്മദാബാദ്∙ ഗുജറാത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളാണ് ട്രക്കിലുണ്ടായിരുന്നത്. റീകൗണ്ടിങ് ആവശ്യപ്പെട്ടു പരാതി നൽകിയതിനു പിന്നാലെ ട്രക്ക് അപടകത്തിൽപ്പെട്ടതിൽ...

രാജ്യസഭയിൽ സച്ചിന്റെ കന്നിപ്രസംഗം; തടസ്സപ്പെടുത്തി കോൺഗ്രസ്

ന്യൂഡല്‍ഹി∙ മൈതാനത്തെ മികവ് മാത്രം പോരാ, രാഷ്ട്രീയത്തിലെന്ന് ക്രിക്കറ്റ് ഇതിഹാസം തിരിച്ചറിഞ്ഞു. രാജ്യസഭയിൽ കന്നി പ്രസംഗത്തിന് എഴുന്നേറ്റ സച്ചിൻ തെൻഡുൽക്കർക്ക് സംസാരം തുടരാനായില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനുമായി ചേർന്ന് കോൺഗ്രസ് ഉപജാപം...

ബിജെപിയുടെ അഹങ്കാരം കുറയ്ക്കാനായതിൽ സന്തോഷം: ഹാർദിക് പട്ടേൽ

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി മെച്ചപ്പെടുത്തിയതു താനാണെന്നു പട്ടേൽ സമരനായകൻ ഹാർദിക് പട്ടേൽ. സംസ്ഥാനത്ത് 150 സീറ്റ് നേടുമെന്നു പ്രഖ്യാപിച്ച ബിജെപിയുടെ അഹങ്കാരത്തിനു ‘കൊട്ടുകൊടുക്കാൻ’ സാധിച്ചതിൽ അതിയായ...

ഗുജറാത്തിൽ രൂപാണി തന്നെ തുടർന്നേക്കും

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും 2019 ലെ പൊതുതിരഞ്ഞെടുപ്പുവരെയെങ്കിലും തുടരുമെന്നാണ് ഇതുവരെയുള്ള സൂചന. മുഖ്യമന്ത്രിയെ...